Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...

06 JULY 2026 10:59 AM ISTമലയാളി വാര്‍ത്ത
വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയും കഴിഞ്ഞദിവസം മരിച്ച വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജുവും(28) സ്വകാര്യ ധനകാര്യ സ്ഥ...

കൊല്ലത്ത് സ്കൂ​ൾ വി​ദ്യാ​ർത്ഥിനി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം, എ​റ​ണാ​കു​ളം സ്വദേശി പിടിയിൽ

29 January 2023

കൊല്ലത്ത് സ്കൂ​ൾ വി​ദ്യാ​ർത്ഥിനി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അറസ്റ്റിൽ. എ​റ​ണാ​കു​ളം കു​ന്ന​ത്ത്നാ​ട് ഓ​ട​ക്കാ​ലി പൊ​ടി​പ്പാ​റ​യി​ൽ വീ​ട്ടി​ൽ അ​നീ​ഷി(43)...

എസ് .എഫ്.ഐ എന്ന സംഘടനയിൽ പ്രവർത്തിച്ചുവെന്നതിൻ്റെ ഒറ്റ പ്രിവിലേജിൽ അന്തവും കുന്തവുമില്ലാത്ത മൊയന്തുകൾ പിൻവാതിൽ വഴി സമ്പാദിച്ച ഡോക്ടർ ഓഫ് ഫിലോസഫി എടുത്ത് പേരിനൊപ്പം ചേർത്ത് മരവാഴകളായി വിലസുന്ന പ്രബുദ്ധ കേരളത്തിന് ഡോ. ജെ.വി . വിളനിലം എന്ന പേര് ഉച്ചരിക്കാനുള്ള യോഗ്യതയില്ല; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

29 January 2023

എസ് .എഫ്.ഐ എന്ന സംഘടനയിൽ പ്രവർത്തിച്ചുവെന്നതിൻ്റെ ഒറ്റ പ്രിവിലേജിൽ അന്തവും കുന്തവുമില്ലാത്ത മൊയന്തുകൾ പിൻവാതിൽ വഴി സമ്പാദിച്ച ഡോക്ടർ ഓഫ് ഫിലോസഫി എടുത്ത് പേരിനൊപ്പം ചേർത്ത് മരവാഴകളായി വിലസുന്ന പ്രബുദ്ധ...

വിഷമതകള്‍ അനുഭവിക്കുന്ന ഓരോ കുട്ടിയ്ക്കും ശ്രദ്ധയും പരിചരണവും ഉറപ്പാക്കണം; ബാലനീതി നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളില്‍ നിന്നായി 90 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു; തുറന്നടിച്ച് മന്ത്രി വീണാ ജോര്‍ജ്

29 January 2023

നമ്മുടെ സമൂഹത്തില്‍ വിഷമതകള്‍ അനുഭവിക്കുന്ന ഓരോ കുട്ടിയ്ക്കും ബാലനീതി നിയമം വിഭാവനം ചെയ്യുന്ന ശ്രദ്ധയും പരിചരണവും ഉറപ്പാക്കണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ്. വളരെ വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികളു...

തിരുവനന്തപുരത്ത് പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടയുകയും, അസഭ്യം പറയുകയും ചെയ്‌തു ; ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

29 January 2023

  തിരുവനന്തപുരത്ത് ഹോട്ടൽ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. മാത്രമല്ല ഈ സമയത്ത് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും ഡ്യൂട്ടി തടസപ്പെടുത്തിയത...

ഉണ്ണിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത: ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് കുടുംബം:- സംശയം ജനിപ്പിച്ച് ആ മുറിവുകൾ: അമ്മൂമ്മയുടെ വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അപ്പുറമുള്ള സ്വന്തം വീട്ടിലേയ്ക്ക് കുട്ടി പോയത് മറന്നുവെച്ച പുസ്തകമെടുക്കാൻ | തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത് പണി നടക്കുന്ന വീടിനോടു ചേർന്നുള്ള ഷെഡിനുള്ളിൽ പെൺകുട്ടി കത്തിയമരുന്നത്.....

29 January 2023

കോഴിക്കോട് ഉണ്ണിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് ക...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു; ഇയാള്‍, നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

29 January 2023

  തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം റിപ്പോർട്ട് ചെയ്തു. നാളെ ബാറിൽ വെച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു. ആക്രമണത്തിൽ കഠിനംകുളം സ്വദേശി മഹേഷിനാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് കുപ്രസിദ്ധ ഗുണ്...

നെടുമ്പാശേരി വിമാനത്താവളത്തില്‍ 36 ലക്ഷം രൂപയുടെ സ്വര്‍ണം ക്യാപ്‌സ്യൂളാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു...

29 January 2023

നെടുമ്പാശേരി വിമാനത്താവളത്തില്‍ 36 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മസ്‌കത്തില്‍നിന്നും എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മൂന്ന് ക്യാപ്‌സ്യൂളാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകട...

