KERALA
"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.
മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളി പോലീസ് പിടിയില്‍
09 May 2015
മാവോവാദി നേതാവും മലയാളിയുമായ മുരളി കണ്ണമ്പിള്ളി മഹാരാഷ്ട്രാ പോലീസിന്റെ പിടിയിലായി. എറണാകുളം ഇരുമ്പനം സ്വദേശിയാണ് മുരളി. പുണെയില്‍ വെച്ചാണ് മഹാരാഷ്ട്ര പോലീസ് ഇയാളെ പിടികൂടിയത്. അടിയന്തിരാവസ്ഥക്കാലം മ...
രൂപേഷിന്റെ അറസ്റ്റ് പോലീസിന്റെ വിജയമെന്നു ചെന്നിത്തല
09 May 2015
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അറസ്റ്റ് പോലീസിന്റെ വിജയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകളുടെ വേരറക്കുന്നതുവരെ പോലീസ് നടപടി തുടരും. രൂപേഷ് ആയുധമെടുത്തുള്ള സമരം അവസാനിപ്പിക...
കായികതാരത്തിന്റെ ആത്മഹത്യ: ആലപ്പുഴ സായിസ്കൂള് ഒരാഴ്ചത്തേക്ക് അടച്ചു
09 May 2015
സായി ഹോസ്റ്റലില്‍ കായിക വിദ്യാര്‍ത്ഥി വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലപ്പുഴയിലെ സായി സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു. കുട്ടികളുടെ ആവശ്യത്തെ തുടര്‍ന്ന് ഡയറക്ടര്‍ ജനറലാണ് നിര്‍ദേശം നല്‍കിയത...
കലാഭവന്‍ മണി ആശുപത്രിയില്‍
09 May 2015
സിനിമാതാരം കലാഭവന്‍ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇന്നുരാവിലെ മണി ചികിത്സ തേടിയത്. കൊച്ചി അമൃത ഹോസ്പിറ്റലില്‍ പരിശോധനക്കെത്തിയ മണിയെ അഡ്മിറ്റ് ചെയ്യുകയായിരുന...
നിലം നികത്തി റോഡുണ്ടാക്കുന്നത് വേണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം
09 May 2015
സംസ്ഥാനത്ത് വയലിലൂടെ റോഡുകള്‍ നിര്‍മ്മിക്കുന്നത് കര്‍ശനമായി വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കത്തയച്ചു. 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമപ്രകാരം പൊതുആവശ്യത്തിന് നെല...
യുഡിഎഫ് മേഖലാ ജാഥകള്‍ നിശ്ചയിച്ച സമയത്തു തന്നെ നടത്തുമെന്നു വി.എം. സുധീരന്
09 May 2015
യുഡിഎഫ് മേഖലാ ജാഥകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്നു കെപിസിസി പ്രഡിഡന്റ് വി.എം. സുധീരന്. മേഖലാ ജാഥകള്‍ മാറ്റണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 12നു യുഡിഎഫ് യോഗം ചേരുമെ...
എസ്എസ്എല്‍സി ഫലത്തിലെ അപാകത: എല്ലാ തലത്തിലും വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്
09 May 2015
എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ എല്ലാ തലത്തിലും വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്കിയ പ്രാഥമിക അന്വേഷണത്തിലാണു വീഴ്ച കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര...
മന്ത്രി ജയലക്ഷ്മി ഇനി മണവാട്ടി, പാലോട് കുറിച്യ തറവാട് അതിഥികളെ സ്വീകരിക്കുന്ന തിരക്കില്‍, ജയലക്ഷ്മിയുടെ വിവാഹം കാണാന്‍ വിഐപികളും
09 May 2015
മന്ത്രികല്യാണം ആഘോഷിക്കാനുള്ള തിരക്കിലാണ് പാലോട് കുറിച്യ തറവാട്. നാടെങ്ങും ആവേശത്തിന്റെയും സന്തോഷത്തിന്റെയും തിമിര്‍പ്പിലാണിപ്പോള്‍. പാലോട് തറവാട്ടില്‍ മന്ത്രിക്കല്യാണത്തിന്റെ ആഘോഷങ്ങള്‍ ഇന്നലെ മുതല്‍...
