Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി

29 APRIL 2024 12:30 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി. ഡ്രൈവര്‍ നേരത്തെയും ആളുകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കണ്ടോണ്‍മെന്റ് പോലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്...

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ് .. പരിശോധിച്ചത് 35,659 സാമ്പിളുകൾ..ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54..സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ76, സമ്പർക്കം വഴി രോഗം 3272 പേർക്ക്, 22 മരണം

23 November 2020

സംസ്ഥാനത്ത് ഇന്ന് 3757 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്ത...

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ചെ​യ്യു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​വാ​ത്ത ദാ​സ്യ​വേ​ല​; എൻഫോഴ്‌സ്‌മെന്റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രേ അ​വ​കാ​ശ ലം​ഘ​ന പ​രാ​തി​യു​മാ​യി എം. ​സ്വ​രാ​ജ് എ​ല്‍​എ​ല്‍​എ

23 November 2020

എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രേ അ​വ​കാ​ശ ലം​ഘ​ന പ​രാ​തി​യു​മാ​യി എം. ​സ്വ​രാ​ജ് എ​ല്‍​എ​ല്‍​എ നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍​ക്കു മു​ന്നി​ല്‍. നി​യ​മ​സ​ഭ​യി​ല്‍ വ​ച്ചി​ട്ടി​ല്ലാ​ത്ത സി​എ​ജി...

'കൊറോണ തുടങ്ങിയപ്പോൾ മുതൽ ആരോഗ്യപ്രവർത്തകരെ പുകഴ്‌ത്തി ഒരു വഴിക്കാക്കീട്ടുണ്ട്‌. കുറേ ചീത്തേം പറഞ്ഞു. രണ്ടിനും നന്ദി. ഞങ്ങളിപ്പഴും ഇതിന്റെയൊക്കെ നടുവിലൂടെയങ്ങ്‌ ജീവിച്ച്‌ പോണു....' കുറിപ്പുമായി ഡോക്ടർ ഷിംന അസീസ്

23 November 2020

'പ്രതിയെ കൊണ്ട്‌ നടക്കുന്ന പോലീസുകാരൻ സോഷ്യൽ ഡിസ്‌റ്റൻസിങ്ങ്‌ പാലിച്ചാൽ പ്രതി കണ്ടം വഴി ഓടും. അവർക്കത്‌ പ്രായോഗികമേയല്ല. നിയമം നടപ്പിലാക്കുന്നവന്‌ ജോലിക്കിടയിൽ 'അകലം' മനോഹരമായ നടക്കാത്ത...

നടപ്പാക്കില്ല എന്ന വാക്ക് പോരാ, പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം വേണം, ഗവര്‍ണ്ണര്‍ക്ക് ഫയല്‍ പോണം, പിന്‍വലിച്ചു ഗസറ്റില്‍ വിജ്ഞാപനം വേണം; പൊലീസ് നിയമ ഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന വാക്ക് പോരെന്നും പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം വേണമെന്നും അഡ്വ. ഹരീഷ് വാസുദേവന്‍

23 November 2020

പൊലീസ് നിയമ ഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന വാക്ക് പോരെന്നും പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം വേണമെന്നും അഡ്വ. ഹരീഷ് വാസുദേവന്‍. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷിന്റെ പ്രതികരിണം. നടപ്പാക്കില്ല എന്ന വ...

അഴിമതിയാണ് ഇരുമുന്നണികളുടേയും മുഖമുദ്ര; ഇരു മുന്നണികളുടേയും നേതാക്കള്‍ക്ക് കോടിക്കണക്കിന് രൂപയുടെ കളളപ്പണ ഇടപാടുകളുണ്ട്; ബാര്‍ക്കോഴ കേസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

23 November 2020

ബാര്‍ക്കോഴ കേസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ എം മാണി വന്ന് കണ്ടതിന് ശേഷം ബാര്‍ക്കോഴ കേസിന്റെ അന്വേഷണം പിണറായി വിജയന്‍ അവസാനിപ്പിച്ച...

