Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ട്യൂഷനു പോകാത്തതിന് അമ്മ വഴക്കു പറഞ്ഞു:മുറിയിൽ തൂങ്ങി മരിച്ച് ശ്രീമയി..! അവസാന ഇൻസ്റ്റാ പോസ്റ്റ് വൈറൽ...!

24 NOVEMBER 2026 10:43 PM ISTമലയാളി വാര്‍ത്ത
ട്യൂഷനു പോകാത്തതിന്  അമ്മ വഴക്കു പറഞ്ഞു:മുറിയിൽ  തൂങ്ങി മരിച്ച് ശ്രീമയി..! അവസാന  ഇൻസ്റ്റാ പോസ്റ്റ് വൈറൽ...!     ...

സഞ്ജു സ്ഥാനം ഒഴിഞ്ഞു, കേരളത്തിന് പുതിയ രണ്ട് ക്യാപ്റ്റന്മാര്‍, രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും ഏകദിന മത്സരങ്ങളില്‍ കേരളത്തെ നയിക്കും

07 December 2015

കേരള ക്രിക്കറ്റ് ടീമിനു ഇനി രണ്ടു ക്യാപ്റ്റന്‍മാര്‍. ചതുര്‍ദിന മത്സരങ്ങളില്‍ രോഹന്‍ പ്രേമും ഏകദിന മത്സരങ്ങളില്‍ സച്ചിന്‍ ബേബിയും കേരളത്തെ നയിക്കും. സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞതോടെയാണ് രണ്ട...

നൗഷാദ് ചെയ്തതു മണ്ടത്തരമായി പോയെന്ന് കെ പി ശശികല

07 December 2015

കോഴിക്കോട് മാന്‍ഹോളില്‍ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ കൊടുത്ത നൗഷാദിന്റെ പ്രവൃത്തി മണ്ടത്തരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ പി ശശികല. തൃശവിപേരൂര്‍ ഹിന്ദു ധര്...

ബസ് ഓടിച്ചത് തോന്നിയപോലെ....രാമപുരത്ത് അപകടമുണ്ടാക്കിയ കൊലയാളി ബസ് ശരണ്യയുടെ പെര്‍മിറ്റ് റദ്ദാക്കി; കുറവിലങ്ങാട് വഴി പോകേണ്ട ബസ് ഓടിയത് രാമപുരം വഴി

07 December 2015

നടപടി ഫലപ്രദം പക്ഷേ എത്ര നാള്‍. പാലാ രാമപുരത്ത് അമിതവേഗതയില്‍ പാഞ്ഞ് വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത ശരണ്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. അപകടമുണ്ടാക്കിയ ബസ് അമിതവേഗതയില്‍ പാഞ്ഞത് പോകാന്‍ അനുമതിയില്ലാത്ത...

തമിഴ്‌നാട്ടില്‍ പ്രളയ ദുരന്തമനുഭവിക്കുന്നവര്‍ക്കായി ശബരിമലയില്‍ പ്രത്യേക പൂജ നടത്തി

07 December 2015

തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സന്നിധാനത്തും പമ്പയിലും ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. സന്നിധാനത്ത് ഇന്നലെ പുലര്‍ച്ചെ നാലിനു നിര...

ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി

07 December 2015

ഡി. ജി. പി ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി എടുക്കേണ്ടെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. നടപടി സ്വീകരിക്കേണ്ട തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മാധ്യങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിച്ച...

സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ നല്‍കിയ ഇളവ് ഹൈക്കോടതി റദ്ദാക്കി

07 December 2015

സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ഹൈക്കോടതി റദ്ദാക്കി. ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാണെന്നും 2005-ലെ ഖനന നിയമം കര്‍ശനമായി നടപ്പാക്കണമ...

കൊച്ചിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥികളടക്കം 23 പേര്‍ക്കു പരിക്ക്

07 December 2015

കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡ് ഇന്ദിരാഗാന്ധി റോഡില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥികളക്കം 23 പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയിലും, പനയപ്പള്ളി ആശുപത്ര...

