KERALA
പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഹൈടെക്കായി തരൂര്‍... കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് അപ്രതീക്ഷിത മുന്നേറ്റം; സുധാകരനെ തള്ളി യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മ രംഗത്ത്; കേരളത്തിലെ കോണ്‍ഗ്രസുകാരെ നേരിട്ട് കണ്ട് ശശി തരൂര്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെ വന്നാല്‍ നരസിംഹ റാവുപോലെയാകും; തരൂര്‍ വന്നാല്‍ കോണ്‍ഗ്രസ് നന്നാവും
04 October 2022
നരസിംഹ റാവുവിന്റെ കാലം പോലെയാകാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥിക്കുകയാണ്. അതിനാല്‍ അവരുടെ പിന്തുണ ശശി തരൂരിനാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ വന്നാല്‍ പാവ പ്രസിഡന്റായിരിക്കും. ശശി തരൂര്‍ വ...
കോട്ടിനെ സ്നേഹിച്ചപ്പോഴും... അറ്റ്ലസ് രാമചന്ദ്രന് സഹായിച്ചവരാരെങ്കിലും മനസ് അര്‍പ്പിച്ചെങ്കില്‍ അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വരില്ലായിരുന്നു; കേരളം കാണാതെ അറ്റ്ലസ് രാമചന്ദ്രന് യാത്രാമൊഴി; മൃതദേഹം ദുബായില്‍ സംസ്കരിച്ചു; ബാങ്ക് ജോലി വിട്ട് ജ്വല്ലറിയിലൂടെ കുതിപ്പ്; ഒരു അറേബ്യന്‍ ത്രില്ലര്‍ ജീവിതം
04 October 2022
സഫാരി സ്യൂട്ടും തിളങ്ങുന്ന ജൂബയും സ്ഥിരം വേഷമായിരുന്നിട്ടും അറ്റ്ലസ് രാമചന്ദ്രന് മലയാളികളെ സംബന്ധിച്ച് ഒരു ബിസിനസുകാരന് മാത്രമായിരുന്നില്ല. നാട്ടിന്‍പുറത്തുകാര്‍ക്കുപോലും അദ്ദേഹത്തോട് അടുപ്പക്കുറവ്...
തീര്‍ന്നില്ല പണി പിന്നാലെ... എതിരാളികളില്ലാതെ കാനം രാജേന്ദ്രന് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി; നേതൃത്വത്തെ എതിര്‍ത്ത സി ദിവാകരനും കെ ഇ ഇസ്മായിലിനുമെതിരെ നടപടി ഉണ്ടാകുമോ എന്ന് കണ്ടറിയാം; സിപിഐ സംസ്ഥാന കൗണ്‍സില്‍ നിര്‍ണായകം
04 October 2022
കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ തങ്ങിനിന്ന ദിനത്തില്‍ കാനം രാജേന്ദ്രന് മൂന്നാമതും പട്ടാഭിഷേകമായിരുന്നു. കാനം രാജേന്ദ്രന് മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മ...
ഇങ്ങനെയും പിണറായിയോ... അതീവ ദു:ഖിതനായ പിണറായിയെ അടുത്ത കാലത്തൊന്നും മലയാളികള്‍ കണ്ടിട്ടേയില്ല; സ്വന്തം സഹോദരനെപ്പോലെ സ്നേഹിച്ച കോടിയേരിയുടെ വേര്‍പാട് സഹിക്കാനായില്ല; എല്ലാ തിരക്കുകളും മാറ്റിവച്ച് രണ്ട് ദിവസം പൂര്‍ണമായി കോടിയേരിക്ക് വേണ്ടി; അവസാനം പിടിച്ചു നില്ക്കാനായില്ല
04 October 2022
കാര്‍ക്കശ്യക്കാരനായ പിണറായി വിജയന് എന്ന ഇമേജാണ് പൊതുവേയുള്ളത്. എന്നാല്‍ മനുഷ്യ സ്നേഹത്തിന്റെ മഹനീയ മാതൃകയായി മാറുന്ന കാഴ്ചയാണ് ജനങ്ങള്‍ കണ്ടത്. രണ്ട് ദിവസം പൂര്‍ണമായും മരണമടഞ്ഞ കോടിയേരിയുടെ സംസ്കാര...
മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി.... രാജമലയില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി പോലീസ്...
04 October 2022
കടുവ ഇറങ്ങിയ മൂന്നാര്‍ രാജമലയില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി പോലീസ്. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം നല്കി. കടുവയെ പിടികൂടാന്‍ വനംവകുപ...
