KERALA
പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി
ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോയില്‍ ചുമതലയേറ്റു.... ജനറല്‍ മാനേജരായിട്ടാണ് സപ്ലൈകോയില്‍ നിയമനം
08 August 2022
ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോയില്‍ ചുമതലയേറ്റു. സപ്ലൈകോയില്‍ ജനറല്‍ മാനേജരായിട്ടാണ് നിയമനം. മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് ന...
സസ്പെൻഷനിൽ കഴിയുന്ന ഐജി ലക്ഷ്മണിനും ക്യാംപ് ഫോളോവർ; പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കലുമായി വഴിവിട്ട ബന്ധമുണ്ടെന്നു കണ്ടതിനെത്തുടർന്നു സസ്പെൻഷനിൽ കഴിയുന്ന ഐജി ജി.ലക്ഷ്മണിന് ലഭിച്ചിരുന്നത് ഇതൊക്കെ...
08 August 2022
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കലുമായി വഴിവിട്ട ബന്ധമുണ്ടെന്നു കണ്ടെത്തിയതിന് പിന്നാലെ സസ്പെൻഷനിൽ കഴിയുന്ന ഐജി ജി.ലക്ഷ്മണിനും ക്യാംപ് ഫോളോവർ ഉള്ളതായി റിപ്പോർട്ട്. 1210 പേർ വേണ്ടിടത്ത് 490...
വീണാ ജോർജിന്റെ തിരുവല്ല മിന്നൽ പരിശോധന: മന്ത്രി സ്ഥലംമാറ്റിയത് മുൻപേ മാറിയ ഡോക്ടറെ!
08 August 2022
ഡോക്ടറെ സ്ഥലം മാറ്റിയ വിഷയവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ട് പുറത്ത്. മന്ത്രിയുടെ മിന്നൽ പരിശോധനയെ തുടർന്നു ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത് നേരത്തേ സ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെട്ട ഡോക്ടറെയെന...
സഹതടവുകാരനെ ആക്രമിച്ചതിന് ശിക്ഷാ പ്രതിയും ബീഡി രാജാവും ശത കോടീശ്വരനും വ്യവസായ പ്രമുഖനുമായ നിഷാമിനെതിരെ എഫ് ഐ ആര്‍ കോടതിയില്‍....
08 August 2022
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരനെ ആക്രമിച്ചതിന് ചന്ദ്രബാബു കൊലക്കേസിലെ ജീവപര്യന്തം ശിക്ഷാ പ്രതിയും ശതകോടീശ്വരനും കാജാ ബീഡി കമ്പനിയുടമയും വ്യവസായ പ്രമുഖനുമായ മൊഹമ്മദ് നിഷാമിനെതിരെ തിരുവനന്തപുരം...
സോണിയാജി വിളിച്ചത്രെ... രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യത്തെ തോല്‍പ്പിച്ച ബിജെപിയ്ക്ക് തിരിച്ചടി; എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുന്ന ജെഡിയു നേതാവ് നിതീഷ് കുമാര്‍ രാഷ്ട്രീയ നീക്കത്തില്‍: സോണിയ ഗാന്ധിയുമായി സംസാരിച്ചു
08 August 2022
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്നേറുന്ന ബിജെപി ആദ്യ ഘട്ടം വിജയിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യത്തെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ...
വീട് പൂട്ടി പോകുന്നവർ ജാഗ്രതൈ; മഴ ശക്തിയാർജ്ജിക്കുമ്പോൾ വീടുകളുടെ സുരക്ഷ ഉറപ്പാക്കണം, മോഷണത്തിനെതിരെ ജാഗ്രത വേണമെന്ന് പൊലീസ്
08 August 2022
മഴയുടെ കരുത്ത് വർധിച്ചതോടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോഷണത്തിനെതിരെ ജാഗ്രത വേണമെന്നും വ്യക്തമാക്കി പൊലീസ്. വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷ വേണം എന്നതാണ് പോലീസ് ബോധവത്കരണത്തിലൂടെ ഉദ്ദേശിക്കുന...
വീട്ടമ്മയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം അവ്യക്തം:- നഷ്ടപ്പെട്ടെന്ന് കരുതിയ 60000 രൂപ മേശയിൽ നിന്ന് കണ്ടെത്തി: പ്രതിയെന്ന് സംശയിക്കുന്ന 21 കാരൻ മൊബൈൽ ഫോൺ ഗെയിമിന് അടിമ:- തെരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണ സംഘം
08 August 2022
അയൽപക്കത്തെ വീട്ടിലെ കിണറ്റിൽ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. മോഷണശ്രമത്തിനിടെ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്...
