Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ടന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍

18 SEPTEMBER 2025 05:23 PM ISTമലയാളി വാര്‍ത്ത
ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ടന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. 2016 - 2021-ലെ സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശബരിമല വി...

"ശ്രീറാമിനെ വീണ്ടും കളക്ടറാക്കരുത്', ജില്ലാ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധം ശക്തം, ആലപ്പുഴ കലക്‌ടറുടെ എഫ്‌ബി പേജിന്റെ കമന്റ് പൂട്ടി

25 July 2022

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കളക്‌ടറുടെ ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് പൂട്ടി. ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന...

ഡ്രൈവിംഗ് ടെസ്റ്റിനിടെ മോശമായി പെരുമാറി; കൊല്ലം പത്തനാപുരത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി

25 July 2022

കൊല്ലം പത്തനാപുരത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. ഡ്രൈവിംഗ് ടെസ്റ്റിനിടെ മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തി...

രണ്ട് പവന്‍റെ മാലയുമായി ജ്വല്ലറിയിൽ നിന്ന് ഇറങ്ങിയോടി; സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് കിട്ടിയ പണവുമായി ബെംഗളുരുവിലേക്ക് കടക്കുന്നതിനിടെ സാഹസികമായി പിടികൂടി പോലീസ്

25 July 2022

ആലുക്കൽ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച് കൊണ്ട് ഓടിയ യുവാവിനെ പോലീസ് പിടികൂടി. കർണാടക കുടക് സ്വദേശിയായ കുന്നപ്പുളളി 133-ാം നമ്പർ വീട്ടില്‍ സെബാസ്റ്റ്യൻ മകന്‍ റിച്ചാർഡ് ...

കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

25 July 2022

കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കല്ലംപാറ ചിറ്റൊടി മച്ചിങ്ങല്‍ ഷെറിന്‍ (37) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പുണ്ടായ ഉമ്മ സുബൈദയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശി...

സ്വയം മുറിവേല്പിക്കും, ശ്വാസതടസ്സമുണ്ടാകുമ്പോള്‍ കൃത്രിമശ്വാസോച്ഛാസം നല്‍കി സാധാരണനിലയിലേക്ക് കൊണ്ടുവരും:- ഭർതൃഗൃഹത്തില്‍ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

25 July 2022

ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനിടെ യുവതിയെ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജോനകപ്പുറം ചന്ദനഴികം പുരയിടത്തില്‍ അബ്ദുള്‍ ബാരിയുടെ ഭാര്യ ആമ...

കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തതിന് പിന്നാലെ എൻഫോഴ്സ്മെന്റ് സംഘത്തിന്റെ മിന്നൽ നീക്കം; സിഎസ്ഐ ദക്ഷിണ കേരള ഇടവക ആസ്ഥാനത്ത് ഇ ഡിയുടെ മിന്നൽ പരിശോധന; കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന; ബിഷപ്പ് ധർമരാജ് റസാലം അടക്കം മൂന്നുപേർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം

25 July 2022

സംസ്ഥാനത്തെ സകല അഴിമതിയും കണ്ടെത്താനുള്ള തത്രപ്പാടിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ഇപ്പോഴുള്ളത്. നയതന്ത്ര സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായകമായ നീക്കങ്ങൾ ഇ ഡി നടത്തുന്നുണ്ട്. ഇപ്പോൾ ഇതാ...

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; ഇന്ന് വൈകിട്ട് അഞ്ച് മണിവരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാൻ അവസരം, സിബിഎസ്ഇ 10-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ അപേക്ഷിക്കാന്‍ സമയം നീട്ടി നല്‍കി

25 July 2022

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാൻ സാധിക്കും. സിബിഎസ്ഇ 10-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതി...

പെട്ടത് രണ്ടാം തവണ.... പെട്രോള്‍ പമ്പുകളിലും ഹോട്ടലുകളിലുമെത്തി ജീവനക്കാരുടെ ശ്രദ്ധതിരിച്ച് പണംതട്ടുന്ന മൂന്നുപേര്‍ പോലീസ് പിടിയില്‍

25 July 2022

പെട്ടത് രണ്ടാം തവണ.... പെട്രോള്‍ പമ്പുകളിലും ഹോട്ടലുകളിലുമെത്തി ജീവനക്കാരുടെ ശ്രദ്ധതിരിച്ച് പണംതട്ടുന്ന മൂന്നുപേര്‍ പോലീസ് പിടിയില്‍. ആലപ്പുഴ, അമ്പലപ്പുഴ തെക്കേ ആര്യനാട് കാഞ്ഞിരംചിറ ബംഗ്ളാവുപറമ്പില്‍...

