Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

08 JULY 2026 06:19 AM ISTമലയാളി വാര്‍ത്ത
വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും. രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഹെലികോപ്ടറിൽ യാ ത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒരു മണിയോടെ ദുരന്തമേഖലയിലെത്തും. ഇന്ന് പൂർണ പരിശോധന നടത്താ...

സര്‍ക്കാര്‍ തൊട്ടതെല്ലാം പിഴയ്ക്കുന്നു': 'എല്ലാവകുപ്പും മുഖ്യമന്ത്രി കയ്യടക്കി; വിമര്‍ശിച്ച് സിപിഐ

27 August 2022

സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് സിപിഐ എറണാകുളം ജില്ലാ സമ്മേളനം. സര്‍ക്കാര്‍ തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. എല്ലാ വകുപ്പിന്റെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കുന്നു. സില്‍വര്‍ലൈന്‍ പദ്ധത...

പോലീസിന് ഒടുവില്‍ തത്ത്വമസി എന്നെഴുതേണ്ടി വരും; സിപിഎം ഓഫീസ് ആക്രമണംത്തില്‍ ട്രോളി മെന്ന് കെ സുരേന്ദ്രന്‍

27 August 2022

തിരുവനന്തപുരത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന ആരോപണം നിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആക്രമണം സിപിഎമ്മിന്റെ തന്നെ തിരക്കഥയാണ്. മനപൂര്‍വം പ്രശ്‌നങ്ങള...

വടക്കന്‍ ജില്ലകളില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍; സംസ്ഥാനത്ത് ഒരു ജില്ലയില്‍ കൂടി യെല്ലോ അലര്‍ട്ട്:

27 August 2022

സംസ്ഥാനത്തിനുള്ള മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം വരുത്തി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാ...

ആനക്കൊമ്പ് കേസ് കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി തള്ളിയ ഉത്തരവ് റദ്ദാക്കണം; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍,

27 August 2022

ആനക്കൊമ്പ് കേസിലെ കിഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി...

ബഷീറിന്റെ ഫോണില്‍ വഫയുടെയുടെയും ശ്രീറാമിന്റെയും ദൃശ്യങ്ങള്‍; അവസാന നിമിഷം സംഭവിച്ചത്; കേസില്‍ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി; ശ്രീറാം വെങ്കിട്ടരാമന് എട്ടിന്റെ പണി;

27 August 2022

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്...

നാലു വയസുകാരനെ ക്രൂരമര്‍ദ്ദനം... അമ്മയും സുഹൃത്തും ചേര്‍ന്ന് സ്റ്റൗവിന് മുകളില്‍ കാല് വെച്ച് പൊള്ളിച്ചു

27 August 2022

അട്ടപ്പാടിയില്‍ ആദിവാസി ബാലനായ നാലു വയസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ രഞ്ജിനിയെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി...

ഉക്രൈനിലെ റെയില്‍വെ സ്റ്റേഷന്‍ ആക്രമണം; 25 പേര്‍ മരിച്ചു; 31ാം സ്വാതന്ത്ര്യദിനത്തില്‍ സംഭവിച്ചത്

27 August 2022

ഉക്രൈനിലെ റെയില്‍വെ സ്റ്റേഷനില്‍ റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉക്രൈന്റെ 31ാം സ്വാതന്ത്ര്യദിനത്തിലായിരുന്നു റഷ്യയുടെ ആക്രമണം. സെ...

കേരള സര്‍വ്വകലാശാലയ്ക്ക് പുതിയ വിസി കേന്ദ്രത്തില്‍ നിന്ന് ഗവര്‍ണറുടെ ഇടിവെട്ട് നീക്കം കിളിപോയി പിണറായി

27 August 2022

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന നടപടികളുമായി മുന്നോട്ടു പോകാന്‍ ഗവര്‍ണറുടെ തീരുമാനം. വി സി നിയമനത്തിന് രൂപകരിച്ച സെര്‍ച്ച് കമ്മിറ്റിയോട് ജമ്മു കാശ്മീരിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എല്ലാ സംസ്ഥ...

