KERALA
പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..
കേരളത്തിന് സ്വന്തമായി കോടതിയും ലോക്കപ്പും ഭരണഘടനയും മാത്രമല്ല ഉള്ളത്, മറിച്ച് സ്വന്തമായി പപ്പടവും പപ്പടക്കമ്പനിയും ഉണ്ട്; കെ ഫോൺ, കെ റെയിൽ കെ അപ്പം പോലെ കെ പപ്പടവും. ബൂർഷ്വാസികളുടെ കോടികൾ ടേൺ ഓവർ ഉള്ള ബിസിനസ്സ് മാളുകളിൽ മാത്രമല്ല മുഖ്യന്റെ പുഞ്ചിരിക്കുന്ന മുഖം ഉള്ളത് മറിച്ച് പാവപ്പെട്ടവന്റെ ഭോജനമായ കഞ്ഞിക്കൊപ്പം കഴിക്കുന്ന ചുട്ട പപ്പടത്തിന്റെ പ്രൊമോഷന് വരെ അദ്ദേഹമുണ്ട്; പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്
04 June 2023
കേരളത്തിന് സ്വന്തമായി കോടതിയും ലോക്കപ്പും ഭരണഘടനയും മാത്രമല്ല ഉള്ളത്, മറിച്ച് സ്വന്തമായി പപ്പടവും പപ്പടക്കമ്പനിയും ഉണ്ട്. കെ ഫോൺ, കെ റെയിൽ കെ അപ്പം പോലെ കെ പപ്പടവും. ബൂർഷ്വാസികളുടെ കോടികൾ ടേൺ ഓവർ...
പൂമാലയിട്ട് സ്വീകരിക്കുന്നത് രാജ്യത്തിനു വേണ്ടിയോ നാടിനു വേണ്ടിയോ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ട് വന്നതിനല്ല! ഒരു പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിൽ ഇരുന്ന് പരസ്യമായി തന്റെ ലൈംഗിക അവയവം പുറത്തെടുത്തു സ്വയംഭോഗം ചെയ്ത ഒരുവനെ ആണെന്നറിയുമ്പോൾ ലജ്ജിക്കണം പ്രബുദ്ധ സമൂഹം; എവിടെയും നിന്ന് ഉദ്ധരിച്ച ലിംഗം തുറന്നു കാട്ടി സ്വയം ഭോഗം ചെയ്യാം പറ്റും എന്നോ? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
04 June 2023
പൂമാലയിട്ട് സ്വീകരിക്കുന്നത് രാജ്യത്തിനു വേണ്ടിയോ നാടിനു വേണ്ടിയോ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ട് വന്നതിനല്ല!! ഒരു പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിൽ ഇരുന്ന് പരസ്യമായി തന്റെ ലൈംഗിക അവയവം പുറത്തെ...
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കോട്ടയം ജില്ലയിൽ നിന്നുള്ള നേതാക്കൾക്ക് 'അയോഗ്യത' ! ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കോട്ടയത്ത് നിന്ന് 12 പേർ; കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം പിന്നാക്ക വിഭാഗത്തിന് സംവരണം ചെയ്തേക്കും
04 June 2023
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് കോട്ടയം ജില്ലയിൽ നിന്നുള്ള നേതാക്കൾക്ക് 'അയോഗ്യത'. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു ...
പസഫിക്ക് സമുദ്രത്തിലെയും ഇന്ത്യൻമഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകളുടെ സാന്നിധ്യം, കാലവർഷമെത്തുന്നത് വൈകാൻ കാരണമായി; കന്യാകുമാരി തീരത്ത് കാലവർഷം എത്തി; അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും
04 June 2023
ഇത് ജൂൺ മാസം തന്നെയാണോ. പലരും പരസ്പരം ചോദിക്കുന്ന പ്രധാന ചോദ്യമാണിത്. കാരണം ജൂൺ മാസത്തിന്റെ തുടക്കം തന്നെ മഴയോട് കൂടെയാണ് തുടങ്ങാറുള്ളത്. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ കേരളം വെന്തുരുകിയതിന്റെ തുടർച്ചയായി ഈ ...
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം; കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യത; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം
04 June 2023
കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതല്‍ മുതല്‍...
അന്തംവിട്ട് നാട്ടുകാര്‍... കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതിയെ സ്വീകരിച്ചു; ജാമ്യം കിട്ടിയ സവാദിനെ പൂമാലയിട്ട് സ്വീകരിച്ചത് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍; പരാതി നല്‍കുമെന്ന് അസോസിയേഷന്‍
04 June 2023
ഏറെ വിവാദമായ സംഭവമാണ് തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. യുവതി വീഡിയോ എടുത്ത് ചോദ്യം ചെയ്തതോടെ യുവാവ് റോഡിലൂടെ ഒറ്റ ഓട്ടമായിരുന്നു...