ഭാര്യ കൊല്ലപ്പെട്ടിട്ട് ഒന്നരവര്‍ഷം... ഒറ്റയ്ക്കു വീട്ടില്‍ താമസിച്ചിരുന്ന ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയുടെ മരണത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണു ജോര്‍ജിന്റെ മരണം....
04 October 2022
ഭാര്യ കൊല്ലപ്പെട്ടിട്ട് ഒന്നരവര്‍ഷം... ഒറ്റയ്ക്കു വീട്ടില്‍ താമസിച്ചിരുന്ന ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയുടെ മരണത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണു ജോര്‍ജിന്റെ മരണം....
കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ മൂന്ന് പേര് പിടിയില്‍, പ്രതികളില്‍ നിന്ന് 5.13 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
04 October 2022
കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ മൂന്ന് പേര് പൊലീസിന്റെ പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായ...
ഇന്ന് മഹാനവമി.... തിന്മയ്ക്കു മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി നാളെ.... നവരാത്രി ആഘോഷത്തിന് പരിസമാപ്തി കുറിച്ച് രാവിലെ പൂജയെടുത്ത ശേഷം വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും
04 October 2022
ഇന്ന് മഹാനവമി.... ഈ ദിനത്തില്‍ ആയുധപൂജയും വിശേഷാല്‍ ദീപാരാധനയും നടക്കും. തിന്മയുടെ ആസുരതയ്ക്ക് മേല്‍ നന്മയുടെ വിജയം ആഘോഷിക്കുന്ന വിജയദശമി നാളെ. രാവിലെ പൂജയെടുത്ത ശേഷം വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ...
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ആന്ധ്രാ ഒഡീഷ തീരത്തുള്ള ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി....വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും മഴയ്ക്ക് സാധ്യത
04 October 2022
മദ്ധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ആന്ധ്രാ ഒഡീഷ തീരത്തുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായത്. ഇതിന്റെ ...
മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു....66 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം
04 October 2022
മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 8.30നായിരുന്നു അന്...
മാറ്റിവച്ച വിദേശപര്യടനം പുനക്രമീകരിച്ചു.... മുഖ്യമന്ത്രി പിണറായി വിജയന് യൂറോപ്പിലേയ്ക്ക്.... മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനും അദ്ദേഹത്തെ അനുഗമിക്കുന്നു, നോര്‍വേ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടണിലേയ്ക്ക്
04 October 2022
മുഖ്യമന്ത്രി പിണറായി വിജയന് യൂറോപ്പിലേയ്ക്ക്. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മാറ്റിവെച്ച വിദേശ പര്യടനം പുനഃക്രമീകരിച്ചതിന്റെ ഭാഗമായി മുഖ്യമന്ത്രി കൊച്ചിയില്‍ നിന്നും നോര്‍വേ...
അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
03 October 2022
അന്തരിച്ച സി.പി.എം പോളിറ്റ് ബ്യുറോ അംഗവും, മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഫാമിങ് കോര്പ്പറേഷന്, മുള...
കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു... സെപ്തംബര്‍ മാസത്തെ ശമ്പളമാണ് ഇന്ന് വിതരണം ചെയ്തത്
03 October 2022
കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു. ഏറെ നാളിന് ശേഷമാണ് അഞ്ചാം തീയതിക്ക് മുമ്പ് കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത്. സെപ്തംബര്‍ മാസത്തെ ശമ്പളമാണ് ഇന്ന് വിതരണം ചെയ്തത്. ക...
27 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലുള്ള പക...ദമ്പതികളെ പട്ടാപ്പകല്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം ചുട്ടുകൊന്ന കേസിലെ പ്രതി ശശിധരന് നായരും മരിച്ചു
03 October 2022
27 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലുള്ള പകയെ തുടര്‍ന്ന് കിളിമാനൂരില്‍ ദമ്പതികളെ പട്ടാപ്പകല്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം ചുട്ടുകൊന്ന കേസിലെ പ്രതി ശശിധരന് നായരും മരിച്ചു. ആക്രമണത്തിനിടെ 80%...
കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 31 പേര്‍ക്ക് പരുക്ക്... പരുക്കേറ്റവരെ പാലക്കാട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
03 October 2022
പാലക്കാട് കണ്ണന്നൂരിന് സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് 31 പേര്‍ക്ക് പരുക്ക്. കോയമ്പത്തൂരില്‍ നിന്ന് ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന ബസില്‍ ലോറി ഇടിച്ച് കയറിയാണ് അപകടം. പരുക്കേറ്റവരെ പാലക്കാട്...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















