KERALA
മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ
കേരളം പൊള്ളുന്നു.... സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നത് ഉഷ്ണതരംഗത്തിന്റെ സ്വാധീനത്തില്‍... അന്തരീക്ഷത്തിലുണ്ടായ എതിര്‍ചുഴലി എന്ന വായുപ്രതിഭാസത്താല് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് വ്യാപിക്കുന്നു.. കേരളത്തില്‍ സൂര്യതാപത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറ്റിയുടെ മുന്നറിയിപ്പ്
14 March 2022
കേരളം പൊള്ളുന്നു.... സംസ്ഥാനത്ത് ചൂടുകൂടുന്നത് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കു മുകളില്‍ രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ സ്വാധീനത്തില്‍. ഇതേത്തുടര്‍ന്ന് അവിടെ അന്തരീക്ഷത്തിലുണ്ടായ എതിര്‍ചുഴലി എന്ന ...
സങ്കടകാഴ്ചയായി.... കളിക്കുന്നതിനിടയില്‍ മരത്തില്‍ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി പിടയുന്നത് കണ്ട് അമ്മൂമ്മ ഓടിച്ചെന്ന് കയര്‍ മുറിച്ചിട്ടു, ഇതിനിടയില്‍ അമ്മൂമ്മ കാല്‍ വഴുതി സമീപത്തെ കുഴിയില്‍ വീണ് പരിക്കേറ്റു, രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിമൂന്നുകാരന്റെ ജീവന്‍ രക്ഷിക്കാനായില്ല
14 March 2022
സങ്കടകാഴ്ചയായി.... കളിക്കുന്നതിനിടയില്‍ മരത്തില്‍ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി പിടയുന്നത് കണ്ട് അമ്മൂമ്മ ഓടിച്ചെന്ന് കയര്‍ മുറിച്ചിട്ടു, ഇതിനിടയില്‍ അമ്മൂമ്മ കാല്‍ വഴുതി സമീപത്തെ കുഴിയില്‍ ...
നിയന്ത്രണം വിട്ട് പാഞ്ഞ് കാര്‍ ഇരുചക്രവാഹനങ്ങളേയും ഇന്റര്‍ലോക്ക് കട്ടകളും ഇടിച്ച് തെറിപ്പിച്ച് തെന്നി വന്ന് ഇരുമ്പ് തൂണിലിടിച്ചു നിന്നു, പരിക്കേറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍ , കാക്കനാട്-ഇന്‍ഫോപാര്‍ക്ക് റോഡില്‍ ഉണ്ടായ അപകടത്തില്‍ നിന്ന് രണ്ടു പോലീസുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...
14 March 2022
ഇന്നലെ രാവിലെ കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്കില്‍ നിന്ന് രണ്ട് പോലീസുകാര്‍ സ്‌കൂട്ടറില്‍ പുറത്തേക്ക് നീങ്ങുന്നതും കാതടപ്പിക്കുന്ന ശബ്ദത്തില്‍, കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ഇവര്‍ക്കുമുന്നിലൂടെ ഒരു കാര്‍ മ...
ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു
14 March 2022
നീണ്ടൂർ: ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ ആൾ കാൽവഴുതി വീണ് മുങ്ങി മരിച്ചു. നീണ്ടൂർ പ്രാവട്ടം പുല്ലുകുന്നേൽ പി.കെ ലാലു (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.30ഓടെ കളത്തൂർ ഭഗവതിക്ഷേത്രക്കുളത്തിലായിരുന്ന...
മറിയപ്പള്ളി മുട്ടത്ത് ലോറി അപകടത്തിന്റെ കാരണം ഡ്രൈവർക്കുണ്ടായ ഹൃദയാഘാതം; ഡ്രൈവറുടെ മരണം സംഭവിച്ചത് വെള്ളത്തിൽ വീണ ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന ; ഡ്രൈവറുടെ ശ്വാസകോശത്തിൽ ചെളി കണ്ടെത്തി
14 March 2022
കോട്ടയം : മറിയപ്പള്ളി പാറമടക്കുളത്തിൽ ലോറി മറിയാനിടയായ അപകടമുണ്ടായത് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്. ഡ്രൈവർ അജികുമാറിന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഡ്രൈവ...
ഇടുക്കിയിൽ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം സംഭവിച്ചത് വെള്ളച്ചാട്ടത്തില്‍ കാല്‍ കഴുകുന്നതിനിടെ
13 March 2022
ഇടുക്കി മാങ്കുളം പെരുമന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു. കാലടി കാഞ്ഞൂര്‍ സ്വദേശിയായ ജോഷിയാണ് മരിച്ചത്.വെള്ളച്ചാട്ടത്തില്‍ കാല്‍ കഴുകുന്നതിനിടെയായിരുന്നു അപകടം. കാലിന് സ്വാധീനക്കുറവുള്ള...
