Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു

16 JULY 2025 08:06 PM ISTമലയാളി വാര്‍ത്ത
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി. വി പത്മരാജന്‍ അന്തരിച്ചു. 93 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1983 മുതല്‍ 1987 വരെ കെപിസിസി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുണാകരന്‍, എ.കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായി...

സി​പി​എം കു​ടി​ല്‍​വ്യ​വ​സാ​യം പോ​ലെ ബോം​ബ് നി​ര്‍​മാ​ണം കൊ​ണ്ടു​ന​ട​ക്കു​ന്ന​തിന്റെ പ്ര​ത്യ​ക്ഷ തെ​ളി​വാ​ണ് കണ്ണൂരിലെ സംഭവം; ഭ​ര​ണ​ക​ക്ഷി​യെ തൊ​ടാ​ന്‍ പോ​ലീ​സി​നു ഭ​യ​മാ​ണ്; സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യാ​പ​മാ​യി ബോം​ബ് നി​ര്‍​മാ​ണം ന​ട​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. സു​ധാ​ക​ര​ന്‍

14 February 2022

ക​ണ്ണൂ​രി​ല്‍ സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യാ​പ​മാ​യി ബോം​ബ് നി​ര്‍​മാ​ണം ന​ട​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. സു​ധാ​ക​ര​ന്‍. സി​പി​എം കു​ടി​ല്‍​വ്യ​വ​സാ​യം പോ​ലെ ബോം​ബ് നി​ര്‍​മാ​ണം ...

സൈ​ജു ചി​ല്ല​റ​ക്കാ​ര​ന​ല്ല! ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ സ്ഥിരം സ​ന്ദ​ര്‍​ശ​ക​ന്‍; ഫോ​ണി​ല്‍​ പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും! വലയിലാക്കുന്ന പെൺ കുട്ടികളുടെ കുളിമുറിദൃശ്യങ്ങൾ രഹസ്യമായി പകർത്തും...അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ..പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തുന്നത് സൈ​ജു​വും അ​ഞ്ജ​ലി​യും;ഞെട്ടിക്കുന്ന വിവരങ്ങൾ

14 February 2022

സൈ​ജു ചി​ല്ല​റ​ക്കാ​ര​ന​ല്ല! ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ സ്ഥിരം സ​ന്ദ​ര്‍​ശ​ക​ന്‍; സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ലും അ​റ​സ്റ്റ്; ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി...ഫോ​ണി​ല്‍​ യുവതികളുടെയും പെൺകുട്ടികളു...

ഭാര്യയുടെയും മക്കളുടെയും മുന്നില് വച്ച്‌ പട്ടാപ്പകല്‍ മാധ്യമപ്രവർത്തകനെ കുത്തികൊലപ്പെടുത്തി

14 February 2022

ഭാര്യയുടെയും മക്കളുടെയും മുന്നില് വച്ച്‌ പട്ടാപ്പകല്‍ മാധ്യമപ്രവര്ത്തകനെ കുത്തികൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സൂറത്ത് ആസ്ഥാനമായുളള വാരികയിലെ മാധ്യമപ്രവര്ത്തകനായ ജുനേദ് ഖാന് പത്താനെ (37)...

കാറോടിക്കാൻ പഠിക്കുന്നതിനിടെ അപകടം...!..യുവതി ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് കനാലില്‍ വീണു, കാറിന്‍റെ മുന്‍ഭാഗം കനാലിലെ വെള്ളത്തില്‍ മുങ്ങി, അപകടത്തില്‍പ്പെട്ടത് ഭാര്യാഭർത്താക്കന്മാർ

14 February 2022

ആലപ്പുഴയിൽ കാറോടിക്കാൻ പഠിക്കുന്നതിനിടെ അപകടം. യുവതി ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് കനാലില്‍ വീണു.ഞായറാഴ്ച അവധിദിനത്തില്‍ കാര്‍ ഡ്രൈവിങ് പരിശീലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.മങ്കൊമ്പ് സ്വദേശിനിയായ സി...

'പ്രണയത്തിലായിരിക്കുക എന്നത് വളരെ മനോഹരമായ ഒരു വികാരമാണ്. നമുക്കെല്ലാവർക്കും ഒരു ഘട്ടത്തിൽ ഇത് അനുഭവപ്പെട്ടതുമായിരിക്കാം. എന്നാൽ പ്രണയവും സന്തോഷവുമായി ഒരിക്കലും കൂട്ടികുഴക്കരുത്. നിങ്ങളുടെ സന്തോഷം നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവരിലൂടെ സന്തോഷം കണ്ടെത്താൻ നിങ്ങൾ സ്വയം നിർബന്ധിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും സന്തോഷവാനായിരിക്കാൻ കഴിയില്ല....' ഡോ. അരുൺ ഉമ്മൻ കുറിക്കുന്നു

14 February 2022

ഇന്ന് ഫെബ്രുവരി 14. ലോകമെമ്പാടും വാലന്റൈൻസ് ഡേ ആയി ആഘോഷിക്കുകയാണ്. പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഓരോരുത്തർക്കും പ്രിയപ്പെട്ട ദിനം, പ്രണയം ആഘോഷിച്ചുകൊണ്ടിരിക്കുന്നവർക്ക് പ്രണയത്തിൽ പുതുമകളുടെ കൂട് തേടാന...

കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതായി, വീട്ടുകാര്‍ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തിയത് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിയ നിലയിൽ, ഒരുവയസുകാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..!

