Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

കൊച്ചിയില്‍ നോറോ വൈറസ് ബാധ; 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും രോഗം; കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി

23 January 2023

കൊച്ചിയിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയിലെ കാക്കനാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകൾ വന്നത്. നിലവിൽ ഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരു...

ചുഴലിക്കാറ്റിനൊപ്പം കാറ്റും കാരണം... നീണ്ട ചൂടിന് ശേഷം കേരളത്തില്‍ വീണ്ടും മഴ; തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സാധ്യത; മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്ഥിതിയും മഴയ്ക്ക് കാരണമാകും

23 January 2023

സംസ്ഥാനത്ത് ചൂട് ശക്തി പ്രാപിച്ചിരിക്കുകയാണ്. പകല്‍ സമയത്ത് വെളിയില്‍ ഇറങ്ങിയാല്‍ വിയര്‍ത്ത് കുളിക്കും. ഇപ്പോഴിതാ ആശ്വാസമായി മഴയെത്തുന്നു. സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര ക...

3 മക്കളുടെ അച്ഛന്റെ കാമവെറി ഭാര്യ നാലാമത് ഗർഭിണിയായിരിക്കെ: കാമുകിയുടെ പതിനൊന്ന് കാരിയായ മകളെ പലതവണ കാറിനുള്ളിലും, ബാങ്കിലും പീഡനത്തിനിരയാക്കി: അമ്മയുടെ സമ്മതത്തോടെ പീഡിപ്പിക്കുകയായിരുന്നുവെന്ന കുട്ടിയുടെ വെളിപ്പെടുത്തൽ അധ്യാപകരോട്...

23 January 2023

കാമുകിയുടെ 11കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ ബാങ്ക് ജീവനക്കാരൻ പിടിയിൽ. പോക്സോ കേസിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് അലി അക്ബർ ഖാൻ (39) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം 11കാരിയുടെ അമ്മയേയും അ...

കൊല്ലത്ത് നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റ് ത​ക​ർ​ന്ന് വീണു : ഏ​ഴു​പേ​ര്‍​ക്ക് പ​രിക്ക്

23 January 2023

കൊല്ലത്ത് നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റ് ത​ക​ർ​ന്ന് വീണു അപകടം. സംഭവത്തെ തുടർന്ന് ഏ​ഴു​പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. കൊ​ല്ലം ബീ​ച്ച് റോ​ഡി​ന് സ​മീ​പ​ത്തെ റാ​ഹ​ത്ത് ഹോ​ട്ട​ലി​ന്‍റ...

 പതിനഞ്ചാം നിയമസഭയുടെ എട്ടാംസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ ആരംഭിച്ചു...സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്

23 January 2023

പതിനഞ്ചാം നിയമസഭയുടെ എട്ടാംസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ ആരംഭിച്ചു. രാവിലെ ഒന്‍പതോടെ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ നിയമസഭയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും സ്പീ...

മുവാറ്റുപ്പുഴ പണ്ടപ്പിള്ളിയില്‍ കനാല്‍ ഇടിഞ്ഞു... 15 അടി താഴ്ചയിലേക്കാണ് നിറയെ വെള്ളമുള്ള കനാലിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു വീണത്

23 January 2023

മുവാറ്റുപ്പുഴ പണ്ടപ്പിള്ളിയില്‍ കനാല്‍ ഇടിഞ്ഞുവീണു. 15 അടി താഴ്ചയിലേക്കാണ് നിറയെ വെള്ളമുള്ള കനാലിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു വീണത്.മുവാറ്റുപ്പുഴ ഇറിഗേഷന്‍ വാലി പ്രോജക്ടിന്റെ ഭാഗമായുള്ള കനാലിന്റെ ഉപ കനാല...

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാനായി മന്ത്രി ഇന്ന് ചര്‍ച്ച നടക്കും....രാവിലെ 11.30 ന് തിരുവനന്തപുരത്തു വെച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും

23 January 2023

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാനായി മന്ത്രി ഇന്ന് ചര്‍ച്ച നടക്കും. രാവിലെ 11.30 ന് തിരുവനന്തപുരത്തു വെച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ...

അവസാനം കണ്ണുതുറന്നു... കടക്കാരെക്കൊണ്ട് പൊറുതിമുട്ടിയ സമയത്താണ് തിരുവനന്തപുരത്ത് അനൂപിന് ഓണം ബംപര്‍ അടിച്ചത്; ഇപ്പോഴിതാ ചികിത്സയ്ക്കു നാട്ടുകാര്‍ പണം പിരിച്ചു രക്ഷപ്പെടുത്തിയ ആള്‍ക്ക് ക്രിസ്മസ് ബംപറില്‍ ഒരു കോടി; ഒന്നും വിശ്വസിക്കാനാകാതെ അഖിലേഷും കുടുംബവും

23 January 2023

ചിലപ്പോഴൊക്കെ ദൈവം അങ്ങനെയാണ്. കഷ്ടപ്പാടിന്റെ അങ്ങേയറ്റം കാണിക്കും. ചിലപ്പോള്‍ കണ്ണ് തുറക്കും. അതാണ് വൈക്കത്തും സംഭവിച്ചത്. മാസങ്ങളോളം നീണ്ട ആശുപത്രി ചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാതെ വ...

