Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയുമായി യുവാവ് പിടിയില്‍

22 SEPTEMBER 2026 11:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. നല്ലളം വെസ്റ്റ് ബസാര്‍ സ്വദേശി എന്‍.പി. ഹര്‍ഷാദിനെ (30) ആണ് നല്ലളം സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഡാന്‍സാഫിനു ലഭിച്ച ര...

കൊലയാളി നിസാമിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ അടുത്ത ബന്ധുക്കളുമായി ഹോട്ടലില്‍ വച്ചു സംസാരിക്കാനുള്ള അവസരം പോലീസ് ഉണ്ടാക്കിക്കൊടുത്തു

04 August 2015

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് പൊലീസിന്റെ വഴിവിട്ട സഹായം. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ അടുത്ത ബന്ധുക്കളുമായി ഹോട്ടലില്‍ വച്ചു സംസാരി...

വി.എസ് ശിവകുമാറിനെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വഴിതടഞ്ഞു

04 August 2015

കൊല്ലം കുളത്തുപ്പുഴയില്‍ ഉദ്ഘാടനത്തിനെത്തിയ മന്ത്രി വി.എസ് ശിവകുമാറിനെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വഴിതടഞ്ഞു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്...

സര്‍ക്കാര്‍ തടിയൂരി, ഭൂമി പതിവ് ചട്ട ഭേദഗതി പിന്‍വലിച്ചു

04 August 2015

തടികേടാക്കാതെ സര്‍ക്കാര്‍ പിന്‍മാറി. മലയോര പ്രദേശത്ത് 2005 വരെ പാട്ടമായോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ സ്ഥലം കൈവശമുള്ളവര്‍ക്ക് പട്ടയം നല്‍കാനായി ഭൂമി പതിവ് ചട്ടത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യാനുള്ള തീരുമാനം ...

ദേശീയ പാത 17, 47 നാലുവരിയാക്കുമെന്ന് മുഖ്യമന്ത്രി

04 August 2015

ദേശീയ പാത 17, 47 എന്നിവ നാലുവരിയാക്കാന്‍ തീരുമാനിച്ചുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനായുള്ള ഭൂമിയേറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കും. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായി...

ചീഫ് എന്‍ജിനീയര്‍മാരെ ആഭ്യന്തരമന്ത്രി സസ്‌പെന്റ് ചെയ്തതില്‍ തെറ്റില്ലെന്ന് ഇബ്രാഹിം കുഞ്ഞ്

04 August 2015

രണ്ടു ചീഫ് എന്‍ജിനീയര്‍മാരെ ആഭ്യന്തര മന്ത്രി സസ്‌പെന്റ് ചെയ്തതില്‍ തെറ്റില്ലെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. നടപടിക്രമങ്ങള്‍ പാലിച്ചോയെന്നതാണ് ചര്‍ച്ചയെന്നും സസ്‌പെന്‍ഷന്‍ ഒരു ശിക്ഷയ...

കേരളത്തിലെ രക്തം ചുവപ്പിച്ച് ഡല്‍ഹിയില്‍ അമിത് ഷാ; സിപിഎമ്മിനെ മുഖ്യശത്രുവായി പരിഗണിച്ചുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കം; കൊലപാതക രാഷ്ട്രീയം തുറന്നുകാട്ടും

04 August 2015

കേരളത്തിലെ രക്തം ചുവപ്പിച്ച് സിപിഎമ്മിനെതിരെ ആഞ്ഞടിക്കാന്‍ അമിത്ഷാ ഒരുക്കം തുടങ്ങി. കേരളത്തില്‍ സിപിഎമ്മിനെ മുഖ്യശത്രുവായി പരിഗണിച്ചുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രചാരണത്തിന് ഇന്നു തുടക്കം കുറി...

ഐഎസിലെ മലയാളി കേരളത്തിലെ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍

04 August 2015

രാജ്യാന്തര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റി (ഐഎസ്)ല്‍ കേരളത്തില്‍ നിന്നുള്ള മുന്‍ യുവ മാധ്യമ പ്രവര്‍ത്തകനും. ഇക്കാര്യം എട്ടു മാസം മുന്‍പു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാന ആഭ്യന്തര വകുപ്പിനെ രഹസ്...

