Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

23 NOVEMBER 2025 06:52 AM ISTമലയാളി വാര്‍ത്ത
കേരളത്തിൽ നാലു ദിവസം വരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇന്നും ചൊവ്വാഴ്ചയും , ബുധനാഴ്ചയും -തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലു...

കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; കാമുകന്‍ അറസ്റ്റില്‍

01 July 2015

കായം കുളത്തു നിന്നും ഒരു പ്രണയ ദുരന്തവാര്‍ത്ത. ഈ പ്രണയം കാമുകിയുടെ ആത്മഹത്യയിലും കാമുകന്റെ അറസ്റ്റിലുമാണ് ഇത് കലാശിച്ചത്. കായംകുളത്താണ് പ്രണയവും പിന്നീട് ചതിയും അരങ്ങേറിയതിനെ തുടര്‍ന്ന് എംകോം വിദ്യാര്...

പത്തനാപുരത്ത് ഹര്‍ത്താലിനിടെ സംഘര്‍ഷം

01 July 2015

പത്തനാപുരത്ത് ഹര്‍ത്താലിനിടെ കേരളാ കോണ്‍ഗ്രസ്(ബി) യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച അരുവിക്കര തെരഞ്ഞെടുപ്പില്‍ ശബരിനാഥന്‍ തെരഞ്ഞെടുക്കപ്പെട്ട ആഹഌദത്തില്‍ കെ.ബി. ഗണേഷ് കുമാറിന്...

അടവുകള്‍ എല്ലാം പിഴച്ച സിപിഐ(എം) എന്തിനും തയ്യാര്‍: വിട്ടുപോയവരെയെല്ലാം തിരിച്ചുകൊണ്ടുവരാതെ രക്ഷയില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം

01 July 2015

പൊതുവില്‍ തിരിച്ചറിവുകള്‍ വളരെ വൈകി വരുന്ന പാര്‍ട്ടിയാണ് സിപിഐ(എം). ഇങ്ങനെ പോയാല്‍ പാര്‍ട്ടിയുടെ അന്ത്യം വിദൂരത്തല്ലെന്ന് തിരിച്ചറിവില്‍ എന്തിനും പാര്‍ട്ടി തയ്യാറാവുകയാണ്. അരുവിക്കരയില്‍ തോറ്റു എന്നതി...

വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ, മാറാട് കലാപക്കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു

01 July 2015

മാറാട് കലാപക്കേസുകളുടെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ഡി. രവി സ്ഥാനം രാജിവച്ചു. രണ്ടാം മാറാട് കലാപക്കേസിന്റെ വിചാരണവേളയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായ പി.ഡി. രവിയെ മാറ്റി പകരം അഡ്വ. ഹരി...

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഐസിയുവില്‍

01 July 2015

പോലീസ് കസ്റ്റഡിയിലിരുന്ന യുവാവിനെ അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപിളളി പാറയ്ക്കല്‍ വിശ്വംഭരന്റെ മകന്‍ സിബി (40) യെയാണു ഗുരുതരാവസ്...

കരിമ്പനിക്കു പിന്നാലെ തക്കാളിപ്പനിയും സ്ഥിരീകരിച്ചു

01 July 2015

കരിമ്പനിക്കു പിന്നാലെ തൃശൂര്‍ ജില്ലയില്‍ തക്കാളിപ്പനിയും സ്ഥിരീകരിച്ചു. 16 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ നാലുപേര്‍ കുട്ടികളാണ്. രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ തൃശൂര്‍ നഗരസഭാപരിധിയില്...

അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

01 July 2015

അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എയുടെ വീടിനുനേരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും നടത്തിയ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ...

തിരുവനന്തപുരത്ത് 3000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

01 July 2015

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറിയില്‍ നിന്ന് 3000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഈഞ്ചക്കല്‍ ജങ്ഷനില്‍വെച്ച് എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്ററിന്റെ 85 ക...