ആളാവാന്‍ നോക്കി പെട്ടുപോയി... എറണാകുളം ലോ കോളേജ് സംഭവത്തില്‍ തുറന്ന് പറഞ്ഞ് അപര്‍ണ ബാലമുരളി; ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്; ലോ കോളജില്‍ അങ്ങനെ സംഭവിക്കരുതായിരുന്നു; നടപടിയില്‍ തൃപ്തി

23 January 2023

എറണാകുളം ലോ കോളേജില്‍ പൊതു വേദിയില്‍ ആളാവാന്‍ ശ്രമിച്ച നിയമ വിദ്യാര്‍ത്ഥി പെട്ടു പോയി. അപര്‍ണ ബാലമുരളിയുടെ കൈപിടിക്കാനും ചേര്‍ത്തു നിര്‍ത്താനുമുള്ള ശ്രമം അപര്‍ണ ഒഴിഞ്ഞ് മാറിയതോടെയാണ് വിവാദമായത്.ആ സംഭവ...

 ഓവേലി ഹെലനിലെ വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഡല്‍ഹൗസിയിലെ ഗൃഹനാഥന് ദാരുണാന്ത്യം

23 January 2023

ഓവേലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍കൂടി മരിച്ചു. ഓവേലി ഹെലനിലെ വനത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഡല്‍ഹൗസിയിലെ ഗൃഹനാഥന്‍ ശിവനാന്ദി(67)യാണ് മരിച്ചത്. ഞായാറാഴ്ച മൂന്നരമണിയോടെയാണ് സംഭവം. ഓവേലി ഹെല...

യുവാവിന്റെ നടത്തം അസാധാരണരീതിയില്‍.... കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ യുവാവിന്റെ രണ്ടു കാലിലും സ്വര്‍ണം ഒട്ടിച്ച നിലയില്‍

23 January 2023

യുവാവിന്റെ നടത്തം അസാധാരണരീതിയില്‍.... കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ യുവാവിന്റെ രണ്ടു കാലിലും സ്വര്‍ണം ഒട്ടിച്ച നിലയില്‍ . കാലില്‍ കെട്ടിവച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് നെടുമ്പാശേരി വ...

കുഞ്ഞ് അച്ഛനുമായി സംസാരിച്ചത് പരിഹാസമെന്ന് തെറ്റിദ്ധരിച്ച് യുവാക്കള്‍ മാതാപിതാക്കളെ കുഞ്ഞിന്റെ മുന്നിലിട്ട് മര്‍ദ്ദിച്ചു.... സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

23 January 2023

കുഞ്ഞ് അച്ഛനുമായി സംസാരിച്ചത് പരിഹാസമെന്ന് തെറ്റിദ്ധരിച്ച് യുവാക്കള്‍ മാതാപിതാക്കളെ കുഞ്ഞിന്റെ മുന്നിലിട്ട് മര്‍ദ്ദിച്ചു.... സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മൂന്നു വയസുളള കുഞ്ഞ് അച്ഛനുമായി സംസാ...

ബൈക്കപകടത്തില്‍ ചികിത്സയിലായിരുന്ന ഷൂട്ടര്‍ ബാലന്‍ അന്തരിച്ചു

23 January 2023

ജനവാസ മേഖലകളിലിറങ്ങിയ നൂറോളം കാട്ടുപന്നികളെ വെടിവച്ചുകൊന്നിട്ടുള്ള എം പാനല്‍ ഷൂട്ടര്‍ ടികെ ബാലന്‍ (68) അന്തരിച്ചു. ബൈക്ക് അപകടത്തില്‍ പരിക്കുപറ്റി ചികിത്സയില്‍ കഴിയുകയായിരുന്നു. കാറിടിച്ച് ചത്ത പന്നിയ...

 പൊലിഞ്ഞത് അഞ്ചു ജീവന്‍.... ദേശീയ പാതയില്‍ അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം.... പുലര്‍ച്ചെയോടെയായിരുന്നു അപകടമുണ്ടായത്, കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയില്‍

23 January 2023

പൊലിഞ്ഞത് അഞ്ചു ജീവന്‍... ദേശീയ പാതയില്‍ അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറില്‍ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (2...

 സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത.... മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയും മഴയ്ക്ക് സാധ്യതയേറെ... ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ ലഭിച്ചേക്കും

23 January 2023

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത.... മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയും മഴയ്ക്ക് സാധ്യതയേറെ... ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ ലഭിച്ചേക്കും...

Malayali Vartha Recommends