KERALA
ചിന്നക്കനാലിലെ ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുമെന്ന് വനംമന്ത്രി
ഗണേഷിനെ രാജിവെപ്പിച്ചത് ഭീഷണിപ്പെടുത്തിയെന്ന് പിള്ള
19 September 2014
ഗണേഷ് കുമാറിനെ രാജിവെപ്പിച്ചത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഭീഷണിപ്പെടുത്തിയാണെന്ന് ആര്.ബാലകൃഷ്ണ പിള്ള. രാജിവെച്ചില്ലെങ്കില്‍ യാമിനി തങ്കച്ചിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യുമെന്നാണ് അന്നത...
അധിക നികുതി , നിയമസഭ വിളിക്കില്ലെന്ന് ധനമന്ത്രി
19 September 2014
അധിക നികുതി ചുമത്തിയതിന്റെ പേരില്‍ നിയമസഭ വിളിക്കില്ലെന്ന് ധനമന്ത്രി കെ.എം.മാണി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല.സാമ്പത്തിക ഞെരുക്കം മാത്രമാണുള്ളത്. ഇത് സംബന്ധിച്ച് ധവളപത്രം ഇറക്കില്ല ആവശ്യമെങ്...
ലോറിക്കടിയില്‍പ്പെട്ട് രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചു
19 September 2014
പുനലൂര്‍ ദേശീയ പാതയില്‍ സ്കൂള്‍ ബസില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ഒറ്റക്കല്‍ ചരുവിളപുത്തന്‍വീട്ടില്‍ സന്തോഷ് വര്‍ഗീസ് (34...
കതിരൂര്‍ മനോജ് വധം ; ഒരാള്‍കൂടി പിടിയില്‍
19 September 2014
കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതികൂടി പിടിയിലായി. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിര്‍മാണ തൊഴിലാളിയുമായ തരിപ്പ പ്രഭാകരന് ആണു പിടിയിലായത്. മനോജിനെ കൊലപ്പെടുത്ത...
ഹസന്റെ പ്രസംഗം കണ്ണൂര്‍ മോഡലായി... വെടികൊണ്ട ജയരാജനും വെട്ടുകൊണ്ട ജയരാജനും വെറിപൂണ്ട ജയരാജനും കണ്ണൂരിലുണ്ട്
18 September 2014
ജയരാജന് മുഖ്യമന്ത്രിയെ പരനാറി എന്നു വിളിച്ചതില്‍ ഒരു വേദനയുമില്ലയെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്. ജയരാജനാണു വിളിച്ചത് എന്നതുകൊണ്ടാണു വേദനയില്ലാത്തത്. കണ്ണൂരിലെ ജയരാജന്മാര് പറയുന്നതൊന്നും കാര്യ...
മുറിവേറ്റവര്‍ ഒന്നിക്കുന്നു... കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കാര്‍ത്തികേയനെ മത്സരിപ്പിക്കും?
18 September 2014
കോണ്‍ഗ്രസിലെ എ വിഭാഗം, കെ.പ.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് ജി. കാര്‍ത്തികേയനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നു. സ്പീക്കര്‍ സ്ഥാനത്ത് നിന്നും രാജിക്കൊരുങ്ങിയ കാര്‍ത്തികേയനെ മന്ത്രിയാക്കാന്‍ സമ്മതിക്കാത്തത...
ബാര്‍ പൂട്ടി വരുമാനം പോയതിന് ജനങ്ങളെന്ത് പിഴച്ചു? വെള്ളക്കരത്തിനു പിന്നാലെ ഷോക്കടിപ്പിക്കല്‍ വരുന്നു; ബസ് ടിക്കറ്റ് നിരക്കും കൂടും
18 September 2014
വെള്ളക്കരം കുത്തനെ കൂട്ടിയതിനു പിന്നാലെ വൈദ്യുതിക്കും ഗതാഗതത്തിനും നികുതി വര്‍ധിപ്പിച്ച് ഉമ്മന്‍ചാണ്ടി കേരളത്തെ വെള്ളം കുടിപ്പിക്കും. വി.എം.സുധീരനോടുള്ള പിണക്കം തീര്‍ക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗം...
അധിക നികുതി അടയ്ക്കരുതെന്ന് പൊതുജനങ്ങളോട് സിപിഎം, നികുതി വര്‍ധനയ്ക്കെതിരെ ഉടന്‍ സമരം
18 September 2014
സര്‍ക്കാര്‍ കൂട്ടിയ അധിക നികുതിയും വെള്ളക്കരവും അടയ്ക്കരുതെന്ന് പൊതുജനങ്ങളോട് സിപിഎം ആഹ്വാനം. യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും സിപിഎം...
സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് വൃദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
18 September 2014
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ഒപ്പംതാമസിക്കുന്ന വൃദ്ധയായ അമ്മയെ മകനും മരുമകളും കൊച്ചുമകനും ചേര്‍ന്ന് കൊലപ്പെടുത്തി. ബേഡകം പെര്‍ളടുക്കം ചേപ്പനടുക്കം അമ്മാളുഅമ്മ (68)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്...
നികുതി വര്‍ധന നിയമസഭ ചര്‍ച്ച ചെയ്യണമായിരുന്നുവെന്ന് പി.സി.ജോര്‍ജ്
18 September 2014
നികുതി വര്‍ദ്ധന നിയമസഭ ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഇത്രയും വലിയ നികുതി വര്‍ദ്ധന നിയമസഭ ചര്‍ച്ച ചെയ്യാതിരുന്നത് ശരിയായില്ല. ഓര്‍ഡിനന്‍സ് നിയമപരമായി ശരിയാണെങ്കി...
സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് വി.എസ്
18 September 2014
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ് ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. നിയമസഭയുടെ അംഗ...
പികെ ബഷീര്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവച്ചു
18 September 2014
ഏറനാട് എംഎല്‍എ പി.കെ.ബഷീറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി.അന്‍വര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ബഷീറിനെതിരെ അന്...
മനുഷ്യക്കടത്ത് കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു
18 September 2014
മനുഷ്യക്കടത്ത് കേസില്‍ നാലു പേരെ സിബിഐ അറസ്റ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇടനിലക്കാരെ സിബിഐ അറസ്റ്റ് ചെയ്തത്. മതിയായ രേഖകളില്ലാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു...
വെള്ളമടിക്കരുത്, വെള്ളം കുടിക്കരുത്? കുടിവെള്ളത്തിന് 50 ശതമാനവും മദ്യത്തിന് 20 ശതമാനവും നികുതി കൂട്ടി; ജനങ്ങളെ അണി നിരത്തുമെന്ന് വിഎസ്
17 September 2014
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ജനങ്ങളുടെ എല്ലാ വെള്ളം കുടിയിലും നികുതി കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. വെള്ളക്കരം ഒറ്റയടിക്ക് 50 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഇപ്പ...
സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് മുഖ്യമന്ത്രി : പുതിയ നിയമനത്തിന് ധനവകുപ്പിന്റെ അനുമതി വേണം
17 September 2014
സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ അതിന് അതിന് ധനകാര്യവകുപ്പിന്റെ അനുമതി വേണമെന്ന് മാത്രമാണ് തീരുമാനിച്ചിരിക്കുന്നതെ...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















