KERALA
പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി
പോലീസിന്റെ വാഹനപരിശോധന കണ്ടതോടെ കാര്‍ കുറച്ചുദൂരെ നിര്‍ത്തി! അപ്പോൾ തന്നെ പൊലീസിന് തോന്നിയ സംശയം! റോഡിൽ ചുറ്റിക്കറങ്ങിയ കാറിൽ പരിശോധന നടത്തിയ പോലീസ് കണ്ടത് നടുക്കുന്ന കാഴ്ച.. മൂന്നരക്കോടിയുടെ തിമിംഗല വിസര്‍ജ്യം കയ്യോടെ പൊക്കി അന്വേഷണ സംഘം... രണ്ടുപേരെ തെങ്കാശി പോലീസ് പിടികൂടി
04 January 2022
വളരെ വ്യത്യസ്തമായ സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അനധികൃതമായി കൊണ്ടുവന്ന മൂന്നരക്കോടി വിലവരുന്ന തിമിംഗില വിസര്‍ജ്യവുമായി രണ്ടുപേരെ തെങ്കാശി പോലീസ് പിടികൂടി. കന്യാകുമാരി കുലശേഖരം സ്വദേശി ജോര്‍ജ് മിഷേ...
മനുഷ്യൻ കാശുമുടക്കി, വെയിലുംകൊണ്ട്, ക്യൂവും നിന്ന്, മുഖത്ത് ഹെൽമെറ്റും വെച്ചാണ് വാങ്ങാൻ നിൽക്കുന്നത്; മദ്യം ഇത്രയും നാണംകെട്ട രീതിയിൽ വിൽക്കുന്ന ഒരു സംവിധാനം ലോകത്തൊരിടത്തുമില്ല; അവിടെയൊക്കെ മറ്റേതൊരു വസ്തുവും പോലെ കടയിൽ വിൽക്കുന്ന ഒരു സാധനമാണിത്; ക്യൂ നിന്ന് വാങ്ങിയാലും കടയിൽ നിന്ന് സാധാരണ പോലെ വാങ്ങിയാലും ഇതു കൊണ്ടുള്ള ഉപയോഗവും ഇതുമൂലമുള്ള ഇംപാക്റ്റും ഒരുപോലെയല്ലേ? ഇങ്ങനെ നാണംകെടുത്തി മനുഷ്യനെക്കൊണ്ട് സാധനം വാങ്ങിപ്പിക്കേണ്ട കാര്യമെന്താണെന്ന് സന്തോഷ് ജോർജ് കുളങ്ങര
04 January 2022
വിദേശിയുടെ കയ്യിൽ നിന്നും മദ്യം പോലീസ് വലിച്ചെറിഞ്ഞ സംഭവം നാം അറിഞ്ഞിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് ജോർജ് കുളങ്ങര. അദ്ദേഹം പറഞ്ഞ വാക്കുകൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കു വച്...
വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ.സുധാകരനും കളിക്കുന്ന കളികള്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമെന്ന് ലീഗ് പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്... എന്നാല്‍ ലീഗിന്റെ അന്ത്യശാസനം കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല, ലീഗ് ഇപ്പോള്‍ ആര്‍ക്കൊപ്പമാണ്?
04 January 2022
ഒടുവില്‍ മുസ്ലീം ലീഗും സമസ്തയും കള്ളനും പോലീസും കളിക്കുന്നു. ആരെയാണ് കളിപ്പിക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികള്‍ക്കും അറിയാം. അത് കോണ്‍ഗ്രസിനെ തന്നെയാണ്.വി.ഡി.സതീശനും രമേശ് ചെന്നിത്തലയു...
പോലീസിന്റെ നില വിട്ട പെരുമാറ്റം സർക്കാരിന് അവമതിപ്പുണ്ടാക്കി; സി.പി.ഐ അടക്കമുള്ള ഘടകകക്ഷി നേതാക്കൾ പണം നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യം നേടുന്നു; സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനം
04 January 2022
സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരിക്കുകയാണ് .പോലീസിന്റെ നില വിട്ട പെരുമാറ്റം സർക്കാരിന് അവമതിപ്പുണ്ടാക്കിയതായി ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു.ആഭ്യന്തര ...
