KERALA
സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..
തള്ള് തള്ള് പിണറായിയുടെ പുതിയ തള്ള്..ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞു...ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറി..മരുമകൻ പണിത റോഡിനെ നല്ലതെന്നല്ലേ പറയാൻ പറ്റുള്ളൂ..
01 March 2023
തള്ളാൻ പിന്നെ നമ്മുടെ സി പി എം നേതാക്കൾ കഴിഞ്ഞിട്ട് ഇവിടെ ആളുള്ളൂ..പ്രതേകിച്ചു നമ്മുടെ മുഖ്യമന്ത്രി..പിന്നെ മരുമകൻ നോക്കുന്ന ഡിപ്പാർട്ടമെന്റ് കൂടിയാകുമ്പോൾ പറയണ്ട...ഇപ്പോഴിതാ കേരളത്തിലെ റോഡുകളെ കുറിച്...
ഫെബ്രുവരിയിലെ റേഷന്‍ വിതരണം നീട്ടി... കാര്‍ഡുടമകള്‍ക്ക് മാര്‍ച്ച് നാലുവരെ റേഷന്‍ വാങ്ങാം... റേഷന്‍ കടകളുടെ സമയം ഇന്ന് മുതല്‍ പുനക്രമീകരിച്ചു
01 March 2023
ഫെബ്രുവരിയിലെ റേഷന്‍ വിതരണം നീട്ടി... കാര്‍ഡുടമകള്‍ക്ക് മാര്‍ച്ച് നാലുവരെ റേഷന്‍ വാങ്ങാം... റേഷന്‍ കടകളുടെ സമയം ഇന്ന് മുതല്‍ പുനക്രമീകരിച്ചു. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി...
പിണറായി സർക്കാർ പാളം തെറ്റി ഓടുന്നു..മുഖ്യമന്ത്രിക്ക് ചുറ്റും ഉപഗ്രഹങ്ങൾ..പരിഹസിച്ച് സതീശൻ..ഉപഗ്രഹങ്ങളെ മുട്ടി നടക്കാൻ വയ്യാതായി... പാവപ്പെട്ടവന് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയുമെന്ന അവസ്ഥയാണ്..തുടർ ഭരണം കൊണ്ട് സി.പി.എമ്മിന് ജീർണത ബാധിച്ചു...
01 March 2023
പിണറായി സർക്കാർ പാളം തെറ്റി ഓടുകയാണെന്നും, മുഖ്യമന്ത്രിക്ക് ചുറ്റും ഉപഗ്രഹങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞത് ചെറുതായൊന്നുമല്ല നേതാക്കളെ ചൊടിപ്പിച്ചത്..ധനാഭ്യർത്ഥന ചർച്ചയിൽ ആയി...
നാലംഗ കുടുംബത്തിന് മാസം 15,000 ലീറ്റർ വെള്ളം മതി..30,000 ലീറ്ററിലധികം വെള്ളം ഉപയോഗിക്കേണ്ട കുടുംബം എവിടെയെങ്കിലുമുണ്ടോ ? പക്ഷെ വെള്ളത്തിൽ നീരാടി.. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, 2 വാട്ടർ കണക്ഷനുകളാണ് മന്ത്രിയുടെ വീട്ടിലുള്ളത്...ജൂൺ, ജൂലൈ മാസങ്ങളിൽ ഒരു കണക്ഷനിൽ 112 കിലോ ലീറ്ററും രണ്ടാമത്തേതിൽ 10 കിലോ ലീറ്ററും വെള്ളം ഉപയോഗിച്ചു..
01 March 2023
നാലംഗ കുടുംബത്തിന് മാസം 15,000 ലീറ്റർ വെള്ളം മതിയെന്നും 30,000 ലീറ്ററിലധികം വെള്ളം ഉപയോഗിക്കേണ്ട കുടുംബം എവിടെയെങ്കിലുമുണ്ടോ എന്നും ചോദിച്ച ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ജൂൺ,...
രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധനവ്... ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ദ്ധിപ്പിച്ചു
01 March 2023
രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരു...
സംവിധായകന് ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു.... സംസ്കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍
01 March 2023
സംവിധായകന് ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമുണ്ടായത്. സംസ്കാരം ഇന്ന് ഉച്ചയ്...
