KERALA
വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം
ശീതള പാനീയം കഴിച്ച ശേഷം സുഖമില്ലെന്നു മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി; ആശുപത്രിയിലെ മുറിയിലേക്ക് ലോഡ്ജ് ഉടമയെയും സുഹൃത്തിനെയും വിളിച്ച് വരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം പണവും തിരിച്ചറിയൽ രേഖയും തട്ടിയെടുത്തു, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി യുവതിയും കാമുകനും, ഇരുപത്തിനാല് മണിക്കൂറിനകം റിൻസീനയേയും ഷാജഹാനേയും പിടികൂടി പോലീസ്
13 February 2022
ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയൽ രേഖയും തട്ടിയെടുത്ത കേസിൽ യുവതിയേയും കാമുകനേയും മട്ടാഞ്ചേരി പൊലീസ് പിടികൂടി. മട്ടാഞ്ചേരി മംഗലത്ത് പറമ്പിൽ റിൻസീന(29), ഓട്ടോ ഡ്രൈവർ ഫോർട്ട്കൊച്ചി സ്വദേശി ...
ആലപ്പുഴയില്‍ പിക്ക്അപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
13 February 2022
ആലപ്പുഴയില്‍ ലോറി ഇടിച്ച് രണ്ടു പേര്‍ മരിച്ചു. പൊന്നാംവെളിയിലാണ് സംഭവം. പിക്ക്അപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു.വാന്‍ ഡ്രൈവര്‍ ബിജു, നാട്ടുകാരന്‍ വാസുദേവന്‍ എന്നിവരാണ് മരിച്...
ലക്ഷ്യംവച്ചത് മറ്റൊരു സ്ത്രീയെ... അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന ശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി എംബിഎക്കാരന്‍; വിനീതയ്ക്കു മുന്‍പ് രാജേന്ദ്രന്‍ തൃശൂരില്‍ മറ്റൊരു സ്ത്രീയെ കൊന്നതായി സംശയം; അന്വേഷണം പലവഴിക്ക് നീങ്ങുമ്പോള്‍
13 February 2022
തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന ശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ ആളൊരു കില്ലാടിയാണെന്ന് വിവരം. പ്രതി ഇക്കണോമിക്‌സ് ബിരുദാനന്തര ബി...
അഞ്ച് കൊലക്കേസില്‍ പ്രതി, ജയിലിന് പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണി, അമ്പലമുക്ക് കൊലപാതകത്തിൽ ഉപയോഗിച്ച കത്തി..... കൊലപാതകം നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തുക അടുത്ത ലക്ഷ്യം,രാജേന്ദ്രന്റെ മൊഴിയിൽ പൊലീസ് തെളിവെടുപ്പ് ഇന്നും, മറ്റേതെങ്കിലും കൊലപാതകങ്ങളിലെ പങ്കും അന്വേഷണപരിധിയിൽ...
13 February 2022
തിരുവനന്തപുരം അമ്പലമുക്ക് വിനിത കൊലക്കേസിലെ പ്രതി നിലവില്‍ അഞ്ച് കൊലക്കേസുകളിൽ പ്രതിയാണ്. രാജേന്ദ്രന്‍ ഇനിയും ജയിലിന് പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണിയാകുന്നമെന്നതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമ...
സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴ തുടരും.... തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് വരും ദിവസങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത
13 February 2022
ശക്തി കുറഞ്ഞ മഴ സംസ്ഥാനത്ത് ഒരാഴ്ച കൂടി തുടരും. തെക്കന്‍ ജില്ലകളിലാകും മഴ കൂടുതലായി ലഭിക്കുക. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് വരും ദിവസങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാദ്ധ്യതയുള്ളത്.ബംഗാള്‍ ഉള്‍ക്കടലില...
ട്രോള്‍ സത്യമായി... ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിനു ചെലവായത് അരക്കോടി രൂപ; പോലീസ് മുതല്‍ പട്ടാളം വരെ എത്തിയപ്പോഴും പണം ഒരു തടസമായില്ല; ഹെലീകോപ്ടര്‍ വന്ന് പോയത് പല തവണ; കുമ്പാച്ചി മലയെപ്പറ്റി പേടിപ്പിക്കുന്ന വിവരങ്ങളും
13 February 2022
പാലക്കാട് മലമ്പുഴ ചെറാട് കൂമ്പാച്ചിമലയില്‍ കയറി അപകടത്തില്‍പ്പെട്ട ബാബു ഇപ്പോള്‍ സന്തോഷവാനാണ്. എല്ലാം ഒരു സ്വപ്നം പോലെയാണ് ബാബുവിന്. അതേ സമയം ബാബുവിനെ രക്ഷപ്പെടുത്തി കഴിഞ്ഞ് പലതരം ട്രോള്‍ ഇറങ്ങിയിരുന...
കാര്യങ്ങള്‍ കൈവിടുന്നു... മോഡലുകളുടെ അപകട മരണക്കേസിലെ പ്രതി റോയി വയലാറ്റിനെതിരെ പോക്‌സോ കേസിലെ പരാതിക്കാരി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്; കൊച്ചിയിലേക്ക് എത്തിച്ചത് ബിസിനസ് മീറ്റിന്; ലഹരി കലര്‍ന്ന പാനീയം കുടിപ്പിക്കാനും ശ്രമം
13 February 2022
മിസ് സൗത്ത് ഇന്ത്യയും 2019 ലെ മിസ് കേരളയുമായ അന്‍സി കബീറും(25) 2019 ലെ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും (26) സൈജു കാറില്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച സംഭവം വീണ്ടും ചര്‍ച്ചയാകുകയാണ്...
