Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....

09 JULY 2026 10:08 AM ISTമലയാളി വാര്‍ത്ത
വയനാട് കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. അധികൃതർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇനി നാലുപേരെ കൂടി കണ്ടെത്താനുണ്ട്. നാല് സോണുകളാക്കി തിരിച്ചാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. ഇതിൽ രണ്ട് സോണുകള...

20 തവണ കുത്തി, തലയില്‍ കത്തി കുടുങ്ങിയിട്ടും നിര്‍ത്തിയില്ല, സ്ലാബ് കൊണ്ട് ക്രൂരമര്‍ദ്ദനം; ഡല്‍ഹിയെ ഞെട്ടിച്ച് 16കാരിയുടെ അരുംകൊല;കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ...അവിടെ നടന്നത്..

29 May 2023

ഡൽഹിയിലെ രോഹിണിയിൽ പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത...

കർണ്ണാടകയിൽ കോൺഗ്രസ്സ് സർക്കാർ അധികാരത്തിൽ വന്നാൽ സ്ത്രീകളുടെ പേരിലുള്ള ഗ്യാസ് സിലിണ്ടർ 500 രൂപക്ക് ലഭിക്കും എന്നായിരുന്നു വാഗ്ദാനം; 1105 രൂപ ബില്ല് കണ്ട ഒരു സഹോദരി ഗ്യാസ് ഏജൻസിക്കാരനോട് ഇതിനെ പറ്റി ചോദിച്ചപ്പോൾ പറയുവാ..."കോൺഗ്രസ്സ് അങ്ങനെ പലതും പറയും" എന്ന്...എന്താല്ലേ ...!!! വിമർശനം ശക്തം

29 May 2023

കർണ്ണാടകയിൽ കോൺഗ്രസ്സ് സർക്കാർ അധികാരത്തിൽ വന്നാൽ സ്ത്രീകളുടെ പേരിലുള്ള ഗ്യാസ് സിലിണ്ടർ ₹ 500 രൂപക്ക് ലഭിക്കും എന്നായിരുന്നു വാഗ്ദാനം...എന്നാൽ സംഭവിച്ചത് എന്താണ് എന്നതിനെ കുറിച്ചുള്ള വിമർശനം വളരെ വലിയ...

സംസ്ഥാന തല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

29 May 2023

സംസ്ഥാന തല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . സ്‌കൂള്‍ തലത്തിലും ജില്ലാ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസ്... ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി...ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി അധ്യക്ഷനായ ബെഞ്ചാണ് ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചത്

29 May 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസില്‍ ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി അധ്യക്ഷനായ ബെഞ്ചാണ് ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്...

കുക്കി - മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള കലാപങ്ങൾ മണിപ്പൂരിൽ ആഴ്ചകളായി തുടരുകയാണ്. ഇതോടെ കലാപം അമർച്ച ചെയ്യാൻ ഉരുക്കു മുഷ്ടിയുമായി സർക്കാർ രംഗത്ത് എത്തി

29 May 2023

കുക്കി - മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള കലാപങ്ങൾ മണിപ്പൂരിൽ ആഴ്ചകളായി തുടരുകയാണ്. ഇതോടെ കലാപം അമർച്ച ചെയ്യാൻ ഉരുക്കു മുഷ്ടിയുമായി സർക്കാർ രംഗത്ത് എത്തി. കലാപത്തിന്  ശ്രമിച്ച 40 തീവ്രവാദികളെ  സുരക്ഷാ...

മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിൽ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു; കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ചു; ഐ ടി വകുപ്പിലെ ജോലിക്കായി സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസ് ഇന്ന് വീണ്ടും പരിഗണിക്കും

29 May 2023

വ്യാജ ബിരുദക്കേസിൽ സ്വപ്നയ്ക്ക് ഇന്ന് നിർണായക ദിനം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന വ്യാജ ബിരുദക്കേസിൽ കോടതിയിൽ ഹാജരായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലായിരുന്നു സ്വപ്ന ഹാജരായത...

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷ 2023 ജൂണ്‍ 2 മുതല്‍ ജൂണ്‍ 9 വരെ... ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍13 ന് , പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍

29 May 2023

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷ 2023 ജൂണ്‍ 2 മുതല്‍ ജൂണ്‍ 9 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 13 ആണ് ട്രയല്‍ അലോട്ട്മെന്റ് തീയതി. ആദ്യ അലോട...

