Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി

17 SEPTEMBER 2025 11:04 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങള്‍ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട് മുത്തങ്ങയുമാണ്. താന്‍ ഏറ്റവ...

പോപ്പുലർ ഫ്രണ്ട് റാലിയിൽ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബാപ്പ ഉൾപ്പടെ പതിനെട്ട് എസ്ഡിപിഐ നേതാക്കൾ അറസ്റ്റിലായി . അറസ്റ്റിലായവർ റാലിയുടെ സംഘാടകരായ നേതാക്കളാണ്..റാലിയുടെ മറവിൽ മതവിദ്വേഷം വളർത്താൻ ശ്രമിച്ചതിനാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. .

28 May 2022

പോപ്പുലർ ഫ്രണ്ട് റാലിയിൽ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ട് എസ്ഡിപിഐ നേതാക്കൾ അറസ്റ്റിലായി . അറസ്റ്റിലായവർ റാലിയുടെ സംഘാടകരായ നേതാക്കളാണ് . റാലിയുടെ മറവിൽ മതവിദ്വേഷം വളർ...

നടിയെ പീഡിപ്പിച്ച കേസിൽ അതീവ രഹസ്യമായി അന്വേഷണ സംഘത്തിന്റെ നീക്കം; കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസന്റിന്റെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി

28 May 2022

നടിയെ പീഡിപ്പിച്ച കേസിൽ അതീവ രഹസ്യമായി അന്വേഷണ സംഘത്തിന്റെ നീക്കം. കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസന്റിന്റെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുകയാണ്. കാവ്യയുടെ വസ...

ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണത്തിന് വ്യവസ്ഥകൾ കർശനമാക്കി സംസ്ഥാന സർക്കാർ; ശബ്ദ നിയന്ത്രണ വ്യവസ്ഥകൾ പലയിടത്തും പാലിക്കപ്പെടുന്നില്ല! കുട്ടികളും വൃദ്ധരും താമസിക്കുന്ന ഇടങ്ങളിൽ ഇത് അവർക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അതിനാൽ ശബ്ദ നിയന്ത്രണം കർശനമാക്കുമെന്നും സർക്കാർ

28 May 2022

ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണത്തിന് വ്യവസ്ഥകൾ കർശനമാക്കി സംസ്ഥാന സർക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്. വിവിധ മത സാമുദായിക ചടങ്ങളുകളിലും ആരാധനാലയങ്ങളിലെ വിവിധ പരിപാടികളിലും അനിയന്ത്രിതമായി ഉച്ചത്തിലുള്ള...

എനിക്ക് വിശ്വാസം ശാസ്ത്രത്തില്‍, അന്ധവിശ്വാസികള്‍ക്ക് വികസനത്തിനായി ഒന്നും ചെയ്യാനാവില്ല’; മോദിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗം ; ശാസ്ത്രത്തിന്റെ കൂടെ പ്രത്യയശാസ്ത്രപരമായ പിൻബലം നൽകിയത് ഭഗവത് ഗീത; ട്രോളിയതല്ലല്ലോ പിള്ളേച്ചാ....!

28 May 2022

അന്ധവിശ്വാസികള്‍ക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാനാവില്ലെന്നും തനിക്ക് ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമാണ് വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വിലപ്പെട്ട സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മ...

ചെക്കിൽ തിരുത്ത് ഉണ്ടെന്ന് പറഞ്ഞ് ചെക്ക് കൈക്കലാക്കിയ ശേഷം പെൻഷൻ പേയ്‌മെന്റ് സബ് ട്രഷറിയിൽ പോയി 18,000 രൂപ തട്ടിയെടുത്തു; സബ്ട്രഷറി ജൂനിയർ സൂപ്രണ്ടടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു

28 May 2022

കറുകച്ചാൽ സബ്ട്രഷറി ജൂനിയർ സൂപ്രണ്ടും തിരുവനന്തപുരം ചെങ്കൽ സ്വദേശിയുമായ അരുണിനെ അറസ്റ്റ് ചെയ്ത് പോലീസ്. വൃദ്ധയുടെ പണം തട്ടിയതിനാലാണ് സബ്ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിലായത്. കോട്ടയം സ്വദേശിനിയായ കമലമ...

