വിജിലന്‍സ് എസ്പി സുകേശനെതിരേ പിണറായി രംഗത്ത്

ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എസ്പി ആര്‍.സുകേശനെതിരേ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. ബാര്‍ കേസില്‍ കുറ്റാരോപിതനായ ധനമന്ത്രി കെ.എം.മാണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ തന്നെ ക്ലീന്‍ചിറ്റ് നല്കുകയാണ്. സുകേശന്റെ നിലപാട് മാറ്റം ആര്‍ക്കു വേണ്ടിയാണെന്നും പിണറായി ചോദിച്ചു. സംസ്ഥാനത്തെ പോലീസ് സേനയെ ഭിന്നിപ്പിക്കാനുള്ള കുതന്ത്രമാണ് ഉമ്മന്‍ ചാണ്ടിയുടേതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha