Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയുമായി യുവാവ് പിടിയില്‍

22 SEPTEMBER 2026 11:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. നല്ലളം വെസ്റ്റ് ബസാര്‍ സ്വദേശി എന്‍.പി. ഹര്‍ഷാദിനെ (30) ആണ് നല്ലളം സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഡാന്‍സാഫിനു ലഭിച്ച ര...

തന്ത്രിയുടെ ഉപദേശം ഒടുവില്‍ അറസ്റ്റില്‍, ഭാര്യയുടെ അസുഖം മാറാന്‍ നാലു പെണ്‍കുട്ടികളെ കൊന്നു

31 July 2015

തന്ത്രിയുടെ ഉപദേശം ഒടുവില്‍ എത്തിച്ചത് ജയിലിലേക്ക്. ഭാര്യയുടെ അസുഖം മാറാന്‍ നാലു പെണ്‍കുട്ടികളെ കൊല്ലണമെന്ന് തന്ത്രി ഉപദേശിച്ചു. ഒടുവില്‍ തന്ത്രി പറഞ്ഞത് പോലെ ആ കുറ്റകൃത്യം അയാള്‍ ചെയ്തു. നാല് പെണ്‍കു...

കലാമിനോടുള്ള ആദരം : അവധി ദിവസങ്ങളിലും ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍

31 July 2015

താന്‍ മരിച്ചാല്‍ അവധി നല്‍കരുത്. ഒരു ദിവസം കൂടുതല്‍ ജോലി ചെയ്യണം ഈ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ് കേരള സര്‍ക്കാരും ജീവനക്കാരും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ഈ വാക്കുകള്‍ കേരളത്തിലെ ഓ...

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

31 July 2015

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഉപരോധസമരം അക്രമാസക്തമായി. മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിന്റെ ലാത്തിവീശ...

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമം തടഞ്ഞത് ബിജെപി നേതാക്കളെന്ന് ആരോപണം

31 July 2015

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തിന് തടയിട്ടത് സംസ്ഥാനത്തെ ബിജെപി നേതാക്കളെന്ന് ആരോപണം. കേരളത്തില്‍ 20 വര്‍ഷത്തില്‍ കൂ...

കാല്‍ വഴുതി കിണറ്റില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ഇരട്ടസഹോദരി മുങ്ങിമരിച്ചു

31 July 2015

കിണറ്റില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ഇരട്ടസഹോദരി മുങ്ങിമരിച്ചു. നിലമ്പൂര്‍ മുമ്മുള്ളി ചീരക്കുഴിയില്‍ നാരായണന്റെ മകള്‍ വര്‍ഷയാണ്(ചിഞ്ചു 18) മരിച്ചത്. ഇന്നലെ വൈകിട്ട് ആറിന് വീട്ടുമുറ്റത്തെ ക...

കേരളത്തിലെ ജയിലിലെ തടവുകാര്‍ക്ക് അവയവദാനത്തിന് അനുമതി നല്‍കി

31 July 2015

കേരളത്തിലെ ജയിലിലെ തടവുകാര്‍ക്ക് അവയവം ദാനംചെയ്യാന്‍ അനുമതി നല്‍കി ജയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവ് പുറപ്പെടുവിച്ചു. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ...

കടയില്‍നിന്ന് മാങ്ങ ജ്യൂസ് കഴിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

31 July 2015

കടയില്‍നിന്ന് പാല്‍ ചേര്‍ത്ത മാങ്ങ ജ്യൂസ് കഴിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മുല്ലശേരി മരക്കാത്ത് അമ്പലത്തിന് സമീപം പെരുമ്പുള്ളിശേരി പ്രേമന്റെ മകന്‍ രാഹുലാണ് (13) മരിച്ചത്. തൃശൂര്‍ മുല്ലശേരി ഗുഡ്...

കേരളതീരത്ത് ട്രോളിങ് നിരോധം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും

31 July 2015

കേരളതീരത്ത് ആഴക്കടല്‍ മത്സ്യബന്ധന നിരോധം വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും. മത്സ്യത്തെ കോരിയെടുക്കുന്ന ട്രോള്‍വല ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തിനാണ് കഴിഞ്ഞ 47 ദിവസമായി നിരോധമുണ്ടായിരുന്നത്. ട്രേ...

കെ സി ജോസഫിനെതിരെ ശിവന്‍കുട്ടിയുടെ ഹര്‍ജി

30 July 2015

മന്ത്രി കെ.സി ജോസഫിനെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി ജഡ്ജിക്കെതിരായി മന്ത്രി കെ.സി ജോസഫ് നടത്തിയ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിനെതിരെയാണു ഹര്‍ജി. മന്ത്രിയുടെ ഫെയ്‌സ്ബു...

ഓപ്പറേഷന്‍ രുചി: അഞ്ച് ഹോട്ടലുകള്‍ പൂട്ടിച്ചു

30 July 2015

ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ റെയ്ഡില്‍ കൊല്ലത്തും കൊട്ടാരക്കരയിലുമായി അഞ്ച് ഹോട്ടലുകള്‍ പൂട്ടിച്ചു സീല്‍ ചെയ്തു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്നുവെന്നും ...

ഫോട്ടോവിവാദം: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

30 July 2015

ആലുവ റൂറല്‍ എ എസ്.പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ പൊതുചടങ്ങില്‍ സ്ഥാനത്തിന് ചേരാത്തവിധം പെരുമാറി എന്ന പരാതിയിലാണ് നടപ...

വൈദ്യുതി നിരക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ത്തില്ലെന്ന് ആര്യാടന്‍

30 July 2015

വൈദ്യുതി നിരക്കോ സര്‍ചാര്‍ജോ ഈ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ത്തില്ലെന്നു വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിയമസഭയില്‍ എ.കെ.ബാലന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന...

കൊലയ്ക്കുപയോഗിച്ച കത്രിക മരത്തില്‍ തങ്ങി; പ്രതി കുടുങ്ങി

30 July 2015

ആര്‍ത്തിക്കൊണ്ടോ അറുതി. സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ സഹോദരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി ഉണ്ണിയെ കുടുക്കാന്‍ വഴിതെളിച്ചതു ആറ്റിറമ്പില്‍ നിന്ന മരം. പള്ളിപ്പാട് നാലുകെട്ടുംകവല തെക്കേക്കര കിഴക...

ലോട്ടറി അച്ചടിയും സ്വകാര്യ പ്രസിന്

30 July 2015

എല്ലാം തകര്‍ത്തിട്ടേ പോകൂ എന്ന വാശിയുമായി സര്‍ക്കാര്‍. പാഠപുസ്തക അച്ചടി വേഗത്തിലാക്കാനെന്ന മറവില്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി കെ.ബി.പി.എസില്‍ നിന്ന് മാറ്റി പരമരഹസ്യമായി കൊച്ചിയിലെ സെക്യൂരിറ്റി പ്രസ...

വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു

30 July 2015

വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണ് നിസാമിനെതിരെ കാപ്പ ചുമത്തിയത്. ക്രമ വിര...

Malayali Vartha Recommends