ഒടുവിൽ പിണറായി കണ്ടെത്തി....കേരളത്തെ ശ്രീലങ്കയാക്കിയത് തോമസ് ഐസക്ക്, ഐസക്കിനെ ഒതുക്കാൻ മുഖ്യമന്ത്രിയും ബാലഗോപാലും ഒരുക്കിയ കെണി ഏറ്റു, ബജറ്റ് അവതരണത്തിന് പിന്നാലെ ട്രഷറി താഴിട്ട് പൂട്ടും...!!

29 January 2023

മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ഒതുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എൻ ബാലഗോപാലും ഒരുക്കിയ കെണി ഏറ്റു. തോമസ് ഐസക്ക് തന്നെ പേരിട്ട, അദ്ദേഹത്തിൻ്റെ സ്വന്തം സ്ഥാപനം എന്ന് കരുതുന്ന ഗുലാത്തി...

കൊച്ചി മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി, അല്‍ഫാം തുടങ്ങിയവ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

29 January 2023

  കൊച്ചി ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. കൊച്ച പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. സംഭവത്തിൽ ചേന്ദമംഗലം സ്വദേശി ജോര്‍ജ് ആണ് മരിച്ചത്. അതേസമയം മൂന...

 പ്രമുഖ മതപണ്ഡിതനും മര്‍ഹൂം ഖാസി സി എം അബ്ദുല്ല മൗലവിയുടെ ഇളയ സഹോദരനുമായ സിഎം ഉബൈദുല്ലാഹ് മൗലവി അന്തരിച്ചു...

29 January 2023

പ്രമുഖ മതപണ്ഡിതനും മര്‍ഹൂം ഖാസി സി എം അബ്ദുല്ല മൗലവിയുടെ ഇളയ സഹോദരനുമായ സിഎം ഉബൈദുല്ലാഹ് മൗലവി (82) അന്തരിച്ചു. സമസ്ത കാസര്‍കോട് ജില്ലാ മുശാവറ മെംബറും ചെമ്പരിക്ക ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന...

ഭാര്യയെ ജാതി തോട്ടത്തിൽ എത്തിച്ച് കടന്ന് പിടിച്ച് വായിൽ മുണ്ട് തിരുകി ശ്വാസം മുട്ടിച്ചു സാറേ.... എന്നിട്ടും കലിപ്പ് തീർന്നില്ല നഗ്നയാക്കി ലൈംഗിക അതിക്രമം നടത്തി:- കാലടി കാഞ്ഞൂരിൽ മൂന്നാം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത് അയൽവാസിയുമായി മുമ്പുണ്ടായിരുന്ന പ്രണയം തുടർന്നതിലെ പക: രണ്ട്‌ ദാമ്പത്യ ബന്ധങ്ങളും തകർന്നത് പ്രതിയുടെ ലെെംഗിക വെെകൃതങ്ങൾ മൂലം: ഭർത്താവിന്റെ അമിത ലൈംഗിക വൈകൃതങ്ങളിൽ സഹികെട്ട രത്നവല്ലിയും പിരിയാമെന്ന് പലതവണ പറഞ്ഞതോടെ സംഭവിച്ചത് ഇങ്ങനെ....

29 January 2023

കാലടി കാഞ്ഞൂരിൽ തമിഴ്‌നാട് സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തെങ്കാശി സ്വദേശി രത്നവല്ലിയെ (35) കഴിഞ്ഞ ദിവസമാണ് ജാതിത്തോട്ടത്തിൽ കൊന്ന് തള്ളിയത്. സംഭവത്തിൽ ഭർത്താവ് മഹേഷ് കുമാറ...

  കിണറ്റിലകപ്പെട്ട പൂച്ചയെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

29 January 2023

കിണറ്റിലകപ്പെട്ട പൂച്ചയെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.കേളകം സ്റ്റേഷന്‍ പരിധിയിലെ കണിച്ചാര്‍ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) യാണ് ...

തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കവെ റേസിങ് ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാർ

29 January 2023

തിരുവനന്തപുരത്ത് ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവല്ലം വാഴമുട്ടത്ത് ആണ് സംഭവം.റേസിങ് ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് വീട്ടമ്മയായ പനത്തുറ സ്വദേശി സന്ധ്യ (55) മരിച്ചത്. മാത്രമല്ല ഓടിച്ച പ...

മൂന്നാറിൽ സുഹൃത്തിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങി; 25കാരനെ കാണാതായി

29 January 2023

മൂന്നാറിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. സംഭവത്തിൽ ചെന്നൈ സ്വദേശി ശരവണൻ 25 നെയാണ് കാണാതായത്. മൂന്നാർ ആറ്റുകാടിന് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയായ ശരവണനെ കാണാതായതിന് പിന്നാല...

  മരണപ്പെട്ടത് ഹൃദയസ്തംഭനം മൂലം... മണ്ണാര്‍ക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയുടെ മരണകാരണം 'ക്യാപ്ച്ചര്‍ മയോപ്പതി'എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്....

29 January 2023

മരണപ്പെട്ടത് ഹൃദയസ്തംഭനം മൂലം... മണ്ണാര്‍ക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയുടെ മരണകാരണം 'ക്യാപ്ച്ചര്‍ മയോപ്പതി'എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.... ആറ് മണിക്കൂറോളം...

Malayali Vartha Recommends