KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
പിഎസ്സിയിലെ റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസം കൂടി നീട്ടി
15 September 2015
പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം കൂടി നീട്ടി. 2015 സെപ്റ്റംബര്‍ 30ന് മൂന്നു വര്‍ഷം തികയുന്നതും നാലര വര്‍ഷം പൂര്‍ത്തിയാവാത്തതുമായ റാങ്ക് പട്ടികകളുടെ കാലാവധിയാണ് ആറു മാസം കൂടി നീട്ടുന്നതിന് ഇ...
വാജ്പേയി മരിച്ചെന്ന വ്യാജ പ്രചാരണം, \'നിര്യാണത്തില്‍\' അനുശോചിച്ച് സ്കൂളിന് അവധി നല്കിയ പ്രില്സിപ്പളിനു സസ്പെന്ഷന്
15 September 2015
ജീവിച്ചിരിക്കുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി മരിച്ചെന്ന വ്യാജപ്രചരണത്തില്‍ അനുശോചിച്ചു സ്കൂളില്‍ യോഗം ചേരുകയും അവധി നല്‍കുകയും ചെയ്ത പ്രധാനാധ്യാപകനു സസ്പെന്ഷന്. ഒഡിഷയിലെ ബാലസോര്‍ ...
വിഎസിന്റെ മൂന്നാര്‍ സമരം, പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറന്നു, വിസ് പക്ഷം കരുത്താര്‍ജ്ജിക്കുന്നുവെന്ന് ആരോപണം
15 September 2015
മൂന്നാറിലെത്തി സ്ത്രീ തൊഴിലാളി സമരം ഏറ്റെടുത്ത വിഎസ് ആത്യുതാനന്ദനെതിരെ പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുടങ്ങി. പഴ വിഎസ് പക്ഷം വീണ്ടും കരുത്താര്ജ്ജിക്കുന്നുവെന്നാരോപിച്ച് ഒരുസംഘം നേതാക്കള്‍ പാര്‍ട്ടി ...
കേരളത്തില്‍ ബലിപെരുന്നാള്‍ 24 ന്
14 September 2015
കേരളത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 24ന്. മാസപ്പിറവിക്ക് വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ നാളെ ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത...
തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടിക്കുള്ള ശുപാര്‍ശയില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈക്കോടതി
14 September 2015
ഭൂമിയിടപാടുകളിലെ ദുരൂഹമായ പങ്കിന്റെ പേരില്‍ എഡിജിപി ടോമിന് ജെ. തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ശിപാര്ശയിന്മേല് സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്ന് അറിയ...
വീണ്ടും തെരുവ് നായയുടെ ആക്രമണം: കോതമംഗലത്ത് വീട്ടമ്മയ്ക്ക് പരിക്കേറ്റു
14 September 2015
സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. കോതമംഗലം പൊന്നംകേരിയില് വീട്ടമ്മയായ വിജയകുമാരിയ്ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വിജയകുമാരിയെ കോതമംഗലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്...
സഹദേവന്റെ പ്രസ്താവനയ്ക്കെതിരെ വിഎസ് രംഗത്ത്, സമരത്തെ വിമര്‍ശിക്കുന്നതു നാണക്കേട് മറയ്ക്കാനെന്ന് വി എസ്
14 September 2015
മൂന്നാറില്‍ സമരം ചെയ്ത സ്ത്രീ തൊഴിലാളികളെ തീവ്രവാദികളെന്നു വിളിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് രംഗത്ത്. തൊഴിലാളികള്‍ അടുപ്പിക്കാത്തതി...
വെള്ളാപ്പള്ളിയ്ക്കെതിരെ പിണറായി രംഗത്ത്, വെള്ളാപ്പള്ളി സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടാന്ന് പിണറായി
14 September 2015
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളിയ്ക്കെതിരെ പിണറായി വിജയന് വീണ്ടും രംഗത്ത്. ബിജെപിയുമായി അടുക്കുന്നത് സമുദായ താല്പര്യത്തിനല്ല, വ്യക്തി താല്പര്യത്തിനാണ്. ഗുരുവില്‍ അല്പമെങ്കിലും വിശ്...
