Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയുമായി യുവാവ് പിടിയില്‍

22 SEPTEMBER 2026 11:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. നല്ലളം വെസ്റ്റ് ബസാര്‍ സ്വദേശി എന്‍.പി. ഹര്‍ഷാദിനെ (30) ആണ് നല്ലളം സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഡാന്‍സാഫിനു ലഭിച്ച ര...

പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസം കൂടി നീട്ടാന്‍ ശുപാര്‍ശ

06 August 2015

നിലവില്‍ മൂന്ന് വര്‍ഷം കഴിഞ്ഞതും നാലര വര്‍ഷം പൂര്‍ത്തിയാകാത്തതുമായ പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസം കൂടി നീട്ടാന്‍ മന്ത്രിസഭായോഗം പി.എസ്.സിയോട് ശുപാര്‍ശ ചെയ്തു. ഈ തസ്തികകളിലേക്ക് ഉടനെ പ...

ശ്രീക്കു പിന്തുണയുമായി പന്ന്യന്‍ രവീന്ദ്രന്‍ താരത്തിന്റെ വസതിയില്‍

05 August 2015

സര്‍ക്കാര്‍ ശ്രീക്കായി ഇടപെടണമെന്ന് പന്ന്യന്‍. ബിസിസിഐ വിലക്കു നേരിടുന്ന എസ് ശ്രീശാന്തിനു പിന്തുണയുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ശ്രീശാന്തിനു പിന്തുണ അറിയിച്ച് ഇന്നുരാവിലെയാണ് പന്ന്യന്‍ താര...

മലയോര കര്‍ഷകര്‍ക്കു പട്ടയം ഔദാര്യമല്ല; അവകാശമാണെന്ന് മുഖ്യമന്ത്രി

05 August 2015

മലയോര കര്‍ഷകര്‍ക്കു പട്ടയം നല്‍കുന്നത് ഔദാര്യമല്ല; അവകാശമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ...

തനിക്കെതിരെ പ്രമേയം അവതരിപ്പിക്കെരുതെന്ന കെ.പി ദണ്ഡപാണിയുടെ ആവശ്യം ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ തള്ളി

05 August 2015

തനിക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന അഡ്വക്കേറ്റ് ജനറല്‍ (എ.ജി) കെ.പി ദണ്ഡപാണിയുടെ ആവശ്യം ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ തള്ളി. ഒരു കൂട്ടം അഭിഭാഷകര്‍ അസോസിയേഷനില്‍ അവതരിപ്പിക്കുന്ന പ്രമേ...

മുഖ്യമന്ത്രിക്ക് തെറ്റ് പറ്റി, പി.എസ്.സിയില്‍ സാമ്പത്തിക ക്രമക്കേടുകളൊന്നുമില്ലെന്ന് ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍

05 August 2015

പി.എസ്.സിയില്‍ സാമ്പത്തിക ക്രമക്കേടുകളൊന്നുമില്ലെന്നും ഓഡിറ്റ് നടത്തിയ അക്കൗണ്ടന്റ് ജനറിലിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണെന്നും പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. പി.എസ്.സ...

ധനവകുപ്പ് റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണന്നു പിഎസ്‌സി ചെയര്‍മാന്‍

05 August 2015

ധനകാര്യവകുപ്പിനെതിരേ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. പിഎസ്‌സിയില്‍ പരിശോധന നടത്താന്‍ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി ഉത്തരവ് നല്‍കിയിട്ടില്ല. ധനവകുപ്പിന്റെ റിപ്പോര്‍ട്ട് ത...

കാപ്പാട് കടലില്‍ വെള്ളം ചുവന്നു, ആഴക്കടലിലുണ്ടാകുന്ന പ്രതിഭാസം കരയിലേക്കു വന്നതാണെന്ന് വിദഗ്ദ്ധര്‍

05 August 2015

കാപ്പാട് കടലില്‍ വെള്ളം ചുവന്നു. പുലിമുട്ടിനു സമീപമാണു കടല്‍വെള്ളം ചുവന്ന നിറത്തിലായതെന്നു പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണു സംഭവം. ഈ പ്രതിഭാസം കുറച്ചുനേരം നീണ്ടുനിന്നതായി കടപ്പുറത്തെത്തിയവര്‍ പറഞ്ഞ...

