Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

05 JULY 2026 02:53 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാൻ. സംസ്ഥാനത്ത് അറസ്റ്റിലാകുന്നവരിലധികവും കൗമാരക്കാർ. ഇന്ന് കോഴിക്കോട് പേരാമ്പ്രയില്‍ ലഹരി പരിശോധനയ്‌ക്കിടെ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റ്യാടി കോവുമ്മല്‍ സ്വദേശി അഫ്രീദ് (23),...

12നും 14 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാലുടന്‍ കുത്തിവെപ്പിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്വീകരിക്കും : മന്ത്രി വി ശിവന്‍കുട്ടി

16 March 2022

12 നും 14 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാലുടന്‍ കുത്തിവെപ്പിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട...

ഭാരതപ്പുഴയില്‍ ചെറുതുരുത്തി തടയണയില്‍ നവജാതശിശുവിന്റെ മൃതദേഹം ഒഴുകിവന്ന നിലയില്‍.... പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം പെണ്‍കുട്ടിയുടേതാണെന്ന സംശയം, തടയണയുടെ ഷട്ടറില്‍ തങ്ങി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം

16 March 2022

ഭാരതപ്പുഴയില്‍ ചെറുതുരുത്തി തടയണയില്‍ നവജാതശിശുവിന്റെ മൃതദേഹം ഒഴുകിവന്ന നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം...

ഓൺലൈനിലൂടെ 'മോഷ്ടിച്ച' പണം കള്ളനു പിന്നാലെ പോയി പിടിച്ചെടുത്ത് കോട്ടയത്തെ സൈബർ പൊലീസ്; പിടിച്ചെടുത്തത് ഓൺലൈൻ ഏജൻസി തട്ടിയെടുത്ത പണം

15 March 2022

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ ഏജൻസിക്കാർ തട്ടിയെടുത്ത പണം തിരികെ പിടിച്ചു നൽകി കോട്ടയം ജില്ലാ സൈബർ പൊലീസ് സ്റ്റേഷൻ ടീം. സൈബർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃ...

മദ്യപിച്ചെത്തിയ യുവാവിനെ ബാറിലെ സെക്യൂരിറ്റി ജീവനക്കാര്‍ റോഡിലേക്ക് തള്ളിവിട്ടു....റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ വീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങി....ബാർ ജീവനക്കാര്‍ കാഴ്ചക്കാരായി മാത്രം നോക്കിനിന്ന അപകട മരണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

15 March 2022

ശൂരനാട് ഭരണിക്കാവിലെ സ്വകാര്യബാറിന്‌ മുന്നില്‍ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌. പോരുവഴി കമ്ബലടി പുതുമംഗലത്ത് നിസാം (33) ഞായര്‍ രാത്രി 10.30ന്‌ ആണ്‌ ഭരണിക്കാവ് ജ...

അ​ല്‍​ഫാം ക​ഴി​ക്കാ​ന്‍ മോഹം!; സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ മു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി

15 March 2022

ഇ​ടു​ക്കിയിൽ അ​ല്‍​ഫാം ക​ഴി​ക്കാ​ന്‍ സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ മു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. 15, 13 വ​യ​സു​ള്ള വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് സ്‌​കൂ​ളി​ല്‍ പോ​കു​വാ​നാ​യി വീ​ട്ടി​ല്‍...

'ആശ്വാസ മഴ'; തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; രാത്രിമഴയ്ക്ക് സാധ്യത കൂടുതൽ മലയോരങ്ങളിലും വനങ്ങളിലും തീരപ്രദേശങ്ങളിലും

15 March 2022

സംസ്ഥാനത്ത് ഇന്ന് രാത്രിതന്നെ വേനല്‍മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതീക്ഷയില്‍.സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ലഭിക്കുക. ഏറെനാളത്തെ കൊടുംവേനലിന് ശേഷം സംസ്ഥാനത്ത് തലസ്ഥാനത്തടക്കം നേരിയ ത...

ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

15 March 2022

തൃശൂര്‍ ചെറുതുരുത്തി ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി തടയണയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍ക്കൊടി അടരാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ...

ചങ്ങനാശേരിയിൽ മകളുടെ കൺമുന്നിൽ പിതാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു: പിതാവ് അപകടത്തിൽപ്പെടുന്നതുകണ്ട് ഇറങ്ങാൻ ശ്രമിച്ച മകൾക്ക് ഗുരുതരമായി പരിക്കേറ്റു; നാടിനെ നടുക്കിയ അപകടമുണ്ടായത് വൈകുന്നേരത്തോടെ

15 March 2022

ചങ്ങനാശേരി: മകളെ ട്രെയിനിൽ കയറ്റി യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനിൽ നിന്നും കാൽ വഴുതി വീണു മരിച്ചു. പിതാവ് അപകടത്തിൽപ്പെടുന്നതുകണ്ട് ഇറങ്ങാൻ ശ്രമിച്ച മകൾ ട്രെയിനിൽ നിന്നും വീണുപരിക്കേറ്റു. ചങ്ങനാശേര...

ബസില്‍ വച്ച്‌ യാത്രക്കാരിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

15 March 2022

കെഎസ്‌ആര്‍ടിസി ബസില്‍ വച്ച്‌ യാത്രക്കാരിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്‌ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍. കട്ടപ്പന ഡിപ്പോയിലെ ക്ലര്‍ക്ക് തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റില...

അമേരിക്കന്‍ വിസ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 45ലധികം പേരില്‍ നിന്നും തട്ടിയെടുത്തത് രണ്ട് കോടിയോളം രൂപ: പണം തിരികെ ചോദിച്ചവരെ ഭാര്യയും ഭർത്താവും ചേർന്ന് മർദ്ദനവും; പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ചും ധര്‍ണയും

15 March 2022

വിസ വാഗ്ദാനം നല്‍കി പലരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത തിരുവല്ല സ്വദേശിയായ പാസ്റ്റര്‍ക്കെതിരെ പരാതി. ഇയാളെ അറസ്റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ 17ന് പാസ്റ്റര്‍ ബാബുജോണിന്റെ തിരു...

മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് പീഡനം മൂലമെന്ന് പൊലീസ്; കേസിൽ രണ്ടുപേർ അറസ്റ്റിൽ

15 March 2022

മലപ്പുറം കരിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് പീഡനം മൂലമെന്ന് പൊലീസ്. വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് മങ്ങാട് അറുനൂറ്റിമംഗലം സ്വദേശി സല്‍മാന്‍ ഫൈസി (21), പുത്തന്‍വിള കിഴക്കതില്‍ ഫ...

മീഡിയവണ്‍ സംപ്രേക്ഷണ വിലക്ക്! സുപ്രിംകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ചൊവ്വാഴ്ച വിശദമായ വാദം

15 March 2022

മീഡിയവണ്‍ സ്ംപ്രേഷണ വിലക്ക് സ്റ്റേ ചെയ്ത സുപ്രിംകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ സ്വാതന്ത്ര്യം വിലക്കിയ കേന്ദ്ര നടപടി സ്റ്റേ ച...

മാസ്ക് ഒഴിവാക്കുന്നതില്‍ പ്രശ്നമില്ലെന്ന് വിദഗ്ദ്ധ സമിതി! രോഗം കുറയുന്ന സാഹചര്യത്തില്‍ മാസ്ക് ഒഴിവാക്കണമെന്ന് സർക്കാർ തീരുമാനം; മാസ്കുകള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച്‌ ആലോചന തുടങ്ങി സര്‍ക്കാര്‍

15 March 2022

കോവിഡ് കുറയുന്ന സാഹചര്യത്തില്‍‌ മാസ്കുകള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ആലോചന തുടങ്ങി. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സര്‍ക്കാര്‍ അഭ...

Malayali Vartha Recommends