KERALA
ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
സംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31വരെ ട്രോളിങ് നിരോധനം; ഇത്തവണത്തെ ട്രോളിങ് നിരോധനം 52 ദിവസം നീണ്ട് നിൽക്കുമെന്ന് മന്ത്രി സജി ചെറിയാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി, അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുൻപ് കേരള തീരം വിട്ടു പോകുന്നതിന് ബന്ധപ്പെട്ട തീരദേശ കളക്ടർമാർ നിർദേശം നൽകണമെന്ന് മന്ത്രി
28 May 2022
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 31വരെയാണ് നിരോധനം നിലനിൽക്കുക എന്നാണ് അറിയാൻ കഴിയുന്നത്. മന്ത്രി സജി ചെറിയാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത്തരത്തിൽ തീരു...
രോഗം ചികിത്സിച്ചു മാറ്റി അത്ഭുതം സംഭവിച്ചു എന്നുള്ള പ്രസ്താവനകൾ രോഗിയെ കൊണ്ട് പറയിപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും പാടില്ല; രോഗിയുടെ ഫോട്ടോയൊ, ടെസ്റ്റ് റിസൾട്ടൊ, ഓപ്പറേഷൻ ചെയ്ത് മാറ്റിയ ഭാഗങ്ങളോ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കാൻ പാടില്ല; സമൂഹമാധ്യമങ്ങളിൽ അവബോധം ഉണ്ടാക്കുന്ന തരത്തിലുള്ള കുറിപ്പുകളാകാം; എന്നാൽ അവ സത്യസന്ധമാവുകയും രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആകാതിരിക്കുകയും വേണം; വാട്സാപ്പ് ചികിത്സ തീരുന്നുവെന്ന കാര്യം ചൂണ്ടിക്കാണിച്ച് ഡോ. സുൽഫി നൂഹ്
28 May 2022
രോഗം ചികിത്സിച്ചു മാറ്റി , അത്ഭുതം സംഭവിച്ചു എന്നുള്ള പ്രസ്താവനകൾ രോഗിയെ കൊണ്ട് പറയിപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും പാടില്ല. രോഗിയുടെ ഫോട്ടോയൊ, ടെസ്റ്റ് റിസൾട്ടൊ, ഓപ്പറേഷൻ ചെയ്ത് ...
ഒട്ടുമേ മാറ്റമില്ല... തന്നെ ഒരു ദിവസം ജയിലില്‍ കിടത്തിയവര്ക്കെതിരെ ശക്തമായി പൊരുതാന്‍ പിസി ജോര്‍ജ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി പി സി ജോര്‍ജ് തൃക്കാക്കരയിലെത്തും; ആപത്ത് കാലത്ത് കൂടെ നിന്ന ബിജെപിയ്ക്ക് മനസ് തുറന്ന് സഹായിക്കും
28 May 2022
പിസി ജോര്‍ജ് വളരെ വേഗം ജാമ്യം നേടിയിരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവാസന ദിവസം ചൂട് പിടിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിക്കുമെന്ന് ഇന്നലെ തന്നെ പിസി പറഞ്ഞിരുന്നു. പിസി ജോ...
കൊച്ചിപോലീസ് വെട്ടില്‍... വിജയ് ബാബു ജോര്‍ജിയയിലാണെന്ന് പറഞ്ഞ അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നു ദുബായ് വിട്ടിട്ടില്ലെന്ന്; വിജയ് ബാബു ഒളിവിലുള്ളത് ഉന്നതന്റെ സംരക്ഷണയില്‍; നടിയുടെ അമ്മയ്ക്കും വിജയ് ബാബുവിന്റെ ഭീഷണിയെന്ന്; മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാല്‍ വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യും
28 May 2022
നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബു ഇപ്പോഴും എവിടെയുണ്ടെന്ന് വ്യക്തമായി പറയാന്‍ പോലീസിനാകുന്നില്ല. വിജയ് ബാബു ജോര്‍ജിയയിലാണെന്ന് പറഞ്ഞ അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നു ദുബായ് വിട്ടിട്...
വാക്സിനേഷന് യജ്ഞം: സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചത് അരലക്ഷത്തിലധികം കുട്ടികള്‍,15 മുതല്‍ 17 വരെ പ്രായമുള്ള 12,106 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 45,903 കുട്ടികളും വാക്സിന് സ്വീകരിച്ചു! 12 വയസിന് മുകളില്‍ പ്രായമുള്ള വാക്സിന് എടുക്കാനുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിന് നല്‍കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
28 May 2022
12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 58,009 കുട്ടികള്‍ വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 15 മുതല്‍ 17 വരെ പ്രായമുള്ള...
സ്കൂളുകളിൽ താത്കാലിക ടീച്ചർമാരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന്; അതുവരെ പ്രാദേശിക അടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ പരിഗണിക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
28 May 2022
സ്കൂളുകളിൽ താൽക്കാലിക ടീച്ചർമാരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തൃപ്പൂണിത്തുറയിൽ സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തതിന് ശേഷം മാധ്യമ പ...