കണ്ണൂരിൽ ബസിൽ നഗ്നത പ്രദർശനവും സ്വയംഭോഗവും; ചെറുപുഴ തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം; മധ്യവയസ്കന്റെ കേളികൾ വീഡിയോ സഹിതം പുറത്ത് വിട്ട് യാത്രക്കാരി

29 May 2023

കണ്ണൂരിലെ ബസിൽ നഗ്നത പ്രദർശനം . ചെറുപുഴ തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവമുണ്ടായിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ അടക്കം പുറത്ത് വന്നിരിക്കുകയാണ്. മധ്യവയസ്കനാണ് ഇത്തരത്തിലൊരു മോശമായ പെരുമാറ്റം ബസ...

കേരളത്തിലെ 19 തദ്ദേശ വാര്‍ഡില്‍ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. രാവിലെ ആറിന് മോക്‌പോള്‍ നടത്തും. ബുധന്‍ രാവിലെ പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക

29 May 2023

കേരളത്തിലെ 19 തദ്ദേശ വാര്‍ഡില്‍ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. ഒരുക്കം പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. രാവിലെ ആ...

പങ്കാളിയെ പങ്കുവയ്ക്കല്‍ കേസ്, പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന ശേഷം വിഷം കഴിച്ച് ചികിത്സയില്‍ കഴിയവേ ഭർത്താവും മരിച്ചു

29 May 2023

കോട്ടയത്തെ പങ്കാളിയെ പങ്കുവയ്ക്കല്‍ കേസിലെ പ്രതി ഷിനോ മാത്യു മരിച്ചു. സംഭവത്തിലെ പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന കേസിലും ഷിനോ പ്രതിയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മാരകവിഷം കഴിച്ച് ചികിത്സ...

സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവന്‍ നമ്പൂതിരി  അന്തരിച്ചു... തറവാട്ടുവളപ്പില്‍ സംസ്‌കാരചടങ്ങുകള്‍ നടത്തി

29 May 2023

സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവന്‍ നമ്പൂതിരി (84) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ ഷൊര്‍ണൂര്‍ റോഡിലെ വെള്ളാട്ട് ലെയിന്‍ കൃഷ്ണ ഗാര്‍ഡന്‍സിലെ 'പുഷ്പാഞ്ജലി'യിലായിരുന്ന...

 സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.... ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

29 May 2023

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന ...

 കണ്ണൂരില്‍ വാഹനാപകടത്തില്‍ വൈദികന് ദാരുണാന്ത്യം... മൂന്നു പേര്‍ക്ക് പരുക്ക്

29 May 2023

വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ജോണ്‍ മുണ്ടോളിക്കല്‍, ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്...

ബഹിഷ്കരിച്ചവരിൽ മുന്നിലുള്ള കോൺഗ്രസ് തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരം എന്ന ആശയം മുമ്പോട്ടു വച്ചത് എന്നിട്ടോ..! 1000 കോടി കൈയിൽനിന്നും പോകും എന്ന് അറിഞ്ഞപ്പോൾ സംഭവിച്ചത് ഇത്

29 May 2023

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് പ്രതിപക്ഷം നടത്തിയ ബഹിഷ്കരണം ചടങ്ങുകളുടെ ശോഭ കെടുത്താൻ സാധിച്ചില്ല എങ്കിലും ഒരു കളങ്കമായി നിലനിൽക്കുക തന്നെ ചെയ്യും. ബഹിഷ്കരിച്ചവരിൽ മുന്നിലുള്ള കോൺഗ്രസ...

 പരാതിക്കാരിയെ വെട്ടിക്കൊന്ന കേസില്‍, പരാതിക്കാരിയുടെ ഭര്‍ത്താവ് മരിച്ചു... ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിഞ്ഞ് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു

29 May 2023

പരാതിക്കാരിയെ വെട്ടിക്കൊന്ന കേസില്‍, പരാതിക്കാരിയുടെ ഭര്‍ത്താവ് മരിച്ചു. കോട്ടയം മണര്‍കാട് കാഞ്ഞിരത്തുംമൂട്ടില്‍ ഷിനോ മാത്യു ആണ് മരിച്ചത്. മേയ് 19നാണ് ഷിനോയുടെ ഭാര്യ ജൂബി ജേക്കബിനെ (28) വീടിനുള്ളില്...

Malayali Vartha Recommends