KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
വിഷു ഓർമ്മകൾ പങ്കുവച്ച് പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്; കൈനീട്ടം കൊണ്ട് ഞങ്ങൾ പന്തും കളിക്കോപ്പുകളും വാങ്ങുമ്പോൾ സഹോദരിമാർ വളയും മാലയും വാങ്ങും
14 April 2021
കുട്ടിക്കാലത്തെ വിഷു ഓർമ്മകൾ ഫേസ്ബുക്കിൽ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ വിഷുവിനും അമ്മയെ കാണാൻ എത്തുന്ന അദ്ദേഹം ഇത്തവണ ചെറുമകൻ രോഹനുമായാണ് അമ്മയ്‌ക്കരികിൽ എത്തിയത്. പേരക്കുട്ടിയോടൊ...
ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപയുടെ സ്വർണ്ണവും വജ്രാഭരണങ്ങളും മോഷണം പോയി; വലിയ സുരക്ഷാ സജീകരണങ്ങളെ ഭേദിച്ചുള്ള മോഷണരീതിയിൽ അത്ഭുതപെട്ട് പോലീസ്: വീടിനോട് ചേര്‍ന്നുള്ള ഏതെങ്കിലും വീട് വഴിയാണ് മോഷ്ട്ടാവ് ഇവിടെ എത്തിയതെന്ന് നിഗമനം
14 April 2021
ഭീമ ജ്വല്ലറി ഉടമ ഡോ. ഗോവിന്ദന്റെവീട്ടില്‍ മോഷണം. കവടിയാറിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്.3 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷ്ടിച്ചുവെന്നാണ് ആദ്യ...
കോവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു; ഒരാഴ്ചകൂടി സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ഡോക്ടർമാർ
14 April 2021
കോവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടാം തീയതിയാണ് കോഴിക്കോട...
അവതാരക ലക്ഷ്മി നായരുടെ അച്ഛനും ലോ അക്കാദമി ഡയറക്‌ടറുമായ എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു
14 April 2021
ലോ അക്കാദമി ഡയറക്‌ടറും സ്ഥാപകനുമായ കോലിയക്കോട് നാരായണന്‍ നായര്‍ (ഡോ എന്‍ നാരായണന്‍ നായര്‍) അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തില്‍ നിയമ പഠനവുമാ...
രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ്; ഇനിമുതൽ പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ വെച്ചു തന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാം
14 April 2021
രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കി. വാഹനങ്ങള്‍ ഷോറൂമില്‍നിന്ന് ഇറക്കുന്നതിനു മുമ്ബേ സ്ഥിരം രജിസ്ട്രേഷന്‍ നല്‍കും. പുതിയ വാഹനങ്ങള്‍ക്ക് ഇനി ഷോറൂമില്‍...
വര്‍ക്കലയില്‍ അനധികൃത പാചക വാതക സിലിണ്ടര്‍ ശേഖരം പിടികൂടി; പ്രതി ഓടി രക്ഷപെട്ടു
14 April 2021
വര്‍ക്കലയില്‍ അനധികൃത പാചക വാതക സിലിണ്ടര്‍ ശേഖരം പിടികൂടി. ചേറുന്നിയൂര്‍ വെന്നിക്കോട് കുമളിവിള വീട്ടില്‍ ജുനു കുമാറിന്റെ പുരയിടത്തില്‍ നിന്നാണ് ഗ്യാസ് സിലിണ്ടര്‍ ശേഖരം കണ്ടെത്തിയത്. വര്‍ക്കല പൊലീസിന്...
കണ്ടാൽ മാന്യൻ! വിവാഹ വെബ്സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി 17 പെണ്‍കുട്ടികളില്‍നിന്ന് പണം തട്ടി; പെണ്ണുകാണാൻ എത്തുമ്പോൾ പൈലറ്റാണെന്നും വിദേശത്താണെന്നുമായിരുന്നുവെന്നും പറഞ്ഞുവയ്ക്കും; ഇതിലൂടെ നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍ ശാരീരികമായും സാമ്പത്തികമായും വഞ്ചിച്ചു, ലേഷ്യയിലും ദുബായിലും സമാന കേസുകള്‍, ടിജു ജോര്‍ജ് എന്ന പീഡന വീരനെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
14 April 2021
കണ്ടാൽ ഒറ്റനോട്ടത്തിൽ മാന്യനെന്ന് പറയുന്ന ടിജു ജോര്‍ജ് എന്ന പീഡന വീരനെകുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വിവരങ്ങൾ പുറത്ത് വന്നത്. എറണാകുളം സിറ്റി ഡ...
'ഉയരെ എന്ന സിനിമയിൽ പാർവ്വതീടെ മുഖത്ത് ആസിഫലി ആസിഡൊഴിക്കുന്ന രംഗം കാണുമ്പോ എന്റെ ഉള്ള് കരിഞ്ഞു പോയി... ജിയോയുടെ ശരീരം കാണുമ്പോ. അവനിപ്പോ അനുഭവിക്കുന്ന വേദനയോർക്കുമ്പോ...എനിക്ക് ഉള്ളിലെന്തോ കത്തുന്നു...' വൈറലായി കുറിപ്പ്
14 April 2021
കോതമംഗലത്ത് ഡിവൈഎഫ്‌ഐ നേതാവിന് നേരെ നടന്ന ആസിഡ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഭീതിയോടെയാണ് സോഷ്യല്‍ മീഡിയ സാക്ഷിയായത്. ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് (25) നേരെയാണ് ഇത്തരത്തിൽ ആസിഡ് ആക...
