Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

21 JUNE 2026 06:44 PM ISTമലയാളി വാര്‍ത്ത
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'. പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപ...

ഇസ്‍ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നു; പ്രവാചകൻമാരുടെ കാലം മുതൽക്കെ ഹിജാബിനെ എതിർത്തിരുന്നു; ദൈവം നല്‍കിയ സൗന്ദര്യം മറച്ചുവയ്ക്കില്ലെന്ന് ഒന്നാംതലമുറയിലെ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്; ഹിജാബ് പ്രതിഷേധത്തിൽ പ്രതികരണവുമായി ഗവര്‍ണര്‍ മുഹമ്മദ് ഖാൻ

11 February 2022

ഹിജാബിന്റെ കാര്യത്തിൽ വമ്പൻ പ്രതിഷേധമാണ് കർണ്ണാടകയിൽ നടക്കുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗവര്‍ണര്‍. ഇസ്‍ലാം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍...

താരതമ്യം ചെയ്യപ്പെടുന്നത് എപ്പോഴും സമാന സ്വഭാവമുള്ള കാര്യങ്ങളാണ്; ഇവിടെ യോഗി എടുത്തു പറഞ്ഞ കശ്മീരിനും ബംഗാളിനും കേരളത്തിനും സമാനമായുള്ളത് തീവ്രവാദ ശക്തികളുടെ സാനിധ്യമാണ്; ന്യൂനപക്ഷ പ്രീണനത്തിന്‍റെ ഭാഗമായി കേരളം അതിവേഗം കശ്മീരായി മാറുന്നു എന്നത് വി എസ് അച്യുതാനന്ദനും എ കെ ആന്‍റണിയും ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്; ഉത്തർപ്രദേശ് കൂടി കശ്മീരോ ബംഗാളോ കേരളമോ ആയാൽ പിന്നെ ഭാരതം എന്ന സങ്കൽപ്പം പോലും ഉണ്ടാകില്ല; പ്രതികരണവുമായി സന്ദീപ് വചസ്പതി

11 February 2022

ഉത്തർപ്രദേശ് കൂടി കശ്മീരോ ബംഗാളോ കേരളമോ ആയാൽ പിന്നെ ഭാരതം എന്ന സങ്കൽപ്പം പോലും ഉണ്ടാകില്ല. അതുകൊണ്ടാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് ചെയ്യുന്നതിന് മുൻപ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. അ...

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ അന്തരിച്ച ടി.നസിറുദീന് (78) അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വ്യാപാരസമൂഹം ഒന്നാകെ ഒഴുകിയെത്തുന്നു.... സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് കണ്ണമ്പറമ്പ് ശ്മശാനത്തില്‍

11 February 2022

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ അന്തരിച്ച ടി.നസിറുദീന് (78) അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വ്യാപാരസമൂഹം ഒന്നാകെ ഒഴുകിയെത്തുന്നു. ഒപ്പം സാമൂഹിക സാംസ്‌കാരിക രംഗത്തെ...

എആര്‍ ക്യാമ്പിലെ പോലീസുകാരനായിരുന്ന കൊട്ടാരക്കര സ്വദേശി ബെര്‍ട്ടി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

11 February 2022

എആര്‍ ക്യാമ്പിലെ പോലീസുകാരനായിരുന്ന കൊട്ടാരക്കര സ്വദേശി ബെര്‍ട്ടി (43) മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നും അതിനാല്‍ സമഗ്ര അന്വേഷണ വേണമെന്നും ബന്ധുക്ക...

'ഓക്സിജൻ കിട്ടാതെ രോഗികൾ പിടഞ്ഞു മരിക്കുന്നതും കുട്ടികളുടെ കൂട്ടമരണങ്ങളും കോവിഡ് ബാധിതരുടെ മുതദേഹങ്ങൾ ഗംഗയിൽ ഒഴുകി നടക്കുന്നതുമെല്ലാം യു.പിയിൽ നിന്നുള്ള വാർത്തകളായി വന്നത്. ഏതായാലും യു.പിയിലെ ജനങ്ങളെ രക്ഷിക്കാൻ കേരളത്തിലേതുപോലെ ജനങ്ങൾക്ക് വേണ്ടിയുള്ള ആസൂത്രണവും കരുതലും വേണമെന്നത് ചർച്ചയായത് നന്നായി...' കുരുക്ക് കൊള്ളുന്ന മറുപടിയുമായി ശൈലജ ടീച്ചർ

11 February 2022

കഴിഞ്ഞ ദിവസം കേരളത്തിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ഇതിനുപിന്നാലെ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ തക്ക മറുപടിയും നൽകി രംഗത്ത് എത്തിയതോടെ കൂടുതൽ ചർച്...