കണ്‍സഷന്‍ ഔദാര്യമല്ല വിദ്യാര്‍ത്ഥികളുടെ അവകാശം! ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ്, കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്: ജൂഡ് ആന്റണി ജോസഫ്
13 March 2022
കണ്‍സഷന്‍ കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അപമാനമാണെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. കണ്‍സഷന്‍ ഔദാര്യമല്ലെ...
നവവധു വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ! ആത്മഹത്യ കുറിപ്പിൽ ജീവിക്കാന്‍ മനസമാധാനമില്ലെന്നും ഭര്‍ത്താവ് പാവമാണെന്നും വിശദീകരണം
13 March 2022
നവവധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വര്‍ക്കല ഇടവ വെണ്‍കുളം സ്വദേശിനി ശ്രുതിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴാണ് സംഭവം. ശനിയാഴ്...
കേരളത്തിന് സ്വന്തമായി ഇഡി..മുഖ്യന്റെ പുതിയ ഏജന്‍സി.. ലക്ഷ്യം വന്‍കിട സാമ്പത്തിക കുറ്റകൃത്യങ്ങള്‍
13 March 2022
കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന് സമാനമായി കേരളത്തിലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ സംവിധാനം വരുന്നു. ഇ.ഡിയേപ്പോലെ സംസ്ഥാനത്തിനകത്ത് നടക്കുന്ന സാമ്പത്തിക ക്രമക്കേട...
കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 13കാരന് ദാരുണാന്ത്യം
13 March 2022
കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമൂന്നു വയസ്സുകാരന്‍ ദാരുണമായി മരിച്ചു. നെടുമങ്ങാട് വലിയമല മാണിക്യപുരം സ്വദേശി സൂരജ് ആണ് മരിച്ചത്. വീടിനു സമീപത്തുള്ള മാവില്‍ കയറുകെട്ടി കളിക്കുന്നതിനിടെ ഞ...
കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി; പതിമൂന്ന് വയസുകാരന് ദാരുണാന്ത്യം; കൊച്ചുമകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശിയ്ക്കും ഗുരുതരമായി പരിക്കേറ്റു
13 March 2022
കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമൂന്ന് വയസുകാരന്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വലിയമല കുറങ്ങണംകോട് സിന്ധുവിന്റെ മകന്‍ സൂരജാണ് മരിച്ചത്. മാണിക്യപുരം സെന്റ് തെരേസാസ് യുപി സ്‌കൂളിലെ ഏ...
തിരുവനന്തപുരത്ത് ഭര്‍ത്താവ് മദ്യപിച്ച മനോവിഷമത്തില്‍ ഗര്‍ഭിണി തൂങ്ങിമരിച്ചു
13 March 2022
കല്ലറയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ചു. മണിവിലാസത്തില്‍ ഭാഗ്യ (21) ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് മദ്യപിച്ചതിലെ വിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമ...
മാസ്‌ക് മാറ്റാറായിട്ടില്ല... ജാഗ്രത തുടരണമെന്ന് വീണാ ജോര്‍ജ്; ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ
13 March 2022
ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവസാനമായി ആയിരത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2020 ഓഗസ്റ്റ് മാസത്തിലാണ്. അന്ന് 962 പ...
ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
13 March 2022
ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യ (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ മുറിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെടുകയ...
പട്ടാഴി ദേവി ക്ഷേത്രത്തിൽ ഉത്സവം തൊഴാനെത്തിയ വീട്ടമ്മയ്ക്ക് സ്വർണമാല നഷ്ടമായി...വാവിട്ട് നിലവിളിച്ച വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വർണ വളകൾ ഊരിനൽകി...കറുത്ത കണ്ണട ധരിച്ച ചുവപ്പ് സാരി ഉടുത്ത സ്ത്രീ സി സി ടി വി യിൽ..
13 March 2022
ക്ഷേത്രത്തിൽ പ്രാർഥനയ്ക്കിടെ സ്വർണമാല നഷ്ടമായ വീട്ടമ്മയ്ക്ക് വളകൾ ഊരി നൽകിയ അജ്ഞാതയായ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിൽ ഉത്സവം തൊഴാനെത്തിയ വീട്ടമ്മയുടെ രണ്ടു...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















