KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു
08 August 2015
തൃശൂര്‍ തിരുവത്രയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. പഴയ പതിന്നാലാം വാര്‍ഡില്‍ അണ്ടത്തോട് ചാലില്‍ കോയമോന്റെ മകന് ഹനീഫ (45)യാണ് മരിച്ചത്. എ ഗ്രൂപ്പ് പ്രവര്‍ത്തക...
ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
07 August 2015
ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. നേത്രാവതി എക്സ്പ്രസിലാണു സംഭവം. ആലപ്പുഴയില്വച്ചാണു യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി ബഹളംവച്ചതിനെത്തുടര്‍ന്നു സഹയാത്രികര്‍ ഇയാ...
അദ്ധ്യാപകന്റെ വീട്ടിലെ കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയ എംപിയുടെ സഹായിയെ നാട്ടുകാര്‍ പിടികൂടി
07 August 2015
ഒളിഞ്ഞുനോക്കി ശരിക്കും കുടുങ്ങി. അദ്ധ്യാപന്റെ വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയ എംപിയുടെ സഹായിയെ നാട്ടുകാര്‍ പിടികൂടി. വയനാട് എംപി എംഐ ഷാനവാസിന്റെ താത്കാലിക ജീവനക്കാരന് നൗഷാദിനെയാണ് തൊണ്ടയാടിന് ...
സഹപാഠി കത്രികകൊണ്ട് കുത്തി: ഒന്നാം ക്ലാസുകാരന്റെ കാഴ്ച്ച പോയി
07 August 2015
സഹപാഠിയെ കത്രികകൊണ്ട് കുത്തിയ ഒന്നാം കഌസുകാരന് ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടമായി. മുംബൈയില്‍ ഒരു സ്വകാര്യ സ്കൂളിലാണ് അപകടം. ലഞ്ച് ബോക്സ് എടുത്തതുമായി ബന്ധപ്പെട്ടതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ...
പാസ്പോര്‍ട്ട് പുതുക്കാന്‍ പൊലീസ് വെരിഫിക്കേഷന് വേണ്ട
07 August 2015
പാസ്പോര്‍ട്ട് നല്‍കുന്നതിന്റെ നടപടിക്രമം പരിഷ്കരിക്കുന്നു. കാലാവധിതീരുന്ന മുറക്ക് പാസ്പോര്‍ട്ട് പുതുക്കാന്‍ ഇനി പൊലീസ് വെരിഫിക്കേഷന് വേണ്ട. പുതിയ പാസ്പോര്‍ട്ട് അപേക്ഷകളുടെ വെരിഫിക്കേഷന് പൊലീസുകാര...
പിഎസ്സിയുമായി ഉടക്കി കെ എം മാണി, പി.എസ്.സി കര്‍ശന സാമ്പത്തിക അച്ചടക്കം പാലിച്ചേ മതിയാവൂ എന്ന് ധനമന്ത്രി
07 August 2015
പി.എസ്.സി കര്‍ശന സാന്പത്തിക അച്ചടക്കം പാലിച്ചേ മതിയാവൂ എന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. പി.എസ്.സിക്ക് പണം നല്കുന്നതില് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സിയിലെ കണക്ക...
അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പി യു.പി.എയേക്കാള്‍ മുന്നിലെത്തിയെന്ന് പിണറായി
07 August 2015
അഴിമതിയില്‍ ബി.ജെ.പി സര്‍ക്കാര്‍ മുന്‍ യുപിഎ സര്‍ക്കാരിനേക്കാള്‍ ഒരുപടി മുന്നിലെത്തിയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു. നവഉദാരവത്കരണ്ണത്തിലും ജനദ്രോഹനടപടികളിലും അഴിമതിയിലും കോണ...
നെഹ്റു ട്രോഫി ജലോത്സവത്തിന് ഇത്തവണ കോംപ്ലിമെന്ററി പാസ് ഇല്ല
07 August 2015
ഇത്തവണ നെഹ്റു ട്രോഫി ജലോത്സവത്തിന് കോംപ്ലിമെന്ററി പാസ് ഉണ്ടായിരിക്കുന്നല്ലെന്ന് ജലോത്സവം അധികൃതര്‍. നെഹ്റു ട്രോഫി ജലമേളയുടെ എക്സിക്യുട്ടീവ് കമ്മറ്റിയുടെയാണ് തീരുമാനം. ജലമേളയ്ക്ക് സ്പോണ്സര്ഷി...
കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു
07 August 2015
തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ വെട്ടിക്കലില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് അമ്മയും മകളും മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നുരാവിലെ 10.45 ഓടെയാണ് അപകടം. പട്ടിക്കാട് ഭാഗത്തു നിന്നും ...
ചാനലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെ.സി.ജോസഫ്, ചാനലുകള്‍ ലൈവ് സംപ്രേക്ഷണം നിര്‍ത്തിയാല്‍ നിയമസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്ന് കെ.സി. ജോസഫ്
07 August 2015
ചാനലുകള്‍ക്കെതിരെ രൂക്ഷപരാമര്ശനം നടത്തി മന്ത്രി കെ.സി.ജോസഫ്. ചാനലുകള്‍ ലൈവ് സംപ്രേക്ഷണം നിര്‍ത്തിയാല്‍ നിയമസഭയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്ന് മന്ത്രി കെ.സി. ജോസഫ്. സുപ്രധാനബില്ലുകളെപ്പറ്റ...
പാര്‍ലമെന്റില്‍ വികാരാധീനയായി സുഷമാ സ്വരാജ്, താന്‍ സഹായിച്ചത് ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ, ലളിത് മോഡി വിഷയത്തില്‍ താന്‍ നേരിടുന്നത് മാദ്ധ്യമ വിചാരണയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി
07 August 2015
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ സാക്ഷിനിര്‍ത്തി കേന്ദ്ര വിദേസകാര്യമന്ത്രി സുഷമാ സ്വരാജിന്റെ വൈകാരിക പ്രസംഗം എല്ലാവരെയും ഞെട്ടിച്ചു. ലതളിത് മോഡി വിഷയത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറ...
ശാസ്ത്രലോകത്തിലെ വിസ്മയകാഴ്ചകളുമായി നവീകരിച്ച ഹൈടെക് പ്രിയദര്‍ശിനി പ്ലാനറ്റേറിയം മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു
07 August 2015
ശാസ്ത്രലോകത്തിലെ വിസ്മയക്കാഴ്ചകളുമായി നവീകരിച്ച ഹൈടെക് പ്രിയദര്‍ശിനി പ്ലാനറ്റേറിയം തുറന്നു. പ്ലാനറ്റേറിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. ശാസ്ത്രരംഗത്ത് രാജ്യം നേടുന്ന ഓരോ വി...
കോഴിക്കോട് മമ്പാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്
07 August 2015
കോഴിക്കോട് നിലമ്പൂര്‍ ഗുഡല്ലൂര്‍ (കെ.എന്‍.ജി) റോഡിലെ മമ്പാട് പൊങ്ങല്ലൂരില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ടിപ്പര്‍ ലോറിയും ഉള്‍പ്പെട്ട അപകടത്തില്‍ 50ഓളം പേര്‍ക്...
കണ്സെഷന് പ്രശ്നത്തില്‍ കൊല്ലത്ത് ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം, വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു
06 August 2015
പട്ടാപ്പകള്‍ നടുറോഡില്‍ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. കൊല്ലം അഞ്ചാലുംമൂടില്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്സെഷന്...
മുല്ലപ്പെരിയാര്‍: പുതിയ ഡാമിനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി
06 August 2015
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി. സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ വ്യക്തമാക്കി ക...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