ഡോക്ടറുമാരുടെ സമരം: സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി
14 September 2015
ഡോക്ടറുമാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി. രണ്ടു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എസ്മ പ്രയോഗി...
സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഇരുപത്തിനാലിന്
14 September 2015
സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്റ്റംബര്‍ 24ന്. കേരള ഹിലാല്‍ കമ്മിറ്റിയാണ് (കെഎന്‍എം) ഇക്കാര്യം അറിയിച്ചത്. പാണക്കാട് തങ്ങളും വിവിധ ഖാസിമാരും ബലിപെരുന്നാള്‍ 24 നായിരിക്കുമെന്ന് അറിയിച്ചു. സംസ്കാരത്തി...
ചക്കയിട്ടപ്പോള്‍ മുയല് ചത്തതുപോലെയാണ് മൂന്നാര്‍ സമരത്തിന്റെ വിജയമെന്ന് മണി, സമരഭൂമിയില്‍ ജാഗ്രതയോടും പക്വതയോടുമാണു പോലീസ് പെരുമാറിയതെന്ന് ചെന്നിത്തല
14 September 2015
ചക്കയിട്ടപ്പോള്‍ മുയല് ചത്തതുപോലെയാണ് മൂന്നാറിലെ തൊഴിലാളി സമരത്തിന്റെ വിജയമെന്ന് സിപിഎം നേതാവ് എം.എം.മണി. ഇങ്ങനെയൊരു വിജയം എന്നുമുണ്ടാവുമെന്നു തൊഴിലാളികള്‍ കരുതരുത്. എന്തായാലും ഈ സമരം തൊഴിലാളി യൂണിയന...
തച്ചങ്കരി നടത്തിയ പത്ത് സ്ഥലം മാറ്റങ്ങള്‍ പുതിയ എംഡി റദ്ദാക്കി
14 September 2015
കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തു നിന്നും മാറുന്നതിനു തൊട്ടു മുമ്പ് ടോമിന് ജെ. തച്ചങ്കരി നടത്തിയ പത്ത് സ്ഥലം മാറ്റങ്ങള്‍ പുതിയ എംഡി റദ്ദാക്കി. തനിക്ക് അനുകൂലമായി കണ്‍സ്യൂമര്‍ഫെഡില്‍ നിലപാട് സ്വീകരിച്ച...
പിന്നണി ഗായകന് നജീം അര്‍ഷാദ് വിവാഹിതനായി
14 September 2015
മലയാള പിന്നണി ഗാനരംഗത്തെ പുതു പ്രതിഭ നജീം അര്‍ഷാദ് വിവാഹിതനായി. പുനലൂര്‍ സ്വദേശിയും ബംഗളൂരുവില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയുമായ തസ്നി താഹയാണ് വധു. പുനലൂരില്‍ വച്ചായിരുന്നു വിവാഹം. തന്റെ പ്രിയതമയെ നാളുകള...
സുധീരനെതിരെ പരാതിയുമായി ചെന്ന മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സോണിയാ ഗാന്ധിയുടെ താക്കീത്
14 September 2015
കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെതിരെ പരാതിയുമായി സോണിയാഗാന്ധിയെ സമീപിച്ച ഐ ഗ്രൂപ്പ് നേതാവും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയ്ക്ക് സോണിയാഗാന്ധിയുടെ താക്കീത്. ഉജ്ജ്വല നേതൃത്വവുമായി മുന്നോട്ടുപ...
മലയാളിയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു, സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, പ്രാര്‍ഥനയോടെ താരനിര
14 September 2015
കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ആരോഗ്യനിലയില്‍ പുരോഗതി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ കഴിയുന്ന സിദ്ധാര്‍ഥിന്റെ ആര്യോഗ്...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