'എല്ലാ രാജ്യങ്ങള്‍ക്കും പട്ടാളമുണ്ട്; പാകിസ്താനില്‍ പട്ടാളത്തിന് ഒരു രാജ്യമുണ്ട് എന്നൊരു തമാശയുണ്ട്. പൊലീസിന് ഭരിക്കാന്‍ കേരളം എന്നൊരു നാടില്ല. അതൊരു തമാശയുമല്ല....' പൊലീസ് നിയമഭേദഗതി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്ബ്

23 November 2020

പൊലീസ് നിയമഭേദഗതി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്ബ് രംഗത്ത്. ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി. 'ഇ...

ഇപ്പോഴത്തെ പിന്‍മാറ്റം തട്ടിപ്പാണ്.. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവശത്തിന് നേരെയുളള ശക്തമായ കടന്നുകയറ്റമാണ് പോലീസ് നിയമഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നത്... മുഖ്യമന്ത്രി പിണറായി വിജയന്‍ അഡോള്‍ഫ് ഹിറ്റ്ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണ്... വിവാദനിയമം പിന്‍വലിച്ച്‌ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല

23 November 2020

പൊലീസ് നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമഭേദഗതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണ്. മാധ്യമ മാരണ നിയമം പിന്‍വലിക്കുകയാണ് വേ...

കുരച്ചും മാന്തിയും ശബ്ദമുണ്ടാക്കി ഒന്‍പതംഗ കുടുംബത്തെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച്‌ വളര്‍ത്തുനായ! മലപ്പുറത്തെ താരമായി ജിമ്മി

23 November 2020

ഒന്‍പതംഗ കുടുംബത്തെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച്‌ വളര്‍ത്തുനായ. കുരച്ചും മാന്തിയും ശബ്ദമുണ്ടാക്കിയാണ് കാട്ടാന വരുന്നതായി വളര്‍ത്തുനായ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വളര്‍ത്തുന...

ഇപ്പോഴും സിപിഐഎമ്മിന് വ്യത്യാസമുണ്ട്; നരേന്ദ്രമോദിയോ വി.മുരളീധരനോ ചെയ്യുന്ന തെറ്റ് തിരുത്തുമോ എന്നു ചോദിക്കാന്‍ നിങ്ങള്‍ക്കൊരു ആളുണ്ടോ മാധ്യമങ്ങളെ?? പോട്ടെ, പാര്‍ട്ടി നയത്തിന് വിരുദ്ധമല്ലേ എന്നു ചോദിക്കാന്‍ മാതൃകാപരമായ ഒരു നിലപാട് ഉണ്ടോ? എത്ര പാര്‍ട്ടികള്‍ക്ക് ഉണ്ടത്? ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

23 November 2020

ഏറെ വിവാദമായ പൊലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി അഡ്വ.ഹരീഷ് വാസുദേവന്‍ രംഗത്ത് വന്നിരിക്കുകയാണ് .സംസ്ഥാനസമിതിയിലും കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ്ബ്യുറോയിലും ഇടതുമുന്നണി യോഗ...

സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമുള്ള സ്റ്റിക്കര്‍ ഒട്ടിച്ച പേപ്പര്‍ പേനകളുമായി ഭിന്നശേഷി കൂട്ടായ്മ

23 November 2020

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ രീതിയും പരിസ്ഥിതി സൗഹൃദ സന്ദേശത്തോടൊപ്പം ജീവിതച്ചെലവും കണ്ടെത്തുകയാണ് ഭിന്ന ശേഷിക്കാരുടെ കൂട്ടായ്മ. സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും സ്റ്റിക്കര്‍ ഒട്ടിച്ച് പേപ്പര്‍ പേ...