14 February 2022

മലപ്പുറം നിലമ്പൂരില്‍ ഒരു വയസുള്ള പെണ്‍കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം.നിലമ്പൂര്‍ പാത്തിപ്പാറ തരിയക്കോടന്‍ ഇര്‍ഷാദിന്റെ ഒരു വയസുള്ള മകള്‍ ഇഷയാണ് മരിച്ചത്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുത്ത് യുവാവ്...! വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു, ഇരുപത്തിയേഴുകാരൻ പിടിയിൽ..!

14 February 2022

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.ആലങ്ങാട് കൊടുവഴങ്ങ കൂട്ടുപുരയ്ക്കല്‍ വീട്ടില്‍ ശ്രീജിത്ത് (27)നെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാന...

വിനീതയുടെ കുടുംബത്തിന് സിപിഐഎം വക വീട് ഒരുങ്ങും, കുട്ടികളുടെ വിദ്യാഭ്യാസ ചിലവും പാർട്ടി വഹിക്കും

14 February 2022

അമ്പലമുക്ക് കൊടും കുറ്റവാളി രാജേന്ദ്ര കൊലപ്പെടുത്തിയ നെടുമങ്ങാട് സ്വദേശിനി വിനീതയുടെ കുടുംബത്തിന് സിപിഐഎം വീട് വെച്ച് നല്‍കും. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സിപിഐഎം വഹിക്കും. സിപിഐഎം നെടുമങ്ങ...

'മോദിയുടെ ശ്രമം സ്വകാര്യവൽക്കരണം ഒരു അവസരമാക്കി തന്റെ ശിങ്കിടികളെ ഇന്ത്യൻ സമ്പദ്ഘടനയുടെ താക്കോൽസ്ഥാനങ്ങളിൽ ഉറപ്പിക്കുകയാണ്. അങ്ങനെയാണ് അദാനി, അംബാനി, അഗർവാൾ തുടങ്ങിയ പുത്തൻകൂറ്റ് മുതലാളിമാർ വിലസുന്നത്....' രൂക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്

14 February 2022

മോദിയുടെ ശ്രമം സ്വകാര്യവൽക്കരണം ഒരു അവസരമാക്കി തന്റെ ശിങ്കിടികളെ ഇന്ത്യൻ സമ്പദ്ഘടനയുടെ താക്കോൽസ്ഥാനങ്ങളിൽ ഉറപ്പിക്കുകയാണെന്ന രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത് എത്തിയിരിക്കുകയാണ്. അംബാ...

ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കാൻ പറ്റിയ തെളിവുകളില്ലെന്ന് ദിലീപ്! വധഗൂഢാലോചന കേസിന്റെ എഫ് ഐ ആർ റദ്ദാക്കണം... നടൻ ദിലീപും കൂട്ടരും ഹൈക്കോടതിയിലേക്ക്...

14 February 2022

മാസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു വധഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം കിട്ടിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. പ്രോസിക്യൂ...

മനുവും ശ്യാമയും ഒന്നായി! പത്തുവർഷത്തോളമായി പരസ്പരം അറിയുന്ന ഇരുവരും 2017മുതൽ പ്രണയത്തിലായി! സ്ഥിര ജോലി നേടി, കുടുംബത്തിലെ ഉത്തരവാദിത്ത്വങ്ങൾ പൂർത്തിയായതിന് ശേഷം വിവാഹമെന്നായിരുന്നു ഇരുവരുടെയും തീരുമാനം... ഇത് പ്രണയദിനത്തിലെ പ്രണയ സാഫല്യം...

14 February 2022

ട്രാൻസ്ജെൻഡർമാരുടെ വിവാഹം വളരെ ചുരുക്കമാണ് കേരളത്തിൽ. ഇപ്പോഴിതാ പ്രണയദിനത്തിൽ വിവാഹിതരായിരിക്കുകയാണ് ട്രാൻസ്ജെൻഡ‌‍ർമാരായ ശ്യാമയും മനുവും. രണ്ടു വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ തിരു...

സിപിഐ എം സംസ്ഥാന സമ്മേളന വേദി മാറ്റി... എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേയ്ക്കാണ് മാറ്റിയത്, പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

14 February 2022

സിപിഐ എം സംസ്ഥാന സമ്മേളന വേദിമാറ്റി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേയ്ക്കാണ് മാറ്റിയത്.കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ടിയാണ് വേദിമാറ...

ഓട്ടോയിൽ രക്ഷപ്പെടുന്നതിനിടെ അരുംകൊലയ്ക്ക് ഉപയോഗിച്ച കത്തി വലിച്ചെറിഞ്ഞു.. ഷർട്ട് കണ്ടെടുത്തത് കുളത്തിൽ നിന്നും! ചെടിവില്‍ക്കുന്ന കടയില്‍ പ്രതിയെ എത്തിച്ചപ്പോൾ നാട്ടുകാർ ഒഴുകിയെത്തി; അസഭ്യവര്‍ഷവുമായി പാഞ്ഞടുത്ത നാട്ടുകാര്‍, പ്രതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു! അമ്പലമുക്കില്‍ പട്ടാപ്പകല്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനിടെ പ്രതിക്ക് നേരേ പ്രതിഷേധം.

14 February 2022

പട്ടാപകൽ യുവതിയെ കുത്തികൊലപ്പെടുത്തിയ സംഭവം ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നാടിനെ ഞെട്ടിച്ചത്. രാജേന്ദ്രൻ എന്ന പ്രതിയെ പിടിച്ചപ്പോഴും അവനെ വെറുതെ വിടരുത് എന്നായിരുന്നു നാട്ടുകാർക്കും വിനീതമോളുടെ ഉറ്റവർക...

Malayali Vartha Recommends