KERALA
കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു
ഇത് താക്കീത്...... സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പണിമുടക്ക് അവസാനിച്ചു.... 2016 ല്‍ കാലാവധി അവസാനിച്ച ശമ്പള പരിഷ്‌കരണ കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി തൊഴിലാളി യൂണിയനുകള്‍
07 November 2021
ഇത് താക്കീത്...... സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പണിമുടക്ക് അവസാനിച്ചു.... 2016 ല്‍ കാലാവധി അവസാനിച്ച ശമ്പള പരിഷ്‌കരണ കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരത...
മുങ്ങിയവരെ പോക്കാനുറച്ച് പോലീസ്; പ്രതികളുടെയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും വീടുകളിലും, സമീപ പ്രദേശങ്ങളിലും മഫ്തി വേഷത്തില്‍ പൊലീസ് നിരീക്ഷണം, പലരും ജില്ലവിട്ടു പോയിട്ടുണ്ടെണ് സൂചന, ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ അടപടലം പെട്ടു
07 November 2021
ഒത്തുതീർപ്പ് ചർച്ചകൾ പാളിയത്തിനുപിന്നാലെ നാടകീയമായ വഴിത്തിരിവാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിൽ നടന്നിരിക്കുന്നത്. പരാതിയിൽ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീ...
ഞാന്‍ വിളിക്കുന്നത് അയ്യപ്പനെ... സാധുക്കളായ പൂജാരിമാരെ അടിവസ്ത്രമിടാത്തവരെന്ന് പറഞ്ഞ് ആക്ഷേപിച്ച ജി സുധാകരന് പണി പാലും വെള്ളത്തില്‍ തന്നെ കിട്ടി; സ്വന്തം നാക്ക് ശാപമായി മാറിയപ്പോള്‍ അടുത്ത മണ്ഡല സീസണ് മുമ്പ് കിട്ടി പരസ്യ ശാസന
07 November 2021
കവിയും ഗാനരചയിതാവുമായ ജി സുധാകരന്റെ നാവിന്റെ ചൂട് പലപ്പോഴായി ഉദ്യോഗസ്ഥര്‍ അറിഞ്ഞതാണ്. ശബരിമല ആചരങ്ങളേയും പൂജാരിമാരേയും സുധാകരന് പുച്ഛമായിരുന്നു. അത് പലവട്ടം തുറന്ന് പറഞ്ഞിട്ടുണ്ട്.അടിവസ്ത്രമിടാത്ത പൂ...
കോയമ്പത്തൂരില്‍ നാടുകാണാനിറങ്ങിയ കൊമ്പന്‍ ചെളിയില്‍ വഴുതിവീണു..... വനപാലകരുടെയും ഡോക്ടര്‍മാരുടെയും മണിക്കൂറുകളുടെ പരിശ്രമത്താല്‍ കൊമ്പനെ രക്ഷപ്പെടുത്തി.... എഴുന്നേല്‍ക്കാന്‍ വയ്യാതെ കിടന്ന കൊമ്പന്‍ നില്‍ക്കാന്‍ കാലുറച്ചതോടെ വിരട്ടിയോടിച്ച് വനപാലകരെ, ഒടുവില്‍...
07 November 2021
കോയമ്പത്തൂരില്‍ നാടുകാണാനിറങ്ങിയ കൊമ്പന്‍ ചെളിയില്‍ വഴുതിവീണു. വനപാലകരുടെയും ഡോക്ടര്‍മാരുടെയും മണിക്കൂറുകളോളമുള്ള പരിശ്രമത്താല്‍ രക്ഷപ്പെടുത്തിയപ്പോള്‍ ശൗര്യക്കാരനായ കൊമ്പന്‍ വനപാലകരെ തന്നെ വിരട്ടിയോട...
