KERALA
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ
ഓട്ടോയില്‍ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ച സംഭവം; ഓട്ടോ ഡ്രൈവര്‍ മാപ്പ് പറഞ്ഞെന്നും പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ
29 January 2023
ഓട്ടോയില്‍ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ അമ്മ. പരാതിയില്ലെന്നും ഓട്ടോ ഡ്രൈവര്‍ മാപ്പ് പറഞ്ഞെന്നും കുട്ടിയുടെ മാതാവ് വ്യക്തമാക്കി. എന്...
കുണ്ടറയില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതികളെ രണ്ടാം ദിവസവും പിടികൂടാനായില്ല
29 January 2023
കുണ്ടറയില്‍ പൊലീസിനു നേരെ വടിവാള്‍ വീശി രക്ഷപ്പെട്ട പ്രതികളെ രണ്ടാം ദിവസവും പിടികൂടാനായില്ല. വടിവാള്‍ വീശി രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താന്‍ വ്യാപക തെരച്ചിലാണ് രണ്ടാം ദിവസവും പൊലീസ് നടത്തിയത്. കുണ്ടറ,...
എല്ലാദിവസവും രണ്ട് നേരം കുളിക്കണം; പ്രത്യേകിച്ച് പാചകം ചെയ്യുന്നതിന് തൊട്ട് മുമ്പ്; മാംസാഹാരവും പച്ചക്കറികളും കൃത്യമായി ഫ്രിഡ്ജിൽ സൂക്ഷിച്ചു എന്ന് ഉറപ്പാക്കണം; മോമോസ് തയ്യാറായാൽ വൃത്തിയോടെ വെടിപ്പോടെ വിതരണം ചെയ്യുകയും തണുത്തു പോകാതെ പഴകിപ്പോകാതെ വിതരണം ചെയ്യുകയും വേണം; മോമോസിനെ കുറിച്ച് ഡോക്‌ടർ സുൽഫി
29 January 2023
വൃത്തിയും വെടിപ്പുമുള്ള സ്ഥലത്ത് മോമോസ് കണ്ടാൽ വാങ്ങാറുണ്ട്. അതുകൊണ്ടുതന്നെ പാചകം ചെയ്യുന്ന ചേട്ടന്മാരോട് ചില ഉപദേശങ്ങൾ കേട്ടിട്ട് പോയാ മതി. ഉപദേശിക്കും മുമ്പ് ഈ ടോൾഫ്രീ നമ്പർ എനിക്ക് ഓർമ്മയുണ്ടെന്ന് ...
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക
29 January 2023
ഇന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വ...
യൂ ട്യൂബർക്കെതിരെ ഉണ്ണി മുകുന്ദൻ പ്രതികരിച്ചപ്പോൾ ഇടതിടങ്ങളിലെ പലരും ഓടി നടന്ന് ചോദിച്ച ഒരു ചോദ്യമിതായിരുന്നു - താര രാജാക്കന്മാരായ മമ്മൂക്കയും ലാലേട്ടനുമൊക്കെ തങ്ങളെയോ തങ്ങളുടെ സിനിമകളെയോ വിമർശിക്കുന്നവർക്കെതിരെ മോശമായി പ്രതികരിക്കാറില്ലല്ലോ, പിന്നെന്താ ഉണ്ണിക്ക് മാത്രം മൂക്കത്ത് ശുണ്ഠി എന്ന്! എത്ര ബാലിശമായ ചോദ്യമാണിത്; പൊട്ടിത്തെറിച്ച് അഞ്ജു പാർവതി
29 January 2023
യൂ ട്യൂബർക്കെതിരെ ഉണ്ണി മുകുന്ദൻ പ്രതികരിച്ചപ്പോൾ ഇടതിടങ്ങളിലെ പലരും ഓടി നടന്ന് ചോദിച്ച ഒരു ചോദ്യമിതായിരുന്നു - താര രാജാക്കന്മാരായ മമ്മൂക്കയും ലാലേട്ടനുമൊക്കെ തങ്ങളെയോ തങ്ങളുടെ സിനിമകളെയോ വിമർശിക്കുന്...
തിരുവല്ലത്ത് ബൈക്ക് റേസിംഗിനിടെ അപകടം, വഴിയാത്രക്കാരിയ്ക്ക് പിന്നാലെ വാഹനമോടിച്ചിരുന്ന യുവാവും മരിച്ചു.. പട്ടം പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്.. അപകടത്തിൽ കഴുത്ത് ഒടിഞ്ഞ് പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു...
29 January 2023
കോവളത്ത് റേസിംഗ് ബൈക്കിടിച്ച് വഴിയാത്രക്കാരി മരിച്ച സംഭവത്തിൽ വാഹനമോടിച്ചിരുന്ന യുവാവും മരിച്ചു. പട്ടം പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് (24) മരിച്ചത്. അപകടത്തിൽ കഴുത്ത് ഒടിഞ്ഞ് സാരമായി പരിക്കേറ്റ യു...
അപകടത്തില്‍പെട്ട യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍..... വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മന്ത്രി നിര്‍ദേശം..ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവതി റോഡില്‍ വീണു കിടക്കുന്നതു കണ്ട് അതുവഴി പോയ മന്ത്രി വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു..
29 January 2023
അപകടത്തില്‍പെട്ട യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍. വെമ്പായത്തിനു സമീപം വേറ്റിനാട് അപകടത്തില്‍ പെട്ട യുവതിക്കാണ് മന്ത്രി രക്ഷകനായത്. വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയെ പൈലറ്റ് വാഹനത്തില്‍...
2023 ജനുവരി 31 മുതൽ ഫെബ്രുവരി 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ
29 January 2023
2023 ജനുവരി 31 മുതൽ ഫെബ്രുവരി 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ ഇടിമിന്നൽ അപ...
