KERALA
യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....
പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 9നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10നും
17 February 2023
ഇത്തവണ പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 9നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10നുമാണ്. രാവിലെയാണ് പരീക്ഷ നടക്കുക. ഒന്നു മുതല്‍ ഒന്‍പതു വരെ ക്‌ളാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്...
സ്വര്‍ണ്ണത്തില്‍ വെള്ളി പൂശി... എന്നിട്ടും എയര്‍ കസ്റ്റംസ് കൈയ്യോടെ പൊക്കി
17 February 2023
നെടുമ്പാശേരി വിമാനത്താവളത്തില്‍ ക്രൂഡ് ചെയിന്‍ രൂപത്തിലും ബെല്‍റ്റിന്റെ ബക്കിളിലും ഘടിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഗ്രീന്‍ ചാനല്‍ വഴി പുറത്തുന്ന തൃശൂര്‍ സ്വദേശി ഷിഹാസില്‍ നിന്നാണ് സ്...
സ്ത്രീത്വത്തെ അപമാനിച്ച കേസ്... ആകാശ് തില്ലങ്കേരി കോടതിയില്‍ കീഴടങ്ങി; കേസില്‍ ആകാശ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു
17 February 2023
ഡി വൈ എഫ് ഐ പ്രവര്‍ത്തക നല്‍കിയ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂര്‍ കോടതിയിലാണ് ആകാശ് കീഴടങ്ങിയത്. കേസില്‍ ആകാശ് ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു...
കെഎസ്ആർടിസിയുടെ പോക്കറ്റിൽ കാശില്ലാത്തതുകൊണ്ട് സാമ്പത്തിക സഹായത്തിന് എന്തായാലും ധനവകുപ്പിനെ ആശ്രയിച്ചേ മതിയാവൂ. എന്നാൽ അങ്ങനെയിപ്പോൾ ധനമന്ത്രിയുടെ കാലുപിടിക്കാൻ ഞാനില്ലെന്ന് ബിജുപ്രഭാകരനും, എങ്കിൽ തന്നതുതന്നെ എന്ന് സർക്കാരും.
17 February 2023
പെട്ടുപോയത് പാവം കെഎസ്ആർടിസി ജീവനക്കാരാണ്. ഇവിടെ നടപ്പാവുന്നത് പിണറായി സാമ്പത്തിക ശാത്രമാണ്. അതിനു വളമാവുന്നത് ധനമന്ത്രി കെ എൻ ബാലഗോപാലനും, കെഎസ്ആർടിസി എംഡി ബിജുപ്രഭാകരനും തന്നിലുള്ള ഈഗോ ക്ളാഷും.കെഎസ്...
തങ്കശ്ശേരിയിൽ പ്രവർത്തിക്കുന്ന ഡി ഫോർട്ട് റിസോർട്ടിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ചും ആ റിസോർട്ടിൽ യുവജന കമ്മീഷൻ ചെയ്‌പേഴ്സൻ ചിന്താ ജെറോം മിന്റെ അനധികൃത താമസത്തെക്കുറിച്ചും തെളിവുസഹീതമുള്ള വിവരങ്ങലാണ് മലയാളിവാർത്ത നൽകിയത്. ഇതിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധങ്ങൾക്കും, നൽകിയ പരാതിക്കും ശേഷം നിരവധി സൈബർ ആക്രമണങ്ങളും ഉണ്ടായി.
17 February 2023
യുവജനക്കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ വർഷങ്ങളായുള്ള താമസം കൊല്ലം തങ്കശ്ശേരിയിലെ ഡി ഫോർട്ട് ഓൾ സീസൺസ് ആയുർവേദ്ക് ഫോർ സ്റ്റാർ സോർട്ടിലാണ് എന്നതുസംബന്ധിച്ച് മലയാളിവാർത്തയാണ് ആദ്യമായി വിവരങ്ങൾ പുറത...
കേരളം കുട്ടിച്ചോറായാലും മകൾ നന്നായാൽ മതി എന്നതാണ് സ്ഥിതി. ന്യൂനപക്ഷത്തെ പ്രീണിപ്പിച്ച് മരുമകന്, അടുത്ത ഇലക്ഷനിൽ വോട്ട് വാരിക്കൊടുക്കാനുള്ള ഒരുവശം ചേർന്നുള്ള പോക്കാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. ശബരിമലയിൽ തുടങ്ങിയതാണ് ആ കളി. അത് അങ്ങോട്ട് ടെക്നികക്ലി ഏറ്റില്ലെങ്കിലും, പിന്നീടങ്ങോട്ട് നിരന്തര ശ്രമം തന്നെയാണ്.