ഒന്നും പറയാനില്ല സഖാവേ... 75 വയസായിട്ടും അഴിമതിക്കറ പുരളാതെ കാത്തു; അഞ്ചര പതിറ്റാണ്ടിന്റെ പാര്‍ട്ടിത്തഴമ്പുമായി എകെജി സെന്ററില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഓര്‍മ്മയില്‍ വിഎസ്; മാര്‍ച്ചിലെ സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയില്‍നിന്നും സുധാകരന്‍ ഒഴിവാക്കപ്പെടാന്‍ സാധ്യത
07 November 2021
ഇന്നലെ ജി സുധാകരന്‍ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ നിന്നും പടിയിറങ്ങുമ്പോള്‍ വി.എസ്. അച്യുതാനന്ദനെയാണ് ഓര്‍ത്ത് പോകുന്നത്. പാര്‍ട്ടി നയങ്ങള്‍ക്കെതിരെ ശക്തമായി പടപൊരുതിയ നേതാവ് വിശ്രമത്തിലാണ്. അല...
അല്ലേല്‍ കാണാമായിരുന്നു... പരസ്യ ശാസന ഏറ്റുവാങ്ങിയ ജി സുധാകരന്‍ നേരെ അസ്ത്രം വിട്ടപോലെ പോയത് പിണറായിയേയും കോടിയേരിയേയും കാണാന്‍; തന്നോട് കളിച്ചാല്‍ മുന്നും പിന്നും നോക്കില്ലെന്നുറച്ച് ജി സുധാകരന്‍; തണുപ്പിച്ചു വിട്ട് രണ്ട് നേതാക്കളും; സ്വപ്നയ്ക്ക് വച്ച വെടി കൊണ്ടത് സുധാകരന്
07 November 2021
ഇന്നലെ സ്വപ്ന സുരേഷിന്റെ ദിവസമായിരുന്നു. സ്വപ്ന സുരേഷ് ജയിലില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ സ്വപ്നയുടെ വായില്‍ നിന്നും വീഴുന്ന നല്ല വാക്കുകള്‍ വച്ച് ദിവസം മുഴുവന്‍ പട്ടിണി മാറ്റാമെന്നാണ് ചാനലുകാര്‍ വിചാരിച...
ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ കേരള വനംവകുപ്പ് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ വാർത്ത വനം വകുപ്പ് മന്ത്രി അറിഞ്ഞത് ചാനൽ വാർത്തകളിലൂടെ: അനുമതി വിവരം പുറത്ത് വന്നത് എംകെ സ്റ്റാലിൻ കേരളത്തിന് നന്ദി അറിയിച്ച പത്രക്കുറിപ്പിൽ; ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററോടും ചീഫ് വൈൽഡ് ലൈഫ് വാർഡനോടും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ: മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന് സൂചന
07 November 2021
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അനുബന്ധ അണക്കെട്ടായ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ കേരള വനംവകുപ്പ് തമിഴ്നാട് സർക്കാരിന് അനുമതി നൽകിയ വാർത്ത വനംവകുപ്പ് മന്ത്രി അറിഞ്ഞത് ചാനൽ വാർത്തകളിലൂടെ. ഇത...
സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്‌ആര്‍ടിസിക്ക് നഷ്ടം 9.4കോടി രൂപ
06 November 2021
സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്‌ആര്‍ടിസിക്ക് നഷ്ടം 9.4കോടി രൂപ. ശമ്ബള പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാര്‍ പണിമുടക്കിയ ആദ്യദിവസമായ ഇന്നലെ (വെള്ളി) മാത്രം കെഎസ്‌ആര്‍ടിസിക്കുണ്ടായ...
റാഗിങ്: വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം; മർദ്ദിച്ചത് പെണ്‍കുട്ടികളോട് സംസാരിച്ചതിന്റെ പേരിലും പണം ചോദിച്ചും... സംഭവത്തില്‍ ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലിസ്
06 November 2021
കാഞ്ഞിരോട് നെഹര്‍ കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ് ജൂനിയര്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ച...