കെഎസ്ആര്‍ടിസിയില്‍ സര്‍വീസ് മുടക്കി സമരം ചെയ്ത ജീവനക്കാര്‍ കുടുങ്ങി... സര്‍വീസ് പരിഷ്‌കരണത്തിനെതിരെ സമരം ചെയ്ത ജീവനക്കാരില്‍ നിന്ന് നഷ്ടം തിരിച്ചുപിടിക്കാന്‍ ഉത്തരവ്

27 August 2022

കെഎസ്ആര്‍ടിസിയില്‍ സര്‍വീസ് മുടക്കി സമരം ചെയ്ത ജീവനക്കാര്‍ കുടുങ്ങിയിരിക്കുകയാണ്.കെഎസ്ആര്‍ടിസിയില്‍ സര്‍വീസ് മുടക്കി സമരം ചെയ്ത ജീവനക്കാരില്‍ നിന്ന് നഷ്ടം തിരിച്ചുപിടിക്കാന്‍ ഉത്തരവ്. തിരുവനന്തപുരം ജി...

അരോഗ്യം സങ്കീര്‍ണമായി കോടിയേരി സ്ഥാനമൊഴിയുന്നു രാജി സന്നദ്ധത അറിച്ചു ഇനി പിണറായി പറയണം

27 August 2022

സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞേക്കും എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്...

കണ്ണൂരും കോഴിക്കോടും ഉരുള്‍ പൊട്ടല്‍; പാലം വെള്ളത്തിനടിയില്‍ മലയോരമേഘല ഭീതിയില്‍

27 August 2022

കണ്ണൂര്‍ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും ഉരുള്‍പൊട്ടിയതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. സെമിനാരി കവലയിലും വിലങ്ങാട് പ...

തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡോക്ടറുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചു: ഗുരുതര ആരോപണവുമായി കുടുംബം

27 August 2022

നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം. കണ്ണൂർ തലശേരിയിലാണ് ഡോക്ടറുടെ അനാസ്ഥ മൂലം ആണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.സിസേറിയന് പിന്നാലെ കുഞ്ഞ് മര...

തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരിയുടെ മുഖത്ത് കടിയേറ്റു

27 August 2022

പാലക്കാട് കൂറ്റനാട് തെരുവ് നായ അഞ്ചുവയസുകാരിയുടെ മുഖത്ത് കടിച്ച് ആക്രമിച്ചു. വീടിനു സമീപം നിന്ന കുട്ടിയെ തെരുവുനായ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് മുഖത്തും പുറത്തും കാലിനും പരുക്കേറ്റു. ...

കാറും മീൻ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

27 August 2022

കാസർകോഡ് ചെറുവത്തൂരിൽ കാറും മീൻ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തുരുത്തി ഓർക്കുളം സ്വദേശി കെ പി രാജിത്താണ് (31) മരിച്ചത്. പിലിക്കോട് മട്ടലായിയിൽ കാറും മീൻ ലോറിയും കൂട്ട...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ബൈക്ക് യാത്രികന് പരിക്ക്: പ്രദേശത്ത് സ്ഫോടനാത്മക ശബ്ദത്തിൽ പരിഭ്രാന്തരായി ജനങ്ങൾ

27 August 2022

ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് തൃശൂരിൽ സ്‌കൂട്ടർ യാത്രികന് പരിക്ക്. കരുവന്നൂർ ചിറമ്മൽ വീട്ടിൽ ജസ്റ്റിൻ പൗലോസിന് (42) ആണ് പരിക്കേറ്റത്. സ്‌കൂട്ടർ പൂർണമായും തകർന്നു. തൃശൂർ അശ്വനി ...

Malayali Vartha Recommends