തൃശൂരിൽ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു; കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു
14 April 2021
മകന്റെ വെട്ടേറ്റ് പിതാവിന് ദാരുണാന്ത്യം. ദേശമംഗലം തലശേരി സ്വദേശി മുഹമ്മദ് (72) ആണ് മകന്റെ കൈകൊണ്ട് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന് ജമാല്‍ (33) നെ പോലീ...
ഇനി മുതൽ മുസ്ലിം സ്ത്രീകൾക്കും കോടതിക്ക് പുറത്ത് വിവാഹ മോചനത്തിന് അവകാശം ഉണ്ടെന്ന് കേരള ഹൈകോടതി; 49 വര്‍ഷം പഴക്കമുള്ള കീഴ് വഴക്കം റദ്ദാക്കി
14 April 2021
കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് മുസ്ലിം സ്ത്രീക്ക് അവകാശം ഉണ്ടെന്ന് കേരള ഹൈകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചായിരുന്നു ഈ ഉത്തര...
'നന്ദി നന്ദി നന്ദി.....ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്. പിതൃ വാല്‍സല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ല. ഞാന്‍ സ്നേഹിച്ച എന്നെ സ്നേഹിച്ച നാട്ടിലെ എല്ലാ ജനങ്ങളോടുമുള്ള കൂറും സ്നേഹവും മനസ്സിന്‍്റെ മണിച്ചെപ്പില്‍ ഒരു അമൂല്യ നിധിയായി എന്നും സൂക്ഷിക്കും...' കെ.ടി ജലീൽ
14 April 2021
ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത കണ്ടെത്തലില്‍ രാജിവെച്ചതിന് പിന്നാലെ പുതിയ ഫേസ്ബുക് കുറിപ്പുമായി മന്ത്രി കെ.ടി ജലീല്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു നയാപൈസ സര്‍ക്കാറിന്‍റെയോ ഏതെങ്കിലും വ...
ഈ വിഷു കർഷക പോരാട്ടത്തിനു സമർപ്പിക്കാം; പോരാടി മുന്നോട്ടുപോവുന്ന കർഷകമക്കളുടെ ഇന്നത്തെ തലമുറയെ ഓർക്കാം
14 April 2021
ശക്തമായ മഴക്കോളും കാറ്റും അന്തരീക്ഷത്തിൽ തൂങ്ങിനിൽക്കെ, കേരളം വിഷു ആഘോഷിക്കുകയാണ്. ആയിരത്തിലേറെ വർഷമായി - കൃത്യമായി പറഞ്ഞാൽ, ക്രിസ്തുവർഷം 844 തൊട്ട് 855 വരെ കേരളപ്രദേശം ഭരിച്ച സ്ഥാണു രവിവർമ്മന്റെ കാലം...
'ജലീല്‍ രാജി വയ്ക്കുന്നതിനും കഷ്ടിച്ച് 24 മണിക്കൂര്‍ മുന്‍പ് ഒരു യുഡിഎഫ് എം എല്‍ എയുടെ വീട്ടില്‍ നിന്ന് അരക്കോടിയുടെ കളളപ്പണവും, അനധികൃത സ്വര്‍ണ്ണവും, വിദേശ കറന്‍സിയും വിജിലന്‍സ് കണ്ടെടുത്തു. കാട്ടുക്കള്ളന്മാരുടെ കൊള്ളസങ്കേതമാണ് യുഡിഎഫ് എന്നതിന് ഇതിലും വലിയ തെളിവ് വേണോ ? ...' സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്.
14 April 2021
ലോകായുക്ത ഉത്തരവിന് പിന്നാലെ രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് മന്ത്രി കെടി ജലീല്‍ രാജിവെച്ചപ്പോള്‍ ഓര്‍ത്തുപോകുന്നത് യുഡിഎഫ് മന്ത്രിമാരുടെ രാഷ്ട്രീയ ജീര്‍ണ്ണതയെ കുറിച്ചാണെന്ന് സിപിഎം തിരുവനന...
'കക്കൂസ് വെള്ളത്തില്‍ കഴുത്തോളം മുങ്ങിയാലും… ഫ്രിഡ്ജിന്റെ അടിഭാഗത്ത് കറുത്ത സെലോടേപ്പ് ചേര്‍ത്ത് ഒട്ടിച്ചനിലയില്‍ പത്ത് ലക്ഷം. പഴയ ടിവിയുടെ അകത്ത് ഇരുപത് ലക്ഷം. ശുചിമുറിയിലെ ഫ്ലെഷ് ടാങ്കില്‍ നിന്ന് പതിനാല് ലക്ഷം!!!! തൊണ്ടി സഹിതം പിടിയിലായാലും മതം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ള ധൈര്യമാണ് കെഎം ഷാജിക്ക്...' എ.എ റഹീം
14 April 2021
കെഎം ഷാജിക്കും മുസ്ലീം ലീഗിനെ ഒരു വിഭാഗം നേതാക്കള്‍ക്കും ഇസ്ലാം എന്നത് വിശ്വാസമല്ല, മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ മാത്രമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് എ.എ റഹീം വ്യക്തമാക്കി. തൊണ്ടി സഹിതം പി...
കാബിനകത്ത് തൊഴിലാളികൾ കുടുങ്ങിയെന്ന് സംശയം; ബോട്ടപകടം നടന്നത് രാത്രിയോടെ, ബോട്ട് കടലിൽ ആണ്ടുപോയി, തിരച്ചിൽ തുടരുന്നു
14 April 2021
ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽ പെട്ടത് ഇന്നലെ രാത്രിയോടെയാണെന്ന് കോസ്റ്റൽ പൊലീസ്. പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നതെന്നായിരുന്നു ഇന്നലെ പുറത്തുവന്ന വിവരം. അപകടം നടന്ന ശേഷം ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