സേഫ്റ്റി പിന്‍ വിഴുങ്ങി അതിഗുരുതരാവസ്ഥയിലായ എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് പുതുജീവന്‍.... ബോധരഹിതനായ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയ്ക്കിടെ തലച്ചോറില്‍ പഴുപ്പ് കണ്ടെത്തി, ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങിയപ്പോള്‍ കുഞ്ഞിന് കോവിഡ്, ഒരാഴ്ച കഴിഞ്ഞ് തലച്ചോറിലെ പഴുപ്പ് നീക്കി, ഒടുവില്‍ നടത്തിയ പരിശോധനയില്‍ അന്നനാളത്തില്‍ തുറന്നനിലയില്‍ സേഫ്റ്റി പിന്‍, ഒടുവില്‍
13 February 2022
സേഫ്റ്റി പിന്‍ വിഴുങ്ങി അതിഗുരുതരാവസ്ഥയിലായ എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് പുതുജീവന്‍.... ബോധരഹിതനായ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയ്ക്കിടെ...
തിരുവനന്തപുരത്ത് അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി ഇന്നും തെളിവെടുപ്പ്.... സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത രാജേന്ദ്രന്‍ ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കാറുള്ളത് പതിവ്, വിനിതയുടെ ആഭരണം വിറ്റ പണവും പ്രതി ഓഹരിവിപണിയില്‍ നിക്ഷേപിച്ചു, യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും, കൃത്യം നടത്തുമ്പോള്‍ ഇയാള്‍ ധരിച്ച വസ്ത്രങ്ങളും കണ്ടെത്തണം
13 February 2022
തിരുവനന്തപുരത്ത് അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി ഇന്നും തെളിവെടുപ്പ്.... സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത രാജേന്ദ്രന്‍ ഓഹരിവിപ...
കുട്ടികളുടെ വാക്സിനേഷന്‍ 75 ശതമാനം... സംസ്ഥാനത്തെ 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന്‍ 75 ശതമാനമായതായി (11,47,364) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
13 February 2022
സംസ്ഥാനത്തെ 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷന്‍ 75 ശതമാനമായതായി (11,47,364) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാം ഡോസ് വാക്സിനേഷനും കാര്യമായ രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 15 ശ...
യാത്രയായത് പൊന്നുമക്കളെ കാണാതെ.... വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമായി.... ദിവസങ്ങള്‍ക്ക് മുമ്പ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ കൃഷ്ണപ്രിയ അബോധാവസ്ഥയിലായതോടെ ചികിത്സയ്ക്കായി നാടൊന്നിച്ച് പണം സ്വരൂപിച്ചു, എന്നാല്‍ എല്ലാം വിഫലമാക്കി കൊണ്ട് അവള്‍ കുഞ്ഞുമക്കളെ കാണാതെ ഈ ലോകത്തോട് വിട പറഞ്ഞു, വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും....
13 February 2022
യാത്രയായത് പൊന്നുമക്കളെ ഒരുനോക്കു കാണാതെ.... വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമായി.... ദിവസങ്ങള്‍ക്ക് മുമ്പ് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ കൃഷ്ണപ്രിയ പ്രസവത്തെ തുടര്‍ന്ന് അബ...
നാളെ ഒന്നു മുതല്‍ ഒമ്പത് വരെ സ്‌കൂള്‍ ക്‌ളാസ് പുനരാരംഭിക്കും... ആഴ്ചയില്‍ മൂന്നു ദിവസം വീതം 50 ശതമാനം കുട്ടികള്‍ക്ക് ഉച്ചവരെ ക്‌ളാസ് എന്ന രീതി തുടരുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
13 February 2022
നാളെ ഒന്നു മുതല്‍ ഒമ്പത് വരെ സ്‌കൂള്‍ ക്‌ളാസ് പുനരാരംഭിക്കും... ആഴ്ചയില്‍ മൂന്നു ദിവസം വീതം 50 ശതമാനം കുട്ടികള്‍ക്ക് ഉച്ചവരെ ക്‌ളാസ് എന്ന രീതി തുടരുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി .വൈകുന്നേരം വരെ നീട്ട...
എം.ജി രാജമാണിക്യം ഐഎഎസിന് കാര്‍ അപകടത്തില്‍ പരിക്ക്; അദ്ധേഹത്തെ ശ്രീകൃഷ്ണ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
13 February 2022
എം.ജി രാജമാണിക്യം ഐഎഎസിന് കാര്‍ അപകടത്തില്‍ പരിക്ക് പറ്റി . വര്‍ക്കലയില്‍ രാജമാണിക്യം സഞ്ചരിച്ച കാറില്‍ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. എന്നാല്‍ ഇടിച്...
കാറിടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു
12 February 2022
പത്തനംതിട്ടയിലെ തിരുവല്ലയില്‍ കാറിടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു. ആനിക്കാട് ബഫേല്‍ ഹൗസില്‍ എബിന്‍ ജോസഫ് (24) ആണ് മരിച്ചത്. ടി കെ റോഡില്‍ മനയ്ക്കച്ചിറയില്‍ നടന...
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്; കൊച്ചി കുസാറ്റ് റോഡിലുള്ള വില്ലയിൽ പരിശോധന നടത്തിയത് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താന്‍
12 February 2022
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. കൊച്ചി കുസാറ്റ് റോഡിലുള്ള അല്‍ഫിയ നഗറിലെ വില്ലയിലാണ് പരിശോധന നടത്തിയത്.കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താന്‍ വേണ്...
ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്
അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...
മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്
കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...






















