ദേഹാസ്വാസ്ഥ്യം ; ഇ.പി.ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സിപിഎം നേതാവ് ഇ.പി.ജയരാജന്‍ എംഎല്‍എ കുഴഞ്ഞുവീണു. സിപിഎം ജില്ലാ കമ്മിറ്റി നടന്നുകൊണ്ടിരിക്കെയാണു ജയരാജന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ആശങ്കാജനകമല്ല എന്നാണ് ലഭിക്കുന്ന വിവരം .
https://www.facebook.com/Malayalivartha
























