KERALA
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്ഐ ആഹ്വാനം
സായി വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി എസ്
07 May 2015
ആലപ്പുഴ സായി കേന്ദ്രത്തിലെ സംഭവങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. തുഴച്ചിലില്‍ സംസ്ഥാനദേശീയ അവാ...
അതിര്‍ത്തിയിലെ മദ്യവില്പന: മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്
07 May 2015
കേരളകര്‍ണാടക അതിര്‍ത്തിയില്‍ പുതിയ മദ്യവില്പന ശാലകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്കുന്നതില് മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന് എം.എല്‍.എ. ഉമ്മന്‍ചാണ്ടി ഇക്കാര്യം കര്‍ണാടക മുഖ്യമന്ത്...
സായിയില്‍ പെണ്‍കുട്ടി മരിച്ച സംഭവം: നഷ്ടപരിഹാരം നല്‍കുമെന്ന് തിരുവഞ്ചൂര്‍, കേസ് അന്വേഷിക്കാന്‍ കായിക സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി
07 May 2015
സായിയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കായിക സെക്രട്ടറിക്ക് നിര്‍ദ്ദേശം നല...
അധ്യാപികയെ കഴുത്തറുത്ത് കൊന്ന സംഭവം: യുവാവിനെ ചോദ്യം ചെയ്യും
07 May 2015
അധ്യാപികയായ ഭാര്യയെ കുത്തിയും കഴുത്തുമുറിച്ചും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ അധ്യാപികയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്യ...
വിഷക്കായ കഴിച്ച സംഭവം: ഐജി അജിത് കുമാര്‍ കേസ് അന്വേഷിക്കും, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കലക്ടര്‍ സന്ദര്‍ശിച്ചു
07 May 2015
കായിക വിദ്യാര്‍ഥിനി വിഷക്കായ കഴിച്ചു മരിച്ച സംഭവം ഐജി എം.ആര്. അജിത്കുമാര്‍ അന്വേഷിക്കും. അജിത് കുമാര്‍ ഇന്നുതന്നെ സ്ഥലം സന്ദര്‍ശിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംഭവത്തില്‍ അസ...
പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി ഉടമയെ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി
07 May 2015
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്ലൈവുഡ് കമ്പനി ഉടമയെ കാറില്‍ പിന്തുടര്ന്നെത്തി ഇടിച്ചു വീഴ്ത്തിയ ശേഷം കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. വടക്കാട്ടുപടി കാനാപുറം മരയ്ക്കാരു...
ഭാര്യയെ തനിക്ക് ഏറെ ഇഷ്ടമാണ്.. സംശയം ഉള്ളതിനാല്‍ കൊല്ലുന്നു ഭാര്യയുടെ ചോരകൊണ്ടെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു
07 May 2015
ഭാര്യയെ വലിയ ഇഷ്ടം ആയതിനാല്‍ ഭര്‍ത്താവ് അവളെ കൊലപ്പെടുത്തുന്നു, കൂടാതെ ഭാര്യയുടെ ചോര കൊണ്ട് ഇവിടെ അപകടം നടന്നിട്ടുണ്ട് എന്ന് വീടിന് പുറത്ത് എഴുതി ഒട്ടിക്കുന്നു; കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന കൊലപാതകത്...
മംഗല്യത്തിന് ഇനി മൂന്ന് നാള് മാത്രം... മന്ത്രിക്കല്യാണം ആഘോഷമാക്കാനുള്ള തിരക്കില്‍ വാളാട് ഗ്രാമം, സോണിയ ഗാന്ധിയ്ക്കും രാഹുലിനും ക്ഷണം
07 May 2015
കല്യാണം പൊടി പൊടിക്കാനുള്ള തിരക്കിലാണ് മന്ത്രി ജയലക്ഷ്മിയും വാളാട് ഗ്രാമവും. വാളാട് ഗ്രാമത്തില്‍ വിവാഹം ആഘോഷമാക്കാനുള്ള തത്രപ്പാടിലാണ് നാട്ടുകാര്‍. വയനാട് മാനന്തവാടിക്കടുത്ത വാളാട് ഗ്രാമത്തില്‍ ഇപ്പോള...
