Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

05 JULY 2026 06:27 AM ISTമലയാളി വാര്‍ത്ത
ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. വർക്കല ഇലകമൺ ചാരുംകുഴി സ്വദേശി സജീവ് (55) ആണ് മരിച്ചത്. കഴിഞ്ഞ മാസം 14ന് വീട്ടിലെ പ്ലാവിൽ ചക്കയിടാനായി കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ സജീവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടാ...

വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടും പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് തുറക്കും... ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം

08 August 2022

വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടും പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് തുറക്കും. രാവിലെ 8 മണിക്ക് ്ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറക്കാനാണ് തീരുമാനിച...

മഴ തുടരുന്നു.... വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടര്‍

08 August 2022

മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ .റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ...

തിരുവനന്തപുരം കേശവദാസപുരത്ത് പട്ടാപ്പകല്‍ വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിലിട്ടു....60,000 രൂപയും നഷ്ടപ്പെട്ടു, സംഭവത്തിനു പിന്നില്‍ ബംഗാളിയെന്നു സംശയം

08 August 2022

തിരുവനന്തപുരം കേശവദാസപുരത്ത് പട്ടാപ്പകല്‍ വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിലിട്ടു....60,000 രൂപയും നഷ്ടപ്പെട്ടു, സംഭവത്തിനു പിന്നില്‍ ബംഗാളിയെന്നു സംശയം. തലസ്ഥാന നഗര മദ്ധ്യത്തില്‍ പട്ടാപ്പകല്‍ വൃദ്ധയെ കൊല...

ലോകായുക്തയുടെ ഭാവി ഇന്നറിയാം.... ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ പതിനൊന്ന് ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരാനിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര നീക്കം...

08 August 2022

ലോകായുക്തയുടെ ഭാവി ഇന്നറിയാം.... ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ പതിനൊന്ന് ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരാനിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര നീക്കം.....

സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

07 August 2022

കേരളത്തിന്റെ ഗതാഗത രംഗം ആധുനികവത്കരിക്കുന്നതിനായി സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ അടക്കമുള്ള റെയില്‍ പദ്ധതികള്...

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട വയോധിക ഒഴുക്കിൽപ്പെട്ടു; നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും ചേർന്ന് നടത്തിയ സമയോജിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി

07 August 2022

കുളത്തുപ്പുഴ അമ്പലക്കടവിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തിയതായി റിപ്പോര്ട്ട്. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ കുളത്തൂപ്പുഴ സ്വദേശി സതീദേവിയാണ് (65) കുളിക്കാനിറങ്ങിയപ്പ...

കാലുകള്‍ മുറിച്ചു മാറ്റപ്പെടുന്നത് ഒഴിവാക്കാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കാൻ നീക്കം; ചിത്രരചനയുമായി കൈകോർത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകപരും

07 August 2022

കാലുകള്‍ മുറിച്ചു മാറ്റപ്പെടുന്നത് ഒഴിവാക്കാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കാൻ പുതിയ നീക്കം. ഈ ലക്ഷ്യത്തോടെ ഒന്നുചേർന്ന് ചിത്രരചനയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകപരും. ദേശിയ ...

'ഹെൽമറ്റ് എന്നാണ് പേരെങ്കിലും, ഉപയോഗിക്കുന്നയാൾ ഹെൽ മെറ്റ് ചെയ്യാതിരിക്കാനുള്ള ഉപകരണമാണത്. ക്യാമറ ഘടിപ്പിക്കാനും വീഡിയോ എടുക്കാനും ഒക്കെ സ്വന്തം സുരക്ഷയെ ബാധിക്കാത്ത മറ്റെന്തെങ്കിലും വഴി കണ്ടെത്തണം...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

07 August 2022

ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ നിയമലംഘനത്തിനു ശിക്ഷയെന്നു മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. നാലു വയസ്സിനു മുകളിലുള്ള എല്ലാ ഇരുചക്രവാഹനയാത്രികരും സുരക്ഷിതമായ ഹെൽമറ്റ് ധ...