'നല്ല ഭക്ഷണം നാടിന്റെ അവകാശം' ഉപയോഗിച്ച എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി! പഴകിയ എണ്ണ കണ്ടെത്താന്‍ പ്രത്യേക പരിശോധന: വിപണിയില്‍ വില്‍ക്കുന്ന എണ്ണയില്‍ മായം കണ്ടെത്തുന്നതിനും പരിശോധനകള്‍ ശക്തമാക്കും, ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകള്‍ വില്‍ക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
28 May 2022
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപ...
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവിനായി തിരച്ചില്‍ തുടരുന്നു, മട്ടാഞ്ചേരിയിലെ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയുടെ പിതാവ് റച്ചി വ്യാപാരിയും വാഹന ബ്രോക്കറുമാണ്, ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാരവാഹിയാണെന്ന് സൂചന! ഇതിനോടകം പിടിയിലായത് പതിനെട്ട് പേര്
28 May 2022
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനായി തിരച്ചില്‍ തുടരുന്നതായി റിപ്പോർട്ട്. മട്ടാഞ്ചേരിയിലെ സ്കൂളില്‍ ഏഴാം ക്ലാസ് വിദ...
ഇരുപത്തിയൊന്ന് ദിവസം മാത്രം പ്രായമുള്ള പെണ് കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു, അമ്മക്കെതിരെ കേസ്; കുഞ്ഞ് ഇന്‍ക്യുബേറ്ററില്‍
27 May 2022
ആലപ്പുഴയില്‍ നവജാത ശിശുവിനെ തോട്ടിലെറിഞ്ഞ സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. ഇരുപത്തിയൊന്ന് ദിവസം പ്രായമുള്ള പെണ് നവജാത ശിശുവിനെയാണ് പ്ലാസ്റ്റിക് കൂടിലാക്കി അമ്മ തോട്ടിലെറിഞ്ഞതായി കണ്ടെത്തിയത്. ...
കുട്ടിയുടെ വീടിന് മുന്നില്‍ റിപ്പോര്‍ട്ടിങ്ങ് സമ്മതിക്കില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്; കൊലവിളി മുദ്രാവാക്യത്തില്‍ വെല്ലുവിളിച്ച് അര്‍ണബിന്റെ റിപ്പബ്ലിക്; പൊലീസിനും വിമര്‍ശനം
27 May 2022
നാലഞ്ച് ദിവസമായി ഈ കുട്ടിയെ കണ്ടെത്താന്‍ കേരളപൊലീസിന് കഴിഞ്ഞില്ലെന്നത് അതിശയകരമാണെന്നും റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ്! ഇക്കാര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനോട് മൃദുലസമീപനം പുലര്ത്തു...
പോലീസിന്റെ നരനായാട്ട്..ആലപ്പുഴ എസ് പി ഓഫീസിലേക്ക് നാളെ പോപ്പുലര്‍ ഫ്രണ്ടിന്റെ മാർച്ച്
27 May 2022
ആലപ്പുഴ എസ് പി ഓഫീസിലേക്ക് നാളെ പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തും. ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരിൽ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ചാണ് പ്രകടനം. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്‍...
മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപിക്കാരുടെ മര്‍ദ്ദനം.. 24 ക്യാമറാമാനെ ചവിട്ടി വീഴ്ത്തി! ജയിലിന് മുന്നില്‍ സംഘർഷം
27 May 2022
പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ അതിക്രമം. വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം അസഭ്യം പറഞ്ഞുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ...
കുപ്രസിദ്ധ ഗുണ്ട ചെങ്കീരി ഷൈജു അറസ്റ്റില്‍... പതിനഞ്ചോളം കേസുകളില്‍ പ്രതിയായ ചെങ്കീരിയെ കാപ്പ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്
27 May 2022
കുപ്രസിദ്ധ ഗുണ്ട ചെങ്കീരി ഷൈജു അറസ്റ്റിലായി. പതിനഞ്ചോളം കേസുകളില്‍ പ്രതിയായ ചെങ്കീരിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്താണ് കരുതല്‍ തടങ്കലിലാക്കിയത്. കുണ്ടറ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളി...
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ
27 May 2022
സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ്. ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴ...
ആദ്യ അടി പിണറായിക്ക് നെഞ്ചും വിരിച്ച് പിസി മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ തൃക്കാക്കരയില്‍
27 May 2022
ജയില്‍ മോചിതനായി മാധ്യമങ്ങള്ക്കിടയിലേയ്ക്ക് ഇറങ്ങി വന്ന പിസി ജോര്‍ജ്ജ് ആദ്യ അടി കൊടുത്തത് പിണറായി വിജയനു തന്നെയാണ്. കാരണം കഴിഞ്ഞ രണ്ടു ദിവസമായി 20 % വോട്ടിനുവേണ്ടി പിസിയെ എങ്ങനെയൊക്കം അപമാനിക്കാമോ അങ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
