KERALA
ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
പിസി പുറത്തിറങ്ങി; ഊഷ്മള വരവേല്‍പ്പ് ഒരുക്കി അണികള്‍; നേരെ പോയത് അരുവിത്തുറ പളളിയില്‍ വല്യച്ചനെയും വികാരിയെയും കാണും
27 May 2022
ഊഷ്മളമായ വരവേല്‍പ്പാണ് അണികളും ബിജെപിയും ചേര്‍ന്ന് പിസിയ്ക്ക് ജയിലിനു മുന്നില്‍ ഒരുക്കിയത്. പൂമാലയും ഷാളുമൊക്കെ അണിയിച്ചായിരുന്നു അദേഹത്തെ അണികള്‍ വരവേറ്റത്. ബിജെപിയ്ക്കുള്ള അകമഴിഞ്ഞ പിന്തുണയും പിസി അ...
സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാന്‍ പോയ പതിനഞ്ചുകാരന്‍ പെരിയാറില്‍ മുങ്ങിമരിച്ചു
27 May 2022
സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാന്‍ പോയ പതിനഞ്ചുകാരന്‍ പെരിയാറില്‍ മുങ്ങിമരിച്ചു. ഏലൂര്‍ കണപ്പിള്ളി കരിപ്പൂര്‍ വീട്ടില്‍ പരേതനായ സെബാസ്റ്റ്യന്റെ മകന്‍ എബിന്‍ സെബാസ്റ്റ്യന്‍ (15) ആണ് മരിച്ചത്. ഇടപ്പള്ളി ...
പുരസ്‌കാരത്തിന് പിന്നാലെ പതിവുപോലെ വിമര്‍ശനവും എത്തി... വേണ്ടപ്പെട്ടവര്‍ക്ക് ഭംഗിയായി വീതിച്ച് നല്‍കിയവര്‍ക്ക് നല്ല നമസ്‌കാരമെന്ന് കെ.പി വ്യാസന്‍
27 May 2022
പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കാനും ചിലര്‍ എത്താറുണ്ട്. അത്തരത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ചിലര്‍ എത്തിയിട്ടുണ്ട്. ഇത്തവണ സം...
അഹങ്കാരം ഒട്ടുമില്ലാത്ത പച്ചായായ മനുഷ്യന്‍.... അധ്വാനത്തിന് കിട്ടിയ അംഗീകാരമാണ് പുരസ്‌കാരമെന്നും ബിജു മേനോന്‍
27 May 2022
മലയാള സിനിമയില്‍ ഒട്ടും തന്നെ അഹങ്കാരം ഇല്ലാത്ത നടന്‍ എന്ന് ചോദിച്ചാല്‍ ആദ്യം മലയാളികളുടെ മനസ്സില്‍ ഓടി എത്തുന്നത് ബിജു മേനോന്‍ എന്ന നടനെയാണ്. മികച്ച നടന്‍ എന്നുള്ള പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷമ...
കുഞ്ഞേ നീ മരിച്ചത് നന്നായി.. ഇത്രയെങ്കിലും നീതി ലഭിച്ചല്ലോ!! ആൺമക്കളെ സ്ത്രീസംരക്ഷണ നിയമങ്ങളും അത് ലംഘിച്ചാൽ ലഭിക്കുന്ന ശിക്ഷയും അറിയിച്ചു വളർത്തുക! പെണ്മക്കളെ വിദ്യാഭ്യാസവും നിയമജ്ഞാനവും സാമ്പത്തികസ്വതന്ത്ര്യവും നൽകി വളർത്തുക... പിന്നെ ഏറ്റവും പ്രധാനം.. സ്ത്രീധനം കൊടുക്കാതിരിക്കുക.. പറ്റുവോ? യെവിടെ പറ്റാൻ!!
27 May 2022
കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസമയ. ഇന്നും മറക്കാൻ കഴിയില്ല. ഭാരതാവിന്റെ കൊടുംക്രൂരതയിൽ മടുത്ത് ജീവിതം അവസാനിപ്പിച്ചവൾ. ഭര്ത്താവ് കിരണിന് 10 വര്ഷം ജയിൽ ശിക്ഷയും പന്ത്രണ്ടര ലക്...
നിയന്ത്രണം വിട്ട ബസ് തലയിൽ കയറിയിറങ്ങി, സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം, സ്കൂട്ടര്‍ ഓടിച്ചിരുന്ന യുവതിയുടെ സഹോദരൻ പരിക്കുകളോടെ ആശുപത്രിയിൽ...!
27 May 2022
കോട്ടയം ഏറ്റുമാനുര്‍ തവളക്കുഴിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂട്ടര്‍ യാത്രികയുടെ തലയിലൂടെ കയറിയിറങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം.കോട്ടയം-എറണാകുളം റോഡില്‍ തവളക്കുഴി ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ...
മൊബൈല്‍ ഫോണ്‍ വാങ്ങി തരാമെന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയി, മരുന്ന് വാങ്ങാൻ പോയ പെണ്‍കുട്ടിയെ വര്‍ക്കലയിലും ലോഡ്ജിലുമെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, പതിനാറോളം കേസുകളില്‍ പ്രതിയായ അറുപത്തിയഞ്ചുകാരൻ അറസ്റ്റില്‍
27 May 2022
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറുപത്തിയഞ്ചുകാരൻ പിടിയിൽ. മോഷണം ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയായ ആള്‍ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതു. കൊല്ലം പാരിപ്പള്ളി ഊന്നിൻമൂട് പുത്...
