KERALA
മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍
സമരം പതിമൂന്നാം ദിവസത്തിലേയ്ക്ക് .... കായിക താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍
13 December 2021
സമരം പതിമൂന്നാം ദിവസത്തിലേയ്ക്ക് .... കായിക താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍.സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്ന കായിക ത...
കാശിധാം ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .... ഉച്ചയ്ക്ക് കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രദര്‍ശത്തിനുശേഷമാണ് കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്
13 December 2021
കാശിധാം ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയില്‍ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് തുറന്നു കൊടുത്തത്. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി...
കോട്ടയത്ത് മിണ്ടാപ്രാണിയോട് കൊടുംക്രൂരത;വൈക്കം തലയാഴത്ത് പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടി വച്ചു; പെല്ലറ്റ് ശരീരത്തില്‍ കുടുങ്ങി അവശനിലയിലായ പൂച്ചയെ കോട്ടയം മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു; അയല്‍വാസിയുടെ ക്രൂരതയ്ക്ക് കാരണം വെളിപ്പെടുത്തി ഉടമ രംഗത്ത്
13 December 2021
കോട്ടയത്ത് മിണ്ടാപ്രാണിയോട് കൊടുംക്രൂരത......തലയാഴത്ത് പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു. തലയാഴം പരണാത്ര വീട്ടില്‍ രാജന്‍- സുജാത ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള വളര്‍ത്തുപൂച്ച ചിന്നുവിനെയാണ് അയല...
അമ്പൂരി രാഖി മോൾ കൊലക്കേസ്: വിചാരണ അന്തിമഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥരടക്കം 9 ഔദ്യോഗിക സാക്ഷികൾ ഹാജരാകാൻ കോടതി ഉത്തരവ് 34 സാക്ഷികളുടെ വിസ്താരം പൂർത്തിയായി
13 December 2021
സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാർ പുത്തൻകട ജോയി ഭവനിൽ രാഖി മോളെ (30) കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ അന്തിമഘട്ടത്തിൽ. അന്വേഷണ ഉദ്യോഗസ്ഥരടക്കം 9 ഔദ്യോ...
രാത്രി 12 മണിയായി മിക്കവാറും കടകളുടെ മുന്നിൽ ചെറിയ ചാക്കുകളോ പ്ലാസ്റ്റിക് കൂടുകളോ ഉണ്ട്; ശുചിത്വത്തിനു പേരു കേട്ട ഈ മുനിസിപ്പാലിറ്റിയിലെ സ്ഥിതി ഇങ്ങനെയാണോയെന്ന് ഒന്നു ശങ്കിച്ചുപോയി; പിറ്റേന്ന് ഹോട്ടലിൽ നിന്ന് സമ്മേളന അനുബന്ധ പരിപാടിക്കായി കാറിൽ പോകുമ്പോൾ തെരുവു ക്ലീൻ;ഒരു പ്ലാസ്റ്റിക്കോ കടലാസോ കാണാനില്ല;സുൽത്താൻബത്തേരിയിലെ അനുഭവം പങ്കു വച്ച് ഡോ.തോമസ് ഐസക്ക്
13 December 2021
സുൽത്താൻ ബത്തേരിയിൽ എത്തിയപ്പോൾ അവിടത്തെ പദ്ദതികളും തന്നെ ആകർഷിച്ച വിവരം പങ്കു വച്ചിരിക്കുകയാണ് ഡോ.തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; രാത്രി 12 മണിയായി സുൽത്താൻബത്തേരിയിൽ എത്തിയപ്പോൾ. മിക്ക...
