Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

04 OCTOBER 2026 12:26 PM ISTമലയാളി വാര്‍ത്ത
റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം. കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടിയേറ്റ് ഭർത്താവായ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോടാലി ചള്ളിയിൽ വീട്ടിൽ ശശി (62) എന്ന തൊഴിലാളിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ സാരമായി...

ഉപഭോക്തൃകമ്മീഷനായി സിപിഐക്കാരെ നിയമിച്ചത് മുഖ്യമന്ത്രി; നിയമനം പൊട്ടിത്തെറിയിലേക്ക്

18 March 2015

ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ജില്ലാ അധ്യക്ഷനായി സിപിഐ നേതാവിനെ നിയമിച്ചത് ഭക്ഷ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയാണെന്ന് സൂചന. ഇക്കാര്യം പുന:പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി അക്കാര്യ...

കൊച്ചിയില്‍ ഇന്റര്‍വ്യൂവിനെത്തിയ ശേഷം കാണാതായ യുവതി ബാഗ്ലൂരിലെന്ന് സംശയം... ജിസില്‍ മാത്യുവിന്റെ ഫോണ്‍ സിഗ്നലുകള്‍ ബംഗളൂരുവില്‍

18 March 2015

കൊച്ചി കാക്കനാട് സാമ്പത്തിക വ്യവസായ മേഖലയില്‍ നിന്നു കാണാതായ യുവതിയുടെ ഫോണ്‍ സിഗ്നലുകള്‍ ബംഗളൂരുവില്‍. എന്നാല്‍, പോലീസ് അന്വേഷണത്തില്‍ ഇതുവരെ അവരെ കണ്ടെത്താനായില്ല. അന്വേഷണത്തിനായി ബംഗളൂരുവില്‍ പോയ കേ...

കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവം: നീതി നടപ്പാക്കണമെന്ന് സി.ബി.സി.ഐ

18 March 2015

പശ്ചിമ ബംഗാളില്‍ കൂട്ടമാനഭംഗത്തിനിരയായ കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി സി.ബി.സി.ഐ. കന്യാസ്ത്രീയ്ക്ക് െ രെകസ്തവ സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് സി.ബി.സി.ഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര...

പീഡനം കണ്ടില്ല; ഫോട്ടോകള്‍ മാത്രം കാണിച്ചിട്ട് കാര്യമില്ല; എല്ലാത്തിനും മറുപടിയുമായി ഉമ്മന്‍ ചാണ്ടി

18 March 2015

നിയമസഭയില്‍ വനിതാ എംഎല്‍എമാരെ പീഡിപ്പിച്ചുവെന്നത് കള്ളക്കഥയാണെന്ന് ഉമ്മന്‍ ചാണ്ടി. സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം ദുരുപയോഗപ്പെടുത്തണമെന്ന് പറയുന്നതിനെ അംഗീകരിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു....

നിശാന്തിനി തുനിഞ്ഞിറങ്ങി, തെളിവുകളെല്ലാം വഴിയേ വന്നു, ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിനെതിരെ കുറ്റപത്രം ഒരുങ്ങി

18 March 2015

ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിനെതിരായ കുറ്റപത്രം തയ്യാര്‍. ഇന്നോ നാളെയോ പോലീസ് കുറ്റപത്രം കോടതിയില്‍  സമര്‍പ്പിക്കും. നേരത്തെ എറണാകുളം എസിപിയും ഇപ്പോഴത്തെ തൃശൂര്‍ കമ്മീഷണറുമായ നിശാന്തിനി ഐപിഎസാണ് ക...

തൃശൂരില്‍ സുമോ വാനും ടാങ്കറും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

18 March 2015

തൃശൂരില്‍ സുമോ വാനും ടാങ്കറും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. കയ്പമംഗലത്ത് ദേശീയപാത 17ല്‍ കാളമുറിക്ക് സമീപം ഇന്നലെ അര്‍ദ്ധരാത്രിയില്‍ ടാറ്റ സുമോയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചാണ് നാലു പേര്‍ മരിച്...

ലഡ്ഡു വിതരണം ചെയ്തത് തെറ്റ്ന്ന് സ്പീക്കര്‍

18 March 2015

നിയമസഭയില്‍ ലഡ്ഡു വിതരണം ചെയ്തതിനെതിരെ സ്പീക്കര്‍. നിയമസഭയില്‍ ബഡ്ജറ്റ് അവതരിപ്പിച്ചതിനു ശേഷം ഭരണപക്ഷ അംഗങ്ങള്‍ ലഡ്ഡു വിതരണം ചെയ്തത് തെറ്റാണെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു. ബഡ്ജറ്റ് അവതരിപ്പിച്ചത...