സ്വന്തം കണ്മുന്നില് കാമുകന്റെ ആത്മഹത്യ നേരില്‍ കണ്ടതില്‍ പരിഭ്രമങ്ങളില്ലാതെ യുവതി; ഒരു രാത്രി മുഴുവന്‍ കഴിച്ച് കൂട്ടിയത് ചീപ്പുങ്കല്‍ പാടത്തെ ചിറയോരത്ത്, സംഭവത്തില്‍ പതിനെട്ടുകാരിയെ കൂടുതല്‍ ചോദ്യം ചെയ്യാൻ പോലീസ്, ഒരു ആത്മഹത്യ നേരില്‍ കണ്ട നടുക്കമോ പരിഭ്രമമോ പെണ്‍കുട്ടിക്ക് ഇല്ലാന്ന് പോലീസ് നിഗമനവും, പ്രണയ തര്‍ക്കത്തെ തുടര്‍ന്ന് കുമരകത്ത് 19കാരന് തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതകളകറ്റാന്‍ കാമുകി
04 January 2022
കോട്ടയം കുമരകത്ത് പ്രണയ തര്‍ക്കത്തെ ചൊല്ലി കാമുകിയുടെ മുന്നിൽ യുവാവ് ആത്മഹത്യ ചെയ്ത സംംഭവത്തിൽ ദുരൂഹതയേറുന്നു.സ്വന്തം കണ്മുന്നില് കാമുകനായ ഗോപി ആത്മഹത്യ കണ്ട ആതിര ഒരു രാത്രി മുഴുവന്‍ കഴിച്ച് കൂട്ടി...
സസ്പെന്ഷന് കാലാവധി തീര്‍ന്നതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് ഉന്നതതല സമിതി... അന്തിമ തീരുമാനമെടുക്കുക മുഖ്യമന്ത്രി
04 January 2022
സസ്പെന്ഷന് കാലാവധി തീര്‍ന്നതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് ഉന്നതതല സമിതി .ഇതുസംബന്ധിച്ച ഫയല്‍ മുഖ്...
കോട്ടയം മാങ്ങാനത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ നാലു പെൺകുട്ടികളെ കണ്ടെത്തി; പോക്സോ കേസിൽ ഇരകളായ പെൺകുട്ടികളെ കാണാതായത് തിങ്കളാഴ്ച രാത്രി
04 January 2022
കോട്ടയം മാങ്ങാനത്തെ ചൈൽഡ് ലൈനിന്റെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ പോക്സോ കേസ് അതിജീവിതകളായ നാലു പെൺകുട്ടികളെ കണ്ടെത്തി. 13 വയസുള്ള രണ്ടു പെൺകുട്ടികളെയും, 14 വയസുള്ള ഒരു പെൺകുട്ടിയെയും, ഒരു പതിന...
കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഡീലക്സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്, ഇന്നു പുലര്‍ച്ചെയോടെയാണ് അപകടം
04 January 2022
കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഡീലക്സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. പത്തനംതിട്ട തിരുവല്ല രാഗേന്ദുവില്‍ രാധാകൃഷ്ണന്റെ മകള്‍ രേഷ്മ ( 2...
മിന്നല്‍ പരിശോധന..... കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി ഗള്‍ഫിലേക്കു കടത്താന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി, കസ്റ്റഡിയിലെടുത്ത യാത്രക്കാരെ ചോദ്യം ചെയ്യുന്നു
04 January 2022
മിന്നല്‍ പരിശോധന..... കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി ഗള്‍ഫിലേക്കു കടത്താന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജ...