17 February 2023
ഒരു നിറവും ഒരു വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റെയും സ്വത്തല്ല. ആർക്കും ഒരു നിറവും തീറെഴുതിക്കൊടുത്തിട്ടുമില്ല. എന്നാൽ നിറങ്ങൽ ഓരോരുത്തരുടെയും കുത്തകയാണ് എന്നതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. മരുമകൻമന്ത്രി...
ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ വാഗമണിലെ വാഗാലാൻഡ് ഹോട്ടൽ പൂട്ടിച്ചു... ഇന്ന് രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശികളായ വിദ്യാർത്ഥികളുടെ സംഘത്തിനാണ് മുട്ടക്കറിയിൽ നിന്ന് പുഴുവിനെ കിട്ടിയത്..
17 February 2023
ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ വാഗമണിലെ വാഗാലാൻഡ് ഹോട്ടൽ പൂട്ടിച്ചു. ഇന്ന് രാവിലെ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശികളായ വിദ്യാർത്ഥികളുടെ സംഘത്തിനാണ് മുട്ടക്കറിയിൽ നിന്ന് പുഴുവിനെ കിട്ടിയത...
സെക്സ് നിഷേധിച്ചതിന് ഭാര്യയെ കൊന്ന് യുവാവ്; ജീവപര്യന്തം നല്‍കിയില്ല, പ്രതിഭാഗം വാദം അംഗീകരിച്ച് കോടതി, കാരണം...ശ്രീനിവാസനെ കൊലക്കുറ്റത്തിന് 10 വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചിട്ടുള്ളത്. 5,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ശ്രീനിവാസന്‍റെ മകന്‍റെ മൊഴി കേസില്‍ നിര്‍ണായമായി മാറിയിട്ടുണ്ട്....
17 February 2023
ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ നല്‍കാതെ കോടതി. പെട്ടെന്നുള്ള ദേഷ്യത്തിലും പ്രകോപനമുണ്ടായതിനെ തുടര്‍ന്നുമാണ് യുവാവ് കൊലപാതകം നടത്തിയതെന്ന് നിരീക്ഷിച്ചാണ് കോടതി ഏറ്റവും കടുത്ത ശിക...
കെഎസ്ആർടിസി ബസ് ദേഹത്ത് കയറിയിറങ്ങി ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം.... പേരാമ്പ്ര കക്കാടുപള്ളിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.... കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്....
17 February 2023
കെഎസ്ആർടിസി ബസ് ദേഹത്ത് കയറിയിറങ്ങി ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം. പേരാമ്പ്ര കക്കാടുപള്ളിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്. ഹനീഫയുടെ മുന്നില്...
കെഎസ്ആർടിസി ജീവനക്കാരെ ഞെരുക്കത്തിലാക്കി സ്വമേധയാ പിരിഞ്ഞുപോക്കിന് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ശമ്പളക്കളി. ശമ്പളം നൽകാതിരിക്കുന്നതിനു പുറമെ, ഓരോ ഡിപ്പോക്കും വരുമാനലക്ഷ്യം കൂടി അടിച്ചേൽപ്പിക്കുകയാണ് മാനേജ്മെന്റന്റ്. ഉന്നത ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് അധികൃതർ ടാർഗറ്റ് നിർദ്ദേശം വച്ച്ത്
17 February 2023
കെഎസ്ആർടിസി ജീവനക്കാർക്ക് ജനുവരിയിലെ ശമ്പളം കിട്ടി പക്ഷേ അതിനേക്കാൾ അപകടകരമായൊരു ചതിയിൽപെട്ടിരിക്കുകയാണ് അവർ. ഓരോ റൂട്ടിലും ഓഡുന്ന ബസ് നിറയെ ആളെ കയറ്റി, ഡിപ്പോ ടാർഗറ്റ് തുക സമാഹരിച്ചാൽ മാത്രമേ എല്ലാ...