റോഡിലെ ഗട്ടര്‍ ഒഴിവാക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ഓടയില്‍ വീണു; തലനാരിഴയക്ക് അപകടം ഒഴിവായി

05 August 2015

റോഡിലെ ഗട്ടര്‍ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഓടയില്‍ വീണു. സമീപത്തുള്ള ഹോട്ടലിന്റെ മതിലില്‍ ബസ് തങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എം.സി റോഡില്‍ ചൂട്ടുവേലി കവലയ്ക്കു സമീപം രാവ...

ഡോക്ടര്‍മാര്‍ മരുന്നുകളുടെ ജനറിക് പേരുകള്‍ മാത്രം കുറിക്കണമെന്നു നിയമം കൊണ്ടു വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

05 August 2015

ഡോക്ടര്‍മാര്‍ മരുന്നുകളുടെ ജനറിക് പേരുകള്‍ മാത്രം കുറിക്കണമെന്നു വ്യവസ്ഥ ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം (2002) ഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ...

കൈയ്യേറ്റ മാഫിയയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തത് സുധീരന്‍, അടൂര്‍പ്രകാശിനെ വിളിച്ചു വരുത്തി കെപിസിസി പ്രസിഡന്റ് ശാസിച്ചു, എല്ലാം മന്ത്രിയുടെ തലയില്‍ കെട്ടിവെച്ച് മുഖ്യന്‍

05 August 2015

മദ്യമാഫിയെ തളച്ചതിനു പിന്നാലെ ഭൂമാഫിയെയും തളയ്ക്കാന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നേരിട്ടിറങ്ങുന്നു. വനഭൂമി കൈയ്യേറി കൃഷിയുടെ പേരില്‍ റിസോട്ടുകള്‍ പണിയുന്ന ഭൂമാഫിയ നമ്മുടെ സംസ്ഥനത്ത് വിലസാന്‍ തു...

വീട്ടുവരാന്തയില്‍ ഒന്നരവയസുകാരനെ തെരുവുനായ കടിച്ചുകീറി

05 August 2015

പത്തനാപുരത്ത് വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരനെ തെരുവുനായ കടിച്ചുകീറി. പത്തനാപുരം തലവൂര്‍ കുരാ ചരുവിള പുത്തന്‍വീട്ടില്‍ ജയപ്രമോദ്-ആതിര ദമ്പതികളുടെ മകന്‍ അഭിരൂപി(ഒന്നര)നാണ് കടിയേറ്റത്...

ഐഎസിലെ മലയാളി യുവാവ് നാട്ടിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നതായി വിവരം

05 August 2015

ഒരു മാസം മുന്‍പും രാജ്യാന്തര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) പ്രവര്‍ത്തിക്കുന്ന മലയാളി യുവാവ് നാട്ടിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നതായി സംസ്ഥാന രഹസ്യാന്വേഷണവിഭാഗം കണ്ടെത്തി. പാലക്കാട്...

ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാനസിക രോഗിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക്

05 August 2015

ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ മാനസിക രോഗിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മറ...

അമേരിക്കന്‍ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി ബഹികാശത്തേക്ക്

05 August 2015

ഐഎസ്ആര്‍ഒയുടെ വാണിജ്യപദ്ധതിയുടെ ഭാഗമായി യുഎസിന്റെ ഒമ്പതു ഉപഗ്രഹങ്ങളെ പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപിക്കും. 2015-2016 കാലയളവില്‍ ഒമ്പതു നാനോ/മൈക്രോ ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി ബഹിരാകാശത്ത് എത്തിക്കുക....

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത വര്‍ധിപ്പിച്ചു

05 August 2015

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറുശതമാനം ക്ഷാമബത്തകൂടി അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വര്‍ധിപ്പിച്ച ഡി.എ ആഗസ്റ്റിലെ ശമ്പളത്തോടൊപ്പം ലഭിക്കും. കുടിശ്ശിക പി.എഫി...

Malayali Vartha Recommends