Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പട്ടാഴി ദേവി ക്ഷേത്രത്തിൽ ഉത്സവം തൊഴാനെത്തിയ വീട്ടമ്മയ്ക്ക് സ്വർണമാല നഷ്ടമായി...വാവിട്ട് നിലവിളിച്ച വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വർണ വളകൾ ഊരിനൽകി...കറുത്ത കണ്ണട ധരിച്ച ചുവപ്പ് സാരി ഉടുത്ത സ്ത്രീ സി സി ടി വി യിൽ..

13 MARCH 2022 07:59 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ക്ഷേത്രത്തിൽ പ്രാർഥനയ്ക്കിടെ സ്വർണമാല നഷ്ടമായ വീട്ടമ്മയ്ക്ക് വളകൾ ഊരി നൽകിയ അജ്ഞാതയായ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിൽ ഉത്സവം തൊഴാനെത്തിയ വീട്ടമ്മയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് നഷ്ടമായത്. മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വർണ വളകൾ ഊരിനൽകിയത് വാർത്തയായിരുന്നു.

 

ഈ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കറുത്ത കണ്ണട ധരിച്ച ചുവപ്പ് സാരി ഉടുത്ത സ്ത്രീ തന്റെ കയ്യിൽ കിടന്ന രണ്ട് സ്വർണ്ണ വളകൾ നൽകുന്ന ദൃശ്യങ്ങളാണ് സി സി ടി വി യിൽ പതിഞ്ഞത്. കശുവണ്ടി തൊഴിലാളിയായിരുന്ന സുഭദ്രാമ്മയുടെ ആകെ സാമ്പാദ്യമായിരുന്നു നഷ്ടമായ രണ്ട് പവൻ സ്വർണ്ണമാല.

കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. സുഭദ്രമ്മയുടെ രണ്ട് പവൻ സ്വർണ്ണ മാല ക്ഷേത്രോത്സവ സ്ഥലത്ത് നഷ്ടമായതോടെ നിലവിളിച്ചു കരഞ്ഞു. നിലത്തു കിടന്നു കരഞ്ഞ സുഭദ്രാമ്മയെ ഒരു സ്ത്രീ പിടിച്ചെഴുന്നേൽപ്പിക്കുകയും കയ്യിൽ കിടന്ന രണ്ട് സ്വർണ്ണവളകൾ സമ്മാനിക്കുകയും ചെയ്തു. ആശ്വാസവാക്കുകൾ പറഞ്ഞതോടൊപ്പം വളകൾ വിറ്റ് മാല വാങ്ങി ധരിച്ചോളൂ എന്ന് പറഞ്ഞു മടങ്ങുകയും ചെയ്തതായി സുഭദ്ര'അമ്മ പറയുന്നു.

 

സംഭവമാറിഞ്ഞു എത്തിയ ക്ഷേത്രഭാരവാഹികൾ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. വളകൾ വിറ്റ് മാലവാങ്ങിയ സുഭദ്രാമ്മയെ ക്ഷേത്രഭാരവാഹികൾ സി സി ടി വി ദൃശ്യങ്ങൾ വീട്ടിലെത്തി കാണിച്ചു കൊടുത്തു.രണ്ട് പവൻ തൂക്കം വരുന്ന വളകൾ സമ്മാനിച്ച അജ്ഞാത സ്ത്രീയെ ക്ഷേത്ര ഭാരവാഹികൾ അന്വഷിച്ചിട്ടും കണ്ടെത്താനായില്ലെന്ന് സുഭദ്രമ്മ പറയുന്നു. ഇപ്പോൾ വാങ്ങിയ മാല അമ്പലത്തിലെത്തി കഴുത്തിൽ ധരിക്കാനായി ആഗ്രഹമുണ്ടെങ്കിലും വളകൾ സമ്മാനിച്ച സ്ത്രീയെ കണ്ടെത്താൻ കഴിയാത്തതിൽ സുഭദ്രാമ്മയ്ക്ക് നിരാശയുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (14 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (16 minutes ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (20 minutes ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (27 minutes ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (29 minutes ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (35 minutes ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (41 minutes ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (57 minutes ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (1 hour ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (1 hour ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (1 hour ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (1 hour ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (2 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (2 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (2 hours ago)

Malayali Vartha Recommends