തെങ്ങ് വലിച്ചൊടിച്ചു, വീടിന്റെ മുൻവശത്തുള്ള ഷീറ്റ് വലിച്ച് പൊളിച്ചു; വീടിന്റെ മുൻവശത്തു കാട്ടാനയെ കണ്ടതോടെ ഭിന്നശേഷിക്കാരനായ മകനെയും കൂട്ടി അമ്മ ഓടിരക്ഷപ്പെട്ടു; നടുക്കം മാറാതെ നാട്ടുകാർ
08 August 2022
കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ഭിന്നശേഷിക്കാരനായ മകനെയും കൊണ്ട് അയൽ വീട്ടിൽ അഭയം തേടിയ അമ്മ. രാത്രിയിൽ വീട് തകർത്ത കാട്ടാനയുടെ മുൻപിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി 12 മണിക്കാണു സംഭവം ...
വൈദ്യുതി വിതരണമേഖലയിൽ സ്വകാര്യകമ്പനികൾക്കും അവസരം നൽകുകയെന്ന ലക്ഷ്യം മുന്നിൽ! ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
08 August 2022
സ്വകാര്യകമ്പനികൾക്ക് അവസരമൊരുക്കുന്ന നീക്കങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയാണ്. വൈദ്യുതി വിതരണമേഖലയിൽ സ്വകാര്യകമ്പനികൾക്കും അവസരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കർഷക സംഘടനകളും പ്രതിപ...
ഉറങ്ങാൻ കിടന്നപ്പോൾ അടുത്ത് ഉണ്ടായിരുന്ന കുഞ്ഞ് ഉറങ്ങി എഴുന്നേറ്റപ്പോൾ കാണ്മാനില്ല; കുഞ്ഞിനെ പറ്റി തിരക്കിയപ്പോൾ ഒന്നും മിണ്ടാതെ ഭാര്യ!!! അന്വേഷണത്തിനൊടുവിൽ 46 ദിവസം പ്രായമുള്ള മകളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ബന്ധുക്കളുടെ ആദ്യ മൊഴി കുളിപ്പിക്കുന്നതിനിടെ കുട്ടി മരിച്ചുവെന്ന്; വീണ്ടും ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന വിവരം! കൊലയാളി അമ്മ ?
08 August 2022
46 ദിവസം പ്രായമുള്ള മകളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാറശാല തുലാംപറമ്പ് വടക്ക് മണ്ണാർ പഴഞ്ഞതിൽ ശ്യാംകുമാറിന്റെ മകളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോസ്...
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര ഡാം തുറന്നു...ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി, സെക്കന്റില്‍ 8.50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്
08 August 2022
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര ഡാം തുറന്നു. ഇന്ന് രാവിലെ എട്ടിനാണ് ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ 8.50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനി...
കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി തീരുമാനത്തില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും
08 August 2022
കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി തീരുമാനത്തില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും. ഭേദഗതിയില്‍ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായിട്ടാണ് സംയുക്ത സമരസമിത...
ആഡംബര കാറായ ഹമ്മർ പൊളിക്കും; തൃശൂരിൽ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ കാറ് പൊളിക്കാൻ നീക്കം, ആർസി റദ്ദാക്കിയാൽ കോടതി അനുമതിയോടെ ഇതു പൊളിക്കുമെന്ന് അന്വേഷണസംഘം
08 August 2022
തൃശൂരിൽ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മർ പൊളിക്കുമെന്ന് റിപ്പോർട്ട്. കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായ...
ബംഗാളി ഒപ്പിച്ച പണി... തലസ്ഥാന നഗരിയില്‍ വൃദ്ധയെ കാണാനില്ല; അന്വേഷണത്തിനൊടുവില്‍ അയല്‍പക്കത്തെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലയ്ക്ക് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളി; കൊലപ്പെടുത്തി കിണറ്റില്‍ത്താഴ്ത്തി, 60,000 രൂപയും കവര്‍ന്നു
08 August 2022
തലസ്ഥാന നഗരിയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വീട്ടമ്മയെ അയല്‍പക്കത്തെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേശവദാസപുരം രക്ഷാപുരി ...
നീതി ആയോഗ് യോഗത്തിൽ ഷോ കാണിച്ച പിണറായിക്ക് മോദി കൊടുത്ത പണി
08 August 2022
നീതി ആയോഗ് യോഗത്തിൽ ഷോ കാണിച്ച മുഖ്യമന്ത്രിക്ക് നല്ല മുട്ടൻ പണിയാണ് വരുന്നത്. അതിനി കണ്ടു തന്നെ അറിയാം. എന്നാൽ ഷോ കാണിച്ച പിണറായിയെ പ്രധാനമന്ത്രി ശ്രദ്ധിക്കാതെ വിട്ടു. ഇതോടെ മുഖ്യന്റെ പത്തി താഴ്ന്നു. ...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















