Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...

09 JULY 2026 09:34 AM ISTമലയാളി വാര്‍ത്ത
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും. ഉച്ചയ്ക്ക് 12-ന് ദേവസ്വംമന്ത്രി കെ. മുരളീധരൻ വള്ളസ്സദ്യ ഉദ്ഘാടനംചെയ്യും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കും. സെപ്റ്റംബർ 16 വരെ നടക്കുന്ന സദ്യകളിൽ, ഇടക്കുളംമുതൽ ചെന്നിത്തലവരെയുള്ള ...

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈക്കിടിച്ച് തെറിപ്പിച്ചു: ത​ല​യ്ക്ക് ഗു​രു​ത​ര​ പ​രി​ക്കേ​റ്റ വ​ഴി​യാ​ത്ര​ക്കാ​രന് ദാരുണാന്ത്യം

29 August 2022

ബൈക്കിടിച്ചതിനെ തുടർന്ന് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മരിച്ചു. ബൈക്ക് അ​മി​ത വേ​ഗ​ത​യി​ലെ​ത്തിയതോടെയാണ് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചത്. അപകടത്തിൽ പെ​രു​മാ​തു​റ കൊ​ട്ടാ​രം​തു​രു​ത്ത് ഷ​ബാ​ന മ​ൻ​സി​ലി​ൽ പ​രേ​ത...

“ആസാദ് കശ്മീർ” പരാമർശത്തിൽ ജലീൽ വീണ്ടും മുൾമുനയിൽ...! ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി റോസ് അവന്യു കോടതി ഇന്ന് പരിഗണിക്കും, കേരളത്തിലെ നിയമ നടപടികളിൽ വിശ്വാസമില്ലെന്നും കേസ് എടുക്കണമെന്നും ഹർജിയിലെ ആവശ്യം

29 August 2022

ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിന് ഇന്ന് നിർണായക ദിനമാണ്. കേരളത്തിലെ നിയമ നടപടികളിൽ വിശ്വാസമില്ലെന്നും ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ജി.എസ് മണി സമർപ്പിച്ച ഹ...

 കേരളത്തില്‍ പരക്കെ മഴ... പത്തനംതിട്ടയില്‍ നിരവധി പ്രദേശങ്ങളില്‍ വെള്ളംകയറി, ഭക്ഷ്യ ഗോഡൗണുകളിലെ സാധനങ്ങളെല്ലാം നശിച്ചു, വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി, മലയോര മേഖലകളില്‍ കനത്ത നാശനഷ്ടം.....

29 August 2022

കേരളത്തില്‍ പരക്കെ മഴ... പത്തനംതിട്ടയില്‍ നിരവധി പ്രദേശങ്ങളില്‍ വെള്ളംകയറി, ഭക്ഷ്യ ഗോഡൗണുകളിലെ സാധനങ്ങളെല്ലാം നശിച്ചു, വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി, മലയോര മേഖലകളില്‍ കനത്ത നാശനഷ്ടം.......

തൊടുപുഴയിൽ ഉരുൾ പൊട്ടലിൽ മരണം മൂന്നായി, മണ്ണിനടയിൽ ഇനിയും രണ്ടുപേർ, കനത്ത മലവെള്ള പാച്ചിലിൽ വീട് പൂർണമായും തകർന്നു, സ്ഥലത്ത് അവശേഷിക്കുന്നത് വീടിന്റെ അടിത്തറ മാത്രം, മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു

29 August 2022

ഇടുക്കി തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ മരണം മൂന്നായി. ചിറ്റടിച്ചാലിൽ വീട് തകർന്നത് തങ്കമ്മ, നിമ ,നിമയുടെ നാല് വയസുള്ള മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്. മണ്ണിനടിയിൽ ഇപ്പോൾ രണ്ട് പേർ കുടുങ്ങി കിടക്കുന...

അനുപമ കേസില്‍ ആരോപണവിധേയയായ വ്യക്തിയെ ബാലാവകാശ കമ്മീഷന്‍ അംഗമാക്കി സര്‍ക്കാര്‍....

29 August 2022

അനുപമ കേസില്‍ ആരോപണവിധേയയായ വ്യക്തിയെ ബാലാവകാശ കമ്മീഷന്‍ അംഗമാക്കി സര്‍ക്കാര്‍. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിലെ ആരോപണ വിധേയയെ ആണ് ബാലാവകാശ കമ്മീഷനംഗം ആക്കിയത്. തിരുവനന്തപുരം ചൈല്‍ഡ് വെല...

  ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം പുനഃക്രമീകരിക്കുന്നത് ആരോഗ്യ വകുപ്പിന്റെ പരിഗണനയില്‍....ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പഞ്ചിങ് ഏര്‍പ്പെടുത്താനും തീരുമാനം

29 August 2022

ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം പുനഃക്രമീകരിക്കുന്നത് ആരോഗ്യ വകുപ്പിന്റെ പരിഗണനയില്‍. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയമാണ് പുനക്രമീകരിക്കാന്‍ പരിഗണനയിലുള്ളത്...

ടീമുകള്‍ അവസാനവട്ട പരിശീലനത്തില്‍... നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മല്‍സരത്തിന് ഉപയോഗിക്കുന്ന തുഴയെ ചൊല്ലി വിവാദം, പന കൊണ്ട് നിര്‍മിച്ച തുഴ മാത്രമേ അനുവദിക്കുവെന്നാണ് പുതിയ നിര്‍ദേശം, ഹൈക്കോടതിയെ സമീപിച്ച് ഇരുടീമുകള്‍

29 August 2022

ടീമുകള്‍ അവസാനവട്ട പരിശീലനത്തില്‍... നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മല്‍സരത്തിന് ഉപയോഗിക്കുന്ന തുഴയെ ചൊല്ലി വിവാദം, പന കൊണ്ട് നിര്‍മിച്ച തുഴ മാത്രമേ അനുവദിക്കുവെന്...

