Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

04 OCTOBER 2026 12:26 PM ISTമലയാളി വാര്‍ത്ത
റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം. കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടിയേറ്റ് ഭർത്താവായ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോടാലി ചള്ളിയിൽ വീട്ടിൽ ശശി (62) എന്ന തൊഴിലാളിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ സാരമായി...

മലയാളികള്‍ ഒന്നിച്ചപ്പോള്‍ വിജയന്‍ സാര്‍ ഒന്നാമതെത്തി; ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ജനപ്രിയ പുരസ്‌കാരം പി. വിജയന്; കല്ലുവെട്ടിയും മണ്ണ് ചുമന്നും വളര്‍ന്ന സാധാരണക്കാരന്‍

17 March 2015

സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ഇയര്‍ 2014ലെ ജനപ്രിയ പുരസ്‌കാരം ഇന്റലിജന്‍സ് ഡിഐജി പി. വിജയന്. ഇന്ത്യയില്‍ മുഴുവന്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് അദ്ദേഹം പുരസ്‌കാരം സ്വന്തമാക്കിയത്. തെലങ്കാന...

ഒരു മിനിറ്റില്‍ ഒരു ഫുള്‍ അടിച്ച ആള്‍ മരിച്ചു

17 March 2015

ഒരു മിനിറ്റിനുള്ളില്‍ ഒരു ഫുള്‍ കുടിച്ച ആള്‍ മരിച്ചു. ബ്രസീലിയയില്‍ നടന്ന വോഡ്കാ കുടി മത്സരത്തിലാണ് ഒരു മിനിട്ടില്‍ 25 വോഡ്കാ ഷോട്ടുകള്‍ അകത്താക്കിത്. എന്നാള്‍ ഉടന്‍ തന്നെ ഈ 23കാരന്‍ കുഴഞ്ഞുവീണു മരിച്...

അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന് ആര്‍.എസ്.പി

17 March 2015

ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കര സീറ്റ് ആവശ്യപ്പെടുമെന്ന് ആര്‍.എസ്.പി. അരുവിക്കര സീറ്റിന് പുറമെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും പാര്‍ട്ട് ആവശ്യ...

പ്രേമന്‍ വധം: നാലു പേര്‍ പിടിയിലായി

17 March 2015

സിപിഎം പ്രവര്‍ത്തകന്‍ ചൂണ്ടയില്‍ പ്രേമനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലു പേര്‍ പിടിയിലായി. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്നു പോലീസ് പറഞ്ഞു. പിടിയിലായവരില്‍ സജേഷ്, രജീഷ...

എല്ലാം ചെയ്തതില്‍ അഭിമാനം; ഇ.പി ജയരാജന്‍

17 March 2015

സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഇ പി ജയരാജന്‍ എംഎല്‍എ പ്രകോപനപരമായ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. നാടിന്റെയും സംസ്ഥാനത്തിന്റെയും ശബ്ദം സഭയില്‍ ഉയര്‍ത്താന്‍ സാധിച്ചു. ഉമ്മന്‍ ...

ചന്ദ്രബോസ് വധം: ഉദയഭാനുവിനെ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചു

17 March 2015

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവാദ വ്യവസായി മുഹമ്മദ് നിസാം കാറിടിച്ചു കൊന്ന കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദയ...

ഇനി സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭര്‍ത്താവിനെ ജയിലിലാക്കാന്‍ പറ്റില്ല

17 March 2015

ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ ബന്ധുക്കളെയും സ്ത്രീധന പീഡനത്തിന്റെ പേരില്‍ കള്ളക്കേസ് കൊടുത്ത് ഒതുക്കുന്ന മഹിളാമണിമാര്‍ സൂക്ഷിക്കുക. നിങ്ങളെ പിടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്ത്രീ ധന നിയമ...

തന്നെ അപമാനിച്ചത് മുഖ്യമന്ത്രി നോക്കിയിരിക്കെയെന്ന് ജമീല പ്രകാശം, അപമാനിച്ചവര്‍ക്ക് ശിക്ഷകിട്ടാന്‍ ഏതറ്റംവരെയും പോകും

17 March 2015

ബഡ്ജറ്റ് അവതരിപ്പിച്ച ദിവസം കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ തന്നെ അപമാനിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നോക്കിയിരിക്കെയാണെന്ന് പ്രതിപക്ഷ എം.എല്‍.എ ജമീല പ്രകാശം ആരോപിച്ചു. ശിവദാസന്‍ നായര്‍. ബെന്നി ബഹനാന...

മന്ത്രി ഷിബു ബേബി ജോണിന്റെ വീടിനു നേരെ കല്ലേറ്

17 March 2015

കൊല്ലം ചവറയിലുള്ള മന്ത്രി ഷിബു ബേബി ജോണിന്റെ വീടിനു നേരെ കല്ലേറ് . ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു കല്ലേറ്. നിയമസഭയില്‍ വനിത എംഎല്‍എമാരെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്‌...

സരിതയ്ക്ക് പിടിവീഴും, സാക്ഷിക്കെതിരെ വധ ഭീഷണിമുഴക്കിയതിന് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

17 March 2015

സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്കെതിരെ കേസെടുക്കാന്‍ പത്തനംതിട്ട കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് കേസിലെ സാക്ഷിയെ സരിത ഭീഷണിപ്പെടുത്തിയതിനാണ് കേസെടുക്കാന്‍ കോടതി നിര്‍ദ...

ചന്ദ്രക്കലയും നക്ഷത്രവും ആര്‍ക്കു വേണ്ടി? എസ്എസ്എല്‍സി പരീക്ഷാ പേപ്പറില്‍ മുസ്ലീം ലീഗിന്റെ ചിഹ്നം; പച്ച വത്ക്കരണത്തെ എതിര്‍ത്ത് രക്ഷിതാക്കളും അധ്യാപകരും

17 March 2015

വിദ്യാഭ്യാസ മേഖലയില്‍ പച്ചവത്ക്കരണം നടപ്പിലാക്കുന്നു എന്ന ആക്ഷേപം പണ്ടേയുണ്ട്. പച്ച യൂണിഫോമും പച്ച ബോര്‍ഡുമെല്ലാം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പുറകേയാണ് എസ്എസ്എല്‍സി ചോദ്യപ്പേപ്പറിലേയും പച്...

നിയമസഭയിലെ സംഭവങ്ങളില്‍ ജയിലില്‍ നിന്ന് പോലും തനിക്ക് എസ്എംഎസ് സന്ദേശമെത്തിയെന്ന് ചെന്നിത്തല, സംഭവം വിവാദമായതോടെ പ്രസംഗം തിരുത്തി പ്രസ്ഥാവനയിറക്കി

17 March 2015

നിയമസഭയിലെ കൈയാങ്കളിയെക്കുറിച്ച് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയില്‍ നിന്ന് തനിക്ക് എസ്എംഎസ് സന്ദേശം ലഭിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യുഡിഎഫ് പൊതുയോഗത്തിലായിരുന്നു മന്ത്രി...

ഭാര്യമാരേ കാമുകിമാരേ ഇതിലേ ഇതിലേ...

17 March 2015

ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇപ്പോള്‍ അതിയായ സന്തോഷത്തിലാണ്. കാരണം ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും ഉണ്ടായിരുന്ന വിലക്ക് ബിസിസിഐ എടുത്തു കളഞ്ഞു. ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഇനി മ...

ബിവറേജസ് ജീവനക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു

17 March 2015

ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യവില്പനശാലകളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കും. മദ്യവില്പനകേന്ദ്രങ്ങള്‍ തുറക്കാനിടയില്ല. വെയര്‍ഹൗസുകളിലെ ലേബലിങ് തൊഴിലാളികളും പണിമുടക്കില്‍...

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എല്‍ഡിഫ്, രാഷ്ട്രീയ പ്രചാരണത്തിന് യുഡിഎഫ്, സഭാ സമ്മേളനം അനിശ്ചിതത്വത്തില്‍

17 March 2015

നിയമസഭയിലെ അതിക്രമങ്ങളുടെ പേരില്‍ രാഷ്ട്രീയ പ്രചാരണത്തിനു തയാറെക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ തീരുമാനം. എന്നാല്‍ പ്രക്ഷോഭത്തില്‍നിന്നു പിന്നോട്ടില്ലെന്ന് എല്‍ഡ...

Malayali Vartha Recommends