യുവജനക്കമ്മിഷൻ അദ്ധ്യക്ഷയെ അലക്കി വെളുപ്പിക്കാനുള്ള സർക്കാരിന്റെ ഒത്താശ. ഈ കൊടും അഴിമതി പുറത്തുവരുക തന്നെ ചെയ്യണം . അതെന്തുകൊണ്ട് എന്നും വിശദമായി പറയാം. ചിന്താ ജെറോം സമർപ്പിച്ചത് ഫീച്ചർ ആർട്ടിക്കിൾ മാത്രമാണ്.
17 February 2023
പ്രിയ സുഹൃത്തുകളായ മാന്യ മലയാളികളേ, യുവജനക്കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെ ഒരു വാഴക്കുലയുടെ പേരിൽ പ്രതി ചേർക്കുന്നത് ശരിയല്ല എന്നാണ് മലയാളി വാർത്തയുടെ അഭിപ്രായം. എന്തുകൊണ്ട് ഇപ്പൊ ഇങ്ങനെയൊരു വീണ്ടുവ...
വിശ്വസിക്കാനാവാതെ ജനം... ഷഹാനയുടെ മുഖം നെഞ്ചിലേറ്റി പ്രണവ് യാത്രയായി, വിടപറഞ്ഞത് അനേകം പേർക്ക് പ്രചോദനമായിരുന്ന പോരാളി...വാഹനാപകടത്തിൽ ശരീരം മുഴുവൻ തളർന്നെങ്കിലും മനസ് കൈവിടാതെ പ്രണവ്...ഇന്ന് രാവിലെ രക്തം ഛർദ്ദിച്ച് അവശനായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
17 February 2023
വാഹനാപകടത്തിൽ ശരീരം മുഴുവൻ തളർന്ന് കിടപ്പിലായെങ്കിലും സമാന അവസ്ഥയിലൂടെ കടന്നുപോകുന്ന അനേകം പേർക്ക് പ്രചോദനമായിരുന്ന പ്രണവ് (31) അന്തരിച്ചു. തൃശൂർ കണ്ണിക്കര സ്വദേശിയാണ്. ഇന്ന് രാവിലെ രക്തം ഛർദ്ദിച്ച് ...
ഇനി 'അയ്യപ്പൻ ശരണം' അടുത്ത തവണ ശബരിമലയിൽ മിന്നിക്കാൻ ഒരുങ്ങി കെ രാധാകൃഷ്ണന്, ശബരിമലയിലെയും ഇടത്താവളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍, കൂടുതല്‍ വികസിപ്പിക്കും....വാഹനപാര്‍ക്കിംഗ്, തീര്‍ഥാടകര്‍ക്കുള്ള വിവിധ സേവനങ്ങള്‍ എന്നിവ കൂടുതല്‍ മികവുറ്റതാക്കും....മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും...
17 February 2023
ശബരിമലയിൽ നിന്നും ഇത്തവണ ksrtc ഓട്ടത്തിലൂടെ റെക്കോർഡ് ലാഭമാണ് ഉണ്ടായത്, 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം വലിയ തിരക്ക് അനുഭവപ്പെട്ട സീസണായിരുന്നു ഇത്തവണത്തേത്, എന്നാൽ ഇത്തവണത്തെ പരിമിതികൾ എല്ലാം മാറ്റി , അടു...
ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് മകൻ ചാണ്ടി ഉമ്മൻ.. 'ആശുപത്രിയിൽ നിന്നൊരിടവേള' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്...
17 February 2023
ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് മകൻ ചാണ്ടി ഉമ്മൻ. 'ആശുപത്രിയിൽ നിന്നൊരിടവേള' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന...
വന്നു..കാണൂ..കീഴടക്കൂ... മുഖ്യനും മന്ത്രിമാരും രാജ്ഭവന്‍ ദൈവത്തെ തൊഴണം പോലും...
17 February 2023
.നിയമസഭ പാസാക്കിയ ബില്ലുകള്‍ പലതും നിയമാനുസൃതമല്ലെന്നും അവയില്‍ മാരകമായ നിയകുരുക്കുകള്‍ ഒളിഞ്ഞിരിക്കുന്നെന്നുമാണ് ഗവര്‍ണര്‍ കണ്ടെത്തിയിരിക്കുന്നത്. ബില്ലുകള്‍ പാസാക്കണമെങ്കില്‍ മന്ത്രിമാര്‍ നേരിട്ട് ര...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















