KERALA
"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.
സ്ത്രീകളില്‍ മദ്യപാനം കൂടാന്‍ കാരണമെന്ത് ? സംസ്ഥാനത്ത് പുരുഷന്മാരില് 31 ശതമാനം പേരും മദ്യപാനികള്‍, മൂന്ന് ശതമാനം പേര് സ്ത്രീകള്‍
08 May 2015
ബാറുകള്‍ പൂട്ടിയാലും യാതൊരു പ്രശ്നവുമില്ലെന്ന സമീപനമാണ് ഇന്ന് കേരളത്തില്‍. അതിന്റെ ഉത്തമ ഉദാഹരണമാണ് കേരളത്തിലെ സ്ത്രീകളില്‍ വര്‍ദ്ധിച്ച് വരുന്നു മദ്യപാനശീലം. ബാറുകള്‍ പൂട്ടിയാലും കുടിക്കേണ്ടത്് എവിടെ...
വിധിയില്‍ സന്തോഷിക്കുന്നില്ലെന്നു പ്രഫ. ടി.ജെ. ജോസഫ്
08 May 2015
തന്റെ കൈവെട്ടിയ കേസിലെ എന്‍ഐഎ കോടതി വിധിയില്‍ ഒട്ടും സന്തോഷിക്കുന്നില്ലെന്നു പ്രഫ. ടി.ജെ. ജോസഫ്. കേസിലെ പ്രതികളില്‍ 10 പേര്‍ക്കു എട്ടു വര്‍ഷം തടവും മൂന്നു പ്രതികള്‍ക്കു രണ്ടു വര്‍ഷം തടവുമാണു ശിക്ഷ വിധ...
ഐ.ജി മുന്‍പും കോപ്പയടിക്ക് പിടിക്കപ്പെട്ടിരുന്നുവെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍
08 May 2015
എല്‍.എല്‍.എം പരീക്ഷയില്‍ കോപ്പയടിച്ച് പിടിക്കപ്പെട്ട തൃശൂര്‍ മേഖല ഐ.ജി ടി.ജെ ജോസ് മുന്‍പും കോപ്പിയടിക്ക് പിടിക്കപ്പെട്ടിരുന്നുവെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. ഐ.ജിയുടെ അടുത്ത സീറ്റിലിരുന്ന് പര...
കൈവെട്ടു കേസില്‍ പത്ത് പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവുശിക്ഷ; മൂന്ന് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവ്
08 May 2015
കേസില്‍ പ്രതികളായ പത്ത് പേര്‍ക്ക് എട്ട് വര്‍ഷത്തെ തടവാണ് കോടതി പ്രഖ്യാപിച്ചത്. മറ്റ് മൂന്ന് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും ശിക്ഷ വിധിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകനായിരുന്ന പ്രഫ.ടി.ജെ. ജോസഫ...
സോളാര്‍ കേസ്: മുഖ്യമന്ത്രിക്കെതിരെ തന്റെ കൈവശം തെളിവുണ്ടെന്നു ബിജു രാധാകൃഷ്ണന്
08 May 2015
സരിത എസ്. നായരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ബന്ധത്തിനു തന്റെ കൈവശം തെളിവുണ്ടെന്നു സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു മാധ്യമങ്ങളോടു ബിജ...
കൈവെട്ടു കേസ്: പത്തു പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ്
08 May 2015
കൈവെട്ട് കേസില്‍ ശിക്ഷ വിധിച്ചു. 10 പ്രതികള്‍ക്കു എട്ടു വര്‍ഷം തടവും മൂന്നു പ്രതികള്‍ക്കു രണ്ടു വര്‍ഷം തടവുമാണു ശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണു വിധി. കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെ...
ബാര്‍ കോഴ: അന്വേഷണത്തില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്നു ചെന്നിത്തല, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നു
08 May 2015
എഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നു മാറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് ഉത്തരവു നല്‍കിയിട്ടില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ...