ഓണ്‍ലൈന്‍ ഓഹരിവിപണി വ്യാപാരത്തില്‍ കോടികളുടെ നഷ്ടം.... എന്‍ജിനീയര്‍ ജീവനൊടുക്കി... വിവാഹിതനായിട്ട് വെറും രണ്ടു മാസം.. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
01 March 2023
ഓണ്‍ലൈന്‍ ഓഹരിവിപണി വ്യാപാരത്തില്‍ കോടികളുടെ നഷ്ടം.... എന്‍ജിനീയര്‍ ജീവനൊടുക്കി... അടൂര്‍ ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയില്‍ ടെസന് തോമസ് (32) ആണ് ജീവനൊടുക്കിയത്. രണ്ടുമാസം മുമ്പായിരുന്നു ടൈസന്റെ വിവാഹ...
കണ്ണീര്‍ക്കാഴ്ചയായി.... വീട്ടുവളപ്പിലെ പന മുറിച്ചുമാറ്റുന്നതിനിടെ കയറില്‍ കുടുങ്ങി തടിക്കച്ചവടക്കാരന് ദാരുണാന്ത്യം....
01 March 2023
വീട്ടുവളപ്പിലെ പന മുറിച്ചുമാറ്റുന്നതിനിടെ കയറില്‍ കുടുങ്ങി തടിക്കച്ചവടക്കാരന് ദാരുണാന്ത്യം. പാലക്കാട് അയിലൂര്‍ കരിമ്പാറ ചേവിണി സ്വദേശി യാക്കൂബാണ്(54) മരിച്ചത്. കയറാടി മാങ്കുറിശ്ശിയില്‍ 11 മണിയോടെയാണ് ...
സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് മാര്‍ച്ച് മുതലുള്ള പെന്ഷന് ലഭിക്കില്ല... സാമൂഹ്യസുരക്ഷാ പെന്ഷന് വാങ്ങാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സമയപരിധി ഇന്നലെ അവസാനിച്ചു....
01 March 2023
സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് മാര്‍ച്ച് മുതലുള്ള പെന്ഷന് ലഭിക്കില്ല... സാമൂഹ്യസുരക്ഷാ പെന്ഷന് വാങ്ങാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സമയപരിധി ഇന്നലെ അവസാനിച്ചു.... സാമൂഹ്യസുരക്ഷാ പെന...
വ്യാജ ലൈംഗിക പീഡന കേസില്‍ സ്വപ്ന സുരേഷിന്റെ കൂട്ടു പ്രതി ബിനോയ് ജേക്കബ് പ്രതിയായ ലൈംഗിക കയ്യേറ്റ (മാനഭംഗ) കേസില്‍ തുടരന്വേഷണ ഹര്‍ജി തള്ളിയ മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ പ്രതി മേല്‍ കോടതിയില്‍ സമര്‍പ്പിച്ചതായി ബോധിപ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ വിചാരണ സ്റ്റേ ഉത്തരവ് ഉണ്ടെങ്കില്‍ മാര്‍ച്ച് 30ന് ഹാജരാക്കാന്‍ മജിസ്ട്രേട്ട് കോടതി ഉത്തരവ്
01 March 2023
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ലൈംഗിക പീഡന കേസിലെ കൂട്ടു പ്രതിയായ എയര്‍ ഇന്ത്യ സാറ്റ്സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് പ്രതിയായ ലൈംഗിക കയ്യേറ്റ (മാനഭംഗ) കേസില്‍ തുടരന...
വടക്കാഞ്ചേരി ലൈഫ് മിഷന് കോഴക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ചെയ്ത കേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ
01 March 2023
വടക്കാഞ്ചേരി ലൈഫ് മിഷന് കോഴക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ചെയ്ത കേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ എറണാകുളത്തെ പ്രത്യേക...
സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... ചെന്നൈയില്‍ ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിനിടിച്ച് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം...
01 March 2023
സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... ചെന്നൈയില്‍ ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിനിടിച്ച് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം... കൊട്ടാരക്കര പുത്തൂര്‍ കുന്നത്ത് നെല്ലിപ്പിള്ളില്‍ വീട്ടില്‍ സിബി പാപ...
