തൃശൂരില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

പാവറട്ടിക്ക് സമീപം വാഗ കാര്‍ത്ത്യായനി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പാവറട്ടി മാണിക്യത്ത് വീട്ടില്‍ മണിയുടെ മകന്‍ പ്രണവ്, ഏറത്ത് വീട്ടില്‍ സോമന്റെ മകന്‍ ഗോകുല്‍ എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് ദുരന്തമുണ്ടായത്. കുളത്തില്‍ മുങ്ങിപ്പോയ കുട്ടികളെ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha