Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

05 JULY 2026 09:06 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു നാടു...

ബന്ധുക്കളുടെ നിലവിളി കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി... പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചതില്‍ പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു.... ചികിത്സാപ്പിഴവിനെത്തുടര്‍ന്നാണ് യുവതിയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി

05 July 2022

ബന്ധുക്കളുടെ നിലവിളി കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി... പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചതില്‍ പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു.... ചികിത്...

കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി പ്രതിവാര, പ്രതിമാസ ട്രിപ്പ് പാസുകള്‍ ഇന്നു മുതല്‍... പാസ് ഉപയോഗിച്ച് ഏത് സ്റ്റേഷനില്‍ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം

05 July 2022

കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി പ്രതിവാര, പ്രതിമാസ ട്രിപ്പ് പാസുകള്‍ ഇന്നു മുതല്‍ ലഭിക്കും. ഒരാഴ്ചയിലേക്ക് 700 രൂപയും ഒരു മാസത്തേക്ക് 2500 രൂപയുമാണ് പാസ് നിരക്ക്. പാസ് ഉപയോഗിച്ച് ഏത് സ്റ്റേഷനില്‍ നി...

ബാലഭാസ്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വപ്ന സുരേഷിന്റെ സഹായി സരിത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴി ദുരൂഹത വർദ്ധിപ്പിച്ചു... ബാലഭാസ്കറിന്റെ സഹായികളായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവർ സ്വർണക്കടത്ത് കേസിൽ പ്രതികളായതോടെ കുടുംബത്തിൻറെ സംശയം കൂടി! ബാലഭാസ്ക്കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ ഇന്ന് കോടതി വിധി പറയും

05 July 2022

സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ ഫോൺ പരിശോധിക്കാത്തതിൽ സി.ബി.ഐ ഇന്ന് വിശദീകരണം നൽകും. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് വിശദീകരണം നൽകുക. അതേസമയം ബാലഭാസ്ക്കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെ...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത....തിരുവനന്തപുരം ഒഴികെയുള്ള പതിമൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പ്... ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍

05 July 2022

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒഴികെയുള്ള പതിമൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.അഞ്ച് ദി...

കാസര്‍കോട് ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു.... 77 വയസായിരുന്നു, വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ ബാധിച്ചാണ് മരണം

05 July 2022

ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു. 77 വയസായിരുന്നു വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ ബാധിച്ചാണ് മരണം. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ച അദ്ദേഹം 37 വര്‍ഷത്തോളം...

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു..... കോളേജുകള്‍ക്ക് അവധി ബാധകമല്ല

05 July 2022

കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ന് കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്ക...

സംസ്ഥാനത്തെ 25 സര്‍ക്കാര്‍ ആശുപത്രികളില്‍ കീമോ തെറാപ്പി സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

04 July 2022

സംസ്ഥാനത്തെ 25 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള കീമോ തെറാപ്പി സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗിക...

ലൈംഗിക കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

04 July 2022

ലൈംഗിക കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കുന്നതിനുള്ള കാലതാമസം പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മറ്റ് കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യാനാകില്ല കേസിന്റെ വസ്തുതകളിലോ യാഥാര...

പി.സി.ജോര്‍ജിനെതിരായ പീഡന പരാതി...പരാതി വൈകിയതില്‍ ദുരൂഹത; മുന്‍ മന്ത്രിയ്‌ക്കെതിരെയടക്കം സമാന വിഷയത്തില്‍ പരാതി നല്‍കിയ വ്യക്തിയാണ് പരാതിക്കാരി; സംശയം പ്രകടിപ്പിച്ച് കോടതി

04 July 2022

മുന്‍ മന്ത്രിയ്‌ക്കെതിരെയടക്കം സമാന വിഷയത്തില്‍ പരാതി നല്‍കിയ വ്യക്തിയാണ് പരാതിക്കാരി, പി.സി.ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി വൈകിയതു ദുരൂഹമെന്നും ചൂണ്ടികാട്ടിയാണ് ജോര്...

ഞാന്‍ ഇത് അര്‍ഹിക്കുന്നില്ല എന്നു ചിലര്‍ പറയുന്നു..... ബിഗ് ബോസ് സീസണ്‍ നാലിന്റെ വിജയി ദില്‍ഷ പ്രസന്നന്‍

04 July 2022

മോഹന്‍ ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ്‍ നാലിന്റെ വിജയിയായ ദില്‍ഷ പ്രസന്നന്‍ ആദ്യമായി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുകയാണ്. 20 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ സീസണില്‍ തീര്‍ത്തും അപ്രതീക്...

