താരസംഘടനയില്‍ അംഗങ്ങളായ എം.എല്‍.എ മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹസ്സന്‍

താരസംഘടനയിൽ അംഗങ്ങളായ ഇടത് എം.ൽ.എ മാർക്കെതിരെ നടപടിയെടുക്കണമെന്ന് കെ..പി.സി.സി.അധ്യക്ഷൻ എം.എം.ഹസൻ . ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്ത നടപടി പ്രസിഡന്റായ മോഹൻലാൽ പുനർപരിശോദിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു . സംഭവത്തിൽ പ്രതിഷേധിച്ച് സമൂഹത്തിന്റെ വിവിധതുറകളിൽ നിന്നും കടുത്തപ്രതിഷേധമാണ് ഉയരുന്നത് .ദിലീപിനെ തിരിച്ചെടുത്ത നടപടിയെ അനുകൂലിച്ച ഇടത് ജനപ്രതിനിധികളെ കടുത്തഭാഷയിൽ പോളിറ്റ് ബ്യുറോ അംഗം വൃന്ദകാരാട്ട് വിമർശിച്ചിരുന്നു .
https://www.facebook.com/Malayalivartha
