തലസ്ഥാന നഗരം ഇനി മുതല്‍ ശുചിത്വ നഗരം, ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും വിട, തലസ്ഥാനം ഇനിമുതല്‍ സുന്ദരനഗരി
08 May 2015
തലസ്ഥാന നഗരം ഇനി ആരും കാണാത്ത ശുചിത്വത്തിലേക്ക്. സമൂഹത്തിന് തന്നെ ഹാനികരമായ പ്ലാസ്റ്റിക്കുകളെയും ബാനറുകളെയും ഇനി കണ്ടെന്ന് വരില്ല. നഗരത്തെ ശുചീകരിക്കുന്നതിന്റെ ഭാഗമായി വരുന്നു ഓപ്പറേഷന് അനന്ത എന്ന പദ...
ബാര്‍ കോഴ അന്വേഷണം: ജേക്കബ് തോമസിനെ മാറ്റി, കേസ് അന്വേഷണ ചുമതല വിജിലന്‍സ് എ.ഡി.ജി.പി. ദര്‍വേഷ് സാഹിബിന് കൈമാറി
08 May 2015
മന്ത്രിമാരായ കെ.എം.മാണിയും, കെ.ബാബുവും ഉള്‍പ്പെട്ട ബാര്‍ കോഴ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും വിജിലന്‍സ് എ.ഡി.ജി.പി. ജേക്കബ് തോമസിനെ മാറ്റി.ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍ നിന്നും ജേക്കബ് തോമസിനെ...
നാഗാലാന്‍ഡില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് അന്ത്യാഞ്ജലി
08 May 2015
നാഗാലാന്‍ഡില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അസം റൈഫിള്‍സിലെ സൈനികന് കരീലക്കുളങ്ങര മലമേല്‍ഭാഗം കപ്പകശേരിത്തറയില് സജീവന്റെ(36) സംസ്കാരം സൈനിക ബഹുമതികളോടെ നടത്തി.ബുധനാഴ്ച രാത്രി എട്ടിന് ന...
കഴിഞ്ഞതൊക്കെ കഴിഞ്ഞു: വര്‍ഷങ്ങള്‍ക്കുശേഷം പിണക്കങ്ങള്‍ മറന്ന് എല്‍.ഡി.എഫ്. സമരത്തിന് പിള്ളയും ഗണേഷും
08 May 2015
സര്‍ക്കാരിനെതിരായ എല്‍.ഡി.എഫ്. സമരത്തിന് ആവേശമായി കേരള കോണ്‍ഗ്രസ് ( ബി) ചെയര്മാന് ആര്. ബാലക്യഷ്ണപിള്ളയും മകനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറും. ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രിമാരായ കെ.എം. മാണിയെ...
വിഴിഞ്ഞം അഡാനിക്കു തന്നെ
07 May 2015
വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ അഡാനി ഗ്രൂപ്പിനു നല്കാന് തീരുമാനമായി. അഡാനി ഗ്രൂപ്പിന്റെ ബിഡ് സര്‍ക്കാര്‍ സ്വീകരിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണു ബിഡ് സ്വീകരിക്കാന്‍ ശിപാര്‍ശ ...
സായിയിലെ ആത്മഹത്യ: പ്രതിസ്ഥാനത്ത് അധികൃതരും സീനിയേഴ്സും, കുട്ടികളുടെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സൂചന, സംഭവം പാര്‍ലമെന്റിലും
07 May 2015
ഉറ്റ സുഹൃത്തുക്കളായ ആ നാലുപേര്‍ ഒരുമിച്ച് മരണത്തിലേക്ക് നടക്കാനുള്ള കാരണമെന്ത്. വിവാഹത്തിന് പോയപ്പോള്‍ വൈന്‍ കഴിച്ചതിന് അധികൃതര്‍ വഴക്കുപറഞ്ഞതും പ്രേരണയായി എന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത് എന്നാല്‍...
സായി വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി എസ്
07 May 2015
ആലപ്പുഴ സായി കേന്ദ്രത്തിലെ സംഭവങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. തുഴച്ചിലില്‍ സംസ്ഥാനദേശീയ അവാ...
അതിര്‍ത്തിയിലെ മദ്യവില്പന: മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്
07 May 2015
കേരളകര്‍ണാടക അതിര്‍ത്തിയില്‍ പുതിയ മദ്യവില്പന ശാലകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്കുന്നതില് മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന് എം.എല്‍.എ. ഉമ്മന്‍ചാണ്ടി ഇക്കാര്യം കര്‍ണാടക മുഖ്യമന്ത്...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