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിടാന്‍ സാധ്യത, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി

07 December 2015

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിടാന്‍ സാധ്യത. ഡാമിന്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.  അ...

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഭീഷണി: ഒരാള്‍ അറസ്റ്റില്‍

07 December 2015

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് പേയാട് കുന്നിന്‍മുകള്‍ അംബികവിലാസത്തില്‍ ജയകൃഷ്ണ(28...

ആശങ്കയോടെ ജനങ്ങള്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു; മുന്നറിയിപ്പില്ലാതെ രാത്രിയില്‍ വെള്ളം തുറന്നുവിടില്ല

07 December 2015

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു. ഞായറാഴ്ച വൈകുന്നേരം ആറുമണിക്കുള്ള കണക്കുകള്‍ പ്രകാരം 141.6 അടിയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടി ഉയര്‍ന്നാലുടന്‍ കൂടുതല്‍ വെള്ള...

കിണറ്റില്‍ വീണ കൂട്ടുകാരനെ ഒന്നാം ക്ലാസുകാരന്‍ രക്ഷപ്പെടുത്തി

07 December 2015

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റില്‍ വീണ ആറു വയസുകാരനെ രക്ഷിച്ചതു സഹപാഠിയുടെ സമയോചിത ഇടപെടല്‍. കല്ലായ് കട്ടയാട്ടുപറമ്പ് തയ്യില്‍ വീട്ടില്‍ നിവേദിനാണ് കളിക്കൂട്ടുകാരനും സഹപാഠിയുമായ ശ്രേയസ് രണ്ടാം ജന...

സ്മാര്‍ട്‌സിറ്റി അവലോകന യോഗം ഇന്ന്

07 December 2015

കൊച്ചി സ്മാര്‍ട്‌സിറ്റി അവലോകനയോഗം ഇന്നു സ്മാര്‍ട്‌സിറ്റി പവലിയന്‍ ഓഫീസില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അധ്യക്ഷതയില്‍ ചേരും. ഉദ്ഘാടനത്തിനു മുന്നോടിയായി നടപ്പാക്കേണ്ട അവസാനഘട്ട മിനുക്കുപണികളും അവശേ...

മദ്യപിച്ച് ബസ് ഓടിച്ച രണ്ട് പേര്‍ പിടിയില്‍

07 December 2015

മദ്യപിച്ചു കെഎസ്ആര്‍ടിസി ബസ് ഓടിച്ച രണ്ടു ഡ്രൈവര്‍മാര്‍ പോലീസ് പിടിയിലായി. കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ ഡ്രൈവര്‍മാരായ പാലാ കിഴതടിയൂര്‍ സ്വദേശി പറമ്പേട്ട് പി.എസ്. സന്തോഷ് കുമാര്‍, മീനച്ചില്‍ സ്വദേശി പ...

കേരളയാത്രയ്‌ക്കൊരുങ്ങി മുസ്ലിം ലീഗും, കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ, കുഞ്ഞാലിക്കുട്ടി നയിക്കും

06 December 2015

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗും കേരള യാത്ര നടത്തുന്നു. കാസര്‍ഗോഡ് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് പി. കെ കുഞ്ഞാലിക്കുട്ടിയാണ്. ഹൈദരാലി ...

തെറ്റ് തിരുത്താന്‍ തയ്യാറായാല്‍ സഹകരിക്കാം, വി.എസാണ് ഏറ്റവും വലിയ വര്‍ഗ്ഗീയവാദിയെന്ന് വെള്ളാപ്പള്ളി

06 December 2015

തെറ്റ് തിരുത്താന്‍ തയ്യാറായാല്‍ സി.പി.എമ്മിനോടും കോണ്‍ഗ്രസിനോടും ഭാരത് ധര്‍മ ജനസേന പാര്‍ട്ടി സഹകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. വി.എസാണ് ഏറ്റവും വലിയ വര്‍ഗ്ഗീയവാദി അതിനുള്ള തെളിവുകള്‍ തന്റെ കയ്യില...

Malayali Vartha Recommends