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളും ബഫര്‍സോണ്‍ വിഷയവും ഉന്നയിച്ച് തലസ്ഥാനത്തും സമരം നടത്താന്‍ തീരുമാനം... കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം സ്തംഭിപ്പിക്കുമെന്ന് പ്രഖ്യാപനം, അതിജീവന പോരാട്ടവേദിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉള്‍പ്പെടുന്ന ഇടുക്കി ലാന്റ് ഫ്രീഡം മൂവ്‌മെന്റാണ് സമരം നടത്തുക

29 August 2022

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളും ബഫര്‍സോണ്‍ വിഷയവും ഉന്നയിച്ച് തലസ്ഥാനത്തും സമരം നടത്താന്‍ തീരുമാനം... കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം സ്തംഭിപ്പിക്കുമെന്ന് പ്രഖ്യാപനം, അതിജീവന പോരാട്ടവേദിയും വ്യാപാരി ...

 ചക്രവാതചുഴി .... സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.... ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം

29 August 2022

ചക്രവാതചുഴി .... സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.... ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ക...

മലവെള്ളപാച്ചില്‍ ഇപ്പോഴും തുടരുന്നു... തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന നിലയില്‍.... ഒരു മരണം , കുടയത്തൂര്‍ സംഗമം കവലക്ക് സമീപം പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം, പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നു

29 August 2022

മലവെള്ളപാച്ചില്‍ ഇപ്പോഴും തുടരുന്നു... തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന നിലയില്‍.... കുടയത്തൂര്‍ സംഗമം കവലക്ക് സമീപം പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം, പൊലീസും ഫയര്‍ഫോഴ്‌സും നാട്ടു...

നെട്ടൂരിനെ വിറപ്പിച്ചു കൊലപാതകം; മരണം ഉറപ്പാക്കുന്നത് വരെ വീല്‍ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചു

28 August 2022

എറണാകുളം നെട്ടൂരിലെ കൊലപാതകം അതി ക്രൂരമായി. അജയ് എന്ന യുവാവിനെ വീല്‍ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു സുരേഷ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ എന്ന വ്യാജേന അജയി...

ഡെന്‍സി കൊലപാതകം ചുരുൾ അഴിയുന്നു...അബുദാബിയില്‍ ഡെന്‍സിയെയും ഹാരിസിനെയും കൊലപ്പെടുത്തി എന്നായിരുന്നു കൂട്ടുപ്രതികളുടെ മൊഴി

28 August 2022

നോര്‍ത്ത് ചാലക്കുടി സ്വദേശി ഡെന്‍സി ആന്റണിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു. ഡെൻസിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കൂടുതല്‍ വിശദമായ വിവങ്ങള്‍ അറിയണമെങ...

തിരുവിതാംകൂർ രാജകുടുംബമെന്നോ രാജവംശമെന്നോ കേൾക്കുമ്പോൾ തന്നെ വെളിച്ചപ്പാട് തുള്ളുന്ന പുരോഗമനവാദികളും പൊക ടീമുകളുമാണ് പ്രബുദ്ധ കേരളത്തിൻ്റെ ഐശ്വര്യം! മലബാറിൽ സാമൂതിരിയും കോലത്തിരിയുമൊക്കെ ഭരിച്ചിട്ടും ഈ തെക്കൻ കേരളത്തിലെ പയലുകൾക്ക് മാത്രം എന്തേ ഇത്ര രാജഭക്തിയെന്ന് പലരും ആക്രോശിക്കുന്നത് കാണുന്നുണ്ട്; അതിനൊരു കാരണം ഉണ്ട്; തുറന്നടിച്ച് അഞ്ജു പാർവതി

28 August 2022

തിരുവിതാംകൂർ രാജകുടുംബമെന്നോ രാജവംശമെന്നോ കേൾക്കുമ്പോൾ തന്നെ വെളിച്ചപ്പാട് തുള്ളുന്ന പുരോഗമനവാദികളും പൊക ടീമുകളുമാണ് പ്രബുദ്ധ കേരളത്തിൻ്റെ ഐശ്വര്യം. ! മലബാറിൽ സാമൂതിരിയും കോലത്തിരിയുമൊക്കെ ഭരിച്ചിട്ടു...

അവാർഡുകൾക്ക് ഒട്ടും തന്നെ വിലയില്ലാത്ത കാലമാണ്; മാത്രവുമല്ല അവാർഡ് ലഭിക്കുന്നവർ പലപ്പോഴും പരിഹാസ കഥാപാത്രമായി മാറുന്ന കാലം; അതിലെ കാരണങ്ങളെ തള്ളിപ്പറയാൻ കഴിയില്ല; ഈ കഥയൊന്നു കേൾക്കൂ; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു

28 August 2022

അവാർഡുകൾക്ക് ഒട്ടും തന്നെ വിലയില്ലാത്ത കാലമാണ്. മാത്രവുമല്ല അവാർഡ് ലഭിക്കുന്നവർ പലപ്പോഴും പരിഹാസ കഥാപാത്രമായി മാറുന്ന കാലം. അതിലെ കാരണങ്ങളെ തള്ളിപ്പറയാൻ കഴിയില്ല. ഈ കഥയൊന്നു കേൾക്കൂ.നിർണ്ണായകമായ കുറിപ...

Malayali Vartha Recommends