ഒരു വർഷത്തെ എൽ ഡി എഫ് ദുർഭരണത്തിനെതിരായ ജനങ്ങളുടെ ആദ്യ താക്കീതായിരിക്കും തെരഞ്ഞെടുപ്പു ഫലം; ഇതോടെ എൽ ഡി എഫ് സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിക്കും; ഉമ തോമസിന്റെ ഭൂരിപക്ഷം ഇരുപതിനായിരം കവിയുമെന്ന് ചെറിയാൻ ഫിലിപ്പ്

28 May 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഭൂരിപക്ഷം ഇരുപതിനായിരം കവിയും. ഒരു വർഷത്തെ എൽ ഡി എഫ് ദുർഭരണത്തിനെതിരായ ജനങ്ങളുടെ ആദ്യ താക്കീതായിരിക്കും തെരഞ്ഞെടുപ്പു ഫലം. ഇതോടെ എൽ ഡി എഫ് ...

നടുറോഡിലിട്ട് യുവതി അടിച്ച സംഭവം; ശോഭയെ ആക്രമിച്ച ബ്യൂട്ടിപാര്‍ലര്‍ ഉടമയെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു..

28 May 2022

മോഷണമാരോപിച്ച് യുവതിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമയായ മീനയ...

ഇന്ദ്രന്‍സിനെ വിജയ്ബാബുവല്ല 'ചതിച്ചത്' സിപിഎം; പീഡനക്കേസില്‍ പ്രതിയായ നടന്‍ നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി അവാര്‍ഡ് തിരുത്തുമോ? കലാകാരന്മാരെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്നുവെന്ന നമ്മുടെ സര്‍ക്കാര്‍ ഉള്ളപ്പോഴാണിങ്ങനെ സംഭവിക്കുന്നത്; നെഞ്ചുപൊട്ടി ഹോമിലെ നായകന്‍ പറയുന്നു..

28 May 2022

ചലച്ചിത്ര അവാര്‍ഡ് വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്നാണ് താരം പ്രമുഖമാധ്യമത്തോട് പറഞ്ഞത്. ഇന്ദ്രന്‍സ് കേന...

'ആദ്യ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ശേഷം അഭയയുമൊത്ത് ലിവിംഗ് ടുഗെദർ റിലേഷൻഷിപ്പിൽ പത്തു വർഷം കഴിഞ്ഞ ഒരാളെ സ്വീകരിക്കുവാനുള്ള തീരുമാനം അമൃതയുടെ മാത്രം പേഴ്സണൽ ചോയ്സ്. അതിന്റെ നെല്ലും പതിരും ചികയേണ്ടതും അതിന്റെഗുണവും ദോഷവും അനുഭവിക്കേണ്ടതും അവർ മാത്രം...' വൈറലായി കുറിപ്പ്

28 May 2022

അമൃത സുരേഷും ഗോപി സുന്ദറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഗൗരവകരമായ ചര്‍ച്ചകളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം ഗോപിയോട് ചേര്‍ന്നുനിന്നുള്ള ഫോട്ടോയായിരുന്നു അമൃത പോസ്റ്റ് ചെയതിരുന്നത് ...

വെള്ളം കോരുന്നതിനിടെ വീട്ടമ്മ അബദ്ധത്തില്‍ കിണറ്റില്‍ വീണു, നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, അഗ്നിരക്ഷസേന രക്ഷിച്ച വീട്ടമ്മ ആശുപത്രിയിൽ

28 May 2022

വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. കാസർ​ഗോഡ് കാഞ്ഞങ്ങാട്രാവണേശ്വരം കുന്നുപാറയില്‍ ഹേമമാലിനിയാണ് (46) കിണറ്റില്‍ വീണത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയ...