ജ്വല്ലറിയില്‍ കയറി സ്വർണം മോഷ്ടിക്കാൻ വെന്റിലേറ്റര്‍ പൊളിച്ചു; അകത്തിറങ്ങിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി ; മോഷണ ശ്രമം പൊളിഞ്ഞത് ഇങ്ങനെ

23 November 2020

ലക്ഷ്യം ജ്വല്ലറിയില്‍ കയറി മോഷണം . എന്നാൽ വെന്റിലേറ്റര്‍ പൊളിച്ച്‌ ഇറങ്ങിയതോടെ അമളി മനസിലായി. ഇറങ്ങിയത് തുണിക്കടയുടെ ശുചിമുറിയില്‍ ആയിരുന്നു മോഷ്ടാവിന്റെ കണക്കുകൂട്ടല്‍ തെറ്റിയതിനെ തുടര്‍ന്ന് ജ്വല്ലറി...

തിരുവനന്തപുരം മേയറായിരുന്ന കെ ശ്രീകുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മന്ത്രി കടകംപള്ളിയുടെ ഫേസ് ബുക്ക് പോസ്റ്റ് ആകെ ആശയക്കുഴപ്പത്തിൽ

23 November 2020

തിരുവനന്തപുരം മേയറായിരുന്ന കെ ശ്രീകുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മന്ത്രി കടകംപള്ളിയുടെ ഫേസ് ബുക്ക് പോസ്റ്റ് ആകെ ആശയക്കുഴപ്പത്തിൽ.  അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ; മെഡിക്കല്‍ കോള...

അടുത്ത 6 മാസം നവോത്ഥാന നായികയെ സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണ്ണമായും കോടതി വിലക്കി! അയ്യപ്പന്റെ കോപം!രഹ്നയ്ക്ക് എട്ടിന്റെ പണി..

23 November 2020

മാലയിട്ട് കറുത്ത വേഷവുമണിഞ്ഞ് ശരീരം പ്രദര്‍ശിപ്പിച്ച ഫോട്ടോ പോസ്റ്റ് ചെയ്താണ് രഹ്ന ഭക്തരെ വെറുപ്പിച്ച് തുടങ്ങിയത്. പിന്നെക്കാണുന്നത് പോലീസിന്റെ ചട്ടയണിഞ്ഞ് ശബരിമലയില്‍. അന്ന് ചെയ്ത ചെയ്ത്തിന് എണ്ണിയെണ...

പൊലീസ്​ നിയമ ഭേദഗതി പിന്‍വലിച്ചതില്‍ സന്തോഷം; ഇത്തരത്തിലൊരു വാര്‍ത്ത കേട്ടതില്‍ സന്തോഷമുണ്ടെന്നും സ്വതന്ത്ര്യ പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്ന്​ അറിയുന്നതില്‍ ആനന്ദം ; മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് അഭിനന്ദിച്ച് പ്രശാന്ത്​ ഭൂഷണ്‍

23 November 2020

പൊലീസ്​ നിയമ ഭേദഗതി പിന്‍വലിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച്‌​ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്​ ഭൂഷണ്‍ രംഗത്ത് . മാത്രമല്ല അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് അഭിനന്ദിക്കുകയുമുണ്ട...

കേരളത്തിന്റെ നിയമഭേദഗതി കോടതിയില്‍ നിലനില്‍ക്കില്ല ; റദ്ദാക്കപ്പെടും ??സമൂഹമാദ്ധ്യമങ്ങളിലൂടെയും, മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വലിയതോതില്‍ വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയുമൊക്കെ ആഘോഷമാക്കുന്ന ആളുകളുണ്ട് അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകേണ്ടതുമുണ്ട്; എന്നാല്‍ വ്യക്തതയില്ലാത്ത പോലീസ് നിയമഭേദഗതി വലിയ അധികാരദുര്‍വ്വിനിയോഗത്തിനും, പോലീരാജിനും ഇടയാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല; പ്രതികരണവുമായി ശ്രീജിത്ത് പെരുമന

23 November 2020

കേരളത്തിന്റെ നിയമഭേദഗതിയിൽ നിരവധിപ്പേരാണ് പ്രതിക്കരിച്ച് കൊണ്ടിരിക്കുന്നത്.ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന എത്തിയിരിക്കുകയാണ്. ആള്‍ക്കൂട്ട സദാചാരത്തിന്റെ നാട്ടില്‍ പോല...

Malayali Vartha Recommends