തനിക്ക് ഒരു പരിക്കുമില്ലെന്നും അവിടെയുണ്ടായ ട്രാഫിക് പൊലീസുകാരന്റെ നിര്‍ദ്ദേശാനുസരണം ആശുപത്രിയില്‍ കാണിച്ചു എന്നേയുള്ളൂ എന്നും വാഹനാപകടം എന്ന നിലയില്‍ പരിഗണിച്ച് ആശുപത്രിയില്‍ നിന്നാണ് പൊലീസിന് വിവരം നല്‍കിയത്, തനിക്കിക്കാര്യത്തില്‍ ഒരു പരാതിയുമില്ല എന്ന് അവര്‍ വളരെ കൃത്യമായിത്തന്നെ പൊലീസിനോട് രേഖാമൂലം പറയുന്നുണ്ട്...' കാറപകടവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം, കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം കുറിക്കുന്നു
13 December 2021
കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽവച്ചുണ്ടായ കാറപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം രംഗത്ത് എത്തിയിരിക്കുകയാണ്. 'ഇടിച്ചിട്ട് വണ്ടി നിര്‍ത്തിയില്ല...
പാലായിലെ നിരാഹാര സത്യാഗ്രഹം തിരിഞ്ഞ് നോക്കാതെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ; ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പരിപാടിയിൽ ഒറ്റപ്പെട്ട് പ്രസിഡന്റ് ;കോൺഗ്രസ് പാർട്ടിയിൽ ജില്ലയിലുണ്ടായിരിക്കുന്ന വിള്ളൽ വ്യക്തം
13 December 2021
പാലായിൽ കേരള കോൺഗ്രസിനും പൊലീസിനുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേയ്ക്കു തിരിഞ്ഞ് നോക്കാതെ ജില്ലയിലെ മുതിർന്ന നേതാക്കൾ. സംസ്ഥാന തലത്തിൽ തന്നെ അറിയപ്പെടുന്ന നേതാക്കളുണ്ടായിട്ടും...
8 x 10 സ്പാനർ ഇട്ട കേക്ക് ഉണ്ടെങ്കിൽ അറിയിക്കണേ... കഴിച്ചുവന്നപ്പോൾ എനിക്കും നട്ട്സ് കിട്ടി. നല്ല ഒന്നാന്തരം ഇരുമ്പിന്റെ നട്ട്സ്, ബേക്കറിക്ക് നന്ദി പറഞ്ഞ് ശ്രീജിത്ത് പണിക്കർ
13 December 2021
പലപ്പോഴും ഹോട്ടൽ ഭക്ഷണങ്ങളിൽ ക്ഷണിക്കപ്പെടാത്ത അതിഥികൾ പോലെ പലതും ഉണ്ടാകും. അത്തരത്തിൽ എത്രയെത്ര സംഭവങ്ങളാണ് നാം കണ്ടിട്ടുള്ളത്. ഇപ്പോഴിതാ 8 x 10 സ്പാനർ ഇട്ട കേക്ക് ഉണ്ടെങ്കിൽ അറിയിക്കണേ... എന്ന ആവശ്യ...
ഒരാള്‍ക്ക് സ്വന്തം പേരില്‍ എത്ര സിമ്മുകള്‍ എടുക്കാം...പാരയായി പുതിയ നിയമം...അനുസരിച്ചില്ലങ്കിൽ ഇൻകമിങ് കട്ട് ചെയ്യും.. ഫോണിലേക്ക് ആ സന്ദേശം വന്നാൽ ചെയ്യേണ്ടത് ഇതാണ്
13 December 2021
സ്വന്തം പേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ളവര്‍ ജനുവരി പത്തിനകം തിരിച്ചു നല്‍കേണ്ടി വരും.ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. നിങ്ങള്‍ക്ക് ഒമ്പതില്‍ ...
അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച.... ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടില്ലെന്ന് എജി... ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടും തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച
13 December 2021
അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച.... ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടില്ലെന്ന് എജി... ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന...
പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടി നടുത്തെരുവില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളന പരിപാടികളില്‍ സജീവമായി പങ്കെടുത്ത് അധികാരത്തിന്റെ സുഖശീതളയില്‍ അഭിരമിക്കുകയാണ്;ആരോപണവുമായി കെ.സുധാകരന്‍ എംപി
13 December 2021
ജനം നടുത്തെരുവില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി അധികാര സുഖശീതളയില്‍ അഭിരമിക്കുന്നുവെന്ന് കെ.സുധാകരന്‍ എംപി. പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടി നടുത്തെരുവി...
രോഗികളെ മടക്കി അയക്കുന്നു... ശസ്ത്രക്രിയകൾ മുടങ്ങുന്നു... തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്ഥിതി അതീവ ഗുരുതരം..... രോഗികളുടെ കാണപ്പെട്ട ദൈവങ്ങളായ ഡോക്ടർമാർ രോഗികളോട് ഇത്തരത്തിൽ പെരുമാറിയാൽ എന്ത് ചെയ്യും? സമരം ചെയ്യുന്ന ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചു
13 December 2021
രോഗികളെ മടക്കി അയക്കുന്നു... ശസ്ത്രക്രിയകൾ മുടങ്ങുന്നു... തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്ഥിതി അതീവ ഗുരുതരം..... രോഗികളുടെ കാണപ്പെട്ട ദൈവങ്ങളായ ഡോക്ടർമാർ രോഗികളോട് ഇത്തരത്തിൽ പ്രതികരിച്ചാൽ സംഭവം അതിരൂ...
നെയ്യാറ്റിൻകരയിൽ വീടുകയറി ആക്രമണം; ഗൃഹനാഥന് വെട്ടേറ്റു; പരിക്കേറ്റയാൾ ആശുപത്രിയിൽ; പോത്തൻകോടിന് പിന്നാലെ നാടിനെ നടുക്കിയ സംഭവം
13 December 2021
നെയ്യാറ്റിൻകരയിൽ വീടുകയറി ആക്രമണം. ഗുണ്ടാ ആക്രമണത്തിൽ ഗൃഹനാഥന് വെട്ടേറ്റു. ആറാലുമൂട് സ്വദേശി സുനിലിനാണ് വെട്ടേറ്റത്. സുനിൽ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. രഞ്ജിത്ത്, അഭിലാഷ് എന്നി...
വെട്ടി കൊത്തി നുറുക്കിയപ്പോൾ ഉയർന്ന മുറവിളി...രക്തം ഇറ്റിറ്റ് വീഴുന്ന കാലുകൾ വെട്ടിയെടുത്ത് ഇറങ്ങിയോടിയ ഗുണ്ടകൾ....അക്രമികൾ അടിച്ച് തകർത്ത വീട്... ഞെട്ടി ഉണരുന്ന കുട്ടികൾ;പട്ടാപ്പകൽ ദാരുണമായി വെട്ടിക്കൊലയ്ക്ക് സാക്ഷികളാകേണ്ടി വന്നതിന്റെ നടുക്കത്തിൽ നിന്നും മുക്തമാകാതെ ഒരു നാട്
13 December 2021
വെട്ടി കൊത്തി നുറുക്കിയപ്പോൾ ഉയർന്ന മുറവിളി.....രക്തം ഇറ്റിറ്റ് വീഴുന്ന കാലുകൾ വെട്ടിയെടുത്ത് ഇറങ്ങിയോടിയ ഗുണ്ടകൾ......അക്രമികൾ അടിച്ച് തകർത്ത വീട്..... പട്ടാപ്പകൽ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയതിനു...
ഗവര്‍ണറുടെ നിലപാട് ദുരൂഹമാണെന്ന് സി.പി.എം... സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി സിപിഎം, സിപിഐ നേതാക്കള്‍, ഗവര്‍ണര്‍ക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍
13 December 2021
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി സിപിഎം, സിപിഐ നേതാക്കള്‍. ഗവര്‍ണറുടെ നിലപാട് ദുരൂഹമാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍...
"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!
മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..
കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ




