യു.ഡി.എഫില്‍ മാണിയേക്കാല്‍ വലിയ അഴിമതിക്കാരുണ്ടെന്ന് ആര്‍ ബാലകൃഷ്ണപിള്ള, മുഖ്യമന്ത്രിക്ക് അത്യാഗ്രഹം

18 March 2015

യു.ഡി.എഫില്‍ അഴിമതിയുടെ കാര്യത്തില്‍ ധനമന്ത്രി കെ.എം മാണിയേക്കാള്‍ വലിയ ജഗജില്ലികളുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപ്പിള്ള. ദേശീയ ഗെയിംസിന്റെ പേരില്‍ വന്‍ അഴിമതിയാണ് ഇവര്‍ നടത്തിയതെന്നും...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

18 March 2015

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രലോഭിപ്പിച്ചുകൊണ്ടുവന്ന് കണ്ണൂരിലെ ലോഡ്ജില്‍ വച്ചു പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോല...

ശ്രീലങ്കയുടെ പ്രതീക്ഷ തകര്‍ന്നടിഞ്ഞു; 133 ന് എല്ലാവരും പുറത്ത്; ഡുമ്മിനിക്ക് ഹാട്രിക്; രണ്ടക്കം കണ്ടത് 3 പേര്‍ മാത്രം

18 March 2015

ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. 133 റണ്‍സിന് എല്ലാ കളിക്കാരും പുറത്തായി. സംഗകാരെയും (45) തിലകരത്‌നയും (41) മാത്രമാണ് നന്നായി കളിച്ചത്. ഏഞ്ചലോ മാത്യു 19 റണ്‍സ് മാത്രമേ ന...

അശോക് ഭൂഷണ്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാവും

18 March 2015

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷണ്‍ നിയമിതനാകുന്നു. ഇപ്പോള്‍ ആക്ടിങ് ചീഫ് ജസ്റ്റിസായ അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താന്‍ സുപ്രീംകോടതി കൊളീജിയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി. ഔദ്യോ...

സ്‌കൂളില്‍ പോകാന്‍ മടികാട്ടിയ പെണ്‍കുട്ടിയെ ബൈക്കിന്റെ പുറകില്‍ കെട്ടിവച്ച് പിതാവ് സ്‌കൂളില്‍ എത്തിച്ചു

18 March 2015

സ്‌കൂളില്‍ പോകാന്‍ മടികാട്ടിയ കുട്ടിയെ സ്വന്തം ബൈക്കിന്റെ പുറകില്‍ കെട്ടിവച്ച് പിതാവ് സ്‌കൂളില്‍ എത്തിച്ച വാര്‍ത്ത ഏറെ കൗതുകമുണര്‍ത്തുന്നു പരീക്ഷ ഭയന്ന് സ്‌കൂളില്‍ പോകാന്‍ മടികാട്ടിയ എട്ട് വയസുകാരിയാ...

താന്‍ ഏകപക്ഷിയമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍, സഭയിലുണ്ടാക്കിയ സംഭവങ്ങള്‍ തനിക്ക് മനോവിഷമമുണ്ടാക്കി

18 March 2015

താന്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു. നിയമസഭയിലുണ്ടായ സംഭവങ്ങള്‍ മനോവിഷമം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്...

പൈപ്പ് പൊട്ടി, കുഴി രൂപപ്പെട്ടു: കെഎസ്ആര്‍ടിസി ബസ് താഴ്ന്നു പോയി

18 March 2015

തിരുവനന്തപുരത്തെ പട്ടത്ത് പൈപ്പ് പൊട്ടി റോഡു തകര്‍ന്നു കുഴി രൂപപ്പെട്ടു. പട്ടത്തു നിന്ന് മെഡിക്കല്‍ കോളജിലേക്കു പോകുന്ന പ്രധാന റോഡാണ് തകര്‍ന്നത്. റോഡിനടിയിലൂടെ പോകുന്ന ജലവിതരണ പൈപ്പ് പൊട്ടുകയായിരുന്നു...

സ്ഥലം മാറ്റാന്‍ ഗൂഢാലോചന... യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്നുറച്ച് സിപിഎം; സോഫ്റ്റ് വെയറില്‍ നിന്നും ലാത്തിയിലേക്ക് കുതിച്ച ഈ ഐപിഎസുകാരന് പിന്തുണയേറുന്നു

18 March 2015

ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്നുറച്ച്, എല്‍ഡിഎഫ് പ്രതിഷേധവുമായി മുന്നോട്ട് നീങ്ങുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എസ്പിക്കെതിരെ നടപടി എടുക്കാനുള്ള ഗൂഢാലോചനകള്‍ അണിയറയില്‍ നടക...

Malayali Vartha Recommends