സത്യം പുറത്തുവരും സമയമാകുമ്പോള്‍ എല്ലാം വെളിപ്പെടുത്തും; ശ്രീശാന്ത്
07 May 2015
തല്ക്കാലം ഒന്നും ഞാന്‍ പുറത്തുപറയുന്നില്ല ഒരു നാള് ആ സത്യം പുറത്തുവരും ഇപ്പോള്‍ കോടതി തന്നെ ഞാന്‍ തെറ്റു ചെയ്തതായി തെളിവില്ലെന്ന് പറഞ്ഞു. ഒരു പാട് അനുഭവിച്ചു മരിച്ചാലോ എന്നു പോലും ചിന്തിച്ചു, ശ്രീശാ...
കോപ്പിയടി സംഭവം: ഐജിയെ ഉടനെ ചോദ്യം ചെയ്യുമെന്ന് എഡിജിപി, പരീക്ഷയെഴുതിയ ഏതാനും പേരില്‍ നിന്നും മൊഴിയെടുക്കുമെന്നും അതിനുശേഷം മാത്രമേ ഒരു നിഗമനത്തിലെത്തുകയുള്ളൂ
07 May 2015
എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ച സംഭവത്തില്‍ തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസിനെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുമെന്ന് ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഢി പറഞ്ഞു. പരീക്ഷാ കേന്ദ്രമായ കളമശേരി സെന്റ്...
അവരെ മാറ്റുക തന്നെ വേണം... റോഡരികില്‍ കിടന്നുറങ്ങാന്‍ ഒരാള്‍ക്ക് അവകാശമുണ്ടോ.? സല്‍മാനെ അനുകൂലിച്ച് സംവിധായകന് മേജര്‍ രവി
07 May 2015
ബോളിവുഡ് നടന് സല്‍മാന്റെ വിധി വന്നതോടെ സംവിധായകന് മേജര്‍ രവിയുടെ ശരിക്കുമുള്ള സ്വഭാവം പുറത്ത് വന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് രവി തന്റെ അഭിപ്രായം തുറന്നടിച്ചത്. സല്‍മാനെ അനുകൂലിച്ചായിരുന്നു മേജര...
ആലപ്പുഴ സായി സ്കൂളില്‍ വിഷക്കായ കഴിച്ച കായികതാരങ്ങളില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേരില്‍ ഒരാളുടെ നിലഗുരുതരം
07 May 2015
ആലപ്പുഴ സായിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നാലു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ആര്യാട് സ്വദേശിനിയായ പതിനഞ്ചുകാരിയാണ് മരിച്ചത്. സായി കേന്ദ്രത്തിലെ തുഴച്ചില്‍ താരങ്ങളായ പെണ്‍കുട്ടികള്‍ ബുധനാഴ്...
നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 308 അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം
07 May 2015
നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 308 അനംഗീകൃത അണ് എയ്ഡഡ് സ്കൂളുകളെ അംഗീകരിക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്കി. ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പരിഗണിച്ചാണ് നടപടി. ഇതനുസര...
രൂപേഷിനെയും ഷൈനയെയും കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിച്ചു
06 May 2015
തിങ്കളാഴ്ച്ച അറസ്റ്റിലായി ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനയെയും കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിച്ചു. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരമാണ് മക്കളായ ആമിക്ക...
വോട്ടര്‍മാരാകാന്‍ ഓണ്‍ലൈന്‍ സംവിധാനമില്ല; തിരിച്ചറിയില്‍ കാര്‍ഡ് വിതരണം അവതാളത്തില്‍; ആകെ മൊത്തം ആശയക്കുഴപ്പം
06 May 2015
വിവാദങ്ങള്‍ക്കു പിന്നാലെ എല്ലാവരും പായുമ്പോള്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. പുതിയ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ സമര്‍പ്പിക്കുന്നത് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മരവിപ്പിച്ചതോടെ പൂര്‍ണമാ...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