ഉയർന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള വ്യക്തതയോടെ വിഷയങ്ങൾ എഴുതാനും സംസാരിക്കാനുമറിയാവുന്ന സ്‌ഥാനാർത്ഥിയെ രാഷ്ട്രീയം പറഞ്ഞ് തോൽപ്പിക്കാനുള്ള ആമ്പിയർ മറുപക്ഷത്തിന് ഇല്ലാതെ വരുമ്പോഴാണ് ഇമ്മാതിരി തൂറിത്തോൽപ്പിക്കാനുള്ള വെമ്പലുകൾ ഉണ്ടാകുന്നത്; ഇത്‌ തന്നെയാണ്‌ സ്ലട്ട്‌ ഷെയിമിങ്ങായി നാലാൾ അറിയുന്നവർക്ക്‌ നേരെയെല്ലാം എറിയുന്ന, പ്രത്യേകിച്ച് സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവളോ തന്റേടിയോ ആയ സ്‌ത്രീകൾക്കെതിരെ തൊടുത്തു വിടുന്ന അപവാദപ്രചരണങ്ങളുടെ പിന്നിലും; തുറന്നടിച്ച് ഡോ. ഷിംന അസീസ്

28 May 2022

തൃക്കാക്കരയിലെ ഇടതുപക്ഷ സ്‌ഥാനാർഥി ഡോ.ജോ ജോസഫിന്റെ സ്വകാര്യ നിമിഷങ്ങൾ എന്ന പേരിൽ വ്യാജ വീഡിയോ പ്രചരണം തകൃതിയായി നടത്തുന്നതും, ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണവും കണ്ടു. ഉയർന്ന വിദ്യാഭ്യാസ...

'ഒന്നിനു പിറകെ ഒന്നായി ടോസുകൾ നഷ്ടപ്പെട്ടിട്ടും ഒരു സമയത്ത് ടോസ് കിട്ടുന്ന നൂറ് ശതമാനം പേരും ബാറ്റിങ്ങ് തിരഞ്ഞെടുത്തിരുന്ന ഒരു ടൂർണമെൻ്റിൽ ആദ്യം ബാറ്റ് ചെയ്ത് തുടർച്ചയായി വിജയിച്ച ടീമിൻ്റെ നായകൻ. സഞ്ജുവിനെ പ്രശംസിക്കാൻ എന്നും മടിയുള്ളവരുണ്ടായിരുന്നു കമൻ്ററി ബോക്സിൽ...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

28 May 2022

കഴിഞ്ഞ ദിവസം നടന്ന കളിയിൽ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രമെഴുതി സഞ്ജുവും സംഘവും. രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ പ്രവേശി...

കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമം, അമ്മയോടൊപ്പം യാത്ര ചെയ്തത 13 വയസ്സുകാരിയെ ഉപദ്രവിച്ച് നാൽപ്പത്തിരണ്ടുകാരൻ, കുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെ ബസ് പോയത് പൊലീസ് സ്റ്റേഷനില്‍, കുട്ടിയെ ഉപദ്രവിക്കാൻ ദീര്‍ഘദൂരം ടിക്കറ്റ് എടുത്ത യുവാവ് അറസ്റ്റിൽ...!!

28 May 2022

ആലപ്പുഴയിൽ അമ്മയോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ പീഡനശ്രമം.13 വയസ്സുകാരിയെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങിയതോടെ കുട്ടിവിവരം മാതാവിനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് ബസ...

ദിലീപിനെ പൂട്ടാന്‍ കിടിലന്‍ തെളിവ് കിട്ടിയെന്ന് ക്രൈംബ്രാഞ്ച്! പള്‍സര്‍സുനിയും നടനും തമ്മിലുള്ള അവിശുദ്ധ ബന്ധം പൊളിയുന്നു; ഈ വലയില്‍ എന്തായാലും കുടുങ്ങുമെന്ന് അന്വേഷണ സംഘം

28 May 2022

നടിയാക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൂട്ടാനുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന അന്വേഷണ സംഘം വ്യക്തമാക്കി. ലഭിച്ച തെളിവുകള്‍ ഉടന്‍ തന്നെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കും. പള്‍സര്‍ സുനിക്ക് ദില...

കാലം തെറ്റി കാലവര്‍ഷം... കേരളത്തില്‍ രണ്ടുമൂന്ന് ദിവസങ്ങള്‍ക്കകം മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം; ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു; അപ്രതീക്ഷിതമായി ചുഴലിയും ചക്രവാതങ്ങളും എത്തുന്നത് പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ലാതാക്കുന്നു

28 May 2022

കേരളത്തില്‍ വീണ്ടും മഴയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലവര്‍ഷം രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്. പുതിയ ഉപഗ്രഹ ചിത്രങ്ങളില്‍ കേരള തീരത്ത് കാര്‍മേഘങ്ങളു...

Malayali Vartha Recommends