Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന്നിവര്‍ക്കെതിരെ അന്വേഷണം

29 APRIL 2024 09:09 AM ISTമലയാളി വാര്‍ത്ത
കര്‍ണാടക തെരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതി ഒരു കുടുംബത്തെ നാണം കെടുത്തുന്നു. ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടക രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്. ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷന്‍ ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന്നിവര്‍...

ലാല്‍ സലാം സഖാവേ... ഇവിടത്തെ കൊടികെട്ടിയ മാധ്യമങ്ങളും നേതാക്കളും തലങ്ങും വിലങ്ങും പറഞ്ഞിട്ടും മാറ്റാത്ത നിയമം താനേ മാറിയത് സീതാറാം യെച്ചൂരിയുടെ ഒന്നൊന്നര ഇടപെടല്‍; മന്ത്രിസഭയും ഗവര്‍ണറും ഒപ്പുവച്ച നിയമം ഇത്രവേഗം മാറിയത് യെച്ചൂരിയുടെ ഇടപെടല്‍; യെച്ചൂരിയുടെ കേരളത്തിലെ പവര്‍ എന്തെന്ന് ജനമറിഞ്ഞ നിമിഷം

24 November 2020

സൂപ്പര്‍ മുഖ്യമന്ത്രി സൂപ്പര്‍ മുഖ്യമന്ത്രി എന്ന് കേട്ടിട്ടേയുള്ളൂ. അതിപ്പോള്‍ മലയാളികള്‍ ഇന്നലെ നേരിട്ടറിഞ്ഞു. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കാര്യത്തിനിറങ്ങിയാല്‍ അതിനി എന്തൊക്കെ പ്രതിസന്ധ...

ഡോണുമല്ല ബോസുമല്ല... എന്റെ ഭര്‍ത്താവ് ഡോണുമല്ല ബോസുമല്ല ആ കാര്‍ഡ് ഇവിടെക്കൊണ്ടിട്ടതാണ്; റെയ്ഡിനിടെ ഇഡിയെ നാണം കടുത്തി തടഞ്ഞവരെ ഇപ്പോള്‍ കാണാനില്ല; ബിനീഷിന്റെയും ഭാര്യയുടെയും സ്വത്ത് ഇഡി കൈമാറ്റം തടഞ്ഞതോടെ നിശ്ചലമായി കോടിയേരി വീട്; അടുത്തത് ഭാര്യാമാതാവിന്റെ ഐ ഫോണ്‍ പരിശോധനാ ഫലം

24 November 2020

കോടതിയുടെ വാറണ്ടോടെ കോടിയേരി വീട്ടില്‍ റെയ്ഡിനെത്തിയ ഇഡിയെ തടയാന്‍ എല്ലാവര്‍ക്കും എന്തൊരു ഉത്സാഹമായിരുന്നു. പോലീസും ബാലാവകാശ കമ്മീഷനും എത്രവേഗമാ ഇടപെട്ടത്. കോടിയേരി വീട്ടിലെ 26 മണിക്കൂര്‍ നീണ്ട ഇഡി റെ...

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും

24 November 2020

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ ശാ...

മൊബൈല്‍ ഷോപ്പ് ​ കുത്തിത്തുറന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും രൂ​പ​യും മ​റ്റ് വി​ല​പി​ടി​ പ്പു​ള്ള സാ​ധ​ന​ങ്ങ​ളും കവർന്നു ; അഞ്ചുപേര്‍ പിടിയില്‍; പ്രതികൾ എത്തിയത് ആ കാറിൽ

24 November 2020

മൊബൈല്‍ ഷോപ്​ കുത്തിത്തുറന്ന് മോഷണം.പ്രതികളെ പിടികൂടി പോലീസ്. അഞ്ചുപേര്‍ പിടിയില്‍മ​ര്യ​നാ​ട് ജ​ങ്​​ഷ​ന് സ​മീ​പം മൊ​ബൈ​ല്‍ ഷോ​പ്​ കു​ത്തി​ത്തു​റ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും രൂ​പ​യും മ​റ്റ് വി​ല​പി​ടി​പ...

ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു.... കൂട്ടുകാരുമൊത്ത് കല്ലാറില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം

24 November 2020

ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. വിതുര തോട്ടുമുക്ക് മുഹമ്മദ് സലീം - നസീറാ ദമ്ബതികളുടെ മകന്‍ മുഹമ്മദ് കൈഫ് (20) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കല്ലാറില്‍ കുളിക്കാനിറങ്ങിയപ്പ...

എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

24 November 2020

എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി ചിയ്യാരം വത്സാലയത്തില്‍ നീതു(21) കൊല്ലപ്പെട്ട കേസില്‍ പ്രതി വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ വീട്ടില്‍ നിധീഷി(27)നെ ജീവപര്യന്തം കഠിനതടവിനും അഞ്ച് ലക്ഷം രൂപ പിഴയടയ്ക്കാ...

നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ ബാങ്കിംഗ് ജീവനക്കാരും പങ്കെടുക്കും... പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെ വാണിജ്യ ബാങ്കുകളിലെ ജീവനക്കാരെ കൂടാതെ സഹകരണ, ഗ്രാമീണ, റിസര്‍വ് ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും

24 November 2020

നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ ബാങ്കിംഗ് ജീവനക്കാരും പങ്കെടുക്കും. ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചതാണ് ഇക്കാര്യം. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്ക...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്... മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 November 2020

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്... മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.നവംബര്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്...

ജാമ്യമേ വേണ്ട... അന്ന് അറസ്റ്റ് ചെയ്യാനായി എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അഭിനയിച്ച് മുങ്ങിയ എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും; ഇഡി അവസാനിപ്പിച്ചിടത്തു നിന്നും കസ്റ്റംസ് കത്തിക്കയറുന്നു; സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത് ഏഴു ദിവസം

24 November 2020

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആദ്യം അറസ്റ്റ് ചെയ്യാന്‍ പുറപ്പെട്ടത് കസ്റ്റംസാണ്. കഴിഞ്ഞ മാസം അറസ്റ്റിനായി പൂജപ്പുരയിലെ വീട്ടിലെത്തിയ കംസ്റ്റംസിനെ ശിവശങ്കര്‍ കബളിപ്പിക്കു...

ആ ഒന്നൊന്നര ഭീഷണി എറ്റില്ല... നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രദീപ് കോട്ടത്തലയെ കസ്റ്റഡിയിലെടുത്തു

24 November 2020

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി പ്രദീപ് കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെ...

മൂന്നാറില്‍ അതിശൈത്യം... ഇന്നലെ രാവിലെ താപനില ആറ് ഡിഗ്രിയിലെത്തി... മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പുകാലം നേരത്തെ തുടങ്ങി, വരും ദിവസങ്ങളില്‍ താപനില മൈനസിലെത്താന്‍ സാധ്യത

24 November 2020

മൂന്നാറില്‍ അതിശൈത്യം ആരംഭിച്ചു. ടൗണില്‍ ഇന്നലെ രാവിലെ താപനില ആറ് ഡിഗ്രിയിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. നല്ലതണ്ണി, മാട്ടുപ്പട്ടി, ചൊക്കനാട് എന്നിവടങ്ങളിലും താപനില ആറായിരുന്നു. വിദൂര ...

ശിവശങ്കര്‍ ദേ കിടക്കുന്നു... സ്വപ്നയുടെ ഓഡിയോ ചോര്‍ന്ന വിധം അന്വേഷിക്കുന്ന സംഘത്തിന് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് ഉപദേശം; വാദി പ്രതിയാകുന്നതിനെതിരെ ആഞ്ഞടിക്കാനുറച്ച് അന്വേഷണ ഏജന്‍സികള്‍; ശിവശങ്കറിന് കുരുക്ക് മുറുകി

24 November 2020

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഓഡിയോ ഉണ്ടാക്കിയ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴാകട്ടെ അത് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എങ്ങനെ തിരിച്ചുവിടാനാകുമെന്ന ചിന്തയാണുള്ളത്. വാദിയെ പ്രതിയ...

എഴുനൂറില്‍ പരം നിക്ഷേപകരില്‍ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടല്‍ ഫോര്‍ യു ' നിക്ഷേപ തട്ടിപ്പ് കേസില്‍ 19 പ്രതികള്‍ക്കുമെതിരായ വിചാരണ പുനരാരംഭിച്ചു... പ്രതികള്‍ ചതിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നില്‍ നിന്ന് പണം തട്ടിച്ചെടുത്തതെന്ന് യുവതി സാക്ഷിമൊഴി നല്‍കി: എട്ടു മാസത്തിനകം 64 സാക്ഷികളുടെ സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്

24 November 2020

എഴുനൂറില്‍ പരം നിക്ഷേപകരില്‍ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടല്‍ ഫോര്‍ യു ' നിക്ഷേപ തട്ടിപ്പ് കേസില്‍ 19 പ്രതികള്‍ക്കുമെതിരായ വിചാരണ പുനരാരംഭിച്ചു: പ്രതികള്‍ ചതിക്കണമെന്ന...

പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടില്ല.... കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കംചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

24 November 2020

രാഷ്ടീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കംചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ...

Malayali Vartha Recommends