ഡി.സി.സി ഇന്ന് ആലപ്പുഴ കളക്ടറേറ്റ് വളയും, ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധം കടുപ്പിച്ച് കോൺ​ഗ്രസ്, വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്പ് തന്നെ കളക്ടർ പദവിയിലേക്ക് നിയമിച്ചതിൽ വ്യാപക പ്രതിഷേധം

25 July 2022

ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് കോൺ​ഗ്രസ്. നിയമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കലക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്...

തൃശൂര്‍ ചേറ്റുവയില്‍ വന്‍ മദ്യവേട്ട... 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യവുമായി യുവാക്കള്‍ പിടിയില്‍

25 July 2022

ചേറ്റുവയില്‍ വന്‍ മദ്യവേട്ട. 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യവുമായി യുവാക്കള്‍ പിടിയില്‍. മാഹിയില്‍ നിന്ന് കൊണ്ടുവന്ന മദ്യമാണ് പൊലീസ പിടികൂടിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണപ്രകാശ്, കൊല്ലം ...

ട്രെയിൻ നിർത്തിയത് അറിയാൻ വൈകി; നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

25 July 2022

കാല്‍തെറ്റി തീവണ്ടിക്കടിയിലേയ്ക്ക് വീണ് യുവാവിന് ദാരുണാന്ത്യം. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മഹേഷ് നീങ്ങിത്...

റെക്കോര്‍ഡ് വില്‍പനയുമായി ഓണം ബംപര്‍.... ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റത് പത്തരലക്ഷം ലോട്ടറി ടിക്കറ്റ്, ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് സമ്മാനത്തുകയാണ് ഇത്തവണ

25 July 2022

റെക്കോര്‍ഡ് വില്‍പനയുമായി ഓണം ബംപര്‍.... ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റത് പത്തരലക്ഷം ലോട്ടറി ടിക്കറ്റ്. 25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംപര്‍ ലോട്ടറി ടിക്കറ്റാണ് ഒരാഴ്ചയ്ക്കുള്ളില്‍ റെക്കോര്‍ഡ് വി...

അപ്രതീക്ഷിതമരണം താങ്ങാനാവാതെ വീട്ടുകാര്‍ .... ട്രെയിന്‍ നീങ്ങിത്തുടങ്ങവേ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവിന് ട്രെയിനിനടിയില്‍പെട്ട് ദാരുണാന്ത്യം

25 July 2022

അപ്രതീക്ഷിതമരണം താങ്ങാനാവാതെ വീട്ടുകാര്‍... നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവിന് തീവണ്ടിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്...

കരച്ചിലടക്കാനാവാതെ.... സുഹൃത്തുക്കളോടൊത്ത് കുളിക്കാനിറങ്ങവേ തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥി മുങ്ങിമരിച്ചു....

25 July 2022

കരച്ചിലടക്കാനാവാതെ.... തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. അമ്പലത്തുംകാല പുത്തന്‍പുരയ്ക്കല്‍ കല്ലുമ്പുറംവീ...

ജീവന്‍രക്ഷാ മരുന്നിവില 70ശതമാനം വരെ കുറയും.... കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കടക്കം ഉപയോഗിക്കുന്ന ഒട്ടേറെ ജീവന്‍രക്ഷാ മരുന്നുകളുടെ വില 70 ശതമാനംവരെ കുറച്ചേക്കും, സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും

25 July 2022

ജീവന്‍രക്ഷാ മരുന്നിവില 70ശതമാനം വരെ കുറയും.... കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കടക്കം ഉപയോഗിക്കുന്ന ഒട്ടേറെ ജീവന്‍രക്ഷാ മരുന്നുകളുടെ വില 70 ശതമാനംവരെ കുറച്ചേക്കും, സ്വാതന്ത്ര്യദിനത്ത...

Malayali Vartha Recommends