കണ്ണു നനയിച്ച ഒരു സത്യപ്രതിജ്ഞ... അച്ഛന്റെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍; അമ്മയേയും ബന്ധുക്കളേയും സാക്ഷിയാക്കി നിറകണ്ണുകളോടെ ശബരി സത്യപ്രതിജ്ഞ ചെയ്തു

01 July 2015

എത്രയോ വര്‍ഷം നിയമസഭയുടെ അകത്ത് നിറസാന്നിധ്യമായി മാറിയിരുന്ന ജി. കാര്‍ത്തികേയന്‍ ഇന്നില്ല. ശബരിയുടെ സത്യപ്രതിജ്ഞയ്ക്കായി നിയമസഭയില്‍ ബന്ധുക്കള്‍ ഒത്തു കൂടിയപ്പോള്‍ എല്ലാവരുടേയും കണ്ണുകള്‍ ഈറനായി. കാര്...

ഒന്നരലക്ഷം ശമ്പളം വേണ്ട; ജനസേവനം മതി

01 July 2015

ആറക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ജനസേവനത്തിന്റെ പന്ഥാവിലേക്ക് 31 കാരനായ കെ.എസ്. ശബരീനാഥന്‍ ഇറങ്ങിയത്. ജി. കാര്‍ത്തികേയന്‍ എന്ന സൗമ്യനും മാന്യനുമായ രാഷ്ട്രീയ നേതാവിന്റെ രണ്ടാമത്തെ പുത്രനായ ശബരി ടാറ്...

ശബരിനാഥന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

01 July 2015

അരുവിക്കരയില്‍ മിന്നുന്ന വിജയം നേടിയ കെ.എസ്. ശബരീനാഥന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കര്‍ എന്‍. ശക്തന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭയില്‍ രാവിലെ 9...

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അര്‍ബുദ ചികിത്സ മുടങ്ങി; നിരവധി രോഗികള്‍ ദുരിതത്തില്‍

01 July 2015

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അര്‍ബുദ ചികിത്സ മുടങ്ങി. റേഡിയേഷന്‍ മെഷീന്‍ തകരാറിലായതാണ് ചികിത്സ മുടങ്ങാന്‍ കാരണം. കൊബാള്‍ട്ട് റേഡിയേഷന്‍ തെറാപ്പി മെഷീനാണ് തകരാറിലായത്. 15 ദിവസം മുമ്പാണ് മെഷീന്‍ നന്നാക്ക...

കെഎസ്ആര്‍ടിസിക്കു 480 കോടി രൂപ ലഭിക്കാന്‍ സാധ്യതയെന്നു സര്‍ക്കാര്‍

01 July 2015

പെന്‍ഷന്‍ ബാധ്യത വഹിക്കാന്‍ കെഎസ്ആര്‍ടിസിക്കു വര്‍ഷത്തില്‍ 480 കോടി രൂപ കിട്ടാവുന്ന സാഹചര്യം നിലവിലുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്...

കെല്‍ട്രോണിന്റെ സ്ഥാപക ചെയര്‍മാനായ കെ.പി.പി നമ്പ്യാര്‍ അന്തരിച്ചു

01 July 2015

ഇലക്ട്രോണിക്‌സ് വിദഗ്ധനും കെല്‍ട്രോണിന്റെ സ്ഥാപക ചെയര്‍മാനുമായ പത്മഭൂഷണ്‍ കെ.പി.പി. നമ്പ്യാര്‍ (86) അന്തരിച്ചു. ബംഗളൂരുവിലെ ഡോളേഴ്‌സ് കോളനിയിലെ കല്യാശ്ശേരി വീട്ടില്‍ ചൊവ്വാഴ്ച രാത്രി 7.50 ഓടെ ആയിരുന...

കരിപ്പൂര്‍വിമാനത്താവളം ഇന്നുമുതല്‍ രണ്ട് മണിക്കൂര്‍ അടച്ചിടും

01 July 2015

റണ്‍വേ നവീകരണപ്രവൃത്തികള്‍ തുടങ്ങുന്നതിന് മുന്നോടിയായി കരിപ്പൂര്‍ വിമാനത്താവളം ബുധനാഴ്ച മുതല്‍ രണ്ട് മണിക്കൂര്‍ അടച്ചിടും. പകല്‍ മൂന്ന് മണി മുതല്‍ അഞ്ച് വരെയാണ് റണ്‍വേ അടച്ചിടുക. ഈ സമയത്ത് സര്‍വിസ് നട...

Malayali Vartha Recommends