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഞ്ചരിക്കാന്‍ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍.... നിലവില്‍ വി.ഡി. സതീശന്‍ ഉപയോഗിക്കുന്ന കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയത് കണക്കിലെടുത്താണ് അദ്ദേഹത്തിന് പുതിയ വാഹനം അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്....
29 January 2023
കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമാണ് ഇത്തവണ വി.ഡി. സതീശനും നല്‍കിയിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. മൂന്ന് വര്‍ഷത്തിലധികം...
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഉടുമ്പിനെ കൊന്ന് ഭക്ഷണമാക്കിയ നാലുപേരെ വനംവകുപ്പ് പിടികൂടി
29 January 2023
ഉടുമ്പിനെ കൊന്ന് ഭക്ഷണമാക്കിയെന്ന കേസില്‍ നാലുപേരെ വനംവകുപ്പ് പിടികൂടി. നേര്യമംഗലം വാളറയില്‍ അഞ്ചാം മൈല്‍ സെറ്റില്‍മെന്‍റിലെ ബാബു, മജേഷ്, മനോഹരന്‍ പൊന്നപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ ത...
വാക്കുതര്‍ക്കം; പോളണ്ടില്‍ വീണ്ടും മറ്റൊരു മലയാളി കൂടി കുത്തേറ്റു മരിച്ചു; സംഘര്‍ഷത്തില്‍ നാലു മലയാളികള്‍ക്ക് പരിക്കേറ്റു
29 January 2023
പോളണ്ടില്‍ വീണ്ടും മറ്റൊരു മലയാളിയുടെ മരണം. തൃശൂര്‍ ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ സൂരജ് (23) ആണ് മരിച്ചത്. പോളണ്ടില്‍ വെച്ച് സൂരജ് കുത്തേറ്റ് മരിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ നാലു മലയാള...
കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ ടിക്കറ്റിന് പണം നൽകാത്തതിനെ തുടർന്ന് തർക്കം: വനിതാ ഡ്രൈവറെയും, കണ്ടക്ടറെയും മർദ്ദിച്ച പ്രതി അറസ്റ്റിൽ....
29 January 2023
ടിക്കറ്റിന് പണം നൽകാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിനിടെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ കണ്ടക്ടറെയും വനിതാ ഡ്രൈവറെയും മർദ്ദിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനകിരി പത്തിൻചിറ വ...
ഗുണ്ടാനിയമപ്രകാരം ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി; വീണ്ടും ആയുധങ്ങളുമായി ഒത്തു ചേർന്ന് മറ്റൊരു അക്രമ പദ്ധതി തയ്യാറാക്കുന്നു; മൂന്ന് ഗുണ്ടകൾ പിടിയിൽ
29 January 2023
തിരുവനന്തപുരത്ത് അക്രമ പദ്ധതി തയ്യാറാക്കുന്നതായി വിവരം. ജയിലിൽ നിന്നും ഇറങ്ങിയ മൂന്ന് ഗുണ്ടകൾ പിടിയിൽ. കഠിനംകുളത്ത് ഗുണ്ടാനിയമപ്രകാരം ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗുണ്ടകളാണ് പിടിയിലായത്. അതേസമയം ...
ബന്ധുവീട്ടിൽ പോയി മടങ്ങിയതിന് ശേഷം നടന്നതെല്ലാം ദുരൂഹം: ഏട്ടാനുജന്മാർ കൂട്ട് കുടുംബമായി താമസിച്ചിരുന്ന വീട്ടിൽ യുവതിയും മക്കളും ജീവനൊടുക്കുമ്പോൾ ഉണ്ടായിരുന്നത് ഭർതൃ മാതാവ് മാത്രം:- ആറ് വയസുകാരനെ മാത്രം ബാക്കിവെച്ച് ഷഫീന ആത്മഹത്യ ചെയ്തത് എന്തിനെന്ന് അറിയാതെ യുവതിയുടെ കുടുംബം: അവധി കഴിഞ്ഞ് ഭർത്താവ് വിദേശത്തേയ്ക്ക് മടങ്ങിയത് ആറ് മാസം മുമ്പ്....
29 January 2023
ഒരു കുടുംബത്തിലെ മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ കുന്നംകുളത്ത് അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ...
സ്വന്തം രാജ്യത്തെ പരമോന്നത നീതിപീഠത്തിനും മുകളിലാണ് ബ്രിട്ടീഷുകാരൻ്റെ ചാനൽ എന്ന് വിശ്വസിക്കുന്നവർ എന്ത് രാഷ്ട്രീയമാണ് പയറ്റുന്നത്? എൻ്റെ നാടിൻ്റെ ആഭ്യന്തര കാര്യത്തിൽ മറ്റുള്ളവർ ഇടപെടേണ്ട എന്ന് പറയാനുള്ള ആർജ്ജവം ഇല്ലാത്തവർ ഈ രാജ്യത്തിൻ്റെ ശത്രുക്കൾ അല്ലാതെ മറ്റാരാണ്? തുറന്നടിച്ച് സന്ദീപ് വാചസ്പസ്തി
29 January 2023
സ്വന്തം രാജ്യത്തെ പരമോന്നത നീതിപീഠത്തിനും മുകളിലാണ് ബ്രിട്ടീഷുകാരൻ്റെ ചാനൽ എന്ന് വിശ്വസിക്കുന്നവർ എന്ത് രാഷ്ട്രീയമാണ് പയറ്റുന്നത്? എൻ്റെ നാടിൻ്റെ ആഭ്യന്തര കാര്യത്തിൽ മറ്റുള്ളവർ ഇടപെടേണ്ട എന്ന് പറയാനുള...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