സ്‌കൂട്ടറിൽ എത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന കള്ളൻ പിടിയിൽ

07 August 2022

വയോധികയുടെ മാല പൊട്ടിച്ച് കടന്ന കള്ളൻ പിടിയിൽ. വാഴപ്പള്ളി പുത്തേട്ടുകളത്തില്‍ വീട്ടില്‍ പ്രിയനെയാണ് (28) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി കുരിശുംമൂട് ഭാഗത്ത് ഇടവഴിയിലൂടെ ജോലികഴിഞ്ഞ് ...

പിക്കപ്പിൽ ആംബുലൻസ് ഇടിച്ച് അപകടം: വണ്ടി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ഡ്രൈവർ: എസ്.എ.ടി ആശുപത്രി ക്യാഷ്വാലിറ്റിയ്ക്ക് മുന്നിൽ ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ അച്ഛന് ഡ്രൈവറുടെ ക്രൂര മർദ്ദനം

07 August 2022

തിരുവനന്തപുരം എസ്.എ.ടി ആശുപത്രി ക്യാഷ്വാലിറ്റിയ്ക്ക് മുന്നിൽ ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. മലയിൻകീഴ് സ്വദേശിയായ റഹീസ് ഖാനാണ് ആംബുലൻസ് ഡ്രൈവറുടെ മർദ്ദനമേൽക്കേണ്ടി വ...

ഒഴിവായത് വൻ അപകടം: കാസർഗോഡ് വർഷങ്ങൾ പഴക്കമുള്ള കെട്ടിടം തകർന്നുവീണു

07 August 2022

വർഷങ്ങൾ പഴക്കമുള്ള കെട്ടിടം തകർന്നുവീണു. കാസർഗോഡ് വോർക്കാടി സുങ്കതകട്ടയിലാണ് സംഭവം. ആളപായമില്ല. വോർക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്ന് വീണത്. വിള്ളൽ കണ്ടെത്തിയതിനെ ത...

ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനേഴുകാരിയെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ

07 August 2022

യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പതിനേഴുകാരിയെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. നിറയെ യാത്രക്കാരുമായി കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ഹോളി മരിയ സ്വകാര്യ ബസിലായിരുന്ന...

മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് വാഹനത്തിലേയ്ക്ക് കയറ്റാൻ താമസിച്ചു: ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി നെഞ്ച് വേദനയെ തുടർന്ന് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

07 August 2022

വെള്ളക്കെട്ട് തടസമായി. നെഞ്ചുവേദന അനുഭവപ്പെട്ട തൊഴിലാളി വഴിമധ്യേ മരിച്ചു. തലവടി പഞ്ചായത്ത് ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴുള്ള വെള്ളക്കെട്ട് കാരണം വേ​ഗത്...

വി​ദ്യാ​ർ​ത്ഥി​നി​യെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു: യുവാവ് പിടിയിൽ ; സോഷ്യൽ മീഡിയ വ​ഴി പി​ന്തു​ട​ർ​ന്ന് വ​ല​യി​ലാ​ക്കുന്നത് പ്രതിയുടെ രീതി

07 August 2022

തിരുവനന്തപുരത്ത് കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ചി​റ​യി​ൻ​കീ​ഴ് സ്വദേശി വി​നീ​ത് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട കോ​ള​ജ് വി​ദ്യ...

പൊലീസിലായിരുന്നു ജോലിയെന്നും ആരോ​ഗ്യപ്രശ്നങ്ങളാൽ രാജിവെച്ചെന്നും പറഞ്ഞ് വലയിലാക്കിയത് ഒട്ടനവധി സ്ത്രീകളെ; വിദ്യാർഥികൾ മുതൽ വീട്ടമ്മമാർ വരെ ഇയാളുടെ കെണിയിലകപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്, ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി വ്യക്തമായി

07 August 2022

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വിദ്യാർഥിയെ ബലാത്സം​ഗം ചെയ്ത കേസിൽ അറസ്റ്റിലായ ടിക് ടോക്, റീൽസ് താരം വിനീത് ‌നിരവധി യുവതികളെ വലയിലാക്കിയതായി സംശയം ഉയരുകയാണ്. ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽമീഡിയയിൽ പ്രശസ്...

Malayali Vartha Recommends