ഡോഗ് സ്ക്വാഡിന് കരുത്തേകാൻ ഇരുപത്തിമൂന്ന് പുതിയ നായകൾ, ഒമ്പത് മാസത്തെ തീവ്ര പരിശീലനം പൂർത്തിയാക്കി പരേഡ് ഗ്രൗണ്ടിൽ അണിനിരന്ന് ചുണക്കുട്ടന്മാർ, മികച്ച രീതിയിൽ പരിശീലനം പൂർത്തീകരിച്ച ശ്വാനന്മാർക്ക് മെഡലുകൾ സമ്മാനിച്ച് ഡി.ജി.പി

11 February 2022

ഇരുപത്തിമൂന്ന് പുതിയ നായകൾ കൂടെ കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ എത്തുന്നു. തൃശൂരിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഇവർ സേനയുടെ ഭാഗമായി. 9 മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് ഈ നായകൾ ഡ്യൂട...

ഈ പ്രണയ ദിനത്തിൽ മറ്റൊരു ട്രാന്‍സ്ജെന്‍‌ഡര്‍ വിവാഹം കൂടി, ശ്യാമയെ ജീവിത സഖിയാക്കാനൊരുങ്ങി മനു, ഇരുവരും പത്തുവര്‍ഷത്തിലധികമായി പരസ്പരം അറിയുന്നവർ, ഇത്രയും വര്‍ഷം ഇവര്‍ ഒന്നിക്കാനായി കാത്തിരുന്നത് അന്നത്തെ ആ തീരുമാനം നിറവേറ്റുന്നതിന്......

11 February 2022

പ്രണയദിനത്തില്‍ ഒന്നിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളായ ശ്യാമയും മനുവും. ഇവര്‍ പത്തുവര്‍ഷത്തിലധികമായി പരസ്പരം അറിയുന്നവരാണ്. ടെക്‌നോപാര്‍ക്കില്‍ സീനിയര്‍ എച്ച്‌.ആര്‍. എക്സിക്യുട്ടീവാണ് തൃശ്ശൂര്‍...

ലോകായുക്ത നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാരോ ബന്ധപ്പെട്ട മറ്റ് അധികൃതരോ സ്വീകരിക്കുന്ന തീരുമാനങ്ങൾ ഭേദഗതിക്കെതിരായ ഹർജിയിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കും; ഹൈക്കോടതിയുടെ നിർണ്ണായകമായ ഉത്തരവ്; ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം അനുവദിച്ചില്ല

11 February 2022

ലോകായുക്ത നിയമം ഭേദഗതിയിൽ ശക്തമായ നിലപാട് സ്വീകരിച്ച്രഗത്ത് വന്നിരിക്കുകയാണ്. ലോകായുക്ത നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാരോ ബന്ധപ്പെട്ട മറ്റ് അധികൃതരോ സ്വീകരിക്കുന്ന തീരുമാനങ്ങൾ ഭേദഗതിക്കെതിരായ ഹർജി...

വിനീതയെ നിരന്തരം നിരീക്ഷിച്ചത് ചായക്കടയിലെ തൊഴിലാളി, ആ ഒരൊറ്റ ലക്ഷ്യത്തിനായി തക്കം പാർത്ത് പട്ടാപ്പകൽ ചെടി വിൽപ്പന നടത്തുന്ന കടയിൽ എത്തി, തനിച്ചായിരുന്ന സ്ത്രീയെ കുത്തിമലർത്തി കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കൈക്കലാക്കി മുങ്ങി, പൊലീസ് സംഘം പ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടിലെത്തി, അമ്പലമുക്ക് യുവതിയുടെ കൊലപാതകത്തിലെ ചുരുൾ അഴിയുമ്പോൾ......

11 February 2022

അമ്പലമുക്ക് യുവതിയുടെ കൊലപാതകത്തിലെ പ്രതി പോലീസ് പിടിയിൽ. തമിഴ്‌നാട് സ്വദേശിയായ രാജേഷാണ് പിടിയിലായത്. പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പേരൂര്‍ക്കടയിലെ ഒരു ...