എസ്.ഡി.പി.ഐ യ്ക്ക് പിണറായിയുടെ പിന്തുണ; ഹിന്ദുവിനെയല്ല സംഘപരിവാറിനെയാണ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുത്തിയതെന്ന് വിശദീകരണം
27 May 2022
എസ്.ഡി.പി.ഐ സമ്മേളനത്തിലെ കൊലവിളി, ഏക സിവില്‍ക്കോടിനെതിരായ പ്രതിഷേധങ്ങള്‍, പി.സി.ജോര്‍ജ്ജിന്റെ വിവാദപ്രസംഗം തുടര്‍ന്നുണ്ടായ അറസ്റ്റ് എന്നീ വിഷയങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്...
'രണ്ട് ദിവസത്തിലധികം നിന്നാൽ, മോളേ അവനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? നീ ഇവിടെ നിന്നാൽ അവന്റെ കാര്യമെങ്ങനാ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരും. താൻ വളർന്ന വീട്, ഓടിനടന്ന മുറ്റം, നട്ടപിച്ചകം, മുറിയിലെ ജനാല, പാട്ട് കേട്ടിരുന്ന റെക്കോർഡർ, ഇതെല്ലാം അവളെ നോക്കി കണ്ണുനിറയ്ക്കും...' വൈറലായി കുറിപ്പ്
27 May 2022
കല്യാണം കഴിഞ്ഞാൽ പിന്നാലെ പെണ്ണിന് സ്വന്തം വീട് അന്യമായിപോകും. വല്ലപ്പോഴും അതിഥിയെപ്പോലെ നിൽക്കേണ്ടിവരുന്ന സാഹചര്യം. എന്നാലോ രണ്ട് ദിവസത്തിലധികം നിന്നാൽ, മോളേ അവനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ? നീ ഇവ...
കായകിക താരങ്ങള്‍ പട്ടികളോ പട്ടിക്കുവേണ്ടി കായിക താരങ്ങളെ പുറത്താക്കി ഐ.എ.എസ്.ഓഫീസര്‍ കുടുങ്ങി
27 May 2022
നാടിന്റെ കീര്‍ത്തി ഉയര്‍ത്താന്‍ രാപ്പകല്‍ മനസും ബുദ്ധിയും ശരീരവും മറ്റെല്ലാ സുഖങ്ങളും ത്യജിക്കുന്ന കായിക താരങ്ങള്‍ക്ക് പട്ടിയുടെ വിലപോലും നാട്ടിലില്ല. ഇതാദ്യ സംഭവവുമല്ല. രാജ്യ തലസ്ഥാനത്തുനിന്നാണ് ലജ്ജ...
'ലൈംഗീക തൊഴിലാളികളെ സുപ്രിംകോടതി അംഗീകരിച്ച ഈ ദിവസം നിന്നെയോർക്കാതെ ഞാൻ എങ്ങിനെ കിടന്നുറങ്ങും... എക്കാലത്തെയും എന്റെ പ്രിയപ്പെട്ട നാടകക്കാരാ..നാടക സലാം...' ഹരീഷ് പേരാടി കുറിക്കുന്നു
27 May 2022
കഴിഞ്ഞ ദിവസമാണ് ലൈംഗിക തൊഴിലിനെ ഒരു തൊഴിൽ തന്നെ അംഗീകരിച്ച് സുപ്രീംകോടതി ചരിത്ര പ്രഖ്യാപനം നടത്തിയത്. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പെട്ടാല്‍ കേസെടുക്കരുത് എന്ന് പറഞ്ഞ കോടതി, വേ...
സർക്കാരിനെ പറപ്പിച്ച് ഹൈക്കോടതി.... ചെവിയ്ക്ക് പിടിച്ച് അകത്തിടണം... പോപ്പുലർ ഫ്രണ്ടിന് പൂട്ട്... ഇനി കളി നടക്കില്ല!
27 May 2022
കേരളത്തിന്റെ മതസാമുദായിക സൗഹൃദ അന്തരീക്ഷത്തെ തകർക്കുക എന്ന ലക്ഷ്യമാണ് പോപ്പുലർ ഫ്രണ്ട് ലക്ഷമിടുന്നത് എന്ന ആരോപണം ശക്തമായി വരികയാണ്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതാകട്ടെ കേരളത്തിലെ ഇടതുപക്ഷ സർക്കാരും....
തോന്നിവാസം അവസാനിപ്പിക്കും! പോപ്പുലർ ഫ്രണ്ടുകാരെ അകത്തിടും.... പിണറായിയെ വിറപ്പിച്ച് ഹൈക്കോടതി... സർക്കാരിനെ കയ്യോടെ തൂക്കി കോടതി
27 May 2022
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഇടപെട്ടിരിക്കുകയാണ് കേരളാ ഹൈക്കോടതി. ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക...
തെരുവുനായയെ പോലെ നിലത്തിട്ട് വലിച്ചു, മകളുടെ മുന്നിലിട്ട് ചെരുപ്പൂരി അടിച്ചു.. ശോഭയെ മര്‍ദിച്ച പാര്‍ലര്‍ ഉടമക്ക് കുരുക്ക്‌വീഴും ഉറപ്പ്! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മലയാളിവാര്‍ത്ത പുറത്തുവിടുന്നു..
27 May 2022
തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്ത് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ആഭരണം പണയംവെക്കാന്‍ വന്നപ്പോഴായിരുന്നു ബാങ്കിന്റെ അടുത...
വൈറലായി ജോ ജോസഫിന്റെ അശ്ലീല വീഡിയോ? പ്രചരിപ്പിച്ച പഴയ യൂത്തനെ പൊക്കി അകത്തിട്ട് പോലീസ്... കെടിഡിസി ജീവനക്കാരൻ അകത്ത്
27 May 2022
വ്യാജ വീഡിയോ ഉണ്ടാക്കി തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. പാലക്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