ചര്‍ച്ചചെയ്യാനും തീരുമാനമെടുക്കാനും ആവശ്യത്തിലധികം സമയമുണ്ടായിരുന്നു!! മന്ത്രിയുടെ വാദം തെറ്റ്, ലിന് അര്‍ധരാത്രി തുടങ്ങുന്ന പണിമുടക്കിന് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത് മൂന്നിന്: ഗതാഗതമന്ത്രിക്ക് മറുപടിയുമായി സി.ഐ.ടി.യു
06 November 2021
കേസ്ആർടിസി ശമ്പള പരിഷ്‌കരണ വിഷയത്തിൽ ഇന്നലെ മുതലായിരുന്നു സമരം ആരംഭിച്ചത്. ഈ വിഷയത്തിൽ യൂണിയനുകൾ ആവശ്യത്തിന് സമയം നൽകിയില്ല എന്നുള്ള മന്ത്രിയുടെ പ്രതികരണത്തിൽ വ്യക്തമായി മറുപടിയുമായി സി ഐ ടി യു രംഗത്ത...
തമിഴ്നാട് അറിഞ്ഞിട്ടും മരം മുറിക്കാനുള്ള അനുമതി നല്‍കിയത് അറിയാതെ മന്ത്രി ശശീന്ദ്രന്; ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനോട് റിപ്പോര്‍ട്ട് തേടി മന്ത്രി
06 November 2021
മുല്ലപ്പെരിയാറിലെ ബേബി ഡാമിന്റെ താഴെയുള്ള മരങ്ങൾ വെട്ടി നീക്കാനായിട്ട് കേരളം തമിഴ്നാടിന് അനുമതി നല്‍കിയത് വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ അറിവില്ലാതെ. ഇതോടെ മന്ത്രി പ്രിന്‍സി...
കാറില്‍ ഫാന്‍സി നമ്പര്‍പ്ലേറ്റ് സ്ഥാപിച്ചു; നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്
06 November 2021
കാറില്‍ ഫാന്‍സി നമ്പര്‍പ്ലേറ്റ് സ്ഥാപിച്ചതിന് നടന്‍ ജോജു ജോര്‍ജിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പിഴയടച്ച് അതിസുരക്ഷ നമ്ബര്‍പ്ലേറ്റ് സ്ഥാപിച്ച...
ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പൊളിച്ചത് സി.പി.എം; വഴിതടയല്‍ സമരത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ജോജു മാത്രമാണെന്ന് കെ.ബാബു എം.എല്‍.എ
06 November 2021
ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് നടത്തിയ വഴിതടയല്‍ സമരത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ജോജു മാത്രമാണെന്ന് കെ.ബാബു എം.എല്‍.എ. ജോജുവിന്റെ സുഹൃത്തുക്കളാണ് ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് നേതൃത്വത്തെ സ...
പരസ്യമായി കോൺഗ്രസിനൊപ്പം നില്ക്കാൻ ഭയക്കുന്ന കാലത്ത് ഇയാളെ സമ്മതിക്കണം; പിഷാരടിയെപ്പോലൊരാള്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ധൈര്യമാണ്: ഡോ: എസ്.എസ്. ലാല്‍
06 November 2021
രമേഷ്‌പിഷാരടിയെ കുറിച്ച് ഡോ: എസ്.എസ്. ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഇടത് ചേര്‍ന്ന് നില്‍ക്കുന്നതാണ് അംഗീകാരത്തിനും അവാര്‍ഡിനും ആരോഗ്യത്തിനും നല്ലതെന്ന വാശ്വാസം കലാ - സാം...
പോക്‌സോ കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ ട്രൈബല്‍ കോളനിയില്‍ നിന്നും പിടികൂടി
06 November 2021
പോക്‌സോ കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന പ്രതിയെ മാനന്തവാടി ട്രൈബല്‍ കോളനിയില്‍ നിന്നും പിടികൂടി. കാടാമ്ബുഴ മരുതന്‍ചിറ അമ്ബത്തൊടി സ്വദേശി പാലപ്പറമ്ബില്‍ സുമേഷ് ആണ് വയനാട്ടിലെ മാനന്തവാ...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















