Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

30 JUNE 2026 02:43 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ട ചിറ്റാറില്‍ മുപ്പത്തിയഞ്ചുകാരനായ സന്ദീപിന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുൻപ് സന്ദീപ് അനുഭവിച്ചിരിക്കുന്നത് അതിക്രൂരമായ പീഡനം.സംഭവവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി (55) ഇയാളുടെ സുഹൃത്ത് ഗോപി (60)എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത...

നൗഷിദ് പറഞ്ഞ രേഷ്മയുടെ പുരുഷ സുഹൃത്തിന്റെ മൊഴിയെടുക്കാൻ പോലീസ്; കൊന്നത് തന്റെ ശരീരത്തിൽ മരുന്നു കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന സംശയം കൊണ്ടെന്നു നൗഷിദ്

12 August 2023

രേഷ്മയെ കൊലപ്പെടുത്തിയതു തന്റെ ശരീരത്തിൽ മരുന്നു കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന സംശയം കൊണ്ടെന്നു പ്രതി നൗഷിദ്. ചങ്ങനാശേരി ചീരംവേലി വാലുമ്മച്ചിറ വീട്ടിൽ രവിയുടെ മകൾ രേഷ്മ രവിയെയാണു ബുധനാഴ്ച രാ...

ഇന്ന് നെഹ്റു ട്രോഫി വള്ളംകളി; 2017ന് ശേഷം ആദ്യമായിട്ട് ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച; മത്സരം രാവിലെ 11 മുതൽ; ഫൈനൽ വൈകിട്ട് നാലിന്

12 August 2023

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ഒൻപതു വിഭാഗങ്ങളിലായി 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത...

വീണ വിജയൻറെ നികുതി കണക്കിൽ മാസപ്പടി ഇല്ല; കരാറനുസരിച്ചുള്ള സേവനം എന്തിന് മറച്ചു എന്ന് മാത്യു കുഴൽനാടൻ; മന്ത്രി മുഹമ്മദ് റിയാസ് നൽകിയത് തെറ്റായ സത്യവാങ്മൂലം എന്ന് ആരോപണം

12 August 2023

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്‌ക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ലഭിച്ചെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. . വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ)...

കണ്ണൂര്‍ കീഴ്പ്പള്ളി അയ്യന്‍കുന്ന് വിയറ്റ്‌നാം അങ്ങാടിയിലായിൽ മാവോയിസ്റ്റ് പ്രകടനം; ഒരു മാസത്തിനിടെ ഇത് മൂന്നാം തവണ; പോലീസ് തിരച്ചിൽ ആരംഭിച്ചു

12 August 2023

കണ്ണൂര്‍ കീഴ്പ്പള്ളി അയ്യന്‍കുന്നില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തി. വിയറ്റ്‌നാം അങ്ങാടിയിലായിരുന്നു ഇവര്‍ പ്രകടനം നടത്തിയത്. 'ആറളം ഫാം ആദിവാസികള്‍ക്ക്' എന്നെഴുതിയ പോസ്റ്ററും ഇ...

സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

12 August 2023

സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പള്ളിത്തോട്ടം മൂത്താക്കര സ്വദേശി 30 വയസുള്ള രാഹുലാണ് പിടിയിലായത്. ജൂണില്‍ സീരിയലില്‍ അഭിനയി...

സംവിധായകന്‍ സിദ്ദിഖിന്റെ മരണം യുനാനിയുടെ ഉപയോഗം കാരണം... വിവാദത്തില്‍ പ്രതികരണവുമായി കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്

11 August 2023

സംവിധായകന്‍ സിദ്ദിഖിന്റെ മരണത്തില്‍, അദ്ദേഹത്തിനു നല്‍കിയ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ റജി...