ഒടുവില്‍ പിടിയില്‍.... യുവാവിനെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍....
01 March 2023
യുവാവിനെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസ്സിലെ പ്രതികളെ പേട്ട പൊലീസ് പിടികൂടി. കൊല്ലം ഇരവിപുരം സഫിയ മന്‍സില്‍ മുഹമ്മദ് ഷാഹിദ്(28), കൊല്ലം കയക്കല്‍ അയന മുറി നഗര്‍ സെയ്ദ് അലി (28)എന്നിവരെയാണ് പേട്ട ...
രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് മരണം വരെ തടവ് ശിക്ഷ
28 February 2023
രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് മരണം വരെ തടവ് ശിക്ഷ. സംഭവത്തില്‍ ആറ് വര്‍ഷത്തിന് ശേഷമാണ് വിചാരണ കോടതി പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. പരിയാരം സ്വദേശിയായ 47കാരനാണ് തളിപ്പറമ്പ് പോക്സോ അതിവ...
ഓഹരിവിപണിയിലെ കനത്ത നഷ്ടത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു
28 February 2023
ഓഹരിവിപണിയിലെ കനത്ത നഷ്ടത്തിന് പിന്നാലെ യുവ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. അടൂര്‍ തൊടുവക്കോട് സ്വദേശി ടെസ്സണ്‍ തോമസിനെയാണ്(32) മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓഹരിവിപണിയിലെ നഷ്ടമാണ് ടെസ്സണെ ആത്മഹത്യയിലേക്...
സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനും കുടുംബ സ്വത്ത് കൈക്കലാക്കാനും മകൾ ചെയ്ത ക്രൂരത.. ആയുഷി ശര്‍മ സ്വന്തം പിതാവിനെയും കൊലപ്പെടുത്തിയതാണോയെന്ന സംശയവുമായി ബന്ധുക്കള്‍..
സാവരിയയുടെ കൊലപാതകം..സൗഹൃദങ്ങൾ എപ്പോഴാണ് ഇങ്ങനെ ജീവനെടുക്കുന്ന കൊടുംചതിയായി മാറുന്നത്? സൗഹൃദങ്ങളിലും വേണം ചില 'അതിർവരമ്പുകൾ'..
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി പിടിയില്‍..ഡാമിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് പ്രതി കടിച്ചു മുറിവേല്‍പ്പിച്ചതായും പരാതി..
വി ഡി. സതീശൻ സർക്കാരിന്റെ ഇമേജ് കളഞ്ഞുകുളിക്കാനും, സർക്കാരിന് ഇപ്പോഴുള്ള സമാധാനം ഇല്ലാതാക്കാനുമായി സി പി എം ഒരു പുതിയ കഥാപാത്രത്തെ രംഗത്തിറക്കി..പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ നീക്കങ്ങൾ..
എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പൊതുസ്ഥലത്ത് ചോദ്യം ചെയ്ത് പാര്‍ട്ടി പ്രവര്ത്തകന്.. നടന്ന വാക്കുതര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി..തോൽവിയുടെ പ്രഹരം ഇതുവരെ മാറിയില്ല..
ആഭ്യന്തര മന്ത്രി.. സാർ നിങ്ങളെ ആ പോലീസുകാരൻ പറ്റിച്ചു !!! ലക്ഷ്മിപ്രിയയ്ക്ക് വേണ്ടി സ്വന്തം തൊപ്പി പോയാലും വേണ്ടെന്ന്... ആ പോലീസുകാരൻ ലക്ഷ്മി പ്രിയയ്ക്ക് വേണ്ടി നിൽക്കുന്നു എങ്കിൽ കരുതിയതിനപ്പുറം കാര്യങ്ങൾ!! അൻസിബയുടെ വെളിപ്പെടുത്തതിൽ ഞെട്ടി ആഭ്യന്തരമന്ത്രി
ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..
അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ കയറി തല്ലി യുവാവ്... ആക്രണമണം പെൺകുട്ടി സ്വന്തം വീട്ടിൽ CCTVസ്ഥാപിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന്, മകന്റെ പരാക്രമണം അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ


