കണ്ണൂര്‍ ഇരിട്ടിയില്‍ വന്‍ സ്വര്‍ണ വേട്ട: അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ സ്വര്‍ണം പിടികൂടി

04 August 2015

കണ്ണൂര്‍ ഇരിട്ടിയില്‍ വന്‍ സ്വര്‍ണ വേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പക്ക...

കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും കവറും തേടി അലയേണ്ട, പാര്‍സല്‍ അയക്കാന്‍ ഇനി പാക്പോസ്റ്റ്

04 August 2015

സ്‌നേഹസമ്മാനങ്ങള്‍ അയക്കാന്‍ ഇനി കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും കവറും തേടി അലയേണ്ട. അയക്കേണ്ട സാധനവുമായി തപാല്‍ ഓഫീസില്‍ എത്തിയാല്‍ മതി. പാക്ക് ചെയ്ത് മേല്‍വിലാസം പതിച്ച് അയച്ചുകൊടുക്കാനുള്ള \'പാക്പോ...

ഇന്ത്യയില്‍ ഒരു പെണ്‍കുട്ടിയും ജനിക്കരുതേ എന്ന് പ്രാര്‍ഥിക്കാനേ എനിക്കു കഴിയൂ... യുവ ഐഎഎസ് ഓഫിസറുടെ പ്രാര്‍ത്ഥനയ്ക്ക് കൈയ്യടി

03 August 2015

ഐഎഎസ് ഓഫീസറായിരുന്നിട്ടും തനിക്ക് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനം ഓര്‍ത്ത് യുവ ഐഎഎസ് ഓഫീസര്‍ പറഞ്ഞു പോകുകയാണ്. ഇന്ത്യയില്‍ ഒരു പെണ്‍കുട്ടിയും ജനിക്കരുതേ എന്ന് പ്രാര്‍ഥിക്കാനേ എനിക്കു കഴിയൂ. യുവ ഐഎഎസ് ...

ബാഹുബലി നേടിയത് 500 കോടി; പികെയുടെ റെക്കോര്‍ഡും തകര്‍ക്കും

03 August 2015

ബാഹുബലി തെന്നിന്ത്യന് സിനിമാ ചരിത്രത്തിലെ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ചിത്രം പുറത്തിറങ്ങി നാലാഴ്ച കഴിഞ്ഞപ്പോള് 500 കോടി ക്ലബിലെത്തി. ആദ്യമായാണ് ഒരു തെന്നിന്ത്യന്‍ സിനിമ 500 കോടി ക്ലബില്‍ ഇടം പ...

കുടുംബശ്രീ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനില്‍ എത്തുന്നു

03 August 2015

കുടുംബശ്രീയും ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക്. 50 ഉല്‍പ്പന്നങ്ങളാണു ഓണ്‍ലൈനിലുടെ വില്‍പന നടത്താന്‍ ഉദ്ദേശിക്കുന്നത്. ആദ്യഘത്തില്‍ പത്ത് ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് എട്ടുമാസത്തിനുള്ളില്‍ വിപണിയിലെത്ത...

സംസ്ഥാനത്തെ ആദ്യ വനിതാ സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍

03 August 2015

സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കു പരിഹാരം കാണാന്‍ ഇനി പെണ്‍പോലീസ് മുന്നിട്ടിറങ്ങും. വനിത സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ എന്ന ആശയവുമായി എത്തുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. സൈബര്‍ ലോകത്ത് അത്...

ഭൂനിയമഭേദഗതി: ചര്‍ച്ച നടത്തിയില്ലെന്ന് സുധീരന്‍

03 August 2015

ലാന്‍ഡ് അസൈന്‍മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ചര്‍ച്ച നടത്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. വിഷയത്തില്‍...

സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനം പെട്ടെന്ന് കൈക്കൊണ്ടതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

03 August 2015

സര്‍ക്കാര്‍ ഭൂമി കൈവശമുള്ളവര്‍ക്ക് ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനം പെട്ടെന്ന് കൈക്കൊണ്ടതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതലുള്ള ആവശ്യമാണിതെന്നും മുഖ്യമന...

Malayali Vartha Recommends