KERALA
റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല; മാണിയെ ദേശീയ സമിതി അധ്യക്ഷനാകാന്‍ മോദി
19 March 2015
കേരളത്തില്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മത്സരിച്ച് വിവാദത്തിലാക്കിയ ധനമന്ത്രി കെ.എം. മാണിയെ കേന്ദ്രസര്‍ക്കാര്‍ വാറ്റ് ഉന്നതാധികാരസമിതിയുടെ അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നു. നാളെയാണ് തെരഞ്ഞെ...
അഞ്ച് സംസ്ഥാനങ്ങളിലേക്ക് കൂടി കെ.എസ്.ആര്.ടി.സി സര്‍വ്വീസ് തുടങ്ങുന്നു
19 March 2015
പുതുച്ചേരി, ഗോവ, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് കൂടി കെ.എസ്.ആര്.ടി.സി ഉടന്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി സ...
അമിത വേഗതയിലെത്തിയ ബൈക്ക് കടയിലേയ്ക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
19 March 2015
കോട്ടയം ചെങ്ങളം മരുതനയ്ക്ക് സമീപം അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് കടയിലേയ്ക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കാഞ്ഞിരം പതിനഞ്ചില്‍ കടവ് തൈപ്പറമ്പില്‍ വിഷ്ണു(21) ആണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍...
ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്: മൂന്ന് സി.പി.എമ്മുകാര്‍ക്കെതിരെ കേസ്
19 March 2015
കണ്ണൂരില്‍ മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു. മാതമംഗലത്തെ വ...
വിഎസിനെ അപമാനിച്ച് സിപിഎം, ഇഎംഎസ് ദിനാചരണചടങ്ങില്‍ നിന്ന് വിഎസിന്റെ പ്രസംഗം ഒഴിവാക്കി
19 March 2015
ഇഎംഎസ് ദിനാചരണചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസംഗം സിപിഎം നേതൃത്വം വെട്ടി. സംസ്ഥാന സമ്മേളനത്തിനു ശേഷം വിഎസും പിണറായി വിജയനും ആദ്യമായി പങ്കെടുത്ത വേദിയിലാണ് സംഭവം. സ്വാഗത പ്രസംഗത്...
എഴുന്നെള്ളത്തിനിടെ ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു
19 March 2015
ഹരിപ്പാട് വിലങ്ങൂര്‍ തിരുവഴിഞ്ഞാല് ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടു വന്ന ആന ഒരാളെ ചവിട്ടിക്കൊന്നു. ഹരിപ്പാട് നടുവത്ത് എഴുപത്തിയേഴു വയസ്സുള്ള മനോഹരന് പിള്ളയാണ് കൊല്ലപ്പെട്ടത്. പറയെഴുന്നെള്ളിപ്പിനെത...
അവിഹിത ഗര്ഭത്തില്പ്പിറന്ന കുഞ്ഞിനെ കൊന്ന യുവതിയ്ക്ക് ജീവപര്യന്തം ശിക്ഷ
19 March 2015
ഭര്‍ത്താവുമായി പിണങ്ങി കഴിയവേ അവിഹിത ഗര്‍ഭത്തില്‍ പിറന്ന കുഞ്ഞിനെ ജനിച്ച ഉടന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. കൊല്ലം നെടുവത്തൂര്‍ ആനക്കോട്ടൂര്‍ ...
അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും, അവിടെയുമില്ല ഇവിടെയുമില്ലാത്ത നിലയില്‍ ആര്‍എസ്പി
19 March 2015
ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്. നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറെ തീരുമാനിക്കാന്‍ മുഖ്യ...
മാണിയെകുടുക്കാനിറങ്ങിയ ബിജുരമേശും കുടുങ്ങും, മാണി കോഴവാങ്ങിയെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ബിജു രമേശും പ്രതിയാകുമെന്ന് ഹൈക്കോടതി
19 March 2015
ധനമന്ത്രി കെ.എം.മാണി ബാറുടമകളില്‍ നിന്ന് കോഴവാങ്ങിയെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ബിജു രമേശും വിജിലന്‍സ് കേസില്‍ പ്രതിയാകുമെന്ന് ഹൈക്കോടതി. ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെതിരായ ലോകായുക്ത നടപടികള്‍...
മാണിയുമില്ല കോഴയുമില്ല, വിഎസിനെതിരെ പരാതിക്കെട്ടുമായി സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലേക്ക്
19 March 2015
കേരളത്തില്‍ നിയമസഭയിലുണ്ടാക്കിയ അക്രമങ്ങളില്‍ നിന്ന് ഒളിച്ചോടുവാന് സിപിഎം വീണ്ടും വിഎസിനു നേരെ ജനശ്രദ്ധ തിരിച്ചുവിടുന്നു. സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയെ ധിക്കരിച്ച വിഎസിനെതിരെ നടപടിയെടുക്കണമെന്നാ...
ലക്ഷങ്ങളുടെ തട്ടിപ്പ് ഇനി നടക്കില്ല... കഴിവുണ്ടെങ്കില്‍ ഒരു പൈസ ചെലവില്ലാതെ വിദേശത്ത് നഴ്സാവാം; വിദേശ നഴ്സിങ് റിക്രൂട്ട്മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം
18 March 2015
വിദേശ നഴ്സിങ് റിക്രൂട്ട്മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രം. ഇതു സംബന്ധിച്ച് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 30 മുതല്‍ റിക്രൂട്ട്മെന്റ് അധികാരം നോര്‍ക്ക റൂട്ട്സിനും ഒഡിഇപ...
കാലിക്കറ്റ് വി.സി ഉപരോധത്തിനിടെ കുഴഞ്ഞുവീണു
18 March 2015
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനിടെ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടന്‍ തന്നെ...
സുലേഖയ്ക്കെതിരായ പട നീക്കം ചെന്നിത്തലയുടെ നേതൃത്വത്തില്‍; ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെ ഐ ഗ്രൂപ്പ് രംഗത്ത്
18 March 2015
ജി.കാര്‍ത്തികേയന്റെ പത്നി സുലേഖയെ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന എ ഗ്രൂപ്പിന്റെയും ഉമ്മന്‍ചാണ്ടിയുടെയും നിലപാടിനെതിരെ ഐ ഗ്രൂപ്പ് രംഗത്ത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഐ ഗ്രൂപ്പ്, മുന...
അരുവിക്കരയില്‍ കോണ്‍ഗ്രസ് മല്‍സരിക്കും
18 March 2015
മുന്‍ സീപീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നു ഒഴിവുവന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കാന്‍ ഇന്നു ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക...
സീരിയല്നാടക നടന് വിമാന യാത്രയ്ക്കിടെ നിര്യാതനായി
18 March 2015
സീരിയല്നാടക നടന് ജോസഫ് മാത്യു കുറ്റോലമഠം (61) വിമാന യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ന്യൂ ഒര്‍ലിയന്‍സില്‍ നിന്നും ഷാര്ലറ്റിലേയ്ക്ക് മടങ്ങവ...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