വിശ്വസിച്ചാലും ഇല്ലെങ്കിലും... ഒഡീഷയില്‍ ഒരു വലിയ അപകടം സംഭവിച്ചേക്കുമെന്നു റെയില്‍വേ ഭയന്നിരുന്നതായി റിപ്പോര്‍ട്ട്; ദിവസങ്ങള്‍ക്കുള്ളില്‍ അത് സംഭവിച്ചു; ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന ഉന്നതതല യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തത്രേ
04 June 2023
ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും രാജ്യം ഇപ്പോഴും മുക്തിയായിട്ടില്ല. അതിനിടെ ഒഡീഷയില്‍ വലിയൊരു അപകടം റെയില്‍വേ ഭയന്നിരുന്നത്രെ. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന ഉന്നതതല യോഗം ഇക്...
ഡോ. വന്ദനാദാസ് കൊലക്കേസില്‍ കൊലപാതക സമയം പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തല്‍...
04 June 2023
ഡോ. വന്ദനാദാസ് കൊലക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവരം പുറത്ത്. കൊലപാതക സമയം പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനാ ഫലം കോടതിയ്ക്കു...
വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്...നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നല്‍കുന്നത്, നാളെ രാവിലെ 11 ന് ഹാജരാകാന്‍ നിര്‍ദ്ദേശം
04 June 2023
വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നല്‍കുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത...
വര്‍ക്കല വെട്ടൂരില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു... വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
04 June 2023
വര്‍ക്കല വെട്ടൂരില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. വെട്ടൂര്‍ സ്വദേശിയായ 58 വയസ്സുള്ള ഫൈസലുദ്ദീന്‍ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 5. 45 ഓടുകൂടി ആയിരുന്നു സംഭവം. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പേരി...
സിദ്ദിഖിനെ വെട്ടിമുറിച്ചത് ഫർഹാന തന്നെ..? മണി മണിയായി എല്ലാം തുറന്ന് പറയുന്നു..!"എല്ലാം അഞ്ചുമിനിറ്റുകൊണ്ടാണു സംഭവിച്ചത്... ചോരവാര്‍ന്ന് ബോധംപോയ സിദ്ദിഖ് വൈകാതെ മരിച്ചു... അതറിഞ്ഞതോടെ ആഷിഖ് മുറിയില്‍നിന്നിറങ്ങി നേരെ റെയില്‍വേസ്റ്റേഷനില്‍ പോയി ഇരുന്നു"
04 June 2023
വ്യാപാരിയായ തിരൂരിലെ മേച്ചേരി സിദ്ദിഖിനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേര്‍ന്ന്. ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത...
രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി 2 യുവാക്കള്‍ പിടിയിലായി...
04 June 2023
രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി 2 യുവാക്കള്‍ പിടിയിലായി. തൃശൂര്‍ ചെറുതുരുത്തി സ്വദേശികളായ പാളയംകോട്ടക്കാരന്‍ വീട്ടില്‍ സജീര്‍ (33), കല്ലഴിക്കുന്നത്ത് അഷറഫ് (24) എന്നിവരെയാണു പൊലീസ് ...
കോഴിക്കോട് ബീച്ചില്‍ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി...
04 June 2023
കോഴിക്കോട് ബീച്ചില്‍ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശി 17 വയസുള്ള ആദില്‍, സുഹൃത്തായ മറ്റൊരു 17കാരനെയുമാണ് കാണാതായത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പന്ത് കളിക്കുന്നതിനിട...
ദൈവം രക്ഷിക്കട്ടെ... കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കോച്ചില്‍ തീയിട്ട സംഭവത്തില്‍ പ്രതിയെ കുറിച്ചുള്ള പോലീസിന്റെ വാദം വിശ്വാസ യോഗ്യമല്ലെന്ന് ഇടത് എംഎല്‍എ കെ.ടി.ജലീല്‍; കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം; കേരളത്തെ ദൈവം രക്ഷിക്കട്ടെയെന്ന് ജലീല്‍
04 June 2023
വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ (16307) കോച്ചില്‍ തീയിട്ട സംഭവം ഒഡിഷ ട്രെയിന്‍ അപകടത്തോടെ വാര്‍ത്തകളില്‍ നിന...
വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി...യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി
04 June 2023
വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്‍കെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ...
പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..
മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്




















