Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2009 ബഹ്​റൈനില്‍ എത്തിയ തിരുവനന്തപുരം സ്വദേശി.. 2011ല്‍ വിസയുടെ കാലാവധി തീര്‍ന്നു!! പിന്നീട്​ വിസ പുതുക്കിയിട്ടില്ല.. ഇതിനിടെ പാസ്​പോര്‍ട്ടി​ന്റെ കാലാവധിയും അവസാനിച്ചു!! ചെറിയ ജോലികള്‍ ചെയ്ത്​ ജീവിച്ച ഇദ്ദേഹം പിന്നീട്​ നാട്ടിലേക്ക്​ തിരിച്ചുപോയില്ല.... ഇതിനിടെ അച്ഛനെ തേടിയുള്ള മകളുടെ ഫേസ്​ബുക്ക് കുറിപ്പും.. പതിമൂന്ന് വര്‍ഷമായി വീട്ടുകാരുമായി ബന്ധമില്ലാതിരുന്ന തിരുവനന്തപുരം സ്വദേശിയെ ബഹ്​റൈനില്‍ കണ്ടെത്തി!!

08 JULY 2022 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

 

 

കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെ​ സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ തിരുനിലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്​ കണ്ടെത്തിയത്​.

 

 

പിതാവിനെ കണ്ടെത്താന്‍ മകള്‍ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ഥന ​ബഹ്‌റൈനിലെ പ്രവാസി മലയാളികള്‍ ഏറ്റെടുത്തിരുന്നു. അംവാജില്‍ നിര്‍മാണത്തൊഴിലാളിയായ ചന്ദ്രന്‍ മുഹറഖിലാണ്​ താമസിച്ചിരുന്നത്​. വീട്ടുകാരുമായി ഫോണില്‍ സംസാരിച്ച ചന്ദ്രന്‍ നാട്ടിലേക്ക്​ തിരിച്ചുപോകാനുള്ള സന്നദ്ധതയും അറിയിച്ചു. പിതാവിനെ കണ്ടെത്തിയതില്‍ ഏറെ സന്തോഷത്തിലാണ്​ മകള്‍ അഞ്ജുവും മറ്റ്​ കുടുംബാംഗങ്ങളും.

 

 

 

2009 ആഗസ്റ്റ്​ 18നാണ്​ ചന്ദ്രന്‍ ബഹ്​റൈനില്‍ എത്തിയത്​. 2011ല്‍ വിസയുടെ കാലാവധി തീര്‍ന്നു. പിന്നീട്​ വിസ പുതുക്കിയിട്ടില്ല. ഇതിനിടെ പാസ്​പോര്‍ട്ടി​ന്റെ കാലാവധിയും അവസാനിച്ചു. ചെറിയ ജോലികള്‍ ചെയ്ത്​ ജീവിച്ച ഇദ്ദേഹം പിന്നീട്​ നാട്ടിലേക്ക്​ തിരിച്ചുപോയില്ല.

 

 

 

ഇതിനിടെയാണ്​, കഴിഞ്ഞ ദിവസം അച്​ഛനെത്തേടി മകള്‍ അഞ്ജു ഫേസ്​ബുക്കില്‍ കുറിപ്പിട്ടത്​. അഞ്ജുവിന്​ ആറ്​ വയസുള്ളപ്പോഴാണ്​ ചന്ദ്രന്‍ ബഹ്​റൈനിലേക്ക്​ വന്നത്​. ഏറെക്കാലം വിവരമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന്​ കണ്ടെത്താന്‍ വീട്ടുകാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

 

 

 

 

 

​വീട്ടില്‍ അമ്മക്ക്​ ​ജോലിയൊന്നും ഇ​ല്ലെന്നും തനിക്ക്​ കോളജില്‍ ഫീസ്​ അടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അച്​ഛനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചുതരണമെന്നും അഞ്ജു വേദനയോടെ ഫേസ്​ബുക്കില്‍ കുറിച്ചത്​ ഏറ്റെടുത്ത പ്രവാസികള്‍ പലവഴിക്കും ചന്ദ്രനായി അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രവര്‍ത്തകരുടെ ആത്​മാര്‍ഥമായ പരിശ്രമമാണ്​ ഒടുവില്‍ ലക്ഷ്യം കണ്ടത്​. നാട്ടില്‍ വളരെ പ്രയാസം അനുഭവിച്ചാണ്​ കുടുംബം കഴിയുന്നത്​. ചെറിയൊരു കൂര മാത്രമാണ്​ ഇവര്‍ക്ക്​ സ്വന്തമായുള്ളത്​. അഞ്ജുവി​ന്റെ തുടര്‍പഠനം കുടുംബത്തിന്​ മുന്നില്‍ ഒരു വെല്ലുവിളിയായുണ്ട്​.

 

 

 

 

ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയില്‍ അറിയിച്ചിട്ടുണ്ട്​.രേഖകള്‍ ശരിയാക്കി ഇദ്ദേഹത്തെ നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലാണെന്ന്​ സുധീര്‍ തിരുനിലത്ത്​ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 minute ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (12 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (22 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (32 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (34 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (38 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (2 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (3 hours ago)

Malayali Vartha Recommends