ശ്രീവിദ്യയുടെ സ്വത്ത് കൈവശം വച്ച് ദുരുപയോഗം ചെയ്തു... ഗണേഷ് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു
09 May 2015
ഒരിടവേളയ്ക്ക് ശേഷം ഗണേഷ് കുമാര്‍ ശ്രീവിദ്യാ സ്വത്ത് കേസ് വീണ്ടും പൊങ്ങി വന്നു. അന്തരിച്ച ചലച്ചിത്രനടി ശ്രീവിദ്യയുടെ പേരിലുള്ള സ്വത്ത് കൈവശംവച്ച് ദുരുപയോഗം ചെയ്തെന്ന കേസില്‍ മുന്‍മന്ത്രിയും എം.എല്‍.എയ...
കോപ്പിയടി സംഭവം: റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കും, ഐജിയ്ക്കെതിരെ കേസേടുക്കാന്‍ നീക്കം, എഡിജിപിയുടെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം തീരുമാനം
09 May 2015
ദിവസങ്ങള്‍ക്ക് മുമ്പാണ് തൃശൂര്‍ റേഞ്ച് ഐ.ജി: ടി.ജെ. ജോസ് കോപ്പിയടിച്ച വാര്‍ത്ത ലോകം അറിഞ്ഞത്. ഏറെ വിവാദം ഉണ്ടാക്കിയ സംഭവങ്ങളിലൊന്നാണ് ഐജിയുടെ കോപ്പിയടി സംഭവം. ഈ സംഭവത്തില്‍ ഒരാഴ്ചയ്ക്കകം ആഭ്യന്തര വകുപ...
ഇത് നിസാമല്ല എങ്കിലും... ജയിലില്‍ നിന്ന് ആഡംബരക്കാറില്‍ പാറശ്ശേരി ജോസിന് മകനോടൊപ്പം സുഖയാത്ര; അകമ്പടിയായി വാഹന വ്യൂഹവും
09 May 2015
നിസാമിനെ കണ്ടാല്‍ ഓച്ചാനിച്ച് നില്ക്കുന്ന പോലീസുകാരെ നമ്മള് കണ്ടതാണ്. കേസന്വേഷണത്തിന്റെ ഭാഗമായി നിസാമിനേയും കൊണ്ടുള്ള യാത്ര ആദ്യഘട്ടത്തില്‍ സുഖയാത്രയായി മാറിയിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ എല്‍...
മധു ഈച്ചരത്ത് കൊലക്കേസിലെ ആറു പേര്‍ക്ക് ഇരട്ട ജീവപര്യന്തം; ഏഴാം പ്രതിക്ക് ജീവപര്യന്തം
09 May 2015
കോണ്‍ഗ്രസ് നേതാവായിരുന്ന മധു ഈച്ചരത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സ...
കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു
08 May 2015
കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. െ്രെഡവര്‍ മുരളീധരനാണ് (57) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പരിക്കേറ്റവരെ മെഡ...
തമിഴ്നാട് പ്ലസ്ടു: ഒന്നാംസ്ഥാനത്ത് മലയാളിമിടുക്കിയും
08 May 2015
തമിഴ്നാട് പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയവരില്‍ മലയാളിവിദ്യാര്ഥിനിയും. മലപ്പുറം ജില്ലയിലെ ഒലിപ്രംകടവ് സ്വദേശിനിയും മുഗപ്പയര് വേലമ്മാള്‍ മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള...
വിഷക്കായ കഴിച്ച് മരിച്ച സംഭവ: വിദ്യാര്‍ത്ഥികള്‍ക്ക് എയിംസ് ഡോക്ടര്‍മാരുടെ സഹായം ലഭ്യമാക്കുമെന്ന് സായി, ജീവനക്കാരുടെ ഭാഗത്തു നിന്നും വീഴ്ച്ച പറ്റിയോ എന്ന് പരിശോധിക്കും
08 May 2015
സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായി) യുടെ പുന്നമടയിലെ കേന്ദ്രത്തില്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി ഓള് ഇന്ത്യ മെഡിക്കല്‍ സയന്‍സസില...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