വിനോദ യാത്ര പുറപ്പെട്ട ബസില്‍ പൂത്തിരി കത്തിച്ച ബസിന് സംഭവം... മോട്ടോര്‍ വാഹന വകുപ്പിനെ കബളിപ്പിച്ച് കടക്കുന്നതിനിടെ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

04 July 2022

വിനോദ യാത്ര പുറപ്പെട്ട ബസില്‍ പൂത്തിരി കത്തിച്ച് ബസിന് തീപിടിച്ച സംഭവത്തില്‍ കൊമ്പന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലെ പുന്നപ്രയില്‍ നിന്നും തകഴിയില്‍ നിന്നുമാണ് ബസുകള്‍ കസ്റ...

'റിയാസ് ആരാ.... റോബിൻ ആരാ... ദിൽഷ ആരാ....ബ്ലസിലി ആരാ... ഇന്ന് ഇവിടെ മൊത്തം ഈ പേരുകൾ ആണ്.... എനിക്ക് ബിഗ്ഗ് ബോസ്സിൽ ആകെ അറിയുന്നത് തുപ്പി കാണിക്കുന്ന ഒരു കൊലസ്ത്രീയെ മാത്രമാണ്...' സിൻസി അനിൽ കുറിക്കുന്നു

04 July 2022

ബിഗ് ബോസ് സീസൺ ഫോറിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ദിൽഷാ പ്രസന്നൻ ആണ് വിജയി.വളരെയധികം ആകാംക്ഷയുടെയും നെഞ്ചിടിപ്പിന്റെയും നിമിഷങ്ങൾക്കൊടുവിലാണ് ദിൽഷാ പ്രസന്നൻ തന്നെയാണ് വിജയിയെന്ന വിവരം പറഞ്ഞിരു...

കണ്ണീരടക്കാനാവാതെ നിലവിളിച്ച് .... പ്രസവത്തിനിടെ നവജാതശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു... ചികിത്സാപ്പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്ത്

04 July 2022

കണ്ണീരടക്കാനാവാതെ നിലവിളിച്ച് .... പ്രസവത്തിനിടെ നവജാതശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്ത്. ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേ...

ഇന്നലെ ഒരു പെൺകുട്ടി വിന്നർ ആയപ്പോൾ അവരെ ചെളി വാരി എറിയുന്ന ഒട്ടേറെ കമന്റുകൾ കണ്ടു; അതും വളരെ മോശമായ രീതിയിൽ; എന്തിനു വേണ്ടിയാണിതെന്നു മനസിലാകുന്നില്ല; ആർക്കു വേണ്ടി; ആരെ സന്തോഷിപ്പിക്കാൻ വേണ്ടി; ഇതൊക്കെ ഒരു ഷോ ആയി കണ്ട് വിടേണ്ടതിനു പകരം അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയുന്നു; ആ കമന്റുകൾ കണ്ടപ്പോൾ തോന്നി ഇവർക്കാർക്കും അമ്മയോ സഹോദരിയോ മകളോ ഭാര്യയോ ഇല്ലാത്തവർ ആണോന്ന്; പൊട്ടിത്തെറിച്ച് സീമ

04 July 2022

ബിഗ്‌ബോസ് വിജയി ദിൽഷാ പ്രസന്നനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സീമ ജി നായർ. ഇന്നലെ ഒരുപെൺകുട്ടി വിന്നർ ആയപ്പോൾ അവരെ ചെളിവാരിഎറിയുന്ന ഒട്ടേറെ കമന്റുകൾ കണ്ടു ..അതും വളരെ മോശമായ രീതിയിൽ ..എന്തിനു ...

'പിടി വിട്ട സ്വപ്‌ന നീക്കം' പിണറായിയുടെ ദൂതനെ പൊക്കി ഇഡി തുടങ്ങി അടുത്തത് പിണറായി

04 July 2022

അങ്ങനെ ഇഡി കളത്തിലിറങ്ങിയിരിക്കുകയാണ്. ആദ്യ നീക്കം ഷാജ് കിരണിനെ പൊക്കിത്തന്നെ തുടങ്ങിയത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം. മുഖ്യ...

Malayali Vartha Recommends