അതീവ ജാഗ്രതയോടെ സംസ്ഥാനം! ഒമിക്രോൺ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സാധ്യത... ഇന്നത്തെ അവലോകന യോഗത്തിൽ നിർണായക തീരുമാനം
04 January 2022
സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സാധ്യത. ഇക്കാര്യത്തിൽ ഇന്ന് 2.45ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ തീരു...
നടിയെ ആക്രമിച്ച കേസിൽ അതിനിർണായക നീക്കവുമായി നടൻ ദിലീപ്; കേസിന്റെ വിചാരണ നടപടികളെക്കുറിച്ച് വ്യക്തമായ അറിവുള്ള ബൈജു പൗലോസ് പറഞ്ഞ് പഠിപ്പിച്ച കഥയാണ് ബാലചന്ദ്രകുമാർ പറയുന്നതെന്ന് ദിലീപ്; അന്വേഷണ ഉദ്യോഗസ്ഥനെയും ബാലചന്ദ്രകുമാറിനെയും തെറിപ്പിക്കും; കാര്യങ്ങൾ പോകുന്ന പോക്ക്
04 January 2022
നടിയെ ആക്രമിച്ച കേസിൽ അതിനിർണായക നീക്കവുമായി നടൻ ദിലീപ് രംഗത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ദിലീപ് കത്തുമായി മുഖ്യമന്ത്രിയെ സമീപി...
കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട് തല്ലിത്തകർത്ത 'മിന്നൽ മുരളി' പൊലീസിന്റെ വലയിൽ; കുടുക്കിയത് തല്ലിത്തകർത്ത ചെരുപ്പ്; മൊബൈൽ ടവർ ലൊക്കേഷൻ എടുത്ത ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യും
04 January 2022
കുമരകത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീട് തല്ലിത്തകർത്ത 'മിന്നൽ മുരളി' പൊലീസിന്റെ വലയിൽ. മിന്നൽ മുരളി എന്ന് വീട്ടിൽ എഴുതി വച്ച യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവ സ്ഥലത്ത് നിന്ന...
അര്‍ധരാത്രി യുവതിയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു, വീട്ടുപറമ്പിലൂടെ അനധികൃമായി റോഡ് വെട്ടാനുള്ള ശ്രമം തടഞ്ഞ് യുവതി, മണ്‍വെട്ടി കൊണ്ട് യുവതിയെ മാരകമായി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിൽ
04 January 2022
സ്വന്തം വീട്ടുപറമ്പിലൂടെ അനധികൃമായി റോഡ് വെട്ടാനുള്ള ശ്രമം തടഞ്ഞ യുവതിയെ മാരകമായി വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. കൊളാവിപ...
സംസ്ഥാനത്തെ വായു മലിനീകരണ തോത് തൃപ്തികരം: 2021ല്‍ വായു ഏറ്റവും മോശമായത് വൈറ്റിലയിലും തിരുവനന്തപുരത്തെ പ്ലാമൂട്ടിലും; കണക്കുകള്‍ ഇങ്ങനെ
04 January 2022
കേരളത്തിലെ വായു മലിനീകരണ തോത് തൃപ്തികരമെന്ന് പുതിയ റിപ്പോര്‍ട്ട്. അനാരോഗ്യകരം എന്ന നിലയിലേക്ക് വളരെ അപൂര്‍വമായേ എത്തിയുള്ളൂ. 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള വായു മലിനീകരണം പഠിച്ച മലിനീകരണ നിയന്ത...
ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു.... ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം, ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു, ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍
04 January 2022
ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു.... ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം, ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു, ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ യാത്രക്കാരെല്ലാ...


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

മോദിയുടെ നമീബിയ സന്ദര്‍ശനം വെറുതെയല്ല..നമീബിയ ഒരു വിഭവ സമ്പന്നമായ രാജ്യമാണ്, . ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യുറേനിയം ഉല്‍പ്പാദകരും..ഭാരതത്തിലേക്ക് ഒഴുകും..
