തിരുവനന്തപുരത്ത് ഭര്‍ത്താവ് മദ്യപിച്ച മനോവിഷമത്തില്‍ ഗര്‍ഭിണി തൂങ്ങിമരിച്ചു

കല്ലറയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ചു. മണിവിലാസത്തില്‍ ഭാഗ്യ (21) ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് മദ്യപിച്ചതിലെ വിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