ക്രെയിനിൽ തൂക്കി താഴത്തങ്ങാടിയുടെ ആകാശത്തേക്കുയർത്തിയ ബുള്ളറ്റ്; പ്രളയ ജലത്തിൽ ടിപ്പറോടിച്ച് നൂറുകണക്കിന് ആളുകളെ കരയ്‌ക്കെത്തിയ മനുഷ്യസ്‌നേഹി; സഹോദരിയെ പിന്നിലിരുത്തി ഒറ്റ സീറ്റ് ട്രയംഫിൽ കോളജിൽ ചെത്തിയ ഹീറോ; കോട്ടയത്തെ ബുള്ളറ്റോടിക്കാൻ 'പഠിപ്പിച്ച്' ജെവിൻസ് വിടവാങ്ങുമ്പോൾ കറങ്ങിത്തീരുന്നത് ഒരു കാലചക്രം

11 February 2022

മീനച്ചിലാറ്റിൽ ചുണ്ടൻ വള്ളങ്ങൾ ആവേശത്തോടെ തുഴയെറിഞ്ഞു മിന്നിപ്പായുമ്പോൾ, താഴത്തങ്ങാടിയുടെ ആകാശത്ത് അത് ഒരു ബുള്ളറ്റ്. ക്രെയിനിൽ തൂക്കി ഉയർത്തിയ ബുള്ളറ്റിന്റെ പുറത്ത് ഒരു പേരുണ്ടായിരുന്നു - ജെവിൻസ്...!...

നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ തെന്നി മറിഞ്ഞുണ്ടായ അപകടത്തിൽ കോട്ടയം ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമ ജവീൻ മാത്യു മരിച്ചു

11 February 2022

നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ തെന്നി മറിഞ്ഞുണ്ടായ അപകടത്തിൽ കോട്ടയം ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമ ജവീൻ മാത്യു (52) മരിച്ചു. കോട്ടയം നഗരസഭാ മുൻ കൗൺസിലറായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കോട്ടയം ...

'സുരക്ഷാ ചിന്തകള്‍ ഇല്ലാതെയാണ്‌ സാഹസികനായ യുവാവ് കൂട്ടുകാരുമൊത്ത് മല കയറാന്‍ പോയത്‌. കൂട്ടുകാർ പിന്തിരിഞ്ഞപ്പോഴും കക്ഷി മുന്നോട്ട് പോയി. അപകടത്തില്‍ പെട്ടു. ആയുസ്സ് ബാക്കിയുള്ളത് കൊണ്ട് സൈനികരുടെ സഹായത്താല്‍ രക്ഷപ്പെട്ടു. അവന്റെ മല കയറ്റത്തിനെ ഹീറോയിസമാക്കി വാഴ്ത്തി ചെറുപ്പക്കാര്‍ക്ക് തെറ്റായ മാതൃക കാട്ടാന്‍ പാടില്ല...' വൈറലായി കുറിപ്പ്

11 February 2022

കഴിഞ്ഞ കുറച്ച് ദിവസന്തങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് മലമ്പുഴ ചെറാടിലെ കുമ്പാച്ചി മലയിൽ കുടുങ്ങി ഒടുവിൽ അതിസാഹസികമായി രക്ഷപ്പെടുത്തിയ ബാബുവിനെക്കുറിച്ചാണ്. അങ്ങനെ ബാബുവിന്റെ മനസുറപ്പിനെ പ്രശ...

അപകടത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞതോടെ കെഎസ്ആർടിസി അന്വേഷണം തുടങ്ങിയത്! ഡ്രൈവർ വലത്തോട്ട് ബസ് വെട്ടിച്ചതോടെ അപകടം! പാലക്കാട്ടെ യുവാക്കളുടെ അപകടമരണത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ അറസ്റ്റിൽ!

11 February 2022

വളരെ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. ഫെബ്രുവരി ഏഴിനായിരുന്നു പാലക്കാടുനിന്നും എറണാകുളത്തേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്. സ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും, നഗ്നചിത്രങ്ങളും വീഡിയോയും പകർത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായി; അറസ്റ്റ് ചെയ്തപ്പോൾ തന്നെ ബ്ലേഡ് വിഴുങ്ങി ആത്മഹത്യാശ്രമം നടത്തി; ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയ പ്രതി ബാത്ത്‌റൂമിൽ പോകുകയാണെന്നറിയിച്ച് മുറിയ്ക്കുള്ളിൽ കയറി കതകടച്ചു; അരമണിക്കൂറിനു ശേഷം വാതിൽ പൊളിച്ച ബന്ധുക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച!

11 February 2022

ചിങ്ങവനത്തെ പോക്‌സോ കേസ് പ്രതിയായ യുവാവിനെ മണർകാട് മാലത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മാലം ചെറുകരയിൽ അനന്ദു സി.മധുവിനെ(23)യാണ് അയർക്കുന്നത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട...

Malayali Vartha Recommends