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം പേടകം ഇറക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് കനത്ത വെല്ലുവിളിയായി റഷ്യയുടെ ലൂണ 25 ; റഷ്യൻ ദൗത്യം വിജയം കണ്ടാൽ ആ നേട്ടം ഇന്ത്യയ്ക്ക് നഷ്ടമാകും

11 August 2023

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം പേടകം ഇറക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് കനത്ത വെല്ലുവിളിയാണ് റഷ്യ സൃഷ്ടിച്ചിരിക്കുന്നത്. റഷ്യൻ ദൗത്യം വിജയം കണ്ടാൽ ആ നേട്ടം ഇന്ത്യയ്ക്ക് നഷ്ടമാവും. അങ്ങനെ നോക്കുമ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ;ഹർജിക്കാരനെ വീണ്ടും വിമർശിച്ച് ലോകായുക്ത

11 August 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ഹർജിക്കാരനെ വീണ്ടും വിമർശിച്ച് ലോകായുക്ത. ഹർജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന് ലോകായുക്ത നിലപാടെടുത്തിരുന്നു . ആ നിലപാടിനെതിരെ ഹർജിക്കാരൻ ഇടക...

ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായുള്ള ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; നിയമങ്ങൾക്ക് പേരിട്ടിരിക്കുന്നത്, ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെ

11 August 2023

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു ബിൽ വളരെയധികം ശ്രദ്ധേയമാകുകയാണ്. ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്ന പുതിയ ബിൽ ആണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഐപിസി, സി ആർ പി...

ഉമ്മൻ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല, ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ആക്ഷേപിക്കുന്നതിന് വേണ്ടിയാണ് സി.പി.എം മൂന്നാംകിട ആരോപണം മൂന്നാംനിര നേതാക്കളെക്കൊണ്ട് പറയിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

11 August 2023

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ സി.പി.എം അധിക്ഷേപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ലെന്ന് അ...

മുന്‍ മാവോവാദി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിന്റെ റിമാന്‍ഡ് കോടതി ഈമാസം 25-വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹത്തെ കുന്ദമംഗലം കോടതിയില്‍ നേരിട്ട് ഹാജരാക്കിയത്

11 August 2023

 മുന്‍ മാവോവാദി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിന്റെ റിമാന്‍ഡ് കോടതി ഈമാസം 25-വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹത്തെ കുന്ദമംഗലം കോടതിയില്‍ നേരിട്ട് ഹാജരാക്കിയത്. ...

കേന്ദ്രത്തിന്റെ പൊളപ്പന്‍ നീക്കം ...പി.വി, ആര്‍.സി, കെ.കെ, ഇ.കെ...സി.ബി.ഐ വരും നികുതി അടച്ചോ?

11 August 2023

കരിമണല്‍ കര്‍ത്തായുടെ കയ്യില്‍ നിന്ന് പണം സംഭാവന വാങ്ങിയെന്ന് പ്രതിപക്ഷം സമ്മതിക്കുകയും ഭരണകക്ഷി മൗനം പാലിക്കുകയും ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വളരെ നിശബ്ദമായി ചില നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോ...

പാർട്ടി പിണറായിയെ തള്ളി! കുഞ്ഞാലിക്കുട്ടി സ്വയം കുഴിച്ചു ഇനിയെല്ലാം കേന്ദ്രത്തിൻ്റെ പോക്കറ്റിൽ

11 August 2023

മുഖ്യമന്ത്രിയുടെ മകളെയും   പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരുമിച്ച് തൂക്കാൻ കേന്ദ്ര സർക്കാർ  ആലോചിക്കുന്നു. പി.കെ കുഞ്ഞാലിക്കുട്ടി കേന്ദ്ര സർക്കാരിൻ്റെ കണ്ണിലെ കരടാണ്. രാഹുൽ ഗാന്ധിയുടെ അംഗരക്ഷകൻ എന്ന നിലയി...

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ചു... തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ രംഗത്ത് വന്‍മാറ്റം

11 August 2023

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റായി 558.97 കോടി രൂപ അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി. കെട്ടിടം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